കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽനിന്ന് കാണാതായത് 14.5 കോടി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടുകളിൽനിന്ന് 12 കോടിയോളം രൂപകൂടി കാണാതായതായി കോർപ്പറേഷൻ. കുടുംബശ്രീയുടെ അക്കൗണ്ടിൽനിന്നുമാത്രം 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോർപ്പറേഷന്റെ പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താൽ 14.5 കോടിയോളം രൂപ...

ബിജെപിയുടെ ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ച് ഗവർണർ: കത്ത് പുറത്ത്

തിരുവനന്തപുരം: ബിജെപി നേതാക്കൾ ഉന്നയിച്ച പരാതികളിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയച്ച ശുപാർശ കത്ത് പുറത്തുവന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതിയായ കോഴക്കേസുകളുമായി ബന്ധപ്പെട്ടാണ്...

സ്ഥലങ്ങളുടെ യഥാർഥ സാഹചര്യംകൂടി കണക്കിലെടുത്തേ ബഫർ സോൺ നടപ്പാക്കാനാകൂ-സുപ്രീം കോടതി

ന്യൂഡൽഹി: വന്യജീവിസങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർ സോൺ നിർബന്ധമാക്കിക്കൊണ്ടുള്ള വിധി നടപ്പാക്കുന്നുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ നിരീക്ഷണം. വിധി നടപ്പാക്കുമ്പോൾ ഓരോ സ്ഥലത്തെയും...

ഡോക്ടര്‍മാരോ ജീവനക്കാരോ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിർദേശം

കൊച്ചി: ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ കടുത്ത ആശങ്കയുമായി ഹൈക്കോടതി. 137 കേസുകളാണ് ഈ വര്‍ഷം രജിസ്റ്റർ ചെയ്തത്. പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിഷന്‍ സമരിപ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റിസ് കൗസര്‍ എടപ്പഗടത്തും...

അടുത്ത സ്കൂൾ വർഷം മുതൽ ഒരു ബാങ്ക് ഹോളിഡേ കൂടി

അടുത്ത ഫെബ്രുവരി മുതൽ നടപ്പാക്കുന്ന പുതിയ സെന്റ് ബ്രിജിഡിന്റെ പൊതു അവധിയുടെ ഭാഗമായി എല്ലാ സ്കൂളുകൾക്കും അധ്യയന വർഷം ഒരു ദിവസം കൂടി ചുരുങ്ങുന്നു. സ്‌കൂളുകൾ തുറക്കേണ്ട ദിവസങ്ങളുടെ എണ്ണം രണ്ടാം തലത്തിൽ...

യുകെയിൽ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി നഴ്സ് ചികിത്സയിലിരിക്കെ മരിച്ചു

ബെക്സ്ഹിൽ: യുകെയിൽ സ്റ്റാഫ് നഴ്‌സായിരുന്ന മലയാളി യുവതി മരണപ്പെട്ടു. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ നിമ്യ മാത്യൂസ് (34) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് നിമ്യയെ അടിയന്തര വിഭാഗത്തിൽ...

ബുള്ളിയിങ് തടയാൻ സ്‌കൂളുകളിൽ പുതിയ ആക്ഷൻ പ്ലാൻ വരുന്നു

സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന വംശീയത, ലിംഗവിവേചനം, ലൈംഗികാതിക്രമം, ലിംഗഭേദം, ഓൺലൈൻ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പഠനം നടത്തും. പുതിയ വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തന പദ്ധതി പ്രകാരം സ്‌കൂളുകളിലെ ബുള്ളിയിങിന്റെ വ്യാപ്തി ആദ്യമായി...

വീടുകളിലെത്തുന്ന വ്യാജ ഉദ്യോഗസ്ഥരെ കുറിച്ച് മുന്നറിയിപ്പുമായി കോർക്ക് Gardai

കോർക്കിൽ മോഷ്ടാക്കൾ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നതായി നിരവധി റിപ്പോർട്ടുകൾ ലഭിച്ചതിന് പിന്നാലെയാണ് ഗാർഡായി മുന്നറിയിപ്പ് നൽകിയത്. രാജ്യവ്യാപകമായി കവർച്ചകൾ വർധിക്കാൻ കാരണമായി വീടുകളിൽ എത്തുന്ന "വ്യാജ ഗാർഡായി" ക്കെതിരെയാണ് കോർക്ക് ഗാർഡയിയുടെ അറിയിപ്പ്. പ്രദേശത്ത്...

ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മയ്ക്കായി പ്രവർത്തിക്കും: നരേന്ദ്രമോദി

ഡൽഹി: ജി 20 പ്രസിഡന്‍റ് സ്ഥാനം ഏറ്റടുക്കുന്ന ഇന്ത്യ ആഗോള നന്മ ഉള്‍ക്കൊണ്ടുള്ള അജണ്ടയെ അടിസ്ഥാനമാക്കി പ്രവര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു. നവംബറില്‍ ഇന്ത്യോനേഷ്യയുടെ തലസ്ഥാനമായ ബാലിയില്‍ ചേര്‍ന്ന ജി 20...

ഉപയോക്താക്കൾക്ക് ഇരുട്ടടി നൽകാൻ കെഎസ്ഇബി; സ്മാർട് മീറ്റർ സ്ഥാപിക്കാൻ നീക്കം

ഉപയോക്താക്കളുടെ മേൽ വൻബാധ്യത വരുത്തുന്ന രീതിയിൽ സ്മാർട് മീറ്ററുകൾ സ്ഥാപിക്കാൻ കെഎസ്ഇബിയുടെ നീക്കം.ഇതിനെതിരെ ഇടതുസംഘടനകൾ ഉൾപ്പടെ രംഗത്തെത്തി. ഇപ്പോഴത്തെ തീരുമാനമനുസരിച്ച് സ്മാർട് മീറ്ററുകൾ സ്ഥാപിച്ചാൽ ഒരു ഉപഭോക്താവിന് 9000 രൂപ വരെ മുടക്കേണ്ടിവരും....

മന്ത്രിയ്ക്കെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ...

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ വിഴിഞ്ഞം സമര സമിതി കണ്‍വീനർ ഫാദർ.തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.വൈദികനെതിരെ ഗുരുതരി ആരോപണങ്ങളാണ് എഫ്ഐആറിലുള്ളത്.വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. വര്‍ഗ്ഗീയ ധ്രൂവീകരണത്തിനും കലാപത്തിനും വഴിവക്കാന്‍...

ബ്രേയിൽ ഇന്ത്യൻ സമൂഹം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

ചെറിവുഡ് മുതൽ ഗോറി  വരെ ഉൾപ്പെടുന്ന മലയാളി സമൂഹം  തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ  പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ  ജനുവരി ഏഴിന്   ശനിയാഴ്ച ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക...

“ആനന്ദം പരമാനന്ദം” രണ്ടാമത് ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

ഷാഫി സംവിധാനം ചെയ്യന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിലെ രണ്ടാമതു ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണമിട്ട് ഹരിശങ്കറും മീനാക്ഷിയും പാടിയഎന്തിനെൻ്റെ നെഞ്ചിനുള്ളിലെകൂടുതാഴിടാൻ മറന്ന നാൾഎന്ന...

നിരോധിത സംഘടനയുടെ പേരിൽ മത്സ്യത്തൊഴിലാളി സമരത്തെ തകർക്കാൻ നീക്കം: കെ സുധാകരൻ

വിഴിഞ്ഞം സംഷർഷത്തിന് പിന്നിൽ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാൻ എൽഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഇതുസംബന്ധിച്ച നിജസ്ഥിതി മുഖ്യമന്ത്രി പുറത്തുവിടണം. സംഘർഷത്തിന് പിന്നിലെ...

നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും; അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ല് പരിഗണിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകൾ ച‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിക്കും. അതിന്...

സൗദി അറേബ്യയിൽ ശക്തമായ കാറ്റും മഴയും; വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി

റിയാദ്: സൗദി അറേബ്യയിലെ വടക്കൻ മേഖലയായ തബൂക്കിലും പരിസരങ്ങളിലും ശക്തമായ കാറ്റും മഴയും. വീശിയടിച്ച കാറ്റില്‍ വൈദ്യുതി ടവറുകളും പോസ്റ്റുകളും നിലംപൊത്തി. ദിബാ, അല്‍വജ്, ഉംലജ്, യാമ്പു എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്തു....

മൈക്കിനരികെ ഉഗ്രവിഷമുള്ള മൂർഖനുമായി വാവ സുരേഷിന്റെ ക്ലാസ്; വനംവകുപ്പ് കേസെടുത്തു

കോഴിക്കോട്: ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസെടുത്തതിന് വാവ സുരേഷിനെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിങ് വിഭാഗത്തിൽ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിലാണ് പ്രസംഗ പീഠത്തിൽ പാമ്പിനെവെച്ച് വാവ...

ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി...

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാൽപര്യ ഹർജി ഹൈക്കോടതി തളളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റ നടപടി. നിയമസഭ...

കേരളത്തിൽ അഞ്ചാമത് ഔട്ട്ലറ്റുമായി ബാർബിക്യു നേഷൻ

ഭക്ഷണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് ശൃംഘല ബാർബിക്യു നേഷൻ തങ്ങളുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. മുൻനിര കാഷ്വൽ ഡൈനിങ് ശൃംഖലയായ ബാർബിക്യൂ നേഷൻ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല...

‘ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ട’: യുഎസിനു മുന്നറിയിപ്പുമായി ചൈന

വാഷിങ്ടൻ: ഇന്ത്യയുമായുള്ള ബന്ധത്തിൽ ഇടപെടേണ്ടെന്നു യുഎസ് ഉദ്യോഗസ്ഥർക്കു ചൈനയുടെ മുന്നറിയിപ്പ്. അമേരിക്കൻ ഉദ്യോഗസ്ഥരെ ചൈന ഭീഷണിപ്പെടുത്തിയ കാര്യം യുഎസ് കോൺഗ്രസിനു സമർപ്പിച്ച റിപ്പോർട്ടിൽ പെന്റഗൺ ആണു വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള അതിർത്തി സംഘർഷം അയവില്ലാതെ തുടരുമ്പോഴാണു...