കാപ്പിറ്റോൾ കലാപം; ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അന്വേഷണ സമിതി

ന്യൂയോർക്ക് : കാപ്പിറ്റോൾ കലാപങ്ങളുടെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മൂന്ന് ക്രിമിനൽ കുറ്റങ്ങൾ ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. കലാപം, ഔദ്യോഗിക കൃത്യനിർവഹണം തടയൽ, രാജ്യത്തെ വഞ്ചിക്കാൻ...

‘മതവികാരം വ്രണപ്പെടുത്തി’; പത്താൻ സിനിമയുടെ റിലീസ് തടയണമെന്ന് മുസ്ലീം ബോർഡ്

ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് "പത്താൻ'. ചിത്രത്തിലെ "ബേഷാരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതൽ നിരവധി വിവാദങ്ങൾക്ക് നടുവിലാണ്....

ലോകകപ്പ് ഫൈനല്‍ എന്നാല്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഹ്യഗോ ലോറിസ്

ദോഹ: ലോകകപ്പ് ഫൈനല്‍ എന്നാല്‍ അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാന്‍സ് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഹ്യഗോ ലോറിസ്. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍...

അയർലണ്ടിൽ രജിസ്റ്റേർഡ് നേഴ്സാകാൻ വേണ്ട IELTS/OET സ്കോർ ഇല്ലാത്തവരാണോ നിങ്ങൾ? നിങ്ങൾക്കായിതാ ഒരു സുവർണ്ണാവസരം

വിദേശ രാജ്യങ്ങളിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മേഖലയാണ് നേഴ്സിംഗ്. മികച്ച തൊഴിൽ സാഹചര്യങ്ങളും ജീവിത നിലവാരവും സ്വപ്നം കണ്ട് ആയിരക്കണക്കിന് മലയാളികളാണ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. വിദേശത്ത് നേഴ്സാകാൻ BSc Nursing,...

“കള്ളനും ഭഗവതിയും” എന്ന ചിത്രത്തിലെ കരോൾ ഗാനം പ്രകാശനം ചെയ്തു

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയുംഎന്ന ചിത്രത്തിലെ ക്രിസ്മസ് കരോൾ ഗാനം പുറത്തുവിട്ടു .ചിത്രത്തിലെ സുപ്രധാനമായ ഒരു ഭാഗമാണ് ക്രിസ്മസ് കരോൾ. ഈ ക്രിസ്മസ് കാലത്ത് എല്ലാ മതസ്ഥരും ലോകമെമ്പാടും...

ബിഹാർ വിഷമദ്യ ദുരന്തം: മരണസംഖ്യ 81; 25 പേർക്ക് കാഴ്ച നഷ്ടപ്പെട്ടു

പട്ന: ബിഹാറിൽ വിഷമദ്യ ദുരന്തത്തിൽ മ രിച്ചവരുടെ എണ്ണം 81 ആയി. 15 പേർ കൂടി മരിച്ചതോടെ സരൺ ജില്ലയിൽ മാത്രം 74 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന്...

ബഫർ സോൺ; സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി കെസിബിസി

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കെസിബിസി. സംസ്ഥാന സർക്കാരിനെതിരെ കെസിബിസിപ്രത്യക്ഷ സമരം തുടങ്ങും. കെ.സി.ബി.സി നിയന്ത്രിക്കുന്ന കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് സമരം. സർക്കാർ നിലപാടുകളിൽ കടുത്ത ആശങ്കയെന്ന്...

അഞ്ജുവിനെ കൊന്നത് കഴുത്തുഞെരിച്ച്; ബ്രിട്ടണിൽ കസ്റ്റഡിയിലുള്ള സാജുവിനെതിരേ കൊലക്കുറ്റം ചുമത്തും

കോട്ടയം: ബ്രിട്ടണിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. വൈക്കം സ്വദേശി അഞ്ജുവിനെ ഭർത്താവ് സാജു ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കളെ ബ്രിട്ടീഷ് പോലീസ് അറിയിച്ചു. അഞ്ജുവിന്റെ പിതാവ് അശോകനെ ദ്വിഭാഷിയുടെ സഹായത്തോടെ...

വയസ് എത്രയായി… മുപ്പത്തി……….?

പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയചിത്രമാണ് "വയസ് എത്രയായി... മുപ്പത്തി.........?".നോ ലിമിറ്റ്സിന്റെബാനറിൽ ഷിജു.യു.സി.യാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം , കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ...

ഇമ്മാനുവേൽ സൈലൻ്റ് നൈറ്റും, ഫാ. ക്ലമൻ്റിനു യാത്രയയപ്പും ഇന്ന് ഗ്ലാസ്നോവിനിൽ

ഡബ്ലിൻ :  ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രിസ്തുമസ് കരോൾ പ്രോഗ്രാം ‘ഇമ്മാനുവേൽ സൈലൻ്റ് നൈറ്റ്’ ഡിസംബർ 17 ശനിയാഴ്ച വൈകിട്ട് 4:30 ന്   ഗ്ലാസ്നോവിൻ ഔർ ലേഡി ഓഫ് വിക്ടോറിയസ് ദേവാലയത്തിൽ...

“ആനന്ദം പരമാനന്ദം”; ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ ഇന്നു പുറത്തിറങ്ങി.കിസ്മസ് കാലത്ത് കുടുംബ സദസ്സുകൾക്ക് ആസ്വദിക്കുവാൻ പോരും വിധത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ക്ലീൻ എന്റെർ ടൈനറാണ് ഈ ചിത്രം.ഇന്ദ്രൻസ്...

“നീതി നടപ്പാക്കാൻ കാക്കിപ്പട”; ഷെബിയുടെ പുതിയ സിനിമയുടെ ട്രെയിലർ എത്തി

ഏറെ ശ്രദ്ധേയമായൊരു കഥാപശ്ചാത്തലത്തിൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത "കാക്കിപ്പട" എന്ന ചിത്രം. ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിൻ...

ഐഎഫ്എഫ്കെ സുവർണ്ണ ചകോരം ‘ഉതമ’യ്ക്ക്; നെറ്റ്പാക് പുരസ്കാരം അറിയിപ്പിന്

തിരുവനന്തപുരം:  27-ാംമത് ഐഎഫ്എഫ്കെയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം പുരസ്കാരംസ്വന്തമാക്കി ബൊളീവിയൻ ചിത്രം 'ഉതമ'.  മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പിനും ലഭിച്ചു. മമ്മൂട്ടി നായകനായി...

നിലവിലെ വാഹനങ്ങൾ ബിഎച്ച് സീരീസിലേക്ക് മാറ്റാം: നിയമം പരിഷ്കരിച്ച് കേന്ദ്രം

നിലവിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഇനി ഭാരത് സീരീസിലേക്ക് (ബിഎച്ച്) മാറ്റാം. ഇതിനായി ഗതാഗത മന്ത്രാലയം ചട്ടം പരിഷ്കരിച്ച് വിജ്ഞാപനം ഇറക്കി. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബിഎച്ച് സീരീസ് റജിസ്ട്രേഷൻ ലഭിക്കാൻ...

കുടിച്ചാൽ മരിക്കും, മദ്യദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ല; നിതീഷ് കുമാർ

വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 53 പേർ മരിക്കാനിടയായ വ്യാജമദ്യ ദുരന്തത്തിന്റെപശ്ചാത്തലത്തിലായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്താവന. മദ്യപിക്കരുതെന്ന് ദീർഘകാലമായി പറയുന്നതാണ്....

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ്...

എംപ്ലോയ്മെന്റ്- ഇമിഗ്രേഷൻ പെർമിറ്റുകൾക്ക് ഇനി ഒറ്റ അപേക്ഷ മാത്രം; നടപടികൾ ലളിതമാക്കാൻ പദ്ധതി വരുന്നു

എംപ്ലോയ്‌മെന്റ് പെർമിറ്റിനും ഇമിഗ്രേഷൻ പെർമിഷനുകൾക്കുമായി ഒരൊറ്റ അപേക്ഷാ നടപടിക്രമത്തിനുള്ള പദ്ധതികൾ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ അയർലണ്ടിൽ ജോലി ചെയ്യണമെങ്കിൽ, യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്ത് നിന്നുള്ള ഒരാൾ ആദ്യം വർക്ക് പെർമിറ്റിനായി എന്റർപ്രൈസ്,...

ആഗോള സാമ്പത്തികമാന്ദ്യം അയർലണ്ടിന് ഭീഷണിയല്ല; ശക്തി പകരുന്നത് ഈ മേഖലകൾ…

ഡബ്ലിൻ : ആഗോള സാമ്പത്തികമാന്ദ്യത്തിൽ അയർലണ്ടിനെ തുണയ്ക്കാൻ കെൽപ്പുള്ളതാണ് നിലവിലെ ഐടി, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലെ പ്രവർത്തന മികവ് എന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിലെ ഉയർന്ന ഉൽപ്പാദനക്ഷമതയാണ് രാജ്യത്തിന് തുണയാകുന്നത്. ഇക്കണോമിക്...

യുഎൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി

യുഎൻ സുരക്ഷാ കൗൺസിലിൽ തീവ്രവാദ വിരുദ്ധ യോഗത്തിൽ പാകിസ്ഥാനെയും ചൈനയെയും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ പിന്തുണക്കുകയാണ് പാകിസ്ഥാൻ ഇപ്പോഴും ചെയ്യുന്നതെന്നും ചിലരുടെ പഴയ ശീലങ്ങളുംമുമ്പ്...

ബ്രിട്ടനിൽ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ട സംഭവം: ഭർത്താവ് കസ്റ്റഡിയിൽ

ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി കുടുബത്തിലെ യുവതിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കേറ്ററിംങ് ജനറൽ ആശുപ്രതിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു(40), മക്കളായ ജാൻവി(4), ജീവ(6) എന്നിവരാണ് കൊല്ലപ്പെട്ടത്....