COP26 ലീഡർമാർക്കായി കോർക്കിൽ നിന്നുള്ള തെരേസ റോസ് സെബാസ്റ്റ്യന്റെ ശക്തമായ സന്ദേശം
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലെ നിർണായക നിമിഷത്തിൽ നിന്ന് നമ്മൾ ഏതാനും ദിവസങ്ങൾ അകലെയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കൺവെൻഷനിലെ കക്ഷികളുടെ 26-ാമത് സമ്മേളനമായ COP26 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ...
” മേയര്‍ക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു, വനിതാ നേതാവിനെ ബലാത്സംഗം ചെയ്യുമെന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കെ. മുരളീധരന്‍ എം.പി. മേയര്‍ക്ക് മാനസികമായി വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് മുരളീധരന്‍ പറഞ്ഞത്. അതേസമയം വിവാദ പരാമര്‍ശത്തില്‍ മുരളീധരനെതിരെ...
അധിക്ഷേപ പരാമര്‍ശം: കെ മുരളീധരനെതിരേ മേയര്‍ ആര്യ രാജേന്ദ്രന്‍ പോലീസില്‍ പരാതി നല്‍കി
തിരുവനന്തപുരം: അധിക്ഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം.പിക്കെതിരേ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ പരാതി നല്‍കി. ആര്യയുടെ പരാതിയില്‍ നിയമോപദേശം തേടിയ ശേഷം മുരളീധരനെതിരെ...
അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയതിൽ വീഴ്ചയില്ലെന്നു മന്ത്രി; കെ.കെ.രമയുടെ മൈക്ക് ഓഫ് ചെയ്തതിനെ തുടർന്ന്...
തിരുവനന്തപുരം: അനുപമ എസ്.ചന്ദ്രന്റെ കുഞ്ഞിനെ ദത്തു നൽകിയതിൽ ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് വീഴ്ചയില്ലെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദത്ത് നൽകിയതെന്നും അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടി ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലാണെന്നും അനുപമയ്ക്കു...
സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 9010 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,202 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6356 പേര്‍ക്ക്...
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; ഡിവൈഎഫ്ഐ അനുപമയ്ക്കൊപ്പമെന്ന് എ.എ.റഹിം
തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ.എസ്.ചന്ദ്രന്റെ നിലപാടിനൊപ്പമാണ് സംഘടനയെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സംഘടനയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും റഹിം കൂട്ടിച്ചേർത്തു.
നിയമപരമായ പ്രശ്നമായതിനാൽ...
തുലാവർഷം തുടങ്ങി; ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിനു സാധ്യത
തിരുവനന്തപുരം: ഇടിമിന്നലോട് കൂടിയ കനത്ത മഴയോടെ സംസ്ഥാനത്ത് തുലാവർഷം തുടങ്ങി. കാലവർഷം പിൻവാങ്ങി. ചൊവ്വാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായി മഴ പെയ്യും.
തുലാവർഷത്തിനു മുന്നോടിയായി ബംഗാൾ ഉൾക്കടലിൽനിന്നുള്ള വടക്കുകിഴക്കൻ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത...
കോവിഡിന് ഹോമിയോ ഗുളിക ഫലപ്രദമായ പ്രതിരോധമാര്‍ഗം: മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിനുള്ള ഫലപ്രദമായ പ്രതിരോധമാര്‍ഗമാണ് ഹോമിയോ ഗുളികകളെനും ഡിസ്പെന്‍സറികളിലൂടെയും കിയോസ്കുകളിലൂടെയും ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധമരുന്നായ ആഴ്സനിക് ആൽബത്തിന്റെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ...
“എല്ലാം ശരിയാകും” ഔസേപ്പച്ചൻ്റെ ഇരുന്നൂറാമതു ചിത്രം
പ്രശസ്ത സംഗീത സംവിധായകൻ ഓസേപ്പച്ചൻ്റെ സംഗീത സംവിധാനത്തിൽ ഇരുന്നൂറാമത്തെ ചിത്രമാണ് എല്ലാം ശരിയാകും. ജിബു ജേക്കബ്ബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു'നവംബർ പത്തൊമ്പതിന് ഈ ചിത്രം പ്രദർശനത്തിനെത്തുകയാണ്....
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവം; ശിശുക്ഷേമ സമിതി കോടതിയെ സമീപിച്ചു
തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജെ.എസ്.ഷിജുഖാൻ വഞ്ചിയൂർ കുടുംബകോടതിയെ സമീപിച്ചു. പ്രസവിച്ചു മൂന്നാം നാള്‍ കുഞ്ഞിനെ തട്ടിയെടുത്തു...
മോൻസൺ മാവുങ്കൽ കേസ്: ക്രൈംബ്രാഞ്ച് ലോക്നാഥ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസിൽ മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മോൻസന്റെ വീട്ടിൽ ബീറ്റ് ബോക്സ് വെച്ചതിലും മ്യൂസിയം സന്ദർശിച്ചതിലുമാണ്...
പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരിക്കും; താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് ഒഴിവിന്റെ കണക്കെടുത്തതായി വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പുനഃക്രമീകരിക്കുമെന്നും താലൂക്ക് അടിസ്ഥാനത്തില്‍ സീറ്റ് ഒഴിവിന്റെ കണക്കെടുത്തതായും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ അറിയിച്ചു. പൂർണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. സീറ്റ് വര്‍ധനയിലൂടെ...
ജോൺ അബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയായ മൈക്കിന്റെ ചിത്രീകരണം മൈസൂരിൽ ഒക്ടോബർ...
രഞ്ജിത്ത് സജീവ് എന്ന പുതുമുഖ നടനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുന്ന സിനിമ കൂടിയാകും മൈക്ക്. 21 ഒക്ടോബർ 2021 : വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന മൈക്ക് എന്ന ചിത്രത്തിന്റെ നിർമ്മാണത്തിലൂടെ ജോൺ അബ്രഹാം...
സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്കുകൂടി കോവിഡ്; 8780 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8909 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,111 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 8476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ; കോസ് വേ മുങ്ങുന്നു, മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു
കോട്ടയം: കോട്ടയം മുണ്ടക്കയം വണ്ടൻ പതാലിൽ ഉരുൾപൊട്ടൽ. ഉരുൾപൊട്ടലിൽ ആളപായം ഇല്ല. മുണ്ടക്കയം, കൂട്ടിക്കൽ മേഖലയിൽ 3 മണി മുതൽ കനത്ത മഴയാണ്. മുണ്ടക്കയം കോസ് വേ മുങ്ങുന്നതായാണ് വിവരം.
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു....
അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന കോടതിയെ കാര്യങ്ങളറിയിക്കാന്‍ ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി
തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയതായി മന്ത്രി വീണ ജോർജ്. അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ വിഷയത്തിൽ പരാതിക്കാരി...
ചിത്രീകരണത്തിന് ഉപയോഗിച്ച തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു
‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്റെ കയ്യിലെ തോക്കില്‍ (പ്രോപ് ഗൺ) നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു. ഛായാഗ്രഹക ഹലൈന ഹച്ചിന്‍സ് (42) ആണ് മരിച്ചത്. നടന്‍ അലെക് ബാള്‍ഡ്വിന്നിന്റെ തോക്കില്‍ നിന്നാണ്...
കനത്ത മഞ്ഞുവീഴ്ച; പതിനേഴ് പര്‍വതാരോഹകരെ കാണാതായി, 11 മൃതദേഹങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ലാംഖാഗ പാസ് മേഖലയില്‍ പതിനേഴ് പര്‍വതാരോഹകരെ കാണാതായി. വ്യോമസേനയുടെ നേതൃത്വത്തില്‍ കാണാതായ പര്‍വതാരോഹകര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 11 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം....
അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവം; കുഞ്ഞിനു വേണ്ടി അനുപമ സെക്രട്ടേറിയറ്റിനു മുന്നിൽ...
തിരുവനന്തപുരം: തന്റെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തു നൽകിയ സംഭവത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരം ആരംഭിച്ച് അനുപമ എസ്.ചന്ദ്രൻ. നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്നാണ് അനുപമ മാധ്യമങ്ങളോട്...
JUST RIGHT OVERSEAS Studies Private Limited അയർലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി വെർച്വൽ മേള...
അയർലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കുമായി ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് വെർച്വൽ മേള സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ 25 തിങ്കളാഴ്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2:00 മുതൽ...















































