അവധിക്കാലത്ത് പ്രവാസി യാത്രക്കാരെ കൊള്ളയടിച്ച് വിമാനകമ്പനികൾ: ടിക്കറ്റ് നിരക്കുകൾ കുത്തനെ കൂട്ടി

സ്കൂളുകളിൽ മധ്യവേനൽ അവധി തുടങ്ങാൻ ഇനി മൂന്നര മാസമുണ്ടെങ്കിലും അവധിക്കു നാട്ടിൽ പോകാൻ പ്ലാനിടുന്നവർ വിമാന ടിക്കറ്റുകൾ ഇപ്പോഴേ ബുക്ക് ചെയ്തില്ലെങ്കിൽ പോക്കറ്റ് മുഴുവൻ കാലിയാകും. സ്കൂൾ അവധിയിൽ പ്രവാസികളുടെ കീശ ചോർത്താൻ...

ലൈഫ് മിഷൻ അഴിമതിയിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി; അടിസ്ഥാനമില്ലാത്ത പ്രശ്‍നമാണെന്ന്...

തിരുവനന്തപുരം : ലൈഫ് മിഷൻ അഴിമതിയിൽ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മാത്യു കുഴൽനാടൻ എംഎൽഎയാണ് നോട്ടീസ് നൽകിയത്. വടക്കാഞ്ചേരിയിൽ പണിയുന്ന ഫ്ലാറ്റിന്റെ പേരിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി...

അയർലണ്ടിൽ ഉടനീളം ON CALL/ AGENCY സ്റ്റാഫ് ഒഴിവുകൾ: നഴ്സുമാർക്കും HCA കൾക്കും അവസരമൊരുക്കി...

അയർലണ്ടിൽ വിവിധ പ്രദേശങ്ങളിൽ താൽക്കാലിക ഷിഫ്റ്റുകളിൽ ജോലി നോക്കാൻ നഴ്സുമാർക്കും HCA കൾക്കും അവസരം. ആകർഷകമായ ശമ്പള പാക്കേജ്, സൗകര്യപ്രദമായ ജോലി സമയയും ലോക്കേഷനും ഉൾപ്പെടെ നിരവധി പ്രയോജനങ്ങളാണ് on Call/ agency...

സി.ഐ.ഡി. രാമ ചന്ദ്രൻ റിട്ട. എസ്.ഐ; പൂജയും ടൈറ്റിൽ ലോഞ്ചും നടന്നു

കലാഭവൻ ഷാജോൺ' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ.ഏ.ഡി.1877. സെൻസ് ലോഞ്ച് എന്റെർടൈൻ മെന്റന്റിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സന്യൂപ് സത്യൻ സംവിധാനം ചെയ്യുന്ന...

ഖുഷ്ബുവിന് പുതിയ സ്ഥാനം നൽകി ബി ജെ പി ദേശീയ നേതൃത്വം

ഡൽഹി: രണ്ട് വർഷം മുമ്പ് കോൺഗ്രസ് വിട്ടെത്തിയ നടി ഖുഷ്ബുവിന് പുതിയ സ്ഥാനം നൽകി ബി ജെ പി ദേശീയ നേതൃത്വം. ബിജെപി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ ഖുശ്ബു സുന്ദറിനെ...

യുഎഇയിൽ താപനിലയിൽ മാറ്റം, പൊടിക്കാറ്റ്; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

താപനിലയിൽ മാറ്റംSHAREസംഭവിക്കുന്നതിന്റെ തുടക്കമെന്നോണം യുഎഇയിൽ പൊടിപടലങ്ങളടങ്ങിയ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. യുഎഇയുടെ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചിലപ്പോൾ മൂടിയ അന്തരീക്ഷവും പ്രതീക്ഷിക്കുന്നു. അബുദാബി,...

‘പഴയ വിജയനെങ്കിൽ പണ്ടേ മറുപടി പറഞ്ഞേനെ’: മുഖ്യമന്ത്രി; ‘ഒരു വിജയനേയും പേടിയില്ല’: വി. ഡി.സതീശൻ;...

മുഖ്യമന്ത്രിയെ വീട്ടിലിരുത്തും എന്നു പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി.സതീശന് നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പഴയ വിജയനാണെങ്കിൽ ഇതിനൊക്കെ ഇപ്പോൾ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കാര്യം സുധാകരനോടു ചോദിച്ചാൽ മതിയെന്നും മുഖ്യമന്ത്രി...

കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു

അയർലൻഡ്: കേരളഹൗസ് സംഘടിപ്പിക്കുന്ന വള്ളം കളിയുടെ സ്വാഗതസംഘം രൂപീകരിച്ചു. സുനില്‍കുമാര്‍ (കാര്‍ലോ മലയാളി കമ്മ്യൂണിറ്റി), മെല്‍ബിന്‍ പോള്‍ (കേരള ഹൗസ്) എന്നിവരെ സ്വാഗതം സംഘം കണ്‍വീനര്‍മാരായി തിരഞ്ഞെടുത്തു. Melvin Bonny (കില്‍ക്കെന്നി മലയാളി...

ഇറ്റലിയിൽ അഭയാർഥി ബോട്ട് തകർന്ന് 58 മരണം; 27 പേരുടെ മൃതദേഹം തീരത്ത് അടിഞ്ഞു

തെക്കൻ ഇറ്റലിയിലെ കലാബിയയിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് തകർന്ന് 58 പേർ മരിച്ചു, 40 പേരെ രക്ഷപ്പെടുത്തി. പേർ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്. നൂറ്റൻപതോളംപേർ ബോട്ടിലുണ്ടായിരുന്നുവെന്നാണു വിവരം. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും...

“അന്വേഷിപ്പിൻ കണ്ടെത്തും”; ടൊവിനോ തോമസ് നായകൻ, ഡാർവിൻ കുര്യാക്കോസ് സംവിധായകൻ, ജിനു ഏബ്രഹാമിന്റെ തിരക്കഥ

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര...

25 ലക്ഷം രൂപയുടെ IHNA നഴ്‌സസ് അവാർഡ്; നഴ്‌സുമാർക്ക്‌ നൽകുന്ന അംഗീകാരം മാതൃകാപരമെന്ന് മന്ത്രി...

തിരുവനന്തപുരം : ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA  ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെIHNA നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി...

മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ അവഹേളിച്ച് ഫേസ്ബുക്ക്‌ പോസ്റ്റ്‌ ഇട്ട കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ജാമ്യം. സിബിന്‍ ജോണ്‍സണാണ് ജാമ്യം ലഭിച്ചത്. വഞ്ചിയൂര്‍ അഡീ.മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നലെയാണ് ആറന്മുള സ്വദേശി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാൻ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന്...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സഹായം കിട്ടാന്‍ താന്‍ എംഎല്‍എ എന്ന നിലയില്‍ ഒപ്പിട്ട് നല്‍കിയത് അര്‍ഹനായ ആള്‍ക്കെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. തട്ടിപ്പിനെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകവെയാണ് വിശദീകരണവുമായി...

‘UK- INDIA YOUNG PROFESSIONAL VISA’: ഡിഗ്രി മാത്രം മതി, രണ്ട് വർഷത്തേക്കുള്ള യുകെ...

18 നും 30 നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് യുകെയിൽ 2 വർഷം വരെ ജീവിക്കുന്നതിനും നിയന്ത്രണങ്ങളില്ലാതെ ജോലി ചെയ്യുന്നതിനും അവസരം നൽകുന്ന പുതിയ ഇമിഗ്രേഷൻ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് യുകെ...

‘കെപിസിസിയിൽ ഇഷ്ടക്കാരെ കുത്തിനിറച്ചു, കൂടിയാലോചനയില്ല’; കെ.സുധാകരനും വി.ഡി. സതീശനുനെതിരെ എ, ഐ ഗ്രൂപ്പുകൾ

കെ.സുധാകരനും വി.ഡി സതീശനുമെതിരെ കച്ചമുറുക്കി സംസ്ഥാനത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്ത്. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ, ഇരുവരും സ്വന്തം ഇഷ്ടക്കാരെ കുത്തിനിറച്ചതാണ് ഗ്രൂപ്പ്നേതൃത്വത്തെ ചൊടിപ്പിച്ചത്. നേതൃത്വത്തിനെതിരെ വ്യാപകമായ പരാതിയാണ് നിലവിലുള്ളതെന്ന് വർക്കിങ് പ്രസിഡണ്ട്...

പൊതുജനത്തിന്റെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് കരുതണ്ട സർക്കാർ ജീവനക്കാരോട് മുഖ്യമന്ത്രി

സർക്കാർ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ടെടുത്ത് സുഖമായി ജീവിക്കാമെന്ന് ആരും ധരിക്കണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങളുടെ പണം കട്ടെടുത്ത്...

വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട് : വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു. പാലക്കാട്  തളികക്കല്ലിൽ വനത്തിൽ തളികകല്ല് ഊരുനിവാസി സുജാത പ്രസവിച്ച യുവതിയുടെ കുഞ്ഞാണ് മരിച്ചത്. യുവതിയേയും കുഞ്ഞിനേയും ഇന്നലെ തൃശൂർ മെഡിക്കൽ കോളേജിലേക്ക്...

കരിപ്പൂർ – ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത്...

കോഴിക്കോട് : കോഴിക്കോടു നിന്നും ദമാമിലേക്ക് പറന്നുയ‍ര്‍ന്ന കരിപ്പൂർ - ദമാം എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം തകരാറിനെ തുട‍ര്‍ന്ന് അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്ന സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ. ടേക്ക് ഓഫിനിടെ പിൻചിറകിൽ...

അയർലണ്ടിൽ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിൽ കുറയുമെന്ന് ധനമന്ത്രി

പണപ്പെരുപ്പനിരക്ക് മുൻപ് അനുമാനിച്ചതിനേക്കാൾ വളരെ വേഗത്തിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി മൈക്കൽ മഗ്രാത്ത് പറഞ്ഞു. പണപ്പെരുപ്പം ഈ വർഷം ശരാശരി 4% മുതൽ 5% വരെയായിരിക്കുമെന്ന് കരുതുന്നു. അവസാന മൂന്ന് പാദങ്ങളിൽ വാർഷിക...

പ്രവാസികള്‍ക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി

ദുബായ്: ദുബായിലെ പ്രവാസികള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും തങ്ങളുടെ അടുത്തേക്ക് കൊണ്ടുവരുന്നതിന് 90 ദിവസം കാലാവധിയുള്ള വിസകള്‍ അനുവദിച്ചു തുടങ്ങി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സിന്റെ വെബ്‍സൈറ്റ്...