ECB ജൂലൈയിൽ പലിശ നിരക്ക് 0.25% വർദ്ധിപ്പിക്കും
അയർലണ്ട്: യൂറോപ്യൻ സെൻട്രൽ ബാങ്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു ഉത്തേജക പദ്ധതി അവസാനിപ്പിക്കുകയും 2011 ന് ശേഷമുള്ള ആദ്യത്തെ പലിശ നിരക്ക് വർദ്ധന അടുത്ത മാസം നൽകുമെന്ന് സൂചന നൽകുകയും ചെയ്തു. പണപ്പെരുപ്പം കുറഞ്ഞില്ലെങ്കിൽ...
ഖത്തറിലേക്കുള്ള യാത്രയ്ക്ക് പുതിയ നിബന്ധനയുമായി സിവിൽ ഏവിയേഷൻ അതോറിറ്റി
ദോഹ: ഖത്തറിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന എല്ലാവരും കൈവശമുള്ള പണവും വിലപിടിപ്പുള്ള വസ്തുക്കളും സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (ക്യുസിഎഎ).
50,000 റിയാലിൽ അധികം പണമോ അല്ലെങ്കിൽ അതിന് തുല്യമായ...
നിർത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തിൽ ആനുകൂല്യം നിഷേധിച്ച ഇൻഷൂറൻസ് കമ്പനിയ്ക്കെതിരെ വിധി
മലപ്പുറം: നിർത്തിയിട്ട വാഹനം മോഷണം പോയ സംഭവത്തിൽ ആനുകൂല്യം നിഷേധിച്ച ഇൻഷൂറൻസ് കമ്പനിയോട് വാഹന ഉടമയ്ക്ക് 8,20,000 രൂപ നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ,...
കുരങ്ങ് പനി ബാധിതരുമായി സമ്പർക്കം പുലർത്തിയവർക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ദുബായ്
ദുബായ്: കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബായ് ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി.
കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ...
നിരക്ക് വർദ്ധനവ്: 25% eir ഉപഭോക്താക്കളെ ബാധിക്കും
ഡബ്ലിൻ: ടെലികോം കമ്പനിയായ eir കൊണ്ടുവരുന്ന നിരക്ക് വർദ്ധനവ് ബാധിക്കുന്നത് 25 ശതമാനത്തോളം ഉപഭോക്താക്കളെ. ആഗസ്റ്റ് മാസം മുതൽ ഇത് നിലവിൽ വരുമെന്ന് eir അറിയിച്ചു.
കമ്പനിയുടെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ്, ടിവി, മൊബൈൽ സേവനങ്ങൾ...
സ്വപ്നയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മുൻകൂർ ജാമ്യഹർജികൾ ഹൈക്കോടതി തളളി. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള കേസിലാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും...
രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; വോട്ടെണ്ണൽ ജൂലൈ 21ന്
ന്യൂഡൽഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18-ന് നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15-ന് പുറത്തിറക്കും. ജൂലൈ 21-ന് വോട്ടെണ്ണും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി ജൂലൈ...
വാശി- പതിനേഴിന്
രേവതി കലാമന്ദിറിൻ്റെ ബാനറിൽ ജി.സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു .ജി.രാഘവ് തിരക്കഥ രചിച്ച് സംവിധാനം. ചെയ്യുന്ന വാശി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഈ ചിത്രം ജൂൺ പതിനേഴിന് ഉർവ്വശി തീയേറ്റേഴ്സും...
തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയിൽ ചൂട് കടുത്തതോടെ മാനവവിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയം രാജ്യത്ത് ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സെപ്തംബർ 15 വരെയുള്ല മൂന്ന് മാസത്തേക്കാണ് ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചിട്ടുള്ലത്. നിർമാണ സ്ഥലങ്ങൾ ഉൾപ്പെടെയുള്ല...
എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15നകം പ്രഖ്യാപിക്കും
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15നകം പ്രഖ്യാപിക്കും. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക്ഔദ്യോഗിക വെബ്സൈറ്റ് results.kerala.nic.in അല്ലെങ്കിൽ kerala.gov.in. വഴി ഫലമറിയാം. പത്താം ക്ലാസ് പരീക്ഷ ഫലം ജൂൺ 15 ന് മുമ്പും +2...
നിയമലംഘനം നടത്തിയ പ്രവാസികളെ പിടികൂടി
കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള...
Estonia, Netherlands & Spain എന്നിവ മൂന്നാം രാജ്യ സഞ്ചാരികൾക്ക് എൻട്രി നിയമങ്ങൾ നിലനിർത്തുന്നത്...
Estonia, Netherlands, Spain എന്നീ മൂന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ യൂറോപ്യൻ യൂണിയനിലെ പൗരന്മാർക്ക് നിയന്ത്രണരഹിതമായ പ്രവേശനം അനുവദിച്ചിട്ടും മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കായി COVID-19 പ്രവേശന നിയമങ്ങൾ നിലനിർത്തുന്നത് തുടരുന്നു.
ഭൂരിഭാഗം EU/EEA...
ഇസ്ലാം മതത്തെ അപമാനിച്ചു: അഫ്ഗാൻ മോഡലിനെ അറസ്റ്റ് ചെയ്ത് താലിബാൻ
കാബൂൾ: ഇസ്ലാം മതത്തെയും മതഗ്രന്ഥത്തെയും അപമാനിച്ചു എന്നാരോപിച്ച് അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഫാഷൻ മോഡലിനെയും മൂന്ന് സഹപ്രവർത്തകരെയും താലിബാൻ അറസ്റ്റ് ചെയ്തു. ഫാഷൻ ഷോകൾ, യൂട്യൂബ് ക്ലിപ്പുകൾ, മോഡലിംഗ് ഇവന്റുകൾ എന്നിവയിലൂടെ പ്രശസ്തനായ അജ്മൽ...
കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
തിരുവനന്തപുരം: കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പ് കേസിൽ വെള്ളറട പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കാരക്കോണം മെഡിക്കൽ കൊളജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാം, തങ്കരാജ്, ഷിജി എന്നിവർക്കെതിരെയാണ് കേസ്...
കോവിഡ് കേസുകളിൽ വൻ വർദ്ധനവ്: 24മണിക്കൂറിനിടയിൽ 7,240 രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം...
ഇന്ത്യയിൽ വിമാനയാത്രയ്ക്ക് മാസ്ക് നിർബന്ധമാക്കി
ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ക്രമാനുഗതമായി വർധിക്കുന്ന സാഹചര്യത്തിൽ വിമാനയാത്രക്കാർക്ക് മാർഗനിർദേശവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മാസ്ക് ധരിക്കാതെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയും വിമാനത്താവളത്തിലും യാത്രക്കാർക്കെതിരേ യാത്രാ...
ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ നിർദ്ദേശം
ന്യൂഡൽഹി: ക്രെഡിറ്റ് കാർഡുകൾ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ്തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും....
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി...
ലിവിങ് സെർട്ട് 2022; സമ്മർദ്ദം നിയന്ത്രിക്കാനും വിജയിക്കാനുമുള്ള മികച്ച മാർഗങ്ങൾ ഇതാ…
അയർലണ്ട്: ലീവിംഗ്, ജൂനിയർ സർട്ടിഫിക്കറ്റ് പരീക്ഷകൾ ഇന്ന് ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കുള്ള ഉപദേശം ഉൾപ്പെടെ, ഉത്കണ്ഠാകുലരായ വിദ്യാർത്ഥികളെ അവരുടെ സമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതിനുള്ള മികച്ച മാർഗനിർദേശങ്ങൾ എച്ച്എസ്ഇ പ്രസിദ്ധീകരിച്ചു.
ഉറക്കം, ഭക്ഷണം, വ്യായാമം...
ക്യാൻസറിൽ നിന്ന് പൂർണമുക്തി: മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
ന്യൂയോർക്ക് : കാൻസർ രോഗത്തെ പൂർണ്ണമായും തുടച്ചുനീക്കാൻ ശേഷിയുള്ളതെന്ന് കരുതുന്ന മരുന്നിന്റെ ആദ്യഘട്ട പരീക്ഷണം വിജയം. യു.എസിൽ ചെറിയ സംഘം രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ എല്ലാവരിലും രോഗം പൂർണ്ണമായും ഭേദമായെന്നാണ് വിവരം. പ്രശസ്ത...

















































