Accentureൽ കൂട്ടപ്പിരിച്ചുവിടൽ;അയർലണ്ടിൽ 400 തൊഴിലാളികളെ വെട്ടികുറയ്ക്കും
അയർലണ്ടിൽ 400 ഓളം ഐറിഷ് ജീവനക്കാരെ പിരിച്ചുവിടുന്നതായി കൺസൾട്ടിംഗ് സ്ഥാപനമായ ആക്‌സെഞ്ചർ പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള 19,000 തൊഴിലാളികളെ, അല്ലേങ്കിൽ ജീവനക്കാരുടെ 2.5 ശതമാനം വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടൽ. ആമസോൺ, ഇൻഡീഡ്, ഐറിഷ് സ്ഥാപനമായ...
“തീപ്പൊരി ബെന്നി” ആരംഭിച്ചു
വൻവിജയം നേടിയ വെള്ളിമൂങ്ങ, ജോണി ജോണിയെസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളി മൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് തീപ്പൊരി ബെന്നിഈ...
ബിസിനസ് / ടൂറിസ്റ്റ് വിസയിൽ യുഎസിൽ തൊഴിൽ തേടാം
യുഎസിൽ ബിസിനസ്/ ടൂറിസ്റ്റ് വീസയിൽ (ബി1, ബി2) എത്തുന്നവർക്കു പുതിയ ജോലിക്ക് അപേക്ഷിക്കാനും അഭിമുഖത്തിൽ പങ്കെടുക്കാനും അനുമതി. ജോലി ലഭിച്ചാൽ, ചേരും മുൻപ് തൊഴിൽ വീസയിലേക്കു മാറണം. ബി 1 വീസ ഹ്രസ്വകാല...
റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി അനുവദിച്ച് സർക്കാർ; തുക കർഷകരുടെ അക്കൗണ്ടിലെത്തി തുടങ്ങി
റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ, റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ...
നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് -പി പി ചെറിയാൻ
ഒക്കലഹോമ :വടക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റിയിലെ വീട്ടുമുറ്റത്തെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ച 18 മാസം പ്രായമുള്ള ഇരട്ടകൾക്കായി ക്യാൻഡിൽ ലൈറ്റ് വിജിൽ ഇന്ന് വ്യാഴാഴ്ച (മാർച്ച് 23 ) സംഘടിപ്പിക്കുന്നുരാവിലെ വെള്ളത്തിൽ സഹോദരങ്ങളായ ലോക്ക്ലിൻ, ലോറെലി...
തടവുകാർ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ജയിൽ ചാടിയതായി ഷെറിഫ് ഓഫീസ് -പി പി ചെറിയാൻ
വിർജീനിയ:വിർജീനിയ ന്യൂപോർട്ട് ന്യൂസിലെ ജയിൽ അനെക്സിൽ നിന്ന് ടൂത്ത് ബ്രഷിന്റെ സഹായത്തോടെ ഭിത്തിയിൽ അറ ഉണ്ടാക്കി ഓടിപ്പോയ രണ്ടു തടവുകാരെ മണിക്കൂറുകൾക്കകം ഐഎച്ച്ഒപി റെറ്റോറന്റിൽ യിൽ വെച്ച്പിടിക്കൂടിയതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു,
രണ്ട് അന്തേവാസികൾ...
ഹൂസ്റ്റണിൽ ‘ഹോപ്’ന്റെ നേതൃത്വത്തിൽ “പ്രൊഫ.ഗോപിനാഥ് മുതുകാടിനൊപ്പം” പ്രത്യേക പരിപാടി മാർച്ച് 24ന്
ഹൂസ്റ്റൺ: ലോകപ്രശസ്ത മജീഷ്യനും ഇപ്പോൾ നൂറു കണക്കിന് ഭിന്നശേഷിക്കാരുടെ ആശ്രയവും അഭയകേന്ദ്രവുമായി മാറിയ പ്രൊഫ.ഗോപിനാഥ് മുതുകാടിന്റെ മോട്ടിവേഷണൽ ക്ലാസിന് കാതോർക്കുവാൻ ഹൂസ്റ്റണിൽ വേദിയൊരുങ്ങുന്നു.
അടുത്ത കാലത്ത് പൂർണസമയം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ജീവതം ഉഴിഞ്ഞു...
ഭക്ഷ്യ ഉൽപന്നങ്ങൾക്ക് 6.2 ശതമാനം വില ഉയർന്നു; പാലുൽപ്പന്നങ്ങൾക്ക് 23.8%, മത്സ്യം, പഴം,...
ഈ വർഷം ഫെബ്രുവരി വരെയുള്ള 12 മാസങ്ങളിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉൽപാദക വിലയിൽ 6.2% വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. പാലുൽപ്പന്നങ്ങളുടെ ഉൽപാദക വില വാർഷികാടിസ്ഥാനത്തിൽ 23.8% ഉയർന്നതായി...
50 ദശലക്ഷം വില മതിക്കുന്ന ഹീബ്രു ബൈബിൾ ന്യൂയോർക്കിൽ ലേലം ചെയുന്നു -പി പി...
ന്യൂയോര്‍ക്ക്:1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ന്യൂയോർക്കിൽ ലേലത്തിന്. 1970-കളിൽ സാസൂണിന്റെ ശേഖരം ലേലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ ഏഴ് കൈയെഴുത്തുപ്രതികൾ നാഷണൽ ലൈബ്രറിക്കു വാങ്ങാൻ സാധിച്ചുവെന്ന് ഇസ്രായേലിന്റെ നാഷണൽ...
195 രാജ്യങ്ങളും തലസ്ഥാനങ്ങളും നിമിഷനേരത്തിൽ : ഓർമ്മശക്തിയിൽ റെക്കോർഡുകൾ വാരിക്കൂട്ടി അയർലണ്ട് മലയാളി സഹോദരങ്ങൾ...
എത്ര ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും നിങ്ങൾക്ക് ഓർത്തെടുക്കാൻ ആകും.? ഏവരെയും അതിശയിപ്പിച്ച് 195 രാജ്യങ്ങളും തലസ്ഥാനങ്ങളും ഞൊടിയിടയിൽ പറഞ്ഞു ലോക റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് മലയാളി സഹോദരങ്ങളായ ജോൺ മരിയയും ജോസഫ് മാരിയോയും. ഏറെ...
“പൂക്കാലം” തയ്യാറാകുന്നു
ക്യാമ്പസ് ജീവിതത്തിന്റെ രസാകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന ചിത്രമാണ് ആനന്ദം. ഗണേഷ് രാജ് എന്ന നവാഗതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഗണേഷ് കടന്നുവന്നത്. ആനന്ദത്തിനു ശേഷം...
ഹിഗ്വിറ്റ ട്രെയ്‌ലർ പ്രകാശനം ചെയ്തു
"ഹിഗ്വിറ്റ" എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പ്രശസ്ത നടൻ ഫഹദ് ഫാസിലിന്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തു. ഹേമന്ത് .ജി.നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസ്സിയേഷൻ വിത്ത്...
ജൂലൈ മുതൽ ഇലക്ട്രിക് കാർ ഗ്രാന്റ് 5,000 യൂറോയിൽ നിന്ന് 3,500 യൂറോയായി കുറയ്ക്കും
പരമാവധി സ്വകാര്യ വാഹന ഇലക്ട്രിക് കാർ ഗ്രാന്റ് ജൂലൈ 1 മുതൽ നിലവിലെ പരമാവധി 5,000 യൂറോയിൽ നിന്ന് കുറച്ചു 3,500 യൂറോ ആയി സജ്ജീകരിക്കുമെന്ന് ഗതാഗത വകുപ്പ് സ്ഥിരീകരിച്ചു, .അയർലണ്ടിൽ...
അയർലണ്ടിൽ ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, നേഴ്സസ് എക്സലൻസ് അവാർഡിനുള്ള നാമനിർദേശങ്ങൾ ക്ഷണിക്കുന്നു
ഡബ്ലിൻ : ഇന്റർനാഷണൽ നേഴ്സസ് ഡേയുടെ ഭാഗമായി, ഓ ഐ സീ സീ അയർലണ്ട്, മലയാളികളായ ഉന്നത പദവിയിൽ എത്തിയിരിക്കുന്ന നേഴ്സ്മാരെ FLORENCE NIGHTINGALE ന്റെ നാമധേയത്തിലുള്ള നേഴ്സസ് എക്സലൻസ് അവാർഡ് നൽകി...
തിരിച്ചറിവിൻറെ, തിരിച്ചുവരവിന്റെ കാലഘട്ടമാണ് നോയമ്പ്: ബിഷപ്പ് റാഫേൽ തട്ടിൽ -പി പി ചെറിയാൻ
ഡിസ്ട്രോയ്റ്റ് :അമ്പതു ദിവസം നീണ്ടുനിൽക്കുന്ന നോമ്പിൻറെ പാതിയും പിന്നിട്ട് വീണ്ടും നാം മുന്നോട്ടു പോകുമ്പോൾ പിന്നിട്ട ജീവിത പാതകളിലേക്ക് തിരിഞ്ഞു നോക്കി ഒരു തിരിച്ചുവരവിന്റെ. തിരിച്ചറിവിൻറെ അവസരമാക്കി മാറ്റുവാൻ ഈ കാലഘട്ടത്തിനു കഴിഞ്ഞിട്ടുണ്ടോയെന്നു...
Revolut അയർലണ്ടിൽ കാർ ഇൻഷുറൻസ് ആരംഭിക്കുന്നു
ഫിനാൻഷ്യൽ ആപ്പ് Revolut അയർലണ്ടിൽ കാർ ഇൻഷുറൻസ് ആരംഭിക്കുന്നു. വരും ആഴ്‌ചകളിൽ കവറേജ് ആരംഭിക്കുന്നതിന് മുന്നോടിയായി റിവോൾട്ട് ഉപഭോക്താക്കൾക്കായി ഇന്ന് മുതൽ വെയ്‌റ്റ്‌ലിസ്റ്റ് തുറക്കുന്നതായി ഓൺലൈൻ ബാങ്ക് അറിയിച്ചു.അപേക്ഷാ പ്രക്രിയ ആപ്പ് അധിഷ്‌ഠിതവും...
കോവിഡ് ജാഗ്രതാ നിർദേശം, ആശുപത്രികളിൽ എത്തുന്നവർക്കെല്ലാം മാസ്ക് നിർബന്ധം- ആരോഗ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ നേരിയ വർധനവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകൾ കൂടുതൽ. ആകെ 1026 കോവിഡ് ആക്ടീവ്...
അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സി ഡെപ്യൂട്ടി ചീഫായി നിഷ ദേശായി ബിസ്വാളിനെ നിർദേശിച് ...
വാഷിംഗ്‌ടണ്‍: അമേരിക്കന്‍ ഫിനാന്‍സ് ഏജന്‍സിയുടെ ഡെപ്യൂട്ടി ചീഫായി ഇന്ത്യന്‍ വംശജ നിഷ ദേശായി ബിസ്വാളിന്റെ പേര് ബൈഡന്‍ നാമനിർദേശം ചെയ്‌തു .യു എസ് ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് ഫിനാന്‍സ് കമ്മീഷനിലെ ഭരണപരമായ ഉന്നത സ്ഥാനത്തേക്കായിരുന്നു...
Free book scheme: പ്രൈമറി സ്കൂളുകൾക്ക് ഓരോ വിദ്യാർത്ഥിക്കായി 96 യൂറോ ലഭിക്കും
ഗവൺമെന്റിന്റെ സൗജന്യ സ്കൂൾ പുസ്തക പദ്ധതി പ്രകാരം പ്രൈമറി സ്കൂളുകൾക്ക് ഒരു വിദ്യാർത്ഥിക്ക് 96 യൂറോ ലഭിക്കും, അത് ഈ വരുന്ന സെപ്റ്റംബറിൽ പ്രാബല്യത്തിൽ വരും. 2023 ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച 50...
തങ്കമ്മ വർഗീസ് 81 അന്തരിച്ചു റിപ്പോർട്ട്
ഡാലസ്/എടത്വ :ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ് 81 അന്തരിച്ചു. ഭർത്താവ് പരേതനായ പി .വി.വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം)ഇൻഡ്യപ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലി ജോർജിന്റെ...















































