സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്; 3609 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് 3297 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാംപിളുകളാണ് പരിശോധിച്ചത്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം...

സച്ചിനേയും ഗാവസ്‌കറേയും പിന്നിലാക്കി ജോ റൂട്ട്

അഡ്‌ലെയ്ഡ്‌: ആഷസ് ടെസ്റ്റില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്ലീഷ് ക്യാപ്റ്റന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ 62 റണ്‍സെടുത്ത റൂട്ട് 1600 റണ്‍സ് പിന്നിട്ടു. ഇതോടെ കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍...

സില്‍വര്‍ലൈനിന് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടി; ശശി തരൂരിനെതിരെ പരിഹാസം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്ക് പുതിയ ബ്രാന്‍ഡ് അംബാസഡറെ കിട്ടിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ശശി തരൂരിന്റെ നിലപാട് തിരിത്തിക്കുമോ എന്ന് കോണ്‍ഗ്രസ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'പിണറായി വിജയന് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഒരു...

40-49 വയസ് പ്രായമുള്ളവർക്ക് നാളെ മുതൽ ബൂസ്റ്റർ വാക്‌സിൻ നൽകും; നിലവിലെ നിയന്ത്രണങ്ങൾ ഇങ്ങനെ…

അയർലണ്ട്: 40 വയസ് പ്രായമുള്ള ആളുകൾക്ക് നാളെ മുതൽ കോവിഡ്-19 ബൂസ്റ്റർ വാക്സിനേഷൻ നൽകി തുടങ്ങും. 40-49 പ്രായപരിധിയിലുള്ളവർക്ക് വാക്‌സിനേഷൻ സെന്ററുകളിലും ജിപികളിലും ഫാർമസികളിലും ബൂസ്റ്റർ വാക്‌സിനുകൾ ലഭ്യമാകും. ഈ പ്രായക്കാർക്കുള്ള ബൂസ്റ്റർ...

ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര‍ ഥാറിന്റെ ലേലത്തിൽ തർക്കം; വാഹനം നല്‍കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്

ഗുരുവായൂര്‍: ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര ന്യൂജനറേഷന്‍ എസ് യുവി ഥാറിന്റെ ലേലം തര്‍ക്കത്തില്‍. വാഹനം തത്കാലം ലേലത്തില്‍ സ്വന്തമാക്കിയ വ്യക്തിക്ക് നല്‍കാനാകില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മോഹന്‍ദാസ് വ്യക്തമാക്കി. ഈ മാസം...

കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നു; 250 നായ്ക്കളെ എറിഞ്ഞുകൊന്ന് വാനരക്കൂട്ടത്തിൻറെ പ്രതികാരം

മുംബൈ: കുട്ടിക്കുരങ്ങനെ നായ്ക്കൾ കടിച്ചുകൊന്നതിന്റെ പ്രതികാരമായി മഹാരാഷ്ട്രയിലെ വാനരക്കൂട്ടം ഒരു മാസം കൊണ്ട് 250 നായ്ക്കുട്ടികളെ എറി​ഞ്ഞുകൊന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മാജ്‌ലഗാവിലാണു കുരങ്ങന്മാരുടെ ക്രൂരപ്രതികാരം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. നായ്ക്കുട്ടികളെ വലിച്ചിഴച്ച് കെട്ടിടത്തിന്റെയോ പാറക്കെട്ടുകളുടെയോ മുകളിൽ...

കോവോവാക്സിന് ഡബ്ല്യുഎച്ച്ഒ അനുമതി

ന്യൂഡൽഹി: ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന ‘കോവോവാക്സ്’ വാക്സീനു ലോകാരോഗ്യസംഘടന അടിയന്തര ഉപയോഗാനുമതി നൽകി. യുഎസ് കമ്പനിയായ നോവവാകസാണ് കോവോവാക് വികസിപ്പിച്ചത്. ഈ വാക്‌സിൻ കൊറോണ വൈറസിന്റെ ചില വകഭേദങ്ങൾക്കെതിരെ ഉൾപ്പെടെ 89%...

സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് ദശാബ്ദിയുടെ നിറവിൽ; പുതിയ ഭരണസമിതി, പുതിയ കളിക്കാർക്കും കായികപ്രേമികൾക്കും സ്വാഗതം

അയർലണ്ട്: 2011-ൽ സ്ഥാപിതം ആയ സ്വോഡ്സ് ക്രിക്കറ്റ് ക്ലബ് പത്താം വർഷത്തിലേക്ക്. Cricket Leinster-ൽ 2012-ൽ ഒരു ടീമുമായി കളത്തിലിറങ്ങിയ ക്ലബ്, കഴിഞ്ഞ സീസണിൽ അണ്ടർ 17 ഉൾപ്പെടെ 5 ടീമുകളെ പങ്കെടുപ്പിച്ച്...

സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4966 പേര്‍ക്കു രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3471 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,715 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3250 പേര്‍ക്ക്...

ഒമിക്രോൺ ആശങ്കകൾക്കിടയിൽ NPHETൻറെ പുതിയ ശുപാർശ

അയർലണ്ട്: കൊറോണ വൈറസിന്റെ ഒമിക്രോൺ വേരിയന്റിന്റെ വ്യാപനത്തിന് മറുപടിയായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീമിന്റെ (NPHET) ഏറ്റവും പുതിയ ഉപദേശം പരിഗണിക്കാൻ മന്ത്രിസഭ ഇന്ന് യോഗം ചേരും. ഗവൺമെന്റിനുള്ള ഏറ്റവും പുതിയ...

ഉത്തര കൊറിയയിൽ പത്തു ദിവസത്തേയ്ക്ക് ചിരിയ്ക്ക് വിലക്ക്; കാരണം ഇതാണ്…

സോൾ: ഉത്തരകൊറിയയിൽ പത്തു ദിവസത്തേയ്ക്കു ജനങ്ങൾ ചിരിക്കുന്നത് നിരോധിച്ചു. രാജ്യത്തിന്റെ മുൻ ഭരണാധികാരിയും ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ് ഇലിന്റെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് ഭരണകൂടത്തിന്റെ ഉത്തരവ്....

സി.ബി.ഐ. അഞ്ചാം ഭാഗത്തിൽ ‘സേതുരാമയ്യർ’ എത്തി

ഒരു ചിത്രത്തിൻ്റെ അഞ്ചാം ഭാഗം ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് സി.ബി.ഐ.യുടെ അഞ്ചാം ഭാഗമായ ചിത്രം. ഇനിയും ഈ ചിത്രത്തിൻ്റെ പേരു നിശ്ചയിക്കപ്പെട്ടിട്ടില്ലങ്കിലുംസി.ബി.ഐ.അഞ്ചാം ഭാഗം എന്ന നിലയിൽ ഇതിനകം തന്നെ പ്രചുര പ്രചാരം...

കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: പെട്രോൾ ഒഴിച്ചു യുവതിയെ തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെയാണ് വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28) പെട്രോൾ...

പ്രദീപിന്റെ ഭാര്യയ്ക്കു റവന്യൂ വകുപ്പിൽ ജോലി; കുടുംബത്തിന് എട്ടു ലക്ഷം രൂപ സാമ്പത്തികസഹായം

തൃശൂർ: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പിൽ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. സർക്കാർ ജോലി നൽകുന്നതിന്റെ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ,...

സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തിയതിനെ എതിർത്ത് മുസ്‌ലിം ലീഗ്; മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു...

ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ അനുമതി നൽകിയ കേന്ദ്രമന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്‌ലിം...

ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു...

ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN - International Migrants Day -യോടനുബന്ധിച്ചു ,  "കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ" എന്ന വിഷയത്തിൽ ഓൺലൈൻ  സിമ്പോസിയം സംഘടിപ്പിക്കുന്നു. വേൾഡ് മലയാളി കൗൺസിൽ...

സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 4145 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്കു...

ക്രിസ്തുമസിന് ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഡബ്ലിൻ: ഡിസംബറിലെ ഉത്സവ ദിവസത്തിന് ഒമ്പത് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിസ്തുമസിന് വീട്ടിലെത്തിച്ചേരുന്നതിനായി ഡബ്ലിൻ എയർപോർട്ടിലൂടെ ധാരാളം ആളുകൾ ഈ ആഴ്ച യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ഉത്സവ സീസണിൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കോവിഡ്-19...

“ഒരുപാട് വലിയ ആളുകള്‍ വരുന്ന ഇടമാണ്, കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കണം”; പി ജി...

തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച്‌ അജിത്ര...

മോഡൽ “വൈ” അയർലണ്ടിൽ

അയർലണ്ട്: ടെസ്‌ല മോഡൽ വൈ അയർലണ്ടിൽ ബുക്കിംഗ് ആരംഭിച്ചു. മോഡൽ Y യുടെ അകത്ത് ഇരുന്ന് വിശാലമായ ഗ്ലാസ് റൂഫ്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ലഗേജുകൾക്കും സ്‌കിസിനും മറ്റും ആവശ്യത്തിന് കാർഗോ...