ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ അരലക്ഷം കടന്നു; 2,135 ഒമിക്രോൺ ബാധിതര്‍

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി...

കേരളത്തിൽ ഇന്ന് 3640 പേര്‍ക്ക് കോവിഡ്; 2363 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 52 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

അയർലണ്ടിൽ ഏകദേശം 900 പേർ കോവിഡ് -19 ബാധിതരായി ആശുപത്രിയിൽ; ആസൂത്രിതമല്ലാത്ത കോവിഡ് പരിചരണത്തിന്...

അയർലണ്ട്: ആശുപത്രികളിൽ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം ഏകദേശം 900ൽ എത്തിയതിനാൽ, അടുത്ത രണ്ടാഴ്ചത്തേക്ക് ആസൂത്രിതമല്ലാത്ത കോവിഡ് പരിചരണത്തിനും അടിയന്തരവും സംയോജിതവുമായ ജോലികൾക്കും മുൻഗണന നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. രാവിലെ 8 മണി...

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ‘ഇഹു’ 12 പേരിൽ കണ്ടെത്തി

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഇഹു' ഫ്രാന്‍സില്‍ കണ്ടെത്തി. ദക്ഷിണ ഫ്രാന്‍സിലെ മാഴ്‌സെയില്‍ 12 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ വകഭേദത്തിന് ഒമിക്രോണിനേക്കാള്‍ വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. ആഫ്രിക്കന്‍ രാജ്യമായ കാമറൂണില്‍ നിന്ന് തിരിച്ചെത്തിയ...

പ്രവാസികളുടെ നാട്ടിലെ നിക്ഷേപങ്ങൾ അനുഭവയയോഗ്യമല്ലാതെ ആകുമോ?? – അല്പം ചിന്തിച്ചു നോക്കാം…

സമ്പാദ്യമുണ്ടെങ്കിലും മക്കൾ അടുത്തില്ലാതെ, വയസ്സുകാലത്ത് ഒറ്റപ്പെട്ടു ജീവിക്കുന്ന മാതാപിതാക്കളുടെ അവസ്ഥ ദയനീയമാണ്. സമ്പാദ്യം മാത്രമല്ല മനസിന് കുളിർമയേകുന്നതെന്ന് തിരിച്ചറിയുന്ന ഒരു കാലം മുന്നിലുണ്ടെന്ന് തിരിച്ചറിവേകുന്ന ഒരു അനുഭവ കഥയിതാ… ക്രിസ്മസ് അവധിക്ക് ബന്ധുവീടുകളിൽ സന്ദർശനം...

എം. ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ, ഡോളര്‍ കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്‌പെന്ഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍. ചീഫ് സെക്രട്ടറി അധ്യക്ഷനായ...

സിൽവർ ലൈൻ: വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷവും

തിരുവനന്തപുരം: സിൽവർ ലൈൻ നഷ്ടപരിഹാര പാക്കേജ് തയാറായി. വീട് നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കിൽ നഷ്ടപരിഹാരവും ലൈഫ് മാതൃകയിൽ വീടും വച്ചുനൽകും. അതിദരിദ്രർക്ക് അഞ്ചുസെന്റ് ഭൂമിയും ലൈഫ് മാതൃകയിൽ വീടും...

5-11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കുമായി വാക്സിൻ പോർട്ടൽ ഇന്ന് തുറക്കും

5 മുതൽ 11 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഇന്ന് മുതൽ കോവിഡ് -19 വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 804 ആയി ഉയർന്നതോടെയാണ്...

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍

ബേയ് ഓവല്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മികച്ച സ്‌കോര്‍. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് ആറുവിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സിന്റെ ലീഡും...

കേരളത്തിൽ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 10, ആലപ്പുഴ 7, തൃശൂര്‍ 6, മലപ്പുറം 6 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്....

കപ്പല്‍ ജീവനക്കാരന് കോവിഡ്; 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി

പനജി: മുംബൈ-ഗോവ കോര്‍ഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് റാപ്പിഡ് ആന്‍റിജന്‍ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 യാത്രക്കാര്‍ കപ്പലില്‍ കുടുങ്ങി.കപ്പല്‍ നിലവില്‍ മോര്‍മുഗാവോ ക്രൂയിസ് ടെര്‍മിനലില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും...

അയർലണ്ടിൽ മദ്യത്തിന്റെ മിനിമം യൂണിറ്റ് വില ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും

അയർലണ്ട്: ഈയാഴ്ച മദ്യത്തിന് മിനിമം യൂണിറ്റ് വില ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ ആൽക്കഹോൾ ആക്ഷൻ അയർലൻഡ് സ്വാഗതം ചെയ്തു. ഓഫ് ലൈസൻസുകൾ, ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കുന്ന മദ്യത്തെ പുതിയ നിയമം വലിയ...

ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് പൊലീസിന്റെ ക്രൂരമർദനം; യാത്രക്കാരനെ നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ...

കണ്ണൂർ: ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനു മാവേലി എക്സ്പ്രസിലെ യാത്രക്കാരന് പൊലീസിന്റെ ക്രൂരമർദനം. യാത്രക്കാരനെ കരണത്തടിച്ച്, നിലത്തിട്ട് നെഞ്ചില്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശേഷം, ഇയാളെ വടകര സ്റ്റേഷനിൽ ഇറക്കിവിട്ടു. കണ്ണൂർ...

സംസ്ഥാനത്ത് 2435 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2704 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,658 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2241 പേര്‍ക്ക്...

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസിൽ കീഴടങ്ങി

കൊല്ലം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയ്ക്കൽ കോട്ടപ്പുറം മേവനക്കോണം ലളിത മന്ദിരത്തിൽ ജിൻസി(24) ആണു കൊല്ലപ്പെട്ടത്. ഭർത്താവ് ദീപുവിനെ(30) കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തു. ദമ്പതികൾക്ക് 2 കുട്ടികളുണ്ട്....

“കുരുത്തോലപ്പെരുന്നാൾ” ആരംഭിച്ചു

ഏറെ ജനപ്രീതി നേടിയ കോമഡി ഷോകളിലൂടെ പ്രേക്ഷകനു സുപരിചിതനായ ഡി.കെ.ദിലീപ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'കുരുത്തോല പെരുന്നാൾ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയൊമ്പത്ബുധനാഴ്ച്ച കോഴിക്കോടു ജില്ലയിലെ മലയോര മേഖലയായ പെരുവണ്ണാമൂഴിയിൽ...

പാപ്പൻ്റെ ലൊക്കേഷനിൽ ക്രിസ്മസ് ആഘോഷം

ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ച അവസരത്തിലായിരുന്നു കിസ്തുമസ്സിൻ്റെ വരവേൽപ്പും. കിസ്മസ് ഈവ് ദിനമായ ഡിസംബർ ഇരുപത്തിനാല് വെള്ളിയാഴ്ച്ചയാണ് രണ്ടാം ഷെഡ്യൂളിൽ ചിത്രത്തിലെ നായകനായ സുരേഷ്...

വിദേശിയെ അവഹേളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെട്ടു; പോലീസുകാരന് സസ്‌പെന്‍ഷന്‍

കോവളം: പുതുവര്‍ഷത്തലേന്ന് മദ്യവുമായി താമസ സ്ഥലത്തേക്കുപോയ വിദേശിയെ പോലീസ് അവഹേളിച്ചെന്ന പരാതിയില്‍ പോലീസുകാരനെതിരെ നടപടി. ഇതുമായി ബന്ധപ്പെട്ട് കോവളം പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ്...

മോഷണശ്രമം തടയുന്നതിനിടെ മാഞ്ചെസ്റ്റര്‍ സിറ്റി താരം ക്യാന്‍സലോയ്ക്ക് പരിക്ക്

ലണ്ടന്‍: മോഷണശ്രമം തടയാന്‍ ശ്രമിച്ച മാഞ്ചെസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ താരം ജാവോ ക്യാന്‍സലോയ്ക്ക് പരിക്ക്. ക്യാന്‍സലോയുടെ ആഭരണങ്ങള്‍ കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് പരിക്കേറ്റത്. ക്യാന്‍സലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാര്‍ വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു....

കൂനൂർ ഹെലികോപ്റ്റർ അപകടം; അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം

ന്യൂഡൽഹി: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. അപകടം പെട്ടെന്നുണ്ടായതെന്നാണ് നിഗമനം. എയർ മാർഷൽ...