ദുരിതാശ്വാസ നിധി തട്ടിപ്പിൽ സിബിഐ അന്വേഷണമില്ല; ആവശ്യം ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി ദുരിതാശ്വാസ നിധി തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിഷയത്തിൽ കേസെടുത്തത് സംസ്ഥാന സർക്കാർ തന്നെയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സർക്കാർ തന്നെ കേസെടുത്തതിനാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന...

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു

നിഗൂഢത്തിലെ അനൂപ് മേനോന്റെ പുതിയക്യാരക്ടർ പോസ്റ്റർ എത്തി നിഗൂഢത്തിലെ അനൂപ് മേനോന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിശദാശംങ്ങൾ അണിയറ പ്രവർത്തകർ  പുറത്ത് വിട്ടിട്ടില്ല.നവാഗതരായ അജേഷ് ആന്റണി, അനീഷ് ബി.ജെ., ബെപ്സൺ നോർബെൽ എന്നിങ്ങനെ മൂന്നു പേർ...

പ്രതിമാസം 10,000 ദിർഹം വരുമാനമുള്ള പ്രവാസികൾക്ക് 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിൽ കൊണ്ടുവരാം.

പ്രതിമാസം 10,000 ദിർഹം ശമ്പളം ഉള്ളവർക്ക് പരമാവധി 5 ബന്ധുക്കളെ സ്പോൺസർ ചെയ്ത് യുഎഇയിലേക്കു കൊണ്ടുവരാം. 15,000 ദിർഹം ശമ്പളം ഉള്ളവർക്ക് 6 പേരെയും സ്പോൺസർ ചെയ്യാനാകും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി,...

Wexford ജനറൽ ഹോസ്പിറ്റലിൽ വൻ തീപിടുത്തം: 200ലധികം രോഗികളെ ഒഴിപ്പിച്ചു

വെക്‌സ്‌ഫോർഡ് ഹോസ്പിറ്റൽ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് വൻ തീപിടിത്തമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ നിന്ന് 200-ലധികം രോഗികളെ ഒഴിപ്പിച്ചു. ആശുപത്രി കാമ്പസിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. അടിയന്തര സേവനങ്ങൾ സ്ഥലത്തെത്തിയതിനെ തുടർന്ന്...

കാവൻ ഇന്ത്യൻ അസോസിയേഷന് പുതിയ ഭരണസമിതി ചുമതലയേറ്റു

കാവൻ: 2009 മുതൽ അയർലണ്ടിലെ കാവൻ കൗണ്ടിയിൽ ഇന്ത്യൻ സമൂഹത്തിൽ പ്രവർത്തിച്ചു വരുന്ന കാവൻ ഇന്ത്യൻ അസോസിയേഷൻ (CIA) ന് വേണ്ടി പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രവാസത്തിനായി അയർലണ്ടിൽ  എത്തിയിരിക്കുന്ന ഇന്ത്യൻ...

ഫെബ്രുവരിയിൽ ഐറിഷ് പണപ്പെരുപ്പം 8% ആയി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് സമാഹരിച്ച ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (എച്ച്ഐസിപി) അനുസരിച്ച്, ഐറിഷ് സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പം ഫെബ്രുവരിയിൽ അപ്രതീക്ഷിതമായി 8 ശതമാനമായി ഉയർന്നു. മുൻ മാസത്തിൽ 7.5 ശതമാനമായിരുന്നു. അന്താരാഷ്‌ട്രതലത്തിൽ...

നിഗൂഢം; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

നിഗൂഢം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത നടൻ അനൂപ് മേനോന്റെ പേജിലൂടെയാണ് നിഗൂഢത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. മലയാള സിനിമയിൽ മൂന്നു സംവിധായകർ ചേർന്ന് ഒരുക്കുന്ന ആദ്യ...

“ഗ്രാനി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

കാത്തോ മൂവി മേക്കേഴ്സിൻ്റെ ബാനറിൽകലാധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഗ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു.If nothing is going wellCall your grandmother( ഒന്നും ശരിയായില്ലങ്കിൽ മുത്തശ്ശിയെ വിളിക്കൂ)എന്ന...

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; പിന്മാറി സർക്കാർ

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു. സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര...

‘സ്വപ്ന രാജിവയ്ക്കും മുൻപ് മുഖ്യമന്ത്രിയെ കണ്ടു’: ശിവശങ്കർ- സ്വപ്ന ചാറ്റ് പുറത്ത്

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിനെ മുഖ്യമന്ത്രി പിണറായിവിജയൻ കണ്ടതായി പറയപ്പെടുന്നശിവശങ്കർ- സ്വപ്ന ചാറ്റ് പുറത്ത്. കണ്ടത് കോൺസുലേറ്റിൽ നിന്ന് രാജിവയ്ക്കുന്നതിന് തൊട്ടുമുൻപാണ്. സ്വപ്ന സുരേഷിനെ കണ്ടിട്ടില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. സ്വപ്നയുടെ...

ഓസ്ട്രേലിയയിൽ ഇന്ത്യക്കാരനെ പൊലീസ് വെടിവച്ചു കൊന്നു; വധിക്കപ്പെട്ടത് അക്രമത്തിന് മുതിർന്ന പ്രവാസി

ഇന്ത്യക്കാരനെ ഓസ്ട്രേലിയൻ പൊലീസ് ചൊവ്വാഴ്ച വെടിവച്ചു കൊന്നു. സിഡ്നി സ്റ്റേഷനിൽ വച്ച് അക്രമം നടത്തിയ തമിഴ്നാട് സ്വദേശിയാണ് പൊലീസിന്റെ വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. തമിഴ്നാട് മുഹമ്മദ് റഹ്മത്തുല്ല സ്വദേശി സയ്യിദ് അഹമ്മദാണ് (32) മരണപ്പെട്ടതെന്ന്...

അയർലണ്ടിന് ആവേശവുമായി കേരള ഹൗസ് വള്ളംകളി ഏപ്രിൽ 10ന്

അയർലണ്ടിലെ ജലമാമാങ്കത്തിന് തിരി തെളിയാണ് ഇനി നാളുകൾ മാത്രം. ഓളപ്പരപ്പിൽ വിസ്മയം തീർത്ത് കേരള ഹൗസ് വള്ളംകളി ഏപ്രിൽ 10ന് നടക്കും. Kerala House IRISH MALAYALI CLUB. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന...

ക്രാന്തിയുടെ മെയ് ദിനാഘോഷങ്ങൾക്കായി എം.സ്വരാജ് അയർലണ്ടിലെത്തുന്നു

ഡബ്ലിൻ:  തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓർമ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയർലണ്ടിൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ ഇടതുപക്ഷ സാംസ്കാരിക സംഘടനായ   ക്രാന്തി തയ്യാറെടുക്കുന്നു. ക്രാന്തിയുടെ  ആഭിമുഖ്യത്തിൽ നടക്കുന്ന...

വടക്കൻ അയർലൻഡ് പ്രതിസന്ധിക്ക് വിരാമം; ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ ധാരണയായി

ലണ്ടൻ: ഒരു വർഷത്തിലേറെയായി നീളുന്ന വടക്കൻ അയർലൻഡ് പ്രതിസന്ധിക്ക് വിരാമം. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ വടക്കൻ അയർലൻഡിന്റെ കാര്യത്തിൽ ബ്രക്സിറ്റ് അനന്തര ധാരണയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും യൂറോപ്യൻ കമ്മിഷൻ...

ഖാലി പേഴ്സ് ഓഫ് ബില്യനേഴ്സ്; മാർച്ച് പത്തിന്

നർമ്മത്തിന്റെ പൂത്തിരി കത്തിച്ചു കൊണ്ട് ധ്യാൻ  ശ്രീനിവാസൻ - അജു വർഗ്ഗീസ് - കൂട്ടുകെട്ട് ചിത്രമായ ഖാലി പേഴ്സ് ഓഫ് ദി ബില്യ നേഴ്സ് എന്ന ചിത്രമെത്തുന്നു.നവാഗതനായ മാക്സ്‌വെൽ ജോസഫ് തിരക്കഥ രചിച്ച്...

കോർക്കിൽ നിന്ന് ബ്രിസ്റ്റോളിലേക്കും, ബെൽഫാസ്റ്റ് സിറ്റിയിൽ നിന്ന് ഐൽ ഓഫ് മാനിലേക്കും പുതിയ...

എയർ ലിംഗസ് റീജിയണൽ സർവീസ് നടത്തുന്ന എമറാൾഡ് എയർലൈൻസ് കോർക്ക് എയർപോർട്ടിൽ നിന്ന് യുകെയിലെ ബ്രിസ്റ്റോളിലേക്ക് പുതിയ റൂട്ട് പ്രഖ്യാപിച്ചു.ബെൽഫാസ്റ്റ് സിറ്റിയെ ഐൽ ഓഫ് മാനുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ സർവീസ് ഇന്ന്...

സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ സർക്കാർ നടപടി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല താൽകാലിക വിസി സിസ തോമസിനെതിരെ സർക്കാർ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. മുൻ കെടിയു വിസി ഡോ. എം എസ്...

ജി20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികൾ മോഷ്ടിച്ച രണ്ടുപേർ ക്യാമറയിൽ കുടുങ്ങി

മാർച്ച് ഒന്നു മുതൽ നാലു വരെ ഗുരുഗ്രാമിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കായി എത്തിച്ച പൂച്ചട്ടികൾ മോഷ്ടിച്ച രണ്ടുപേർ ക്യാമറയിൽ കുടുങ്ങി. വിഐപി ലൈസൻസ് പ്ലേറ്റുള്ള ആഡംബര വാഹനം ഓടിച്ചെത്തിയ രണ്ടുപേരാണ് ചെടികൾ മോഷ്ടിച്ചത്....

സംസ്ഥാനത്തെ ഹോട്ടൽ ജീവനക്കാർക്ക് നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം

സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കു നാളെ മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. സർക്കാർ നൽകിയ അധിക സമയം ഇന്നവസാനിക്കും. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. നാളെ മുതൽ...

ഒരു ക്രൂയിസ് യാത്രയ്ക്ക് ഒരുങ്ങുകയാണോ നിങ്ങൾ?? എങ്കിൽ തയ്യാറാകുന്നതിനു മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക…

കടലിന്റെ കാണാക്കാഴ്ചകൾ തേടി ഒരു കപ്പൽയാത്ര. ഒരു ക്രൂയിസ് അവധിക്കാലം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ശരിയായ ക്രൂയിസ് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് ഉറപ്പില്ലേ? നിങ്ങൾക്ക് അറിയേണ്ട എല്ലാ കാര്യങ്ങളും ഇതാ.. അയർലണ്ടിൽ എല്ലാ മാസവും ഒരു പുതിയ...