തങ്കമ്മ വർഗീസ് 81 അന്തരിച്ചു റിപ്പോർട്ട്

ഡാലസ്/എടത്വ :ആനപ്രമ്പാൽ പുത്തൻപറമ്പിൽ തങ്കമ്മ വർഗീസ്  81 അന്തരിച്ചു.  ഭർത്താവ് പരേതനായ പി .വി.വർഗീസ് (മലയാള മനോരമ ഉദ്യോഗസ്ഥൻ കോട്ടയം)ഇൻഡ്യപ്രസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഡയറക്ടർ ബോർഡ് ചെയര്മാന് ബിജിലി ജോർജിന്റെ...

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്ക് ഇരട്ടിയിലധികം വർധിപ്പിച്ചു

യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന. ഏപ്രിലിൽ നിരക്ക് ഇനിയും ഉയരുമെന്നാണ് സൂചന. വാർഷിക പരീക്ഷ കഴിഞ്ഞുള്ള ഇടവേളകളിൽ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടിയതും റമസാൻ, ഈദ്...

നൂറുകണക്കിന് നഴ്സുമാർക്ക് Atypical Working Scheme (AWS) പെർമിറ്റ് നിഷേധിച്ചു: മൈഗ്രന്റ് നഴ്സസ് (MNI)...

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ജോലിക്കായി വരാൻ തയ്യാറെടുക്കുന്ന നിരവധി നഴ്സുമാരുടെ Atypical Working Scheme (AWS) പെർമിറ്റ് നിസ്സാര കാരണങ്ങൾ കാണിച്ചു നിഷേധിക്കുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ലഭിച്ച വ്യാപകമായ പരാതികളിന്മേൽ ഇടപെടാൻ...

ട്രംപിനെ കുറ്റം ചുമത്തണോ എന്ന കാര്യത്തിൽ ഗ്രാൻഡ് ജൂറിയുടെ വോട്ട് ഏത് നിമിഷവും -പി...

ന്യൂയോർക് :ഡൊണാൾഡ് ട്രംപ് തന്റെ 2016 ലെ പ്രസിഡൻഷ്യൽ കാമ്പെയ്‌നിനിടെ പ്രായപൂർത്തിയായ ഒരു സിനിമാ നടിക്ക് നൽകിയ പണമിടപാടുമായി ബന്ധപ്പെട്ട് ബിസിനസ്സ് രേഖകൾ നിയമവിരുദ്ധമായി തിരുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള തെളിവുകൾ മാൻഹട്ടൻ ഗ്രാൻഡ് ജൂറി...

നൂറുകണക്കിന് നഴ്സുമാർക്ക് Atypical Working Scheme (AWS) പെർമിറ്റ് നിഷേധിച്ചു: മൈഗ്രന്റ് നഴ്സസ് (MNI)...

ഇന്ത്യയിൽ നിന്ന് അയർലണ്ടിലേക്ക് ജോലിക്കായി വരാൻ തയ്യാറെടുക്കുന്ന നിരവധി നഴ്സുമാരുടെ Atypical Working Scheme (AWS) പെർമിറ്റ് നിസ്സാര കാരണങ്ങൾ കാണിച്ചു നിഷേധിക്കുന്നതായി മൈഗ്രന്റ് നഴ്സസ് അയർലണ്ടിന് ലഭിച്ച വ്യാപകമായ പരാതികളിന്മേൽ ഇടപെടാൻ...

മാലിന്യ സംസ്കരണത്തിന് നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി; വീഴ്ചവരുത്തുന്നവർക്ക് ശമ്പളം നൽകരുത്

സംസ്ഥാനത്തെ മാലിന്യ നീക്കവും സംസ്കരണവും നിരീക്ഷിക്കാൻ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി ഹൈക്കോടതി. കോടതിയെ സഹായിക്കാൻ മൂന്ന് അമിക്കസ്ക്യൂറിമാരേയും നിയമിച്ചു. ബ്രഹ്മപുരം തീപ്പിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ്...

നോറോവൈറസ് കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കണമെന്ന് HSE

നോറോവൈറസിന്റെ ലക്ഷണങ്ങളെ കുറിച്ച് ജാഗ്രതവേണമെന്ന് എച്ച്എസ്ഇ നിർദേശം. നോറോവൈറസ് അണുബാധയുടെ കേസുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടി വർധിച്ചതായി റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചലത്തിലാണ് നിർദേശം. Winter vomiting bug എന്നും അറിയപ്പെടുന്ന നോറോവൈറസ്,...

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കണം: കേന്ദ്രത്തോട് സുപ്രീംകോടതി

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ സമിതി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള സാധ്യത ആരായണമെന്ന്...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; വരും ദിവസങ്ങളിൽ 9000 പേർക്ക് ജോലി നഷ്ടമായേക്കും

ജീവനക്കാരുടെ എണ്ണം വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി ആമസോൺ. സാമ്പത്തിക അനിശ്ചിതത്വം കാരണം 9,000 പേരെ പിരിച്ചുവിടാനുളള തയ്യാറെടുപ്പിലാണ് കമ്പനി. ആമസോൺ വെബ് സേവനങ്ങൾ, പരസ്യം ചെയ്യൽ, എന്നീ വിഭാഗങ്ങളിൽ ജോലിചെയ്യുന്നവരെയായിരിക്കും പിരിച്ചുവിടുക എന്നാണ് റിപ്പോർട്ടുകൾ. ആഴ്ചകൾക്കുള്ളിൽ...

വേറിട്ട അനുഭവങ്ങൾ സമ്മാനിച്ച നവോദയയുടെ ദുൻഗാല ക്യാമ്പ്

മെൽബൺ: നവോദയ വിക്ടോറിയ ദുൻഗാല 23 എന്ന പേരിൽ സംഘടിപ്പിച്ച ത്രി ദ്വിന ക്യാമ്പ് ആകർഷകവും, ആവേശകരവുമായിരുന്നു. 18 ഓളം കുടുംബങ്ങൾ കുട്ടികളും, നാട്ടിൽ നിന്നെത്തിയ രക്ഷിതാക്കളുമായി ഓസ്ട്രേലിയൻ ഉൾനാടൻ പ്രദേശമായി എച്ചുക്കയിലെ...

ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോമ്പ്കാല ധ്യാനം മാർച്ച് 24.25.26 ...

ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം 2023 മാർച്ച്  24,25,26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെടുന്നു. ഡബ്ലിൻ ബാലിമൺ റോഡിലുള്ള ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ്...

Data Breach: ബാങ്ക് ഓഫ് അയർലണ്ടിന് 750,000 യൂറോ പിഴ ചുമത്തി

ബാങ്കിംഗ് 365 സംവിധാനം ഉൾപ്പെട്ട 10 ഡാറ്റാ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തെ തുടർന്ന് ബാങ്ക് ഓഫ് അയർലൻഡിന് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) 750,000 യൂറോ പിഴ ചുമത്തി. ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കൾക്ക്...

അഖിലലോക പ്രാർത്ഥന ദിനം ന്യൂ യോർക്കിൽ ആചരിച്ചു

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ  സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ  മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വനിതാ വിഭാഗമായ മാർത്തോമ്മാ സുവിശേഷ സേവികാ സംഘം നോർത്ത്ഈസ്റ്റ്...

അയർലണ്ട് പ്രൊവിൻസ് WMC Women’s Forum ഉദ്ഘാടന സമ്മേളനവും, വനിതാ ദിനാചരണവും സംഘടിപ്പിച്ചു

അയർലണ്ടിലേക്ക് ചേക്കേറിയ മലയാളി വനിതകളുടെ ശാക്തീകരണം ലക്ഷ്യമിടുന്ന അയർലണ്ടിലെ ആദ്യ വനിതാ ഫോറത്തിന് 2023 മാർച്ച്‌ 11ന് തുടക്കമായി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് നടന്ന വിമൻസ് ഫോറം ഉദ്ഘാടന ചടങ്ങിൽ WMC,...

“ഒഴുകി ഒഴുകി ഒഴുകി…”; സഞ്ജീവ് ശിവന്റെ ചിത്രം

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് ഒഴുകി ഒഴുകി, ഒഴുകി...സഞ്ജീവ് ശിവനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദേശീയ അന്തർ ദ്ദേശീയ തലങ്ങളിൽ തിളങ്ങിയ സന്തോഷ് ശിവൻ - സംഗീത് ശിവൻ...

യുബിഎസ് ഇടപാടിന് ശേഷം പ്രീമാർക്കറ്റ് ട്രേഡിംഗിൽ Credit Suisse ഓഹരികൾ 61 ശതമാനത്തിലധികം ഇടിഞ്ഞു

Credit Suisse, UBS എന്നിവയുടെ ഓഹരികൾ തിങ്കളാഴ്ച രാവിലെ പാൻ-യൂറോപ്യൻ Stoxx 600 സൂചികയിൽ നഷ്ടമുണ്ടാക്കി ബാങ്കിനെ 3 ബില്യൺ ഡോളറിന് ഏറ്റെടുക്കാൻ എതിരാളിയായ യുബിഎസ് സമ്മതിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച സൂറിച്ചിലെ പ്രീമാർക്കറ്റ് ട്രേഡിംഗിൽ...

ഒമാനിൽ മിനിമം വേതനം ഉയർത്തുന്നത് പരിഗണനയിൽ; പ്രവാസികൾക്കും ശമ്പളത്തോടെ 98 ദിവസം പ്രസവാവധി

ഒമാനിൽ പരിഗണനയിലെന്ന് തൊഴിൽ മന്ത്രി പ്രഫ. മഹദ് അൽ ബവയ്ൻ. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം സർക്കാർതൊഴിലാളികളുടെ മിനിമം വേതനം 400 റിയാൽ വരെയാക്കി ഉയർത്തുന്നത് പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിലേക്ക്...

സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു...

ഇന്ത്യ- അയർലണ്ട് T20 ആവേശം വീണ്ടും: ആദ്യ മത്സരം ആഗസ്റ്റ് 18ന് Malahideൽ

ഇന്ത്യ - അയർലണ്ട് ടി-20 മത്സരത്തിന് വേദിയാകാൻ ഒരുങ്ങി Malahide. ടി20 ഐ പരമ്പരയിൽ പങ്കെടുക്കാനാണ് ഇന്ത്യൻ ടീം 2023 ഓഗസ്റ്റിൽ അയർലണ്ടിലെത്തും. ഓഗസ്റ്റ് 18 മുതൽ 23 വരെ മൂന്ന് മത്സരങ്ങളണ്...

റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ അനുവദിച്ചു

തിരുവനന്തപുരം: കുപ്രസിദ്ധ കുറ്റവാളി റിപ്പൻ ജയാനന്ദന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി. ജയാനന്ദന്റെ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി അനുവദിച്ചു. കൊടുംകുറ്റവാളി ആയ റിപ്പർ ജയാനന്ദൻ തൃശൂർ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിലാണ്...