gnn24x7

പ്രൊഫ. കോശി വർഗീസിൻ്റെ പൊതുദർശനവും സംസ്കാരവും ഇന്ന്

0
207
gnn24x7

 
ഡാളസ് : ഡാളസിൽ അന്തരിച്ച പ്രൊഫ. കോശി വർഗീസിൻ്റെ(63) പൊതുദർശനവും സംസ്കാര ശുശ്രുഷയും ഡാളസ്  സണ്ണിവെയിലിലുള്ള ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ  മാർച്ച് 30നു  വ്യാഴാഴ്ച വൈകുന്നേരം 4 :30 മുതൽ  ആരംഭിക്കും.തുടർന്ന് സംസ്കാരവും നടക്കും
37  വർഷമായി ഡാളസിലെ  റൗലറ്റ്  സിറ്റിയിൽ  സ്ഥിര താമമാക്കിയ പ്രൊഫ. കോശി വർഗീസ് . നോർത്ത് ടെക്സസിലെ വിവിധ കമ്മ്യൂണിറ്റി കോളേജ്ജുകളിൽ പ്രൊഫസറായും  ഡാളസ് കൗണ്ടി ജയിലിലെ പാർക്ക്ലാൻഡ് ഹോസ്പിറ്റലിൽ  മാനസികാരോഗ്യ ലൈസണായി സേവനമനുഷ്ഠിച്ചു വരികയുമായിരുന്നു.
ഭാര്യ:    സൂസൻ വർഗീസ് (യു. ടി. സൗത്ത് വെസ്റ്റ് )മക്കൾ: അലിസൺ വർഗീസ് (ഡാളസ് കൗണ്ടി), ആൻഡ്രൂ വർഗീസ്.  സഹോദരങ്ങൾ:എലിസബത്ത് (ബീന), ബിജു വര്ഗീസ്, ഡോ . തോമസ് (ബോബി) വർഗീസ് – ഹൂസ്റ്റൺ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here