ഐറിഷ് പെൻഷൻ നിങ്ങൾ അറിയേണ്ടതെല്ലാം
അയർലണ്ടിൽ പൊതു -സ്വകാര്യ മേഖലയിൽ ആയിരകണക്കിന് മലയാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ നല്ലൊരു വിഭാഗം രണ്ട് ദശാബ്ദങ്ങൾക്ക് മുന്നേ രാജ്യത്ത് എത്തിയവരാണ്. അതിനാൽ തന്നെ ഒട്ടനവധി ആളുകളാണ് അടുത്തിടെ റിട്ടയർമെന്റ് ജീവിതത്തിലേക്ക്...
ഖജനാവിൽ 1.4 ബില്യണ്‍ യൂറോയുടെ മിച്ചം; വൻ നേട്ടവുമായി അയർലണ്ട് സർക്കാർ
ഡബ്ലിൻ: മെയ് അവസാനം വരെയുള്ള കണക്കനുസരിച്ച് അയർലണ്ട് സര്‍ക്കാരിന്റെ ഖജനാവിൽ 1.4 ബില്യണ്‍ യൂറോയുടെ മിച്ചം കാണിക്കുന്നതായി ധനകാര്യ വകുപ്പ്. വാറ്റ്, വരുമാന നികുതി, കോര്‍പ്പറേറ്റ് നികുതി എന്നിവയിലെല്ലാം വന്‍ വര്‍ധനവുണ്ടായതും കസ്റ്റംസ്...
വിപിഎൻ കമ്പനികൾ ഇന്ത്യ വിടുന്നു
ന്യൂഡൽഹി: അന്താരാഷ്ട്രതലത്തിലെ പ്രമുഖ വിപിഎന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക്) കമ്പനികള്‍ എല്ലാം ഇന്ത്യ വിടുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധനകള്‍ കര്‍ശ്ശനമാക്കിയതോടെയാണ് ഇന്ത്യയില്‍ നിന്നും ഈ കമ്പനികൾ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത്....
ആർബിഐ റിപ്പോ നിരക്ക് ഉയർത്തി
മുംബൈ: ആർബിഐ റിപ്പോ നിരക്ക് ഉയർത്തി. 50 ബേസിസ് പോയിന്റ് വർധനവാണ് ആർബിഐ വരുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.
ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ആർബിഐ ഗവർണർ...
ജീവന് ഭീഷണി; വെളിപ്പെടുത്തലുകൾ ഇനിയുമുണ്ടാകുമെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച് സ്വപ്ന സുരേഷ്. തനിക്ക് രാഷ്ട്രീയ അജണ്ടയില്ലെന്നും എല്ലാം രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന വ്യക്തമാക്കി. ഒന്നും പറഞ്ഞു കഴിഞ്ഞിട്ടില്ലെന്നും ഇനിയും ഒരുപാട് വെളിപ്പെടുത്താനുണ്ടെന്നും സ്വപ്ന സുരേഷ്...
ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽ ഖ്വയ്ദ ഭീഷണി
ധാക്ക: പ്രവാചകനെതിരായ വിവാദ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ചാവേർ ആക്രമണങ്ങൾ നടത്തുമെന്ന ഭീഷണിയുമായി ഭീകര സംഘടനയായ അൽ ഖ്വയ്ദ. ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ആക്രമണം നടത്തുമെന്നാണ് അൽ ഖ്വയ്ദ...
പരിസ്ഥിതി ദിനത്തിൽ അയർലണ്ടിൽ വൃക്ഷ തൈകൾ നട്ടു.
ഡബ്ലിൻ :കേരള കോൺഗ്രസ് എം സംസ്കാരവേദിയുടെ ആഹ്വാനപ്രകാരം ലോക പരിസ്ഥിതി ദിനത്തിൽ അയർലണ്ടിലെ ലൂക്കനിൽ വൃക്ഷതൈകൾ നട്ടു.കോഴിക്കോട്, താമരശ്ശേരിയിൽ നിന്നും അയർലണ്ട് സന്ദർശനത്തിനെത്തിയ...
മുഖ്യമന്ത്രിയെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പോലീസ് വിമാനത്താവളത്തിൽ കയർ കെട്ടി സുരക്ഷയൊരുക്കി
തിരുവനന്തപുരം: തനിക്കും കുടുംബത്തിനും അടുത്ത ഉദ്യോഗസ്ഥർക്കുമെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി. ഇന്ന് വൈകീട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മുഖ്യമന്ത്രിയെ, മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് രക്ഷിക്കാൻ പൊലീസ് സംഘം...
മുഖ്യമന്ത്രിയ്ക്കും ശിവശങ്കറിനും സ്വർണക്കടത്തിൽ പങ്ക്; ഞെട്ടിക്കുന്ന വെളുപ്പെടുത്തലുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം : മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ്. ശിവശങ്കർ, മുഖ്യമന്ത്രി, അദ്ദേഹത്തിൻ്റെ ഭാര്യ കമല, മകൾ വീണ, സെക്രട്ടറി സിഎം രവീന്ദ്രൻ, നളിനി നെറ്റോ...
അവശ്യ ചികിത്സക്കായി കാത്തിരിക്കുന്നവരുടെ എണ്ണം വളരെ കൂടുതൽ; അയർലണ്ടിൽ ആരോഗ്യ മേഖലയിലെ പ്രതിസന്ധി രൂക്ഷമാകുന്നു
അയര്‍ലന്‍ഡ് ജനസംഖ്യയിലെ നാലിലൊരാള്‍ അവശ്യ ചികിത്സകള്‍ക്കായുള്ള വെയ്റ്റിങ് ലിസ്റ്റിലെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ മേഖലയിലെ സ്റ്റാഫ് റിക്രൂട്ട്മെന്റിലും, സ്റ്റാഫുകളെ നിലനിര്‍ത്തുന്നതിലും HSEനേരിടുന്ന പ്രതിസന്ധിയാണ് നിലവില്‍ ഇത്രയേറെ രോഗികളുടെ കാത്തിരിപ്പിന് കാരണം.
1.3 മില്യണോളം ആളുകള്‍ ഇത്തരത്തില്‍...
വിക്രത്തിൻറെ വിജയത്തിന് സംവിധായകന് ആഡംബരക്കാർ സമ്മാനിച്ച് കമൽ ഹാസൻ
വിക്രം സിനിമയുടെ വന്‍ വിജയത്തിനു പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കി കമല്‍ ഹാസൻ. ലക്സസിന്‍റെ ഒരു ആഡംബര കാറാണ് കമല്‍ തന്‍റെ പ്രിയ സംവിധായകന് സമ്മാനിച്ചത്. കാറിന്‍റെ...
കെ റെയിലിന് കേന്ദ്രത്തിന്റെ പൂർണാനുമതി തേടി സർക്കാർ: റെയിൽവേയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: കെ റെയിലിന് പൂർണമായ അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ. റെയിൽവേ ബോർഡ് ചെയർമാന് ചീഫ് സെക്രട്ടറി വി പി ജോയിയാണ് കത്തയച്ചത്. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം...
ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ വിചാരണ തുടങ്ങി
മനാമ: ബഹ്റൈനില്‍ മദ്യം വില്‍ക്കുന്നെന്ന് ആരോപിച്ച് ഫുഡ് ഡെലിവറി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പ്രവാസികള്‍ക്കെതിരെ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30ഉം 36ഉം വയസ് പ്രായമുള്ള രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ്...
ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും
ലണ്ടൻ: സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും. 211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 148 എതിര്‍ത്തു.
യാത്രക്കാരെ ‘നക്ഷത്രമെണ്ണിച്ച്’ യൂറോസ്റ്റാർ: ട്രെയിനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി
പാരിസ് : യൂറോ സ്റ്റാർ ട്രെയിനുകൾ യാത്ര റദ്ദാക്കിയതോടെ മണിക്കൂറുകളോളം സ്റ്റേഷനിൽ കുടുങ്ങി യാത്രക്കാർ.യുകെയിലേക്ക് പോകുന്നവർക്ക് എട്ട് മണിക്കൂറിലധികമാണ് ഗാരെ ഡു നോർഡ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നത്.വൈദ്യുതി വിതരണത്തിലെ തടസത്തെ തുടർന്ന് നിരവധി...
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ഇലോണ്‍...
വ്യാജ അക്കൗണ്ടുകളുടെ യഥാർത്ഥ കണക്കുകൾ നൽകിയില്ലെങ്കിൽ ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്നും പിന്മാറുമെന്ന് ടെസ്‌ല സിഇഒ ഇലോണ്‍ മസ്ക്. 44 ബില്യൺ ഡോളറിന്റെ കരാറിൽ നിന്ന് പിന്മാറുമെന്നാണ് മസ്‌കിന്റെ ഭീഷണി.
തിങ്കളാഴ്ചയാണ് ഇത് പരാമർശിച്ചുകൊണ്ടുള്ള...
പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്
തിരുവനന്തപുരം: പൊതുജനങ്ങൾക്കും ആയുധപരിശീലനം നൽകാനൊരുങ്ങി കേരള പൊലീസ്. നിലവിൽ തോക്ക് ലൈസൻസുളവർക്കും അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. പരിശീലനത്തിന് ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി പ്രത്യേക സമിതിയും സിലബസും തയ്യാറാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സംസ്ഥാന...
വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി
കൊച്ചി: യുവനടിയെ ബലാത്സംഗ ചെയ്ത കേസിൽ നിര്‍മാതാവ് വിജയ്ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. കേസിൻ്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറൻ്റൈനിൽ തുടരുന്നതിനാലാണ് അന്വേഷണസംഘം കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക്...
റഷ്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തി ഇന്ത്യ; ഇറക്കുമതി വർധിച്ചത് 58 ശതമാനം
ന്യൂഡൽഹി: റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം ശക്തിപ്പെട്ടു എന്ന് വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. എന്നാൽ യുക്രൈനെതിരെ റഷ്യ നടത്തിയ അധിനിവേശം ഏതെങ്കിലും തരത്തിൽ വ്യാപാരബന്ധത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഇപ്പോൾ അറിയാൻ കഴിയില്ല എന്നാണ് വാണിജ്യ...
കൊവിഡ് ഫലം നെഗറ്റീവ്, പ്രചരിക്കുന്നത് തെറ്റായ വിവരം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: തനിക്ക് കൊവിഡ് ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രി അറിയിച്ചു. ഡെങ്കി പരിശോധനാ ഫലവും നെഗറ്റീവാണെന്നും പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്നും വീണ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ...
















































