പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി
ഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിയമം മതേതരത്വത്തിന് എതിരെന്നും ഉടനടി റദ്ദാക്കണമെന്നുമാണ് ഡി എം കെ യുടെ ആവശ്യം. നിയമ പരിധിക്കുള്ളില്‍ തമിഴ് അഭയാര്‍ത്ഥകളെ...
ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നാളെ മുതൽ
മുംബയ്: ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയുടെ (ez-R) ഒന്നാംഘട്ട റീട്ടെയിൽ സേവനത്തിന് പൈലറ്റ് (പരീക്ഷണ) അടിസ്ഥാനത്തിൽ ഡിസംബർ ഒന്നുമുതൽ നാല് നഗരങ്ങളിൽ റിസർവ് ബാങ്ക് തുടക്കമിടും. മുംബയ്, ന്യൂഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നിവയാണ്...
ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം: രാജീവ് ചന്ദ്രശേഖർ
ഡൽഹി: രാജ്യത്ത് ഡാറ്റ സംരക്ഷണ ബിൽ വരുന്നതോടെ വ്യക്തികളുടെ സ്വകാര്യതയ്ക്ക് കൂടുതൽ സംരക്ഷണം നൽകാനാകുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ, മഹാമാരികൾ അല്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ എന്നിവ...
വിദേശ വിദ്യാർത്ഥികളെ കാത്ത് വാടക തട്ടിപ്പുക്കാർ; അയർലണ്ടിലേക്ക് വരുന്നവർ ഉറപ്പായും ശ്രദ്ധിക്കുക
മികച്ച വിദ്യാഭ്യാസം, ജോലി, ജീവിത സാഹചര്യങ്ങൾ എല്ലാം സ്വപ്നം കണ്ട് നിരവധി മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ അയർലണ്ടിലേക്ക് ചേക്കേറുകയാണ്. എന്നാൽ താമസ സൗകര്യം എന്നത് എല്ലാവർക്കും ആശങ്ക നിറഞ്ഞതാണ്. ഈ മേഖലയിൽ പല...
സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി
കൊച്ചി: സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി. അത്യപൂവമായ ഹർജിയിലൂടെയാണ് സർക്കാർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക്...
കെ പി എ മനാമ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പും ഹൃദ്രോഗ ബോധവൽക്കരണവും സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയ കമ്മിറ്റി കിംസ് ഹെൽത്ത് ന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗബോധവൽക്കരണവും സംഘടിപ്പിച്ചു. മനാമ താരിഖ് അൽ മൊയ്‌ദ് ടവറിൽ വച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നിരവധി സെൻട്രൽ മാർക്കറ്റ് തൊഴിലാളികൾക്ക്...
തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി; ‘സർക്കാരിന് താഴുന്നതിന് പരിധിയുണ്ട്’
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം രാജ്യദ്രോഹമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. രാജ്യസ്നേഹമുള്ള ആർക്കും വിഴിഞ്ഞം സമരം അംഗീകരിക്കാൻ സാധിക്കില്ല. ഒരു രാജ്യത്തിനാവശ്യമായ നിർമാണ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നത് രാജ്യദ്രോഹകുറ്റമായി കാണേണ്ടതാണ്. ഇത് സമരമല്ല, മറ്റെന്തോ...
ജീവനക്കാർക്ക് 20,000 യൂറോ വരെ ബോണസ് അനുവദിക്കും; ബാങ്കുകൾക്ക് പുതിയ നിർദ്ദേശം
വായ്പാ മേഖലയിൽ ജോലി ചെയ്യുന്ന ബാങ്കർമാർക്കുള്ള ശമ്പളത്തിലും വേരിയബിൾ വേതനത്തിലും നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന പദ്ധതി മന്ത്രിസഭയോട് അനുമതി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. തങ്ങളുടെ ജീവനക്കാർക്ക് 20,000 യൂറോ വരെ ബോണസ് നൽകാൻ ബാങ്കുകളെ അനുവദിക്കുന്നതും...
“ഹിഗ്വിറ്റ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹേമന്ത് .ജി.നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹിഗ്വിറ്റ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഇൻഡ്യൻ രാഷ്ട്രീയത്തിലെ ബഹുമുഖ പ്രതിഭയായ ഡോ.ശശി തരൂർ എം.പി.യുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്...
എയിംസ് ഹാക്കിങ്: അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു; ആവശ്യം 200 കോടി
ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സെർവറിനു നേരേയുണ്ടായ സൈബർ ആക്രമണത്തിൽ, രാജ്യ സുരക്ഷയെ ബാധിക്കുന്നത് അടക്കമുള്ള വിവരങ്ങൾ ചോർന്നതായി സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,...
ജീവനക്കാരുടെ ക്ഷാമം രൂക്ഷം; പ്രതിരോധ സേന ‘അടിയന്തര അപ്പീൽ’ നൽകും
അയർലണ്ട്: ജീവനക്കാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമാണെന്ന് പ്രതിരോധ സേനയിലെ ഉദ്യോഗസ്ഥരെ പ്രതിനിധീകരിക്കുന്ന സംഘം അറിയിച്ചു. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും, നിലവിൽ ശോഷണം സംഭവിച്ച പ്രതിരോധ സേനയെ...
സമ്മാനമായി റോൾസ് റോയ്സ് കാർ വാർത്തകൾ നിഷേധിച്ച് സൗദി താരം
ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനക്കെതിരെ വിജയം നേടിയ സൗദി ഫുട്ബോൾ ടീമിലെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്നു സൗദി താരം സ്വാലിഹ് അൽ ഷഹരി. രാജ്യത്തിനു...
ആമസോണിലെ കൂട്ടരാജി; കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും
ഡൽഹി: ആമസോണ്‍ ഇന്ത്യയിലെ തൊഴിലാളികളുടെ കൂട്ടരാജിയെ കുറിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം അന്വേഷണം നടത്തും. പിരിച്ച് വിട്ടതല്ലെന്നും ജീവനക്കാർ സ്വമേധയ രാജിസമർപ്പിച്ചതാണെന്നുമുള്ള കന്പനിയുടെ വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണം. പതിനായിരത്തിലധികം തൊഴിലാളികളെയാണ് ആമസോണ്‍...
സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ല; അനുമതി നൽകാത്തത് കേന്ദ്രസർക്കാരെന്ന്...
ഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്നോട്ട് പോയിട്ടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേന്ദ്ര സർക്കാരാണ് അനുമതി നൽകാത്തതെന്നും കേരളത്തിന് മെച്ചമായ ഒരു പദ്ധതി വരരുതെന്ന കേന്ദ്രത്തിന് നിലപാടാണ്...
മംഗളുരു സ്ഫോടനക്കേസ് പ്രതി വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ
മംഗളുരു സ്ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ് ചെറു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ടെന്ന് കണ്ടെത്തൽ. ആലുവയ്ക്കു പുറമേ കൊച്ചി നഗരത്തിലടക്കം ഇയാൾ വന്നതിന്റെ വിവരങ്ങൾ ലഭിച്ചു. കേരളത്തിൽ ഷാരിഖിന് പ്രാദേശിക സഹായം...
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം; അറിയേണ്ടതെല്ലാം
ഇന്ത്യയിലെ താമസക്കാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നല്‍കുന്ന 12 അക്ക തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍ (Aadhar Card). സര്‍ക്കാര്‍ സംബന്ധിയായ എല്ലാ കാര്യങ്ങള്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് അനിവാര്യമാണ്....
സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ചു; ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും സർക്കാർ തിരിച്ച്...
തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും....
വിഴിഞ്ഞത്ത് കലാപനീക്കമെന്ന് സിപിഎം; തിരക്കഥയെന്ന് ലത്തീൻ അതിരൂപത
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഞായറാഴ്ച ഉണ്ടായതടക്കമുള്ളത് കലാപനീക്കമെന്ന് സിപിഎം. സമരസമിതിയാണ് സംഘർഷം വരുത്തിവച്ചത്. സമരക്കാരുടെ ആറിൽ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
എന്നാൽ, വിഴിഞ്ഞം സംഘർഷം സർക്കാരിന്റെ...
‘കിഴക്കിൽ നിന്നുള്ള അതിശൈത്യം’; പുതുക്കിയ കാലാവസ്ഥ പ്രവചനവുമായി Met Eireann
ക്രിസ്മസ് വരെയുള്ള പുതിയ കാലാവസ്ഥാ പ്രവചനം നടത്തിയിരിക്കുകയാണ് Met Eireann. ഞായർ, തിങ്കൾ ദിവസങ്ങളിൽ രാത്രി താപനില പൂജ്യത്തിനും താഴെയാകുന്നത് തുടരുന്നതിനാൽ, അടുത്ത കുറച്ച് ദിവസങ്ങളിൽ തണുപ്പ് കൂടാനാണ് സാധ്യത താപനിലയിലെ ഈ...
ഗോകുലം മൂവീസിൻ്റെ മോഡുലാർ ഷൂട്ടിംഗ് ഫ്ളോർ ഒരുങ്ങുന്നു
ചലച്ചിത്ര രംഗത്ത് സജീവമാകുന്ന ശ്രീഗോകുലം മൂവീസ് നിർമ്മാണ-വിതരണ രംഗങ്ങൾക്കു പുറമേ സിനിമയുടെ മറ്റു മേഖലകളിലേക്കും കടക്കുകയാണ്.അതിൻ്റെ ആദ്യ പടിയായി നാൽപ്പതിനായിരം ചതുരശ്രയടി ചുറ്റളവിൽ ഒരു സ്റ്റുഡിയോ ഫ്ളോർ ഒരുക്കുന്നു.സൗത്ത് ഇൻഡ്യയിലെ ഏറ്റവും വലിയ...

















































