ജോലി നഷ്‌ടപ്പെടുന്നവർക്ക് പഴയ ശമ്പളത്തിനനുസരിച്ച് തൊഴിലന്വേഷക പേയ്‌മെന്റ് നിരക്ക് ഇരട്ടിയാക്കും

ജോലി നഷ്ടപ്പെടുന്ന ഉയർന്ന വരുമാനമുള്ള തൊഴിലാളികൾക്ക് തൊഴിലന്വേഷകരുടെ പേയ്‌മെന്റ് സമൂലമായി പുനഃപരിശോധിക്കാനുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ സാധാരണ ലഭിക്കുന്നതിലും ഇരട്ടിയിലധികം നിരക്കിൽ സാമൂഹ്യക്ഷേമത്തിന് അർഹതയുണ്ട്. തൊഴിലാളികൾക്ക് പ്ലാനുകൾക്ക് കീഴിൽ 450 യൂറോ വരെയുള്ള ക്ഷേമ...

മിസ്സോറി സിറ്റി വ്യവസായ സംരംഭക സൗഹൃദ നഗരം: മേയർ റോബിൻ ഇലക്കാട്ട്

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും നല്ല നഗരങ്ങളിൽ ഒന്നായ മിസ്സോറി സിറ്റി വളർ യുടെ പടവുകൾ ഒന്നൊന്നായി കയറിക്കൊണ്ടിരിക്കയാണെന്ന് രണ്ടാമൂഴവും മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളികളുടെ അഭിമാനമായ മേയർ റോബിൻ ഇലക്കാട്ട് പറഞ്ഞു. വ്യവസായങ്ങൾ...

അയർലണ്ട് നഴ്‌സിംഗ് ഹോം മേഖല പ്രതിസന്ധിയിൽ

അയർലണ്ടിൽ ഈ വർഷം ഇതുവരെ 17 ഹോമുകൾ അടച്ചുപൂട്ടിയതോടെ 500 ഓളം തൊഴിലവസരങ്ങൾ നഷ്ടപ്പെട്ട ഈ മേഖല "പ്രതിസന്ധി"യിലാണെന്ന് നഴ്‌സിംഗ് ഹോംസ് അയർലൻഡ് (എൻഎച്ച്ഐ) മുന്നറിയിപ്പ് നൽകി. ഈ മേഖല "അങ്ങേയറ്റം വെല്ലുവിളികൾ"...

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രേദ്ധേയമായി

കൊല്ലം പ്രവാസി അസ്സോസിയേഷൻ  ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട്  അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ  സഹകരണത്തോടെ മനാമ അൽ ഹിലാൽ മൾട്ടി സ്പെഷ്യൽറ്റി മെഡിക്കൽ സെന്ററിറിൽ വച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ...

അഭിമാന നേട്ടവുമായി ബിൽഷ ബേബി; സ്ക്കൂൾ ഓഫ് നേഴ്സിംഗ് & മിഡ് വൈഫറിയിൽ...

അയർലണ്ട് മലയാളികൾക്ക് അഭിമാനമായി ബിൽഷ ബേബി. ട്രിനിറ്റി സർവ്വകലാശാലയിൽ സ്ക്കൂൾ ഓഫ് നേഴ്സിംഗ് & മിഡ് വൈഫറിയിൽ നിന്നും ഈ വർഷത്തെ പ്രിസപ്റ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സ്വന്തമാക്കി ബിൽഷ. ഈ...

യുഎഇയിലെ ചില പ്രധാന റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ ചില പ്രധാന റോഡുകള്‍ നാളെ (ഡിസംബര്‍ 4) താല്‍ക്കാലികമായി അടച്ചിടുമെന്ന് അറിയിപ്പ്. റൈഡ് അജ്മാന്‍ സൈക്കിള്‍ റേസിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചിടുന്നതെന്ന് അജ്മാന്‍ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു.  രാവിലെ ആറു...

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

നടൻ കൊച്ചു പ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു ദിവസമായി ശ്വാസകോശ സംബന്ധമായ അസുഖത്ത തുടർന്ന് അദ്ദേഹത്തിന് ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ശാരീരിക...

അയർലൻഡിലെ കാലാവസ്ഥ: ഇന്ന് താപനില 10 ഡിഗ്രി സെൽഷ്യസിൽ എത്തിയേക്കാം, അടുത്തയാഴ്ച മാറ്റങ്ങൾ ഉണ്ടാകും

അയർലൻഡ്: ഇന്ന് വൈകുന്നേരത്തോടെ ചെറിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനിടയുള്ളതിനാൽ ഇന്നത്തെ ദിവസം വരണ്ടതായിരിക്കുമെന്ന് മെറ്റ് ഐറിയൻ പ്രവചിക്കുന്നു. 6C നും 10C നും ഇടയിലുള്ള ഉയർന്ന താപനിലയും വളരെ നേരിയ കിഴക്കൻ അല്ലെങ്കിൽ...

മോർട്ട്ഗേജ് ട്രാൻസ്ഫറിനുള്ള അനുമതി സ്വാഗതം ചെയ്ത് കെബിസി

കെബിസി മോർട്ട്ഗേജ്, ഡെപ്പോസിറ്റ് ഉപഭോക്താക്കൾ അടുത്ത വർഷം ആദ്യം ബാങ്ക് ഓഫ് അയർലൻഡിലേക്ക് മാറാൻ തുടങ്ങും. രണ്ട് ബാങ്കുകളും തമ്മിലുള്ള ഇടപാടിന് ധനമന്ത്രി പാസ്ചൽ ഡോനോഹോയുടെ അംഗീകാരം ലഭിച്ചുവെന്ന് കെബിസി അറിയിച്ചു.2023-ൽ ബെൽജിയൻ...

വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണ്: വി മുരളീധരൻ

തിരുവനന്തപുരം : വിഴിഞ്ഞത്ത് കേന്ദ്രസേന വരണമെന്ന് പറയുന്നതിലൂടെ സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് പരാജയമാണെന്ന് സമ്മതിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പരിഹസിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണം. ഗീർവാണത്തിനും മാസ് ഡയലോഗുകൾക്കും ഒരു കുറവുമില്ല....

ക്രിസ്മസിന് മതിമറക്കാൻ രണ്ട് ഗുഡ് വാല്യു വൈനുകൾ വിപണിയിൽ എത്തിച്ച് Lidl

ഈ ആഴ്ച Lidl-ൽ നിന്നുള്ള രണ്ട് വൈനുകൾ നിങ്ങൾക്കായി വിപയിയിൽ എത്തും. Alsace Riesling, Plan de Dieu എന്നിവയാണ് ക്രിസ്മസ് ആഘോഷമാക്കാൻ എത്തുന്നത്. ലോകത്തിലെ ഏറ്റവും ഗുണമേന്മയുള്ള മുന്തിരികളിലൊന്നായ റൈസ്‌ലിംഗ് വളർത്തുന്ന...

മദ്യക്കമ്പനികളുടെ നികുതി ഒഴിവാക്കി; നഷ്ടം നികത്താൻ മദ്യവില കൂട്ടും, വിൽപന നികുതി 251 ശതമാനമാകും

തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതിഒഴിവാക്കിനൽകുന്നതിലൂടെസർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് മദ്യനികുതി വീണ്ടും വർധിപ്പിക്കാൻ സർക്കാർ.വിൽപനനികുതിയിൽ നാല് ശതമാനം വർധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവിൽപന നികുതി 251 ശതമാനമായി വർധിക്കും. ഇതിനായുള്ള പൊതുവിൽപ്പനനികുതി...

എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത്

ഡൽഹി: ഡൽഹി എയിംസിലെ സർവർ ഹാക്കിംഗിന്‍റെ ഉറവിടം വിദേശത്ത് നിന്നെന്ന് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ഏത് രാജ്യമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. നവംബർ 23ന് ഉച്ചക്ക് 2.43 നാണ് ഹാക്കിംഗ്...

കുവൈറ്റിലെ സ്കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾക്ക് വിലക്ക്

കുവൈറ്റിലെ സ്കൂളുകളിൽ ലോഹ നിർമ്മിത വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുന്നതിന് നിരോധനം. എല്ലാ സ്കൂൾ വിദ്യാർത്ഥികൾക്കും ഇത് ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. അടുത്തിടെ സ്കൂളിലെത്തിയ ഒരു വിദ്യാർത്ഥി സഹപാഠിയെ തെർമൽ ഫ്ളാസ്ക് ഉപയോഗിച്ച് ആക്രമിച്ചിരുന്നു. തുടർന്ന്...

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം ചേർന്നു

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗം മുൻകൂട്ടി അംഗങ്ങളെ അറിയിച്ചത് അനുസരിച്ച് നവംബർ 26 തീയതി ബ്ലാഞ്ചാട്സ് ടൗണിൽ വില്ലേജിൽ ഉള്ള സെന്റ് ബ്രിജിഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തപ്പെട്ടു....

Abhaile മോർട്ഗേജ് കുടിശിക പദ്ധതി ഒരു വർഷത്തേക്ക് നീട്ടി

മോർട്ട്ഗേജ് കുടിശ്ശികയുമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി സർക്കാർ വിപുലീകരിച്ചു. Abhaile പദ്ധതി അടുത്ത വർഷം അവസാനം വരെ നിലനിൽക്കും. 2016-ൽ മൂന്ന് വർഷത്തേക്ക് പാപ്പരായവർക്കും മോർട്ട്ഗേജ് കുടിശ്ശികയുള്ളവർക്കും സഹായിക്കുന്നതിനായിട്ടാണ് പദ്ധതി...

1.71 കോടിയുടെ ഡിജിറ്റൽ രൂപ സൃഷ്ടിച്ച് ആർ.ബി.ഐ.

രാജ്യത്ത് ഇതാദ്യമായി ഡിജിറ്റൽ കറൻസി(ഇ രൂപ)യുടെ ചില്ലറ ഇടപാടിന് തുടക്കമായി.ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപയാണ് റിസർവ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ഫെസ്റ്റ്...

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ആയുർവേദ...

വിഴിഞ്ഞം തുറമുഖ മേഖലയിൽ കേന്ദ്ര സേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ല; സർക്കാർ

വിഴിഞ്ഞം തുറമുഖമേഖലയിൽ കേന്ദ്ര സേനയെവിന്യസിക്കുന്നതിന് എതിർപ്പില്ലെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാടു തേടി. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ...

സിദ്ധ മുസേവാല വധക്കേസിലെ മുഖ്യപ്രതി കാലിഫോർണിയയിൽ കസ്റ്റഡിയിൽ

പഞ്ചാബി ഗായകൻ സിദ്ധ മുസേവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗോൾഡി ബ്രാർ അറസ്റ്റിലെന്ന് റിപ്പോർട്ട്. കാലിഫോർണിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ അറിയിച്ചു. അതേസമയം ഇക്കാര്യത്തിൽ കാലിഫോർണിയ സർക്കാരിൽ നിന്ന്...