രാജ്യാന്തര യാത്രകൾ ഒഴിവാക്കണം; ജനക്കൂട്ടം പാടില്ല. മുന്നറിയിപ്പുമായി ഐഎംഎ
ചൈനയിൽ വ്യാപിക്കുന്ന കോവിഡ് വകഭേദം ബിഎഫ്.7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിനു പിന്നാലെ മുന്നറിയിപ്പുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കോവിഡ് നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആവർത്തിച്ച് ഐഎംഎ മാർഗനിർദേശം പുറത്തിറക്കി. മാസ്ക്, ശാരീരിക അകലം,...
കള്ളനും ഭഗവതിയും ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.പാലക്കാടൻ ഗ്രാമങ്ങളിലെ വയലേലകളുടേയും മലയടിവാരങ്ങളിലുമൊക്കെയായി ചിത്രികരണം പുരോഗമിക്കുന്ന ഈ ചിത്രത്തിലെ നായകൻ വിഷ്ണു ഉണ്ണികൃഷ്ണനാണ്.അനുശ്രീയും ബംഗാളി...
തുടർഭരണ സാഹചര്യത്തിൽ പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: തുടർഭരണ സാഹചര്യത്തിൽ പാർട്ടിയും സംഘടനാ സംവിധാനവും ശക്തിപ്പെടുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടരി എം വി ഗോവിന്ദന്‍ പറഞ്ഞു. പാർട്ടിയുടെ നിലപാടുകൾ ജനപക്ഷത്ത് നിന്നാകണം.ജനം അംഗീകരിക്കാത്ത ഒരു പ്രവണതയും വച്ചുപൊറുപ്പിക്കില്ല.ജനവിരുദ്ധ പ്രവണതകൾ സിപിഎം...
ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വിഎസ് നഷ്ടപരിഹാരം നൽകണമെന്ന വിചാരണ കോടതി ഉത്തരവിന് സ്റ്റേ. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ വിഎസിന്റെ പരാമർശങ്ങൾ അപകീർത്തികരമെന്ന കേസിലെ കീഴ്ക്കോടതി ഉത്തരവ് തിരുവനന്തപുരം...
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു
നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനെത്തിയ കേരളാ ടീം അംഗം ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചു. അമ്പലപ്പുഴ സ്വദേശി 10 വയസുകാരി നിദ ഫാത്തിമയെയാണ് മരിച്ചത്. നിദയെ ഛർദ്ദിയെ തുടർന്ന് കഴിഞ്ഞ ദിവസം...
പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കി.മീ; യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവ്...
പരിസ്ഥിതി ലോല മേഖലയിലെ ബഫർ സോൺ 12 കിലോമീറ്ററാക്കണമെന്ന യുഡിഎഫ് സർക്കാരിന്റെ ഉത്തരവ് പുറത്ത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉത്തരവാണ് പുറത്തുവന്നത്. 2013 മെയ് 8ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ബഫർ സോൺ...
മുൻ കേന്ദ്രമന്ത്രി രാഹുലിന്റെ ഷൂ ലേസ് കെട്ടിക്കൊടുത്തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് കോൺഗ്രസ്
ന്യൂഡൽഹി: ഭാരത് ജോഡോയാത്രക്കിടെ മുൻ കേന്ദ്രമന്ത്രി രാഹുൽഗാന്ധിക്ക് ഷൂ ലേസ് കെട്ടിക്കൊടുത്തുവെന്ന ആരോപണവുമായി ബി.ജെ.പി. മുൻ കേന്ദ്ര കായിക- യുവജനക്ഷേമ മന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായിരുന്ന ജിതേന്ദ്ര സിങ് അൽവാർ രാഹുൽ ഗാന്ധിയുടെ ലേസ്...
നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോ ഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ ജോർജ് പറഞ്ഞു.
ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിൽ...
എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസ് നിർത്തലാക്കിയോ….?
ബ്രിട്ടനിലെ മലയാളികൾക്ക് ഏറെ കാത്തിരുന്നു ലഭിച്ച എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി ഡയറക്ട് വിമാന സർവീസ് നിന്നു പോകുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ബുക്കിംഗ് സൈറ്റുകളിലൊന്നും 2023 ശേഷം ഇത്തരമൊരു സർവീസ് കാണിക്കുന്നില്ല....
പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച അമ്മയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി
ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ പിഞ്ചുകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ച കുഞ്ഞിന്‍റെ അമ്മയുൾപ്പെടെ നാല് പേരെ പൊലീസ് പിടികൂടി. അഞ്ച് മാസം പ്രായമുള്ള പെൺകുഞ്ഞിനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇവർ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് സംഘത്തിന്‍റെ കണ്ണിൽപ്പെടുകയായിരുന്നു....
കോവിഡ് പ്രതിരോധം സംസ്ഥാനത്തും ഊർജിതമാക്കും, രോഗലക്ഷണങ്ങൾ അവ ഗണിക്കരുത്- മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തും പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കേസുകൾ കുറവാണെങ്കിലും രോഗം ബാധിക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കുന്ന നിലയുണ്ടാകണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബുധനാഴ്ച്ച...
കേരളത്തിൽ നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ലെന്ന് ആരോഗ്യമന്ത്രി
കൊല്ലം: കൊവിഡുമായി ബന്ധപ്പെട്ട് ജാഗ്രത ഉണ്ടാകണമെന്നാണ് കേന്ദ്ര സർക്കാർ നൽകിയ നിർദ്ദേശമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്ജ്. വൈകിട്ട് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ യോഗം ചേരുന്നുണ്ട്. നിലവിൽ കോവിഡ് കേസുകളിൽ വർധനയില്ല. പനി...
ലക്ഷങ്ങൾ വാങ്ങി; മഹിളാ കോൺഗ്രസ് നേതാവ് വിബിത ബാബുവിനെതിരേ അമേരിക്കൻ മലയാളിയുടെ പരാതി
പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കൻ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധഘട്ടങ്ങളിലായി...
അയർലണ്ടിൽ സ്കൂൾ ഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ
അയർലണ്ടിലെ ഏറ്റവും വലിയ സ്‌കൂൾ ഭക്ഷണ വിതരണക്കാരായ ഫ്രെഷ്‌ടൂഡേ ഈ സംവിധാനം പ്രാവർത്തികമല്ലെന്നും ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും അത്താഴവും ലഭിക്കുന്നത് നഷ്‌ടപ്പെടുമെന്നും മുന്നറിയിപ്പ് നൽകി. 1,600 സ്‌കൂളുകളിലും സംഘടനകളിലും ഉൾപ്പെടെ 260,000...
ലീഗ് സിറ്റി മലയാളി കുടുംബകൂട്ടായ്മ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങൾ വിന്റർബെൽസ് ഡിസംബർ 30ന്
ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂ ഇയർ കൂട്ടായ്മ വിന്റർബെൽസ്-2022, ഡിസംബർ 30 ന് വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ്...
തിമിംഗലവേട്ട ആരംഭിച്ചു
ഡിസംബർ ഇരുപത്തിയൊന്ന് ബുധൻ തിരുവനന്തപുരത്ത് | കോവളത്തുള്ള മനോഹരമായ ഒരു റിസോർട്ടിൽ ഒരു സിനിമക്കു തുടക്കമിടുകയാണ്.ചിത്രം - തിമിംഗലവേട്ട .രാകേഷ് ഗോപനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വി.എം.ആർ.ഫിലിംസിൻ്റെ ബാനറിൽ സജിമോനാണ് ഈ ചിത്രം...
കോവിഡ് കേസുകളിൽ വീണ്ടും വൻ വർധനവ്; ചൈന സീറോ കോവിഡ് നയം പിൻവലിച്ചാൽ 21...
ഡൽഹി: ലോകത്തെ ആശങ്കയിലാക്കി കോവിഡ് കേസുകളിൽ വൻ വർധനവ്. ചൈന, അമേരിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ചൈന സീറോ കോവിഡ് നയം...
താജ് മഹലിന്റെ ജപ്തി നോട്ടിസ് അബദ്ധം പറ്റിയത്; സ്ഥിരീകരണവുമായി എഎസ്ഐ
താജ് മഹലിന് ലഭിച്ച ജപ്തി നോട്ടിസ് അബദ്ധം പറ്റിയതെന്ന് സ്ഥിരീകരിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എസ്ഐ). ആഗ്ര മുനിസിപ്പൽ കോർപറേഷനാണ് ജപ്തി നോട്ടിസ് അയച്ചത്.
നവംബർ 25നാണ് താജ് മഹലിന് 1.47 ലക്ഷത്തിന്റെ...
തിരുവല്ലയിൽ നരബലി ശ്രമം; യുവതി രക്ഷപ്പെട്ടത് താലനാരിഴയ്ക്ക്
കേരളത്തെ നടുക്കിയ ഇലന്തൂരിലെ നരബലിക്ക് ശേഷം തിരുവല്ലയിൽ നരബലി ശ്രമം. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിനിയെയാണ് നരബലിക്ക് ഇരയാക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി തലനാരിഴയ്ക്കാണ് നരബലിയിൽ...
ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ; സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്
ഡൽഹി : ചൈന-ഇന്ത്യ അതിർത്തി തർക്കം ഇന്നും പാർലമെന്റിൽ. അതിർത്തി വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംപിമാരായ മനീഷ് തിവാരിയും മാണിക്കം ടാഗോറും ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി....
















































