ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് വീണ്ടും കോടതിയിൽ; സോഷ്യൽ മീഡിയ പോസ്റ്റ്...

റിച്ച്മണ്ട്, ടെക്സസ്: പണം വെളുപ്പിക്കൽ  കേസുമായി ബന്ധപ്പെട്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് ജനുവരി 5 തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഫെബ്രുവരിയിൽ വിചാരണ തുടങ്ങാനിരിക്കെ നടന്ന വാദത്തിനിടെ, അദ്ദേഹം സോഷ്യൽ...

മിനിയാപൊളിസിൽ ഐ.സി.ഇ ഏജന്റിന്റെ വെടിയേറ്റ് മരിച്ചത്  37-കാരിയായ റെനെ നിക്കോൾ ഗുഡ്

മിനിയാപൊളിസ്: ബുധനാഴ്ച മിനിയാപൊളിസിൽ ഫെഡറൽ ഏജന്റിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. മിനിയാപൊളിസിൽ സ്ഥിരതാമസമാക്കിയ 37 വയസ്സുകാരിയായ റെനെ നിക്കോൾ ഗുഡ് ആണ് കൊല്ലപ്പെട്ടതെന്ന് അവരുടെ മാതാവ് ഡോണ ഗാംഗർ സ്ഥിരീകരിച്ചു. മിനിയാപൊളിസിലെ പോർട്ട്ലാൻഡ്...

മസാച്യുസെറ്റ്‌സിൽ ഇൻഫ്ലുവൻസ ബാധിച്ച് നാല് കുട്ടികൾ മരിച്ചു; ജാഗ്രതാ നിർദ്ദേശം

മസാച്യുസെറ്റ്‌സ് : അമേരിക്കയിലെ മസാച്യുസെറ്റ്‌സിൽ പനി (Flu) ബാധിച്ച് ഈ സീസണിൽ ഇതുവരെ നാല് കുട്ടികൾ മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. മരിച്ചവരിൽ രണ്ട് പേർ ബോസ്റ്റൺ നഗരത്തിൽ നിന്നുള്ള രണ്ട് വയസ്സിൽ താഴെ...

നടിയെ ആക്രമിച്ച കേസ് ദിലീപിനെ വെറുതെ വിട്ടത് നിലനില്‍ക്കില്ല; വിചാരണക്കോടതിയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി നിയമോപദേശം

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്കും ജഡ്ജിയ്ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുമായാണ് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.അജകുമാര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്.അപ്പീല്‍ സമര്‍പ്പിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ടെന്ന് നിയമോപദേശത്തില്‍ പറയുന്നു. കേസില്‍ എട്ടാംപ്രതിയായ ദിലീപിനെതിരേ ഗൗരവമുള്ള ഒട്ടേറെ...

ജോഷി-മോഹൻ ലാൽ കൂട്ടുകെട്ടിലെ റൺ ബേബി റൺ 4K അറ്റ്മോസിൽ ജനുവരി പതിനാറിന് എത്തുന്നു

ക്യാമറാമാൻ വേണുവിനൊപ്പം രേണുവും. മാധ്യമ രംഗത്തെ രണ്ട് പ്രധാനികൾ.  ഇവരുടെ കൗതുകവും, ഉദ്വേഗം നിറഞ്ഞതുമായ സത്യാന്വേഷണങ്ങളുടെ കഥ രസാവഹമായി പറയുന്ന ചിത്രമാണ് റൺ ബേബി റൺ. സച്ചിയുടെ ശക്തമായ തിരക്കഥയിൽ പ്രതിഭാധനനായ ജോഷി മോഹൻലാൽ, അമലാപോൾ കൂട്ടുകെട്ടിനെ...

ഇന്റീരിയറിന് ഇറ്റാലിയൻ പ്രൗഢിയേകാം.. Le Divano Italia കോർക്ക് ഷോറൂം ഉദ്ഘാടനം ജനുവരി 10ന്

നിങ്ങളുടെ വീടുകൾക്കും ഓഫിസിനും എലഗന്റ്, ക്ലാസ്സി ലൂക്ക് നൽകാൻ ഇനി മടിക്കേണ്ട.. ആഡംബര ഇറ്റാലിയൻ ഫർണിച്ചറിന്റെ വൈവിധ്യമാർന്ന കളക്ഷനുമായി Le Divano Italia, Little Island, കോർക്കിൽ പ്രവർത്തനം ആരംഭിക്കുന്നു. നിങ്ങളുടെ...

പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‍ഗിൽ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ അന്തരിച്ചു. പൂനെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിയെക്കുറിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സംഘത്തിന്റെ അധ്യക്ഷനായിരുന്നു. ഗാഡ്ഗിൽ കമ്മിറ്റി എന്ന പേരിൽ...

Storm Goretti: നാല് കൗണ്ടികൾക്ക് മഞ്ഞുവീഴ്ച, മഴ മുന്നറിയിപ്പ്

Goretti കൊടുങ്കാറ്റ് അയർലണ്ടിലേക്ക് അടുക്കുമ്പോൾ രാജ്യത്തിന്റെ തെക്ക് ഭാഗത്ത് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കോർക്ക്, കെറി, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഉച്ച മുതൽ മഞ്ഞുവീഴ്ചയ്ക്കും മഴയ്ക്കും സാധ്യതയുള്ളതായി മെറ്റ് ഐറാൻ അറിയിച്ചു.ഉയർന്ന...

സൗദി അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി; 10 വയസ്സുകാരി ഹാദിയ ഫാത്തിമയും മരണത്തിന്...

റിയാദ്: സൗദി അറേബ്യയിൽ ലോറി കാറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. ഒരു...

മോർട്ട്ഗേജ് നിരക്കുകൾ 0.35 ശതമാനം വരെ കുറച്ച് Avant Money, ക്യാഷ്ബാക്ക് വർദ്ധിപ്പിച്ചു

മോർട്ട്ഗേജ് വായ്പാദാതാവായ അവന്റ് മണി അതിന്റെ മോർട്ട്ഗേജ് ഓഫറുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ പ്രഖ്യാപിച്ചു.സ്ഥിര മോർട്ട്ഗേജ് നിരക്കുകൾ 0.35% വരെ കുറച്ചതായും 3-, 4-, 5-, 7- അല്ലെങ്കിൽ 10 വർഷത്തെ സ്ഥിര...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് 

ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നും അവരെ നാടുകടത്തുമെന്നുമാണ് അറിയിപ്പ്.  യുഎസ് നിയമങ്ങൾ...

മുഴുനീള റോഡ് മൂവി എച്ച്.ടി.5′ (H.T.5) ചിത്രീകരണം ആരംഭിച്ചു

നർമ്മവും ഉദ്വേഗവും കോർത്തിണക്കി ഒരുങ്ങുന്ന മുഴുനീള റോഡ് മൂവി 'എച്ച്.ടി.5' (H.T.5)-ന്റെ ചിത്രീകരണം ജനുവരി ഏഴ് ബുധനാഴ്ച കല്ലേലി ഫോറസ്റ്റിൽ ആരംഭിച്ചു. പ്രശസ്ത പരസ്യചിത്ര സംവിധായകനും, മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'പരോൾ' എന്ന...

വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോടികൾ നിക്ഷേപിക്കാനൊരുങ്ങി ഐറിഷ് സർക്കാർ

ഇന്ത്യ, യുഎഇ, ഏഷ്യ-പസഫിക് മേഖല എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ അയർലണ്ടിലേക്ക് ആകർഷിക്കുന്നതിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന ഒരു പദ്ധതി പ്രകാരം ദശലക്ഷക്കണക്കിന് യൂറോ സർക്കാർ ധനസഹായം നൽകും.അടുത്ത അഞ്ച്...

ജീത്തു ജോസഫിൻ്റെ “വലതു വശത്തെ കള്ളൻ” ടീസർ എത്തി

സംഭാഷണങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ എത്തി. ബിജു മേനോനും, ജോജു ജോർജ്യമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്....

ലിറ്റിൽ ആയി ഇഷാൻ ഷൗക്കത്ത്

തകർപ്പൻ വിജയം നേടിയ മാർക്കോ എന്ന ചിത്രത്തിലെ വിക്ടർ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു.ഇന്നും ആ കഥാപാത്രത്തെ പെട്ടെന്ന് ഓർമ്മപ്പെടുത്തുന്നത്...

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിൽ നിരവധി സർവീസുകൾ റദ്ദാക്കി

യൂറോപ്പിലെയും യുകെയിലെയും പ്രതികൂല കാലാവസ്ഥ വിമാന ഷെഡ്യൂളുകളെ ബാധിച്ചതിന് പിന്നാലെ, ഡബ്ലിൻ വിമാനത്താവളത്തിലും വിമാന സർവീസുകൾ തടസ്സപ്പെട്ടു. വിമാനത്താവളം പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുന്നുണ്ടെങ്കിലും, മോശം കാലാവസ്ഥയുള്ള സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്....

ഐസിഎസ് മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിച്ചു

ഐസിഎസ് മോർട്ട്ഗേജസ് അവരുടെ സ്ഥിര നിരക്കിലുള്ള owner-occupier മോർട്ട്ഗേജ് നിരക്കുകൾ വർദ്ധിപ്പിക്കും. 2026 ജനുവരി 9 മുതൽ വർധന പ്രാബല്യത്തിൽ വരും.ഈ വർഷം പലിശ നിരക്ക് വർധിപ്പിക്കുന്ന ആദ്യ ബാങ്കാണിത്. ഡിലോസ്‌കിന്റെ ഉടമസ്ഥതയിലുള്ള...

വെനസ്വേലയിലെ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി ക്യൂബ

ഹവാന: വെനസ്വേലയിലുണ്ടായ യുഎസ് ആക്രമണത്തിൽ 32 പൗരന്മാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ക്യൂബ. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനുള്ള യുഎസ് ആക്രമണത്തിനിടെയാണ് ക്യൂബയുടെ സായുധ സേനാംഗങ്ങളും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും അടക്കം 32...

ഇമിഗ്രേഷന് കാത്തിരിക്കേണ്ട; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ സൗകര്യങ്ങൾ എന്തെല്ലാം.?

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രികർക്ക് ഇനി ക്യൂവിൽ കാത്തുനിൽക്കാതെ വേഗത്തിൽ ഇമിഗ്രേഷൻ പൂർത്തിയാക്കാം. വിദേശയാത്രകൾക്കിടയിലെ ഇമിഗ്രേഷൻ ക്യൂ ഒഴിവാക്കാനായി സ്ഥാപിച്ച FTI – TTP കിയോസ്‌കുകൾ വഴി ഇമിഗ്രേഷൻ നടപടികൾ നിമിഷ...

മിസ്സ്‌ ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026- വിജയ കിരീടം അണിയാൻ ഒരുങ്ങാം..

ലോകമെമ്പാടുമുള്ള ഇന്ത്യൻ വനിതകൾക്കിടയിലെ സൗന്ദര്യറാണിയെ തെരഞ്ഞെടുക്കാൻ വേദി ഒരുക്കി നമ്മുടെ അയർലണ്ട് ഇവന്റസ്. ഓഗസ്റ്റ് 8ന് ഡബ്ലിൻ SCIENTOLOGY COMMUNITY സെന്ററിൽ നടക്കുന്ന മത്സരത്തിൽ വിജയകിരീടം ചൂടുന്ന ഭാഗ്യശാലി നിങ്ങളാകാം. വിവാഹിതരായ സ്ത്രീകൾക്കും...