ട്വിറ്റർ മേധാവിസ്ഥാനം ഒഴിയുമെന്ന് മസ്ക്; മറ്റൊരാളെ കണ്ടെത്തിയാലുടൻ രാജിവെക്കും
സാൻ ഫ്രാൻസിസ്കോ: ട്വിറ്റർ സിഇഒ സ്ഥാനം രാജിവെക്കുമെന്ന് ഇലോൺ മസ്ക്. തൽസ്ഥാനത്തേക്ക് മറ്റൊരാളെ കിട്ടിയാലുടനെ രാജിവെക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനിയിലെ സോഫ്റ്റ് വെയർ, സെർവർ ടീമുകൾക്ക് മാത്രമായിരിക്കും...
കൊച്ചിയിൽ 5G എത്തി; ഉടൻ തിരുവനന്തപുരത്തും 5G സേവനം ലഭ്യമാകും
തിരുവനന്തപുരം: കേരളത്തിൽ 5 ജി സേവനം ഇന്ന് ആരംഭിച്ചു. കൊച്ചിയിൽ റിലയൻസ് ജിയോ സേവനത്തിന് മുഖ്യമന്ത്രി തുടക്കമിട്ടു. ഓൺലൈനായിട്ടാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ ലഭ്യമാകുക നഗരസഭയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ഗുരുവായൂരിലും ആയിരിക്കും....
കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു; ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ
ഡൽഹി: എഡ്യുടെക്ക് രംഗത്തെ ഭീമനായ ബൈജൂസിനെതിരെ നടപടിക്കൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷൻ. സ്ഥാപനത്തില്‍ നിന്നും കുട്ടികളെയും രക്ഷിതാക്കളെയും നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭാവി നശിച്ചുപോകും എന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വിദ്യാർത്ഥികളെയാണ്...
18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്ന വിചിത്ര വാദവുമായി ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ
കൊച്ചി: മെഡിക്കൽ കോളേജ് ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമുകളോ ഹോട്ടലുകളോ അല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. 18 വയസിലെ സമ്പൂർണ്ണ സ്വാതന്ത്ര്യം സമൂഹത്തിന് നല്ലതല്ലെന്നും 25 വയസിൽ മാത്രമാണ് ബുദ്ധിവികാസം പൂർണ്ണമാകുകയുള്ളൂവെന്നും...
ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന; മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി
കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി. കേരള ഹൈക്കോടതി ജസ്റ്റിസ് വിജു എബ്രഹാമാണ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. പ്രതികൾക്ക് മുൻകൂർ ജാമ്യം...
പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി ഉത്തരവിട്ടു
തിരുവനന്തപുരം: പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉത്തരവിട്ടു. തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിൽ കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദ...
ലോകകപ്പ് പരാജയത്തിന് പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം
ലോകകപ്പ് പരാജയത്തിനു പിന്നാലെ ഫ്രാൻസ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. കിംഗ്സ്ലി കോമൻ, ഓറലിയൻ ചൗമെനി, റാൻഡൽ കോളോ മോനി എന്നിവരാണ്സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ വംശീയാധിക്ഷേപം നേരിടുന്നത്. മത്സരത്തിന്റെ അധികസമയത്ത് കോളോ മോനി ഒരു സുവർണാവസരം പാഴാക്കിയപ്പോൾ...
മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍
കോഴിക്കോട്: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിന് ക്ഷണമില്ലാത്തതില്‍ പരിഭവമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.ക്ഷണം ലബിച്ചവര്‍ പോകട്ടെയെന്നും വിരുന്ന് ആസ്വദിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ലോകമെങ്ങും മാറ്റം സംഭവിക്കുകയാണ്.മാറ്റത്തെ ഉള്‍ക്കൊള്ളാനാകണം. മാറ്റത്തെ എതിര്‍ക്കുന്നതാണ് വേദനാജനകമെന്നും...
കുർബാനാ തർക്കം: മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് പ്രതീകാത്മകമായി സീൽ ചെയ്ത് പ്രതിഷേധം
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം തുടരുന്നതിനിടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിന്റെ ഓഫീസ് മുറി പ്രതീകാത്മകമായി സീൽ ചെയ്ത് വിമതവിഭാഗം. സെന്റ് മേരീസ് ബസലിക്കയിൽ ഏകീകൃത കുർബാന...
വൈദ്യുതി തൂണിൽ പരസ്യം പതിച്ചാൽ ക്രിമിനൽ കേസും പിഴയും; നടപടിയുമായി കെ.എസ്.ഇ.ബി
വൈദ്യുതി പോസ്റ്റുകളിൽ പരസ്യം പതിക്കുന്നവർക്കെതിരേനിയമനടപടിയുമായി കെ.എസ്.ഇ.ബി. രംഗത്ത്. വൈദ്യുതി തൂണുകളിൽ പരസ്യം പതിക്കുകയോ, എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. കൂടാതെ തൂണുകളിൽ കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്ക്...
അയർലണ്ടിലെ ഏറ്റവും ചെലവേറിയ ഡേ സ്കൂളിൽ ചേരാൻ ഏകദേശം €10,000 ചിലവാകും; സ്കൂളുകൾ ഈടാക്കുന്ന...
അയർലണ്ടിൽ ഫീസ് ഈടാക്കുന്ന സ്കൂളിലേക്ക് കുട്ടികളെ അയയ്ക്കുന്നതിനുള്ള ചെലവ് ഈ വർഷം മുതൽ പല രക്ഷിതാക്കൾക്കും വർധിച്ചിട്ടുണ്ട്. ഈ മേഖലയിലെ 49 പോസ്റ്റ്-പ്രൈമറി സ്‌കൂളുകളിൽ മിക്കവയും സെപ്തംബർ മുതൽ ചാർജുകൾ ഉയർത്തി. എന്നാൽ ...
ഈ ക്രിസ്മസിന് വളർത്ത് നായയെ വാങ്ങുന്നവർ സൂക്ഷിക്കുക: മുന്നറിയിപ്പുമായി DSPCA
ഈ വർഷം വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന നായ്ക്കളുടെ പ്രൊഡക്ഷൻ വർധിപ്പിച്ചതിനാൽ ക്രിസ്മസിന് നായ്ക്കുട്ടിയെ വാങ്ങുന്നത്തിലൂടെ നിങ്ങൾക്ക് ഉണ്ടാകാവുന്ന അപകടങ്ങളെക്കുറിച്ച് ഒരു അനിമൽ ചാരിറ്റി മുന്നറിയിപ്പ് നൽകുന്നു. ഡബ്ലിൻ സൊസൈറ്റി...
കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു നവോദയ ഓസ്ട്രേലിയ വാൻ കൈമാറി
മെൽബൺ: എർണാകുളം കനിവ് പെയിൻ & പാലിയേറ്റീവ് കെയറിനു വേണ്ടി നവോദയ ഓസ്ട്രേലിയസംഭാവന ചെയ്യുന്ന വാൻ ലെനിൻ സെൻററിൽ വച്ചു നടന്ന ചടങ്ങിൽ കനിവ് പ്രസിഡൻ്റ് സി എൻമോഹനന് നവോദയ സെൻട്രൽ എക്സിക്യൂട്ടീവ്...
സ്മിത്ത്‌സ് ടോയ്‌സും സ്ട്രൈപ്പും പേയ്‌മെന്റ് ഡീൽ പ്രഖ്യാപിച്ചു
അയർലൻഡ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓൺലൈൻ പേയ്‌മെന്റുകൾക്കായി സ്‌മിത്ത്‌സ് ടോയ്‌സ് സൂപ്പർസ്റ്റോഴ്‌സ്, സ്‌ട്രൈപ്പ് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് പേയ്മെന്റുകളിലെ സങ്കീർണ്ണത കുറയ്ക്കുമെന്നും അവധിക്കാല ഡിമാൻഡ് നിയന്ത്രിക്കുമെന്നും ആഗോളതലത്തിൽ വിപുലീകരിക്കാൻ സഹായിക്കുമെന്നും കച്ചവടക്കാർ പറഞ്ഞു....
ലോകകപ്പ് നമ്മൾ ആഘോഷിച്ചു, ഇനി ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണം; മന്ത്രി...
ലോകകപ്പ് ആഘോഷം കഴിഞ്ഞതോടെ ഫുട്ബോൾ താരങ്ങളുടെ ബോർഡുകളും കട്ടൗട്ടുകളും എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എം.ബി രാജേഷ്. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ബോർഡുകളും കട്ടൗട്ടുകളും ശാസ്ത്രീയമായി സംസ്കരിക്കണമെന്നും അദ്ദേഹം...
യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി; 73 പേരെ രക്ഷിച്ചു, 33 നാവികരെ രക്ഷിക്കാൻ ശ്രമം തുടരുന്നു
തായ്‌ലൻഡ്: തായ്‌ലൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ...
ക്രിസ്മസ് അവധിക്കാലത്ത് യാത്രക്കാരെ കൊള്ളയടിച്ച് കമ്പനികൾ ,വിമാനടിക്കറ്റും ബസ്സ് നിരക്കും കുത്തനെ ഉയർത്തി
തിരുവനന്തപുരം: ക്രിസ്തുമസ് ന്യൂ ഇയർ അവധിക്കാലത്ത് അന്തർ സംസ്ഥാന യാത്രകൾക്ക് യാത്ര നിരക്കിൽ കൊള്ളയുമായി വിമാന കമ്പനികളും ബസുടമകളും.യാത്ര ബുക്കു ചെയ്യുന്നവരിൽ നിന്ന് ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ചാർജ്ജാണ്വിമാനകമ്പനികളും സ്വകാര്യ ബസുടമകളുംഈടാക്കുന്നത്.അവധിക്കാലത്തെ യാത്രയുടെ അത്യാവശ്യം...
ഫുട്ബോൾ ആഘോഷത്തിനിടെ പലയിടത്തും സംഘർഷം: കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു, കൊച്ചിയിൽ പൊലീസുകാരന് മർദ്ദനം
ലോകകപ്പ് ആഘോഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം. കണ്ണൂരിൽ ഫുട്ബോൾ ആഘോഷത്തിനിടെ മൂന്ന് പേർക്ക് വെട്ടേറ്റു, തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്ക് ആഘോഷത്തിനിടെ മർദ്ദനമേറ്റു.കണ്ണൂർ പള്ളിയാൻമൂലയിലാണ് ഫുട്ബോൾ ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ...
അർജൻ്റീനയുടെ കിരീടനേട്ടം 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആരാധകരെ വിസ്മയിപ്പിച്ച് മെസ്സിയുടെ സ്വപ്ന സാക്ഷാത്കാരം
ദോഹ: നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഫുട്ബോൾ ലോകകപ്പ് കിരീടം അർജന്റീന സ്വന്തമാക്കി. നിലവിലെ ചാമ്പ്യൻമാരായ ഫാൻസിനെ ഷൂട്ടൗട്ടിൽ 4-2ന് തകർത്താണ് അർജന്റീന ഫുട്ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കരിയറിലെ മിക്ക...
കാപ്പിറ്റോൾ കലാപം; ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അന്വേഷണ സമിതി
ന്യൂയോർക്ക് : കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ...

















































