മിസ്സ് ഇന്ത്യ യൂണിവേഴ്സ് അയർലണ്ട് 2026- വിജയ കിരീടം അണിയാൻ ഒരുങ്ങാം..
ലോകമെമ്പാടുമുള്ള ഇന്ത്യൻ വനിതകൾക്കിടയിലെ സൗന്ദര്യറാണിയെ തെരഞ്ഞെടുക്കാൻ വേദി ഒരുക്കി നമ്മുടെ അയർലണ്ട് ഇവന്റസ്. ഓഗസ്റ്റ് 8ന് ഡബ്ലിൻ SCIENTOLOGY COMMUNITY സെന്ററിൽ നടക്കുന്ന മത്സരത്തിൽ വിജയകിരീടം ചൂടുന്ന ഭാഗ്യശാലി നിങ്ങളാകാം. വിവാഹിതരായ സ്ത്രീകൾക്കും...
ശക്തമായ മഞ്ഞുവീഴ്ച: അയർലണ്ടിലെ വിവിധ സ്‌കൂളുകൾ അവധി പ്രഖ്യാപിച്ചു
രാജ്യത്തുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ടെങ്കിലും തിങ്കളാഴ്ച നിരവധി സ്കൂളുകൾക്ക് അവധിയാണ്. അയർലണ്ടിലെ തണുത്തുറഞ്ഞ താപനില തുടരുന്നതിനാൽ, പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിവസം രാവിലെ ഡൊണഗലിലും വടക്കൻ പ്രവിശ്യയിലും സ്കൂളുകൾ അടച്ചിടുകയോ വൈകി...
റസ്‌ലിങ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചത്ത പച്ച – റിംഗ് ഓഫ് റൗഡീസ് ജനുവരി 22ന്
യുവാക്കളുടെ ഇടയിൽ ഏറെ ഹരമായ റസ്‌ലിങ് പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ ഒരുക്കുന്ന ചത്ത പച്ച (റിംഗ് ഓഫ് റൗഡീസ്) എന്ന ചിത്രം ജനുവരി ഇരുപത്തിരണ്ടിന് വേൾഡ് വൈഡായി പ്രദർശനത്തിനെത്തുന്നു.
റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്...
മിഴി അയർലണ്ടിന്റെ ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ ജനുവരി 10ന്
മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ വിപുലമായി സംഘടിപ്പിക്കുന്നു.
വരുന്ന ജനുവരി 10-ാം തീയതി വൈകുന്നേരം 4.30 മണി മുതൽ രാത്രി 11.00 മണിവരെ St.Brigids GAA ...
തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗിലെ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ്; 500ലേറെ ബൈക്കുകൾ കത്തി...
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ. തീപിടിത്തമുണ്ടായ പാർക്കിംഗ് ഏരിയയിൽ മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തൽ.
7 ദിവസത്തിനകം പരിശോധന നടത്തണമെന്നും...
യെല്ലോ വെതർ അലേർട്ട്: റോഡ് നിയമം ലംഘിക്കുന്നവർക്ക് 2,000 യൂറോ പിഴ
മഞ്ഞുവീഴ്ചയും ഐസും കാരണം അയർലൻഡ് ദ്വീപിലുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്.ശനിയാഴ്ചയും ഞായറാഴ്ചയും യാത്രാ തടസ്സമുണ്ടാകുമെന്ന് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകുന്നു, പല പ്രദേശങ്ങളിലും താപനില -2C നും -4C നും ഇടയിൽ കുറയുകയും...
U16, U12 Leinster Championship: കിരീട നേട്ടവുമായി മലയാളി സഹോദരങ്ങൾ
Leinster Schools Chess Association സംഘടിപ്പിച്ച Leinster Championship മത്സരത്തിൽ വിജയികളായി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് സഹോദരങ്ങളായ ഏഞ്ചൽ ബോബിയും ഏയ്‌ഡൻ ബോബിയും. ഏഞ്ചൽ ബോബി U16 ഗേൾസ് ലെയ്ൻസ്റ്റർ ചാമ്പ്യൻഷിപ്പും, ഏയ്‌ഡൻ...
പെട്രോൾ, ഡീസൽ വില വർധനവുണ്ടാകുമെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡ് മുന്നറിയിപ്പ്
അയർലണ്ടിലെ ഇന്ധന-നികുതി ചട്ടക്കൂട് പുനഃപരിശോധിക്കണമെന്ന് ഫ്യൂവൽസ് ഫോർ അയർലണ്ടിന്റെ സിഇഒ സർക്കാരിനോട് ആവശ്യപ്പെട്ടു. ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന നിരവധി നടപടികളുടെ ഫലമായി പെട്രോൾ, ഡീസൽ വില ലിറ്ററിന് 4 മുതൽ...
പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു കമ്പനി; പ്രസാദ് യാദവ് സംവിധായകൻ.. ആദ്യചിത്രം അനൗൺസ്...
പാൻ ഇന്ത്യൻ സിനിമയുമായി മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി വരികയാണ്. വിദേശ മലയാളിയായ മനോജ് കെ.ജി നായരാണ് അമ്മാളൂ ക്രിയേഷൻസ് എന്ന ബാനറുമായി ഒരു ത്രില്ലർ ചിത്രം നിർമ്മിക്കുന്നത്. നിരവധി മുൻനിര...
യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ്: അയർലണ്ടിലുടനീളം താപനില -4 ഡിഗ്രി സെൽഷ്യസ് വരെ താഴും
നാളെ അയർലണ്ടിലെമ്പാടും താപനില -4 ഡിഗ്രി സെൽഷ്യസ് വരെ താഴുന്നതിനാൽ സ്റ്റാറ്റസ് യെല്ലോ ലോ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മെറ്റ് ഐറാൻ മുന്നറിയിപ്പ് നൽകിയത്, കഠിനമായ മഞ്ഞുവീഴ്ച, അപകടകരമായ ഡ്രൈവിംഗ്...
നീനാ കൈരളിയുടെ ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷങ്ങൾ പ്രൗഢഗംഭീരമായി
നീനാ (കൗണ്ടി ടിപ്പററി): നീനാ കൈരളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങൾ നീനാ സ്കൗട്ട് ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി അരങ്ങേറി. ആഘോഷപരിപാടികളിൽ ഫാ.റെക്സൻ ചുള്ളിക്കൽ (Nenagh parish) മുഖ്യാതിഥി ആയിരുന്നു...
ചെറുപ്പത്തിൻ്റെ കൂട്ടായ്മയിൽ പ്രകമ്പനം ടീസർ എത്തി
ഒരു സംഘം യുവാക്കളുടെ ഒത്തുചേരലും, അതിനിടയിൽ അരങ്ങേറുന്ന സംഭവങ്ങളുടേയും നർമ്മ സമ്പന്നമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു സിനിമയുടെ ഏതാനും ദൃശ്യഭാഗങ്ങൾ പുറത്തുവന്നിരിക്കുന്നു. വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിൻ്റെ...
ഡബ്ലിനിൽ അഭിഷേകാഗ്നി ഒരുക്കങ്ങൾ പൂർത്തിയായി
ഡബ്ലിൻ :2026 ജനുവരി നാലാം തിയതി ഡബ്ലിനിൽ വെച്ച് നടക്കുന്ന അഭിഷേകാഗ്നി വചന ശുശ്രൂഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി . ഡബ്ലിന്‍ 5-ലെ സെന്റ് ലൂക്ക് ദേവാലയത്തില്‍ 1:30 pm മുതല്‍ 5:00 pm...
ജോസഫ് ജെയിംസിന്റെ സംസ്കാരം ജനുവരി 3ന്
അയർലണ്ടിൽ നിര്യാതനായ ജോസഫ് ജെയിംസിന്റെ (അഭിലാഷ്) സംസ്കാരം ജനുവരി 3, ശനിയാഴ്ച നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ദേഹ ദർശനം ജനുവരി 2ന്, ലാറി മസ്സി ഫ്യൂണറൽ ഹോം, ബാലിഫെർമോട്ടിൽ, ഉച്ചകഴിഞ്ഞ് 2...
ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി അധികാരമേറ്റു
ന്യൂയോർക്ക്: അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്ക് സിറ്റിയുടെ മേയറായി ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനി അധികാരമേറ്റു. മാൻഹാട്ടനിലെ ചരിത്രപ്രസിദ്ധമായ, ഇപ്പോൾ പ്രവർത്തനത്തിലില്ലാത്ത 'ഓൾഡ് സിറ്റി ഹാൾ' സബ്വേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ...
വിശ്വാസത്തിന്റെ കരുത്തിൽ ഒരു പുതിയ വർഷം കൂടി
2026 എന്ന പുതുവർഷത്തിന്റെ പടിവാതിൽക്കൽ നാം നിൽക്കുമ്പോൾ, തലമുറകളായി വിശ്വാസികൾക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് വരുന്നു: "നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതൽ ആണ്ടിന്റെ...
മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസ്- പുതുവത്സരം ആഘോഷിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (MAGH) ക്രിസ്തുമസും പുതുവത്സരവും വർണ്ണാഭമായി ആഘോഷിച്ചു. ടെക്സ്സ്സിലെ സ്റ്റാഫോർഡിലുള്ള സെന്റ് തോമസ് കത്തീഡ്രൽ ഹാളിൽ ഡിസംബർ 27 ശനിയാഴ്ച 5.30ന് ആഘോഷങ്ങൾ അരങ്ങേറി. തദവസരത്തിൽ...
2025 ൽ സെക്കന്റ് ഹാൻഡ് വീടുകളുടെ വില 6.8% ഉയർന്നു
എസ്റ്റേറ്റ് ഏജന്റ് ഷെറി ഫിറ്റ്‌സ്‌ജെറാൾഡിന്റെ പുതിയ കണക്കുകൾ പ്രകാരം, രാജ്യവ്യാപകമായി സെക്കന്റ് ഹാൻഡ് വീടുകളുടെ ശരാശരി മൂല്യം ഈ വർഷം 6.8% വർദ്ധിച്ചു. 2024-ൽ രേഖപ്പെടുത്തിയത് 7.2% വർധനയായിരുന്നു. കണക്കുകൾ പ്രകാരം ഡബ്ലിന്...
ക്രിസ്മസ് തലേന്ന് കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി
സാൻ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെൻഡോസ ഓൾമോസിനായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്സർ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഡിസംബർ 24-ന്...
ടാറ്റിയാന ഷ്ലോസ്ബെർഗ് അന്തരിച്ചു: കെന്നഡി കുടുംബത്തിന് വീണ്ടും കണ്ണീർ
ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊച്ചുമകളും പ്രശസ്ത കാലാവസ്ഥാ പത്രപ്രവർത്തകയുമായ ടാറ്റിയാന ഷ്ലോസ്ബെർഗ് (35) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. കെന്നഡി ലൈബ്രറി ഫൗണ്ടേഷനാണ് ഇന്ന് ടാറ്റിയാനയുടെ വിയോഗവാർത്ത...
















































