സ്റ്റേറ്റ് സേവിംഗ്സ് പ്രോഡക്റ്റുകളുടെ പലിശ നിരക്ക് ഉയരും

കഴിഞ്ഞ ജൂലൈ മുതൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശനിരക്കുകൾ പലതവണ വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇടത്തരം മുതൽ ദീർഘകാല സ്റ്റേറ്റ് സേവിംഗ്സ് ഉൽപ്പന്നങ്ങളുടെ പലിശനിരക്ക് വർദ്ധിക്കും. സ്റ്റേറ്റ് സേവിംഗ്സ് ഫിക്സഡ് റേറ്റ്, സേവിംഗ്സ്...

സീനിയർ ഗാർഡ റോറി കോർകോറനെ ഇന്റർപോളിന്റെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ചു

ഫ്രാൻസിലെ ലിയോണിലുള്ള ഇന്റർപോളിന്റെ സീനിയർ മാനേജ്‌മെന്റ് ടീമിന്റെ പ്രത്യേക ഉപദേശകനായി മുതിർന്ന ഗാർഡ ഓഫീസറായ റോറി കോർകോറനെ നിയമിച്ചു. സ്പെഷ്യൽ ഡിറ്റക്ടീവ് യൂണിറ്റിനും ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോയ്ക്കുമൊപ്പം ഭീകരവാദം, സാമ്പത്തിക...

രാഹുൽ, നിങ്ങൾ തനിച്ചല്ല! ഞങ്ങൾ കൂടെയുണ്ട്; വായ് മൂടി കെട്ടി പ്രതിഷേധിച്ച്‌ ഒഐസിസി യുഎസ്എ

  ഹൂസ്റ്റൺ:   ഇന്ത്യയിലെ നരേന്ദ്ര മോദി സർക്കാരിന്റെ  ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ എഐസിസിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങളോട്  അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ) പ്രതിഷേധം ശക്തമാക്കുന്നു.കോൺഗ്രസ്...

മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റിൽ 26 മരണം -പി പി ചെറിയാൻ

മിസിസിപ്പി: വെള്ളിയാഴ്ച വൈകി മിസിസിപ്പിയിലും അലബാമയിലും മാരകമായ ചുഴലിക്കാറ്റും ശക്തമായ ഇടിമിന്നലും വീശിയടിച്ചു, ചുഴലിക്കാറ്റ് 100 മൈലിലധികമുള്ള പ്രദേശത്താണ് മാരകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതെന്ന്  പ്രാദേശിക, ഫെഡറൽ അധികാരികൾ പറഞ്ഞു. മിസിസിപ്പിയിൽ 25 പേർ മരിച്ചു....

നടൻ ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. അര്‍ബുദബാധയുടെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് ആഴ്ച...

“വാലാട്ടി” മെയ് അഞ്ചിന്

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന വാലാട്ടി എന്ന ചിത്രം ഇതിനകം തന്നെ ചലച്ചിത രംഗത്ത് ഏറെ കൗതുകവും പ്രതീഷയും നൽകിയിരിക്കുകയാണ്.എന്നും പരീഷണങ്ങൾ നടത്തി വ്യത്യസ്ഥമായ ചലച്ചിത നിർമ്മാണ സ്ഥാപനമാണ്...

സിറിയയിൽ യുഎസ് വ്യോമാക്രമണം, ആവശ്യമെങ്കിൽ കൂടുതൽ ആക്രമണങ്ങൾ നടത്തുമെന്ന് യുഎസ് ആർമി ജനറൽ -പി...

വാഷിംഗ്‌ടൺ ഡി സി :വ്യാഴാഴ്ച ഇറാനിയൻ നിർമ്മിത ഡ്രോൺ നടത്തിയ ആക്രമണത്തിൽ ഒരു യുഎസ് കരാറുകാരൻ കൊല്ലപ്പെടുകയും വടക്കുകിഴക്കൻ സിറിയയിൽ അഞ്ച് അമേരിക്കൻ സൈനികർക്കും മറ്റൊരു കരാറുകാരനും പരിക്കേൽക്കുകയും ചെയ്ത സംഭവത്തെ തുടര്ന്നു...

“വുമൺ ഓഫ് ദ ഇയർ” ബഹുമതി യുടി ഓസ്റ്റിൻ പ്രൊഫസർക്ക് -പി പി ചെറിയാൻ

ഓസ്റ്റിൻ, ടെക്സസ് - യുഎസ്എ ടുഡേയുടെ അഭിമാനകരമായ  വാർഷിക "വുമൺ ഓഫ് ദ ഇയർ" ബഹുമതികൾ പ്രഖ്യാപിച്ചു,   ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും   അവാർഡ് നേടിയ ചരിത്രകാരിയുമായ  മോണിക്ക മുനോസ് മാർട്ടിനെസാണ്...

വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വർണാഭമായി

ഫിലഡെൽഫിയ:  പെൻസിൽവാനിയ പ്രോവിൻസ് വേൾഡ് മലയാളി കൗൺസിൽ പുതിയ വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഫിലഡെൽഫിയയിലുള്ള മയൂര റെസ്റ്റോറന്റിന്റെ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിൽ വച്ച് നടന്നു.  വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ  റീജിയൻ...

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലോക് ഷോർ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ പുറത്തിറക്കിയ...

“വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിലില്ലെന്ന്” ബൈഡനെ എതിർത്ത് ഫെഡറൽ ഏജൻസി -പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :ബൈഡൻ ഭരണകൂടത്തിന്റെ വിദ്യാർത്ഥി വായ്പ റദ്ദാക്കൽ പ്രാബല്യത്തിൽ വരില്ലെന്ന്‌ യു എസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് . ഇതുസംബന്ധിച്ചു വെള്ളിയാഴ്ചയാണ് ജി എ ഓഫീസ്  . പ്രസ്താവനയുമായി രംഗത്തെത്തിയത്...

ക്രിമിനൽ കേസുകളിലെ ശിക്ഷക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്ന് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം; സുപ്രീം കോടതിയിൽ...

ഡൽഹി: ക്രിമിനൽ കേസുകളിലെ ശിക്ഷക്കപ്പെടുന്ന ജനപ്രതിനിധികളെ ഉടനടി അയോഗ്യരാക്കരുതെന്ന് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി. 2013-ലെ ലില്ലി തോമസ് കേസിൽ സുപ്രീംകോടതിയിലെ  ഉടനടി അംഗത്വം റദ്ദാക്കണമെന്ന്...

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടി, പലിശ നിരക്കിൽ 0.25 വർദ്ധന -പി പി ചെറിയാൻ

വാഷിംഗ്ടൺ-സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള യുദ്ധകാലാടിസ്ഥാന നടപടികളുടെ ഭാഗമായി  ഫെഡറൽ റിസർവ് അതിന്റെ പ്രധാന ഹ്രസ്വകാല പലിശ നിരക്ക് ബുധനാഴ്ച കാൽ ശതമാനം ഉയർത്തി. എന്നാൽ പ്രതിസന്ധി ബാങ്ക്...

“ജാനകി ജാനേ” ടീസർ പ്രകാശനം ചെയ്തു

സൈജുക്കുറുപ്പും. നവ്യാ നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നജാ കി ജാനേ എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തിരിക്കുന്നു.അനീഷ് ഉപാസന സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം എസ്. ക്യൂബ് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഷെനുഗ,...

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ കൺവെൻഷൻ ഏപ്രിൽ 28- 30 വരെ ന്യൂജേഴ്സിയിൽ

ഫിലാഡൽഫിയാ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ ഫാമിലി കോൺഫറൻസ് ഏപ്രിൽ 28 മുതൽ 30 വരെ ന്യൂജേഴ്സി  വുഡ് ബ്രിഡ്ജിൽ ഉള്ള എ പി എ ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നതാണ്ലോകത്തിന്റെ വിവിധ...

“പാഡ്രെ ഐലൻഡ് നാഷണൽ സീഷോർ” അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ച് -പി പി ചെറിയാൻ

ടെക്സാസ് :അമേരിക്കയിലെ ഏറ്റവും മികച്ച ബീച്ചുകളിൽ ഒന്നായി പാഡ്രെ ഐലൻഡ് നാഷണൽ സീഷോറിനെ തിരഞ്ഞെടുത്തു.ബ്രിട്ടീഷ് പത്രമായ ദി ഇൻഡിപെൻഡന്റ് നടത്തിയ പഠന റിപ്പോർട്ടിലാണിത്‌  ചൂണ്ടികാണിക്കുന്നത്  ടെക്സസ് ബീച്ച്, മണൽ, സൂര്യാസ്തമയം, സർഫ് എന്നിവയിൽ ഹവായ്,...

ശശിയും ശകുന്തളയും സിനിമയുടെ ടീസർ പുറത്തിറങ്ങി

ആർ എസ് വിമൽ അവതരിപ്പിക്കുന്ന ശശിയും ശകുന്തളയും എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. സംവിധായകൻ വിനയൻ നടൻ ടോവിനോ തോമസ്  സംവിധായകനും നടനുമായ നാദിർഷ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ടീസർ പുറത്തിറക്കിയത്....

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി; ലോക്സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി. 2019-ൽ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ്...

മലയാളികളെ ലക്ഷ്യമിട്ട് തൊഴിൽ തട്ടിപ്പ് സംഘം;അയർലണ്ടിൽ ഫ്രൂട്ട് പാക്കിംഗിൽ തൊഴിൽ വാഗ്ദാനം

യുവാക്കളെ പ്രത്യേകിച്ച് മലയാളികളെ ലക്ഷ്യമിട്ട് വൻതൊഴിൽ തട്ടിപ്പ് സംഘം സജീവം. അയർലൻഡിൽ ഫ്രൂട്ട് പാക്കിംഗ് മേഖലയിൽ ആകർഷകമായ ശമ്പളത്തോടുകൂടിയുള്ള ജോലിയാണ് സംഘം വാഗ്ദാനം ചെയ്യുന്നത്. Berry Clone എന്ന പേരിലുള്ള...

‘മരിയൻ ഉടമ്പടി ധ്യാനം 2023 ‘ ഓഗസ്റ്റ് 18 മുതൽ 20 വരെ ലിമെറിക്കിൽ...

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള 'ലിമെറിക് ബൈബിൾ കൺവെൻഷൻ 'ഈ വർഷം 2023 ഓഗസ്റ്റ്  18, 19, 20 (വെള്ളി ,ശനി...