മകൻ സ്‌കൂളിൽ തോക്ക് കൊണ്ടുവന്നു, മകനും മാതാവും അറസ്റ്റിൽ -പി പി ചെറിയാൻ
ഡാളസ്: ഫോർട്ട് വർത്ത് ഐഎസ്‌ഡി മിഡിൽ സ്‌കൂൾ കാമ്പസിലേക്ക് കുട്ടി തോക്ക് കൊണ്ടുവന്നതിന് അമ്മയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച മാർച്ച് 18 നായിരുന്നു സംഭവം
ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വില്യം മോണിംഗ് മിഡിൽ...
രാഹുൽ ഗാന്ധിയുടെ കേസിൽ യു എസ്സിന്റെ പ്രത്യേക ഇടപെടലില്ല: വേദാന്ത് പട്ടേൽ...
വാഷിങ്ടൺ: ജനാധിപത്യത്തിന്റെ അടിത്തറ, നിയമത്തോടും നീതിന്യായവ്യവസ്ഥയോടുമുള്ള ബഹുമാനമാണെന്നും ഇന്ത്യൻ കോടതിയിലുള്ള രാഹുൽ ഗാന്ധിയുടെ കേസ് നിരീക്ഷിച്ചു വരികയാണെന്നും അ മേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് വേദാന്ത് പറഞ്ഞു. എന്നാൽ ഇതിനർഥം രാഹുൽ ഗാന്ധിയുടെ...
നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി
ഡബ്ലിൻ സീറോ മലബാർ സഭ വലിയ നോമ്പിലെ നാല്പതാം വെള്ളിയാഴ്ച ബ്രേഹെഡിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ കുർബാന സെൻ്ററുകളും സംയുക്തമായി നടത്തുന്ന കുരിശിൻ്റെ വഴി മാർച്ച്...
നാഷ്‌വില്ല ക്രിസ്ത്യന്‍ സ്‌കൂളില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടു -പി പി ചെറിയാൻ
നാഷ്‌വില്ല : നാഷ്‌വില്ല യിലെ ഒരു സ്വകാര്യ ക്രിസ്ത്യന്‍ സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങൾ നാഷ്വില്ലെ പോലീസ് പുറത്തുവിട്ടു .സിന്തിയ പീക്ക് (61) കാതറിന്‍ കൂന്‍സ് (60),...
2023ലെ ആദ്യ മൂന്ന് മാസങ്ങളിൽ വീടുകളുടെ വിലയിൽ 0.3 ശതമാനം ഇടിവ്
പ്രോപ്പർട്ടി ലിസ്‌റ്റിംഗ് വെബ്‌സൈറ്റായ Daft.ie-ൽ നിന്നുള്ള പുതിയ ഡാറ്റ അനുസരിച്ച്, ജനുവരി മുതൽ മാർച്ച് അവസാനം വരെ വീടുകൾക്കുള്ള വിലകൾ 0.3% കുറഞ്ഞു.വാങ്ങാൻ ലഭ്യമായ പ്രോപ്പർട്ടികളുടെ ക്ഷാമം ഉണ്ടായിരുന്നിട്ടും, മാർച്ച് 1 ന്...
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; നടപടി സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനുമുമ്പ്
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത ലോക്സഭാ സെക്രട്ടറിയേറ്റ് പിൻവലിച്ചു. അയോഗ്യത ചോദ്യംചെയ്ത് ഫൈസൽ നൽകിയ ഹർജിയിൽ സുപ്രീംകോടതി വാദംകേൾക്കുന്നതിന് തൊട്ടുമുമ്പാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
വധശ്രമക്കേസിൽ ലക്ഷദ്വീപ് കോടതി ശിക്ഷിച്ചതിനെ തുടർന്നായിരുന്നു മുഹമ്മദ്...
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 60,000-ത്തിലധികം വീടുകൾ നിർമ്മിക്കാം – റിപ്പോർട്ട്
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ 60,000-ത്തിലധികം വീടുകൾ നിർമ്മിക്കാൻ കഴിയുമെന്ന് ഇന്ന് രാവിലെ മന്ത്രിസഭയ്ക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. പൊതുഭൂമിയെക്കുറിച്ചുള്ള റിപ്പോർട്ട് പ്രകാരം ഇടത്തരം മുതൽ ദീർഘകാലത്തേക്ക് 67,000 വീടുകൾ വരെ സാധ്യമായ 83...
തോട്ടപ്പുഴശ്ശേരി – കരിമ്പന്നൂർ കുടുംബയോഗം ഓൺലൈൻ സമ്മേളനം ഏപ്രിൽ 1ന് ശനിയാഴ്ച
ഹൂസ്റ്റൺ: കരിമ്പന്നൂർ മഹാകുടുംബത്തിൻറെ തെക്കൻ സോണായ തോട്ടപ്പുഴശ്ശേരി- കരിമ്പന്നൂർ കുടുംബത്തിലെ 7 ശാഖകളുടെ ഒരു ഓൺലൈൻ സമ്മേളനം 2023 ഏപ്രിൽ 1 ശനിയാഴ്ച്ച ഇന്ത്യൻ സമയം വൈകിട്ട് 9 മണിക്ക് സൂം പ്ലാറ്റ്...
അനോജ്‌കുമാറിന് ഹൂസ്റ്റണിൽ ഊഷ്‌മള സ്വീകരണം നൽകി
ഹൂസ്റ്റൺ: ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന വേൾഡ് മലയാളി കൌൺസിൽ (ഡബ്ലിയുഎംസി) ഇന്ത്യ റീജിയൻ മുൻ പ്രസിഡന്റും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ അനോജ്‌കുമാർ പി.വി.യ്ക്ക് ഹൂസ്റ്റണിൽ നൽകിയ സ്വീകരണം പ്രൗഢ ഗംഭീരമായി.
ഡബ്ലിയുഎംസി ഹൂസ്റ്റൺ...
പൊതുസ്ഥലത്തു മദ്യപിച്ചതിന് അറസ്റ്റിലായ ജനപ്രതിനിധിയെ (CENSURE)സെൻസർ ചെയ്യുന്നതിന് അംഗീകാരം -പി പി ചെറിയാൻ
ഒക്‌ലഹോമ സിറ്റി - മദ്യപാനം ആരോപിച്ച് കഴിഞ്ഞയാഴ്ച അറസ്റ്റിലായ നിയമസഭാ പ്രതിനിധിയെ സെൻസർ ചെയ്യുന്നതിനു ഒക്‌ലഹോമ സംസ്ഥാന ജന പ്രധിനിധി സഭ തീരുമാനിച്ചു .തുടർന്ന് തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ, ജനപ്രതിനിധി സഭ 81-9ന്...
പ്രൊഫ. കോശി വർഗീസ് (63) ഡാളസിൽ അന്തരിച്ചു
ഡാളസ് : പ്രൊഫ. കോശി വർഗീസ്(63) ഡാളസിൽ നിര്യാതനായി. ചെങ്ങന്നൂർ വെൺമണി കീരിക്കാട്ടു വര്ഗീസ് കോശിയുടെയും ഗ്രേസിന്റെയും മൂത്ത മകനാണ് പ്രൊഫ. കോശി.
1986-ലാണ് അദ്ദേഹം മാതാപിതാക്കൾക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത് . 37 വർഷമായി...
അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ്; 15 മുതല്‍ ജയിൽ നിറയ്ക്കൽ സമരം
ഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ. ഇന്ന് രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം...
അയര്‍ലണ്ടിലെ സ്കൂളുകളിൽ ദിവസവും ചൂടുള്ള ഭക്ഷണം സൗജന്യമായി ലഭിക്കുന്ന പദ്ധതി ആരംഭിക്കുന്നു
ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ സ്‌കൂളുകളിലും ദിവസവും ചൂടുള്ള ഭക്ഷണം സൗജന്യമായി ലഭിക്കുന്ന ഒരു പദ്ധതി ആരംഭിക്കുന്നു. പദ്ധതി 20030 നു മുൻപായി രാജ്യത്തെ എല്ലാ സ്കൂളുകളിലും വ്യാപിപ്പിക്കും. ഏറ്റവും പിന്നോക്കം നില്‍ക്കുന്ന വിദ്യാലയങ്ങളിലാണ്...
വാൾട്ട് ഡിസ്നി കമ്പനി 7,000 തൊഴിലാളികളുടെ പിരിച്ചുവിടൽ ആരംഭിച്ചു
വാൾട്ട് ഡിസ്നി ഈ വർഷം ആദ്യം പ്രഖ്യാപിച്ച 7,000 പിരിച്ചുവിടലുകൾ ആരംഭിച്ചു. ചെലവ് നിയന്ത്രിക്കാനും കൂടുതൽ "സ്ട്രീംലൈൻഡ്" ബിസിനസ്സ് സൃഷ്ടിക്കാനും ശ്രമിക്കുന്നതായി ചീഫ് എക്സിക്യൂട്ടീവ് ബോബ് ഇഗർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു....
ശബരിമല തീർഥാടകരുടെ ബസ് കൊക്കയിലേക്കു മറിഞ്ഞു; ബസിൽ 9 കുട്ടികൾ ഉൾപ്പെടെ 64 പേർ
ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇളവുങ്കലിലാണ് അപകടം. ഇലവുങ്കൽ-എരുമേലി റോഡിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15-ഓടെയാണ് ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 64...
വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഡൽഹി: ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് വീടൊഴിയണമെന്നുള്ള നോട്ടീസിനോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അറിയിപ്പ് ലഭിച്ച പ്രകാരം വീട് ഒഴിയുമെന്നാണ് രാഹുല്‍ മറുപടി നല്‍കിയിട്ടുള്ളത്. നോട്ടീസില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഉറപ്പായും...
മനസ്സിലേക്ക് കുളിർത്തെന്നലായി 4Musics പുതിയ ഗാനം ‘നദിയെ’..
കേൾക്കുന്നവർക്ക് മനസ്സിൽ ഒരു ചെറു മഴ നനഞ്ഞ സുഖം പകർന്ന് 4മ്യൂസിക്സിന്റെ ഏറ്റവും പുതിയ ഗാനം 'നദിയെ'. AT - Welcome to - The Dark Side ചിത്രത്തിലെ ഗാനം Saregama...
നാഷ്‌വില്ലെ ദി കവനന്റ് സ്‌കൂളിൽ വെടിവെപ്പ് മൂന്ന് കുട്ടികൾ ഉൾപ്പെട ഏഴു മരണം -പി...
നാഷ്‌വില്ലെ: നാഷ്‌വില്ലെയിലെ ബർട്ടൺ ഹിൽസ് ബൊളിവാർഡിലുള്ള ദി കവനന്റ് സ്‌കൂളിൽ തിങ്കളാഴ്ച രാവിലെ 10 മണിയോടെ നടന്ന വെടിവെപ്പിൽ മൂന്ന് കുട്ടികളും മൂന്ന് മുതിർന്നവരും കൊല്ലപ്പെട്ടു. വെടിവെച്ചുവെന്നു സംശയിക്കുന്ന സ്ത്രീയെ പോലീസ്...
ജർമ്മനിയെ നിശ്ചലമാക്കി ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പണിമുടക്ക്
ജർമ്മനിയിലുടനീളമുള്ള വിമാനത്താവളങ്ങളും ബസ്, ട്രെയിൻ സ്റ്റേഷനുകളും ഇന്ന് രാവിലെ നിശ്ചലമാണ്, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ പണപ്പെരുപ്പത്തിൽ അമരുമ്പോൾ ദശകങ്ങളിലെ ഏറ്റവും വലിയ വാക്കൗട്ടുകളിലൊന്നായ പണിമുടക്ക് ദശലക്ഷക്കണക്കിന് ആളുകൾക്ക് തടസ്സമുണ്ടാക്കുന്നു. ഡോഷെ ബാനിന്റെയും...
ടെന്നസിയിൽ കാർ അപകടത്തിൽ 5 കുട്ടികളടക്കം 6 പേർ മരിച്ചു -പി പി...
ടെന്നസി: ഞായറാഴ്ച പുലർച്ചെ ടെന്നസിയിലെ ഇന്റർസ്റ്റേറ്റ് 24-ൽ ഉണ്ടായ കാർ അപകടത്തിൽ അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തു.
റോബർട്ട്‌സൺ കൗണ്ടിയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് എമർജൻസി...

















































