ഫിംഗ്ലാസിൽ വീട്ടിൽ തീപിടുത്തം; അഞ്ച് പേർക്ക് ഗുരുതര പരിക്ക്
ഡബ്ലിൻ ഫിംഗ്‌ലാസിൽ വീട്ടിലുണ്ടായ തീപിടുത്തത്തെ തുടർന്ന്, മൂന്ന് കൗമാരക്കാർ ഉൾപ്പെടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12:45 ഓടെ ക്രെസ്റ്റൺ അവന്യൂവിൽ തീപിടുത്തമുണ്ടായതായി ഗാർഡയും അടിയന്തര സേവനങ്ങളും അറിയിച്ചു. പ്രാദേശിക...
ഡബ്ലിനിലെ പ്രമുഖ ഹോസ്‌പിറ്റലിലെ തിയേറ്റർ/ അനസ്തെറ്റിക്സ് സ്റ്റാഫ് നഴ്സ് അവസരം.
ഡബ്ലിനിലെ പ്രമുഖ ഹോസ്‌പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയി സ്ഥിര നിയമനം നേടാൻ നിങ്ങൾക്ക് സുവർണ്ണാവസരം ഒരുക്കി Vista Career Solutions. തിയേറ്റർ / അനസ്തെറ്റിക്സ് വിഭാഗത്തിലാണ് ഒഴിവുള്ളത്. രജിസ്റ്റേർഡ് ജനറൽ നഴ്‌സ് (എൻഎംബിഐ)...
14.15 യൂറോ മിനിമം വേതനം; നാളെ മുതൽ പ്രാബല്യത്തിൽ
അയർലണ്ടിൽ ദേശീയ മിനിമം വേതന വർദ്ധനവ് 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്നതോടെ, മിനിമം വേതനം മണിക്കൂറിന് 13.50 യൂറോയിൽ നിന്ന് 14.15 യൂറോയായി വർദ്ധിക്കും.
Join GNN24X7 IRELAND Whatsapp...
രാജ്യത്ത് മഞ്ഞുവീഴ്ച ശക്തമാകും; താപനില -5 ഡിഗ്രി വരെ താഴും
അയർലണ്ടിൽ ശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ആർട്ടിക് വായുപ്രവാഹം രാജ്യത്തിന് മുകളിലൂടെ നീങ്ങുമെന്നും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. പുതുവത്സര രാത്രിയിലും അതിനടുത്ത ദിവസവും നേരിയ ചാറ്റൽ മഴ പ്രതീക്ഷിക്കാമെന്നും എന്നാൽ...
പുതുവർഷത്തെ വരവേൽക്കാം.. Vortex- Mallus In Ireland Newyear Party ഡിസംബർ 31ന്
പുതിവർഷ പുലരിയെ ആഘോഷപൂർവം വരവേൽക്കാൻ അയർലണ്ട് ഒരുങ്ങുകയാണ്. Vortex, Mallus In Ireland സംഘടിപ്പിക്കുന്ന Newyear Party ഡിസംബർ 31ന് നടക്കും. ആഘോഷം ആർത്തിരമ്പുന്ന രാവിൽ സംഗീത വിസ്മയം തീർക്കാൻ Dj NEVILLE,...
മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ...
അയർലണ്ടിൽ നൊറോവൈറസ് പടരുന്നു
അയർലണ്ടിലുടനീളം നോറോവൈറസ് പടരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി. ഛർദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന പകർച്ചവ്യാധിയായ ഒരു രോഗമാണ് വിന്റർ വോമിറ്റിംഗ് ബഗ് എന്നറിയപ്പെടുന്ന നോറോവൈറസ്. അടുത്ത സമ്പർക്കം, മലിനമായ പ്രതലങ്ങൾ, ഭക്ഷണം...
2025 ൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി HSE
ഈ വർഷം നടത്തിയ അവയവമാറ്റ ശസ്ത്രക്രിയകളുടെ എണ്ണത്തിൽ കുറവുണ്ടായതായി എച്ച്എസ്ഇ റിപ്പോർട്ട് ചെയ്തു.2025 ൽ അയർലണ്ടിൽ 202 അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിരുന്നു, കഴിഞ്ഞ വർഷം ഇത് 263 ആയിരുന്നു.ഈ വേനൽക്കാലത്ത് ഹ്യൂമൻ ടിഷ്യൂ...
‘സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ‘ നിക്ഷേപ തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്ത് ഇഡി
തൃശ്ശൂർ: 'സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് ' നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത‌് വിട്ടയച്ചു. സേവ് ബോക്സസിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ പ്രവർത്തിച്ചോ എന്നും ഇതുമായി...
മത്തി ആരംഭം കുറിച്ചു
വിഷ്വൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി. ഈ...
യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ
യൂറോ സ്വീകരിക്കുന്ന 21-ാമത്തെ രാജ്യമായി ബൾഗേറിയ മാറും. എന്നാൽ ഈ നീക്കം വില വർധനയ്ക്ക് കാരണമാകുമെന്നും യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യത്ത് അസ്ഥിരത വർദ്ധിപ്പിക്കുമെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ഭയവും...
ഇംഗ്ലീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്റ്റർ സിറ്റിയ്ക്കും ആഴ്‌സണലിനും ഉഗ്രൻ ജയം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും ജയം. മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളിന് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ തോൽപിച്ചു. എവേ ഗ്രൗണ്ടിൽ രണ്ടാം പകുതിയിലെ ഗോളുകൾക്കാണ് സിറ്റിയുടെ ജയം. റെയ്ഡേഴ്സും...
ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന “ക്രിസ്മസ്- ന്യൂഇയർ ആഘോഷം” ജനുവരി 3ന്
പുതുവർഷത്തെ ആഘോഷപൂർവം വരവേൽക്കാൻ ഒരുങ്ങുകയാണ് ക്ലയർ ഇന്ത്യൻ സമൂഹം. ക്ലയർ ഇന്ത്യൻ കമ്മ്യൂണിറ്റി ഒരുക്കുന്ന "ക്രിസ്മസ്- ന്യൂഇയർ ആഘോഷം" ജനുവരി 3ന് നടക്കും. ആവേശം ആർത്തിരമ്പുന്ന കലാപരിപാടികളും, വ്യത്യാസ്തമാർന്ന മത്സരങ്ങളും ...
ശീത കൊടുങ്കാറ്റ്: ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും അടിയന്തരാവസ്ഥ; വിമാന സർവീസുകൾ തടസ്സപ്പെടുമെന്ന് ഡബ്ലിൻ എയർപോർട്ട്
യു.എസിന്റെ വടക്കുകിഴക്കൻ മേഖലയിൽ മഞ്ഞും ഐസും കലർന്ന ശൈത്യകാല കൊടുങ്കാറ്റ് ആഞ്ഞടിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച പുലർച്ചെ വീശിയടിച്ച കാറ്റ് അവധിക്കാല വാരാന്ത്യ വിമാന ഗതാഗതത്തെ തടസ്സപ്പെടുത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലും ഉദ്യോഗസ്ഥർ കാലാവസ്ഥാ അടിയന്തരാവസ്ഥ...
വരും ദിവസങ്ങളിൽ താപനില -2 ഡിഗ്രി വരെ കുറയും
അയർലണ്ടിൽ നേരിയ ശൈത്യകാലമാണ് അനുഭവപ്പെട്ടത്, എന്നാൽ ഈ ആഴ്ച, വരും ദിവസങ്ങളിൽ -2 വരെ താപനില കുറയുമെന്ന് മെറ്റ് ഐറാൻ പ്രവചിക്കുന്നു. തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകും. അയർലണ്ടിനടുത്തും സമീപആഴ്ചകളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. ജനുവരി...
ജോസഫ് ജയിംസിന്റെ വേർപാടിൽ തനിച്ചായി ആറ് മക്കൾ; നമുക്ക് കൈകോർക്കാം അവർക്കായി
ഡബ്ലിൻ: അയർലണ്ട് മലയാളി ജോസഫ് ജയിംസിന്റെ അകാല വേർപാട് കുടുംബത്തിനും സുഹൃത്തുകൾക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ഒരു വർഷം മുൻപാണ് കോട്ടയം, ആർപ്പൂക്കര വെസ്റ്റ് വട്ടപ്പറമ്പിൽ ജോസഫ് ജയിംസ് (അഭിലാഷ്) അയർലണ്ടിൽ എത്തിയത്....
അയർലണ്ടിൽ വാട്ടർ ചാർജുകൾ ഏർപ്പെടുത്തുന്നത് യൂറോപ്യൻ യൂണിയൻ നിരീക്ഷിക്കുന്നു
വിവരാവകാശ അപേക്ഷയിലൂടെ ലഭിച്ച രേഖകൾ പ്രകാരം, അധിക ജല ഉപയോഗ നിരക്കുകൾ ഏർപ്പെടുത്തുന്നതിനുള്ള അയർലണ്ടിന്റെ സമീപനം യൂറോപ്യൻ യൂണിയൻ നിരീക്ഷിച്ചുവരികയാണ്. വാട്ടർ ചാർജുകൾ "പിൻവാതിലിലൂടെ" എന്ന് വിമർശകർ വിശേഷിപ്പിച്ച പദ്ധതികളെക്കുറിച്ചുള്ള വിവാദങ്ങൾക്കിടയിലാണ് ഈ...
ഡബ്ലിനിൽ മൂന്ന് പുതിയ ഡാറ്റാ സെന്ററുകൾ ആരംഭിക്കാൻ ആമസോണിന് അനുമതി
വടക്കൻ ഡബ്ലിനിൽ മൂന്ന് പുതിയ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാനുള്ള പദ്ധതികൾക്കായി ആമസോൺ വെബ് സർവീസസിന് (എഡബ്ല്യുഎസ്) AN COIMISIÚN PLEANÁLA (ACP) ആസൂത്രണ അനുമതി നൽകി. ഡബ്ലിൻ 15 ലെ ക്രൂയിസറാത്ത് റോഡിലുള്ള...
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസർ ആയി എത്തുന്ന ഈ തനിനിറം ജനുവരി 16ന്
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി, കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു.. ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിർമ്മിച്ച് രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ...
പരിചരിച്ച നഴ്സിന് വിൽപത്രത്തിൽ 25,000 യൂറോ ഇഷ്ടദാനം നൽകി ഡബ്ലിൻ ബിസ്സിനസ്സുകാരൻ
ഡബ്ലിനിലെ ആശുപത്രിയിൽ രോഗിയായിരുന്നപ്പോൾ തന്നെ പരിചരിച്ച നഴ്‌സിനോടുള്ള നന്ദി സൂചകമായി, തന്റെ വിൽപത്രത്തിൽ €25,000 സമ്മാനം നൽകിയിരിക്കുകയാണ് ഒരു ബിസ്സിനസ്സുകാരൻ. ഫൈൻഡേഴ്‌സ് ഇന്റർനാഷണൽ അയർലണ്ടിന്റെ സഹായത്തോടെയാണ് നഴ്‌സിനെ കണ്ടെത്തിയത്.
തുകയുടെ അവകാശം...

















































