ലഹരിവിരുന്ന് കേസ്: 25 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ആര്യൻ ഖാന് ജാമ്യം
മുംബൈ∙ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചു. ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
25 ദിവസത്തെ കസ്റ്റഡിക്കുശേഷമാണ് ആര്യൻ ഖാന് ജാമ്യം ലഭിക്കുന്നത്....
പ്രതിപക്ഷ നേതാവ് സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ല: വി....
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ സുരക്ഷ സെഡ് കാറ്റഗറിയില്‍ നിന്ന് വൈ പ്ലസ് കാറ്റഗറിലേക്ക് മാറ്റിയ തീരുമാനത്തിൽ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം ചെറുതാണെന്ന് തന്നേയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്താനാണ് സുരക്ഷ കുറച്ചതെങ്കില്‍ വിരോധമില്ലെന്ന് വി....
11 ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിൽ കേരളത്തിലെ 11 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
അയർലന്റ് യുപിഎഫിന്റെ വാർഷിക കോൺഫറൻസ് വെള്ളിയാഴ്ച മുതൽ
ഡബ്ലിൻ: അയർലന്റിലേയും നോർത്തേൺ അയർലന്റിലേയും മലയാളി പെന്തെക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ വാർഷിക കോൺഫറൻസ് ഒക്ടോബർ 29 വെള്ളി മുതൽ 31 ഞായർ വരെ നടക്കും. കോവിഡ് 19 സാഹചര്യങ്ങൾ...
എ.എ.റഹിമിന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല
തിരുവനന്തപുരം: മന്ത്രി സ്ഥാനത്തെത്തിയ പി.എ. മുഹമ്മദ് റിയാസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പശ്ചാത്തലത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ചുമതല എ.എ.റഹിമിന്. ഇന്ന് ചേർന്ന ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റിയാണ് റഹിമിനെ തിരഞ്ഞെടുത്തത്. ദേശീയ...
മഹാദുരന്തം ഒഴിവാക്കാൻ പുതിയ അണക്കെട്ട് പണിയണം; മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്ന് കേരളം സുപ്രീം കോടതിയില്‍. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍...
പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് ജാമ്യം
ന്യൂഡൽഹി: പന്തീരങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ഹർജി കോടതി തള്ളി.
2019 നവംബര്‍ ഒന്നിനാണ് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും...
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6723 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,689 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 28 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
“പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം”; ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിനുള്ള ശ്രമമാണ്...
ന്യൂഡൽഹി: പെഗസസ് വിഷയത്തിൽ ഇടപെടാൻ സുപ്രീം കോടതി തീരുമാനിച്ചതിൽ സന്തോഷം അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നതിനുള്ള ശ്രമമാണു പെഗസസിലൂടെ ഉണ്ടായതെന്നും പാർലമെന്റിൽ പെഗസസ് വിഷയം വീണ്ടും ഉയർത്തുമെന്നും...
മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ ഡിസംബറിൽ പിണറായി- സ്റ്റാലിൻ ചർച്ച
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടു പ്രശ്‌നം പരിഹരിക്കാൻ ഡിസംബറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചെന്നൈയിൽ കൂടിക്കാഴ്ച നടത്തും.
അണക്കെട്ടിന്റെ ബലപ്പെടുത്തലും അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും യോഗം ചർച്ച...
ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു
ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പു ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തേ അടച്ചിരുന്നു.
തുടർന്ന് ഒരു ഷട്ടർ 35 സെന്റിമീറ്ററിൽ നിന്ന് 40 സെന്റിമീറ്ററായി ഉയർത്തുകയും ചെയ്തു. ഈ...
“എല്ലാം ശരിയാകും” ജിബു ജേക്കബ് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായി
ജിബു ജേക്കബ് വീണ്ടും കടന്നു വരുന്നത് പൊളിറ്റിക്കൽ ഫാമിലി ത്രില്ലറുമായിട്ടാണ്, ചിത്രം -എല്ലാം ശരിയാകും.വ്യത്യസ്ഥമായ രാഷ്ടീയ വീക്ഷണമുള്ള, രണ്ടു ധ്രുവങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രണ്ടു കഥാപാത്രങ്ങെ ളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ഈ...
സഹായഹസ്തങ്ങളുമായി ഓസ്ട്രേലിയയിൽ കേരളപ്പിറവി ദിനാഘോഷം
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
മെൽബൺ: കോവിഡിൻ്റെ അതിജീവനക്കാലത്ത് കേരളത്തിൽ പ്രയാസമനുഭവിക്കുന്ന കലാകാരൻമാരെ പിന്തുണക്കുകയാണ് ഓസ്ട്രേലിയയിലെ വിപഞ്ചിക ഗ്രന്ഥശാല മെൽബൺ. ഓസ്ട്രേലിയൻ മലയാളികൾക്ക് കഥകൾ പറയാനും, കവിത കൾ പാടാനും വേദിയൊരുക്കാറുള്ള വിപഞ്ചിക ഗ്രന്ഥശാല...
“നഗരസഭയിൽ കെട്ടിട – ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ല, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ...
തിരുവനന്തപുരം: നഗരസഭയിൽ കെട്ടിട –ഭൂനികുതി അടച്ച ഒരാൾക്കും പണം നഷ്ടപ്പെടില്ലെന്നും കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും തിരുവനന്തപുരം നഗരസഭയിലെ കെട്ടിട–ഭൂനികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് എം.വിൻസെന്റ് നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മന്ത്രി...
മേൽനോട്ട സമിതിയുടെ നിലപാട് ആശ്വാസാം, പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ല: ജലവിഭവ മന്ത്രി
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിർത്താമെന്ന മേൽനോട്ട സമിതിയുടെ നിലപാട് കേരളത്തിന് ആശ്വാസകരമാണെന്നും നിലവിലുണ്ടായ പ്രതിസന്ധിയെ ആരുടെയും വീഴ്ചയായി കാണേണ്ടതില്ലെന്നും ഒറ്റക്കെട്ടായി ഈ വിഷയത്തിൽ നിൽക്കണമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ.
എന്നാൽ...
പെഗസസ് വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനു തിരിച്ചടി; സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം
ന്യൂഡൽഹി: ഇസ്രയേൽ ചാര സോഫ്റ്റ്‍വെയറായ പെഗസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിലാവും അന്വേഷണം. എട്ട് ആഴ്ചയ്ക്കു ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം....
സംസ്ഥാനത്ത് ഇന്ന് 7163 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6960 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,122 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 29 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6791 പേര്‍ക്ക്...
നിശാക്ലബ് ടിക്കറ്റുകൾ ഒരു മണിക്കൂർ മുൻകൂർ വാങ്ങാൻ നിർദ്ദേശം
ഇന്ന് രാവിലെ സർക്കാർ ഉദ്യോഗസ്ഥരും വ്യവസായ പ്രതിനിധികളും തമ്മിൽ ചർച്ച ചെയ്ത നിയമങ്ങൾ പ്രകാരം ക്ലബ്ബുകളിലും വേദികളിലും പ്രവേശിക്കുന്നതിന് ആവശ്യമായ ടിക്കറ്റുകൾ ഒരു മണിക്കൂർ മുമ്പെങ്കിലും ഇലക്ട്രോണിക് മാർഗം വാങ്ങണം.
വ്യാഴാഴ്ച പ്രാബല്യത്തിൽ വരുന്നതിനായി...
അമിതവേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്ക് ഇരട്ടി പിഴ ചുമത്തി
കോ വാട്ടർഫോർഡിൽ അമിത വേഗതയിൽ വാഹനമോടിച്ചയാളെ രണ്ടുതവണ ഗാർഡായി തടഞ്ഞു. വാഹനമോടിച്ചയാൾക്ക് ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസ് നൽകി.
മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാർ ഓടിക്കേണ്ട മേഖലയിൽ മണിക്കൂറിൽ 112 കിലോമീറ്റർ വേഗതയിൽ...
പൂർണ്ണമായി വാക്സിനേഷൻ എടുക്കാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യുഎസിൽ പ്രവേശിക്കാം
18 വയസ്സിന് താഴെയുള്ള കുട്ടികളെയും വാക്സിനുകളുടെ കുറവുള്ള ഡസൻ കണക്കിന് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയും പുതിയ നിയമങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനാൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള മിക്ക യാത്രക്കാർക്കും കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമായി...

















































