തരംഗമായി അയർലണ്ടിൽ നിന്നും രാജേഷ് അച്ഛന്റെ ഹൃദയസ്പർശിയായ “നടത്തം” എന്ന കഥ
അയർലണ്ട് മലയാളികൾക്ക് സുപരിചിതനായ ഫാ.രാജേഷ് മേച്ചിറാകാത്തിന്റെ നടത്തം എന്ന കഥ തരംഗമാകുന്നു. ഹൃദയസ്പർശിയായ ഈ കഥ Goldy Creations എന്ന യൂട്യൂബ് ചാനലിലൂടെയാണ് പ്രേഷകരിലെത്തിച്ചിരിക്കുന്നത്. കഥ പറഞ്ഞിരിക്കുന്നത് പ്രിയങ്കരനായ രാജേഷ് അച്ഛൻ തന്നെയാണ്.
https://www.youtube.com/watch?v=CgGw6tTHuDk
ഡബ്ലിൻ – കൊച്ചി നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കണമെന്ന് അയർലണ്ട് പ്രവാസി...
ഡബ്ലിൻ: എയർ ഇന്ത്യ വിമാനസർവീസ്,ടാറ്റാ ഏറ്റെടുത്ത സാഹചര്യത്തിൽ, അയർലണ്ടിൽ നിന്നും കൊച്ചിയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും നേരിട്ട് വിമാന സർവീസ് ആരംഭിക്കണമെന്ന് പ്രവാസി കോൺഗ്രസ് എം സമ്മേളനം ആവശ്യപ്പെട്ടു. എട്ടു മണിക്കൂർ കൊണ്ട് നാട്ടിൽ എത്തുവാനും ഇപ്പോഴുള്ള യാത്രാ നിരക്കിൽ...
35 സംസ്ഥാനങ്ങളെന്ന പരാമര്‍ശം മനുഷ്യ സഹജമായ പിഴവ്, ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെ:...
തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ എണ്ണം പറഞ്ഞപ്പോഴുണ്ടായ അബദ്ധത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ആര്‍ക്കും സംഭവിക്കാവുന്ന നാവുപിഴവെന്നും ആക്ഷേപിക്കുന്നവര്‍ക്ക് ആശ്വാസം കിട്ടുമെങ്കില്‍ പരിഹാസം തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ തുറക്കല്‍ മാര്‍ഗരേഖ പ്രഖ്യാപിക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രിയുടെ...
സംസ്ഥാനത്ത് ഇന്ന് 9470 പേര്‍ക്ക് കോവിഡ്; 12,881 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9470 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,310 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8971 പേര്‍ക്ക്...
കൊല്ലത്തു നിന്നുള്ള ബോട്ടിൽ കാനഡയിലേക്കു മനുഷ്യക്കടത്ത്; ബോട്ടിലുണ്ടായിരുന്നത് അഭയാര്‍ഥി ക്യാംപുകളില്‍ നിന്ന് ഒളിച്ചോടിയവർ
കൊച്ചി: കൊല്ലത്തുനിന്നുള്ള ബോട്ടിൽ കാനഡയിലേക്കു നടത്തിയ മനുഷ്യക്കടത്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മാലദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു യുഎസ് നാവികസേന പിടികൂടി. കൊല്ലം കുളത്തുപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണ് 59...
സംസ്ഥാന വനിതാ കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണം; നിര്‍ദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് സതീദേവി
കോഴിക്കോട്: സംസ്ഥാന വനിതാ കമ്മീഷന്റെ നിര്‍ദേശം പോലീസ് അവഗണിക്കുന്നുവെന്നും കമ്മീഷന്റെ അധികാരപരിധി വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനായി നിയമ ഭേദഗതി അനിവാര്യമാണെന്നും തൊഴിലിടങ്ങളില്‍ വനിതകള്‍ പ്രശ്നങ്ങള്‍ നേരിടുമ്പോള്‍ പരാതിക്കാര്‍ക്ക്...
ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ കാണാതായതോടെ മരണത്തിൽ ദുരുഹത ആരോപിച്ച് അന്വേഷണം; ഒടുവിൽ മൊബൈല്‍...
തിരുവനന്തപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇയാൾ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍...
ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവം; നിർമാതാവ് ഇംതിയാസിൻറെ വീട്ടിലും ഓഫിസിലും റെയ്‌ഡ്
മുംബൈ: ആഡംബര കപ്പലിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ സിനിമാ നിർമാതാവ് ഇംതിയാസ് ഖത്രിയുടെ ബാന്ദ്രയിലെ വീട്ടിലും ഓഫിസിലും നര്‍കോട്ടിക്സ് കൺട്രോൾ ബ്യൂറോ പരിശോധന. ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി...
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക്...
ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി; ഫോര്‍ബ്‌സ് പട്ടികയില്‍ ആറ് മലയാളികള്‍
ദുബായ്: ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 6 മലയാളികള്‍ ഇടം പിടിച്ചു. മുകേഷ് അംബാനി (92.7 ബില്യണ്‍), ഗൗതം അദാനി (74 ബില്യണ്‍), ശിവ നാടാര്‍ (31 ബില്യണ്‍), രാധാകൃഷ്ണാ ദമാനി (29.4 ബില്യണ്‍),...
എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; 68 വർഷങ്ങൾക്ക് ശേഷം പതിനെട്ടായിരം കോടിയ്ക്ക് തിരിച്ചുവാങ്ങി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ പതിനെട്ടായിരം കോടി രൂപയ്ക്ക് ടാറ്റ സണ്‍സ് സ്വന്തമാക്കി. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. സ്‌പൈസ് ജെറ്റായിരുന്നു...
410 ലീവിംഗ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥികൾക്ക് പുനഃപരിശോധനയ്ക്ക് ശേഷം അപ്ഗ്രേഡുകൾ ലഭിച്ചു
റിസൾട്ടിന്റെ പുനഃപരിശോധനയ്ക്ക് 4,000 -ൽ അധികം ലീവിംഗ് സെർറ്റ് അപേക്ഷകരിൽ 400 -ലധികം പേർ അവരുടെ ഫലങ്ങളിൽ അപ്ഗ്രേഡുകൾ നേടി.
ഇന്ന് രാവിലെ 10 മണി മുതൽ വിദ്യാർത്ഥികൾക്ക് നൽകിയ അപ്ഗ്രേഡ് ചെയ്ത ഫലങ്ങൾ...
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം മാധ്യമപ്രവര്‍ത്തകര്‍ക്ക്
സ്‌റ്റോക്ക്‌ഹോം: 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് രണ്ട് മാധ്യപ്രവര്‍ത്തകര്‍ അര്‍ഹരായി. ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവുമാണ് (59) സമ്മാനത്തിന് അര്‍ഹരായത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം...
വിദ്യാർഥികൾക്ക് രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ച് സൂചന നൽകി കാക്കനാട് എംഡിഎംഎ കേസിൽ...
കൊച്ചി: വിദ്യാർഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്യുന്ന റാക്കറ്റിനെ കുറിച്ചു വ്യക്തമായ സൂചന നൽകി കാക്കനാട് എംഡിഎംഎ കേസിൽ അറസ്റ്റിലായ ‘ടീച്ചർ’ സുസ്മിത ഫിലിപ്പിന്റെ മൊഴി. കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ...
വിരുന്നിനെത്തിയത് ക്ഷണം സ്വീകരിച്ച്; എന്‍സിബി പരിശോധിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍
മുംബൈ: പ്രതിക് ഗാബ എന്ന സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്ന് ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ കോടതിയില്‍. ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും...
ചൈനീസ് സൈനികർ അരുണാചൽ അതിർത്തി ലംഘിച്ചു; വീണ്ടും ഇന്ത്യ-ചൈന സംഘർഷം
ദില്ലി: ഇന്ത്യയും ചൈനയും തമ്മിൽ അരുണാചൽ അതിർത്തിയിൽ വീണ്ടും സംഘർഷം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ- ചൈന സൈനികർ മുഖാമുഖം വന്നത്.
ഉന്നത സൈനികർ ഇടപെട്ട് സ്ഥിതി പിന്നീട് ശാന്തമാക്കി. നാശനഷ്ടങ്ങൾ ഒന്നുമുണ്ടായിട്ടില്ലെന്ന്...
സംസ്ഥാനത്ത് ഇന്ന് 12,288 പേര്‍ക്ക് കോവിഡ്; 15,808 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിനു പുറത്തു നിന്നും വന്നവരാണ്. 11,674 പേര്‍ക്ക്...
കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു; അറുത്തുമാറ്റിയ കാല്‍പാദം റോഡരുകില്‍
കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട യുവാവിനെ ക്രൂരമായി വെട്ടിക്കൊന്നു. കങ്ങഴ ഇടയപ്പാറ സ്വദേശി മനീഷാണ് (തമ്പി) കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘത്തില്‍പ്പെട്ട രണ്ടു പേര്‍ മണിമല സ്റ്റേഷനില്‍ കീഴടങ്ങി.
ഉച്ചയ്ക്ക് രണ്ടു മണിയോടെ...
രേഖകളില്ലാത്ത പ്രവാസികള്‍ക്ക് താമസവും ജോലിയും നിയമ വിധേയമാക്കാന്‍ പ്രത്യേക അവസരം; ഞായറാഴ്ച മുതൽ അപേക്ഷ...
ദോഹ: ഖത്തറില്‍ രേഖകളില്ലാതെ താമസിക്കുന്ന പ്രവാസികള്‍ക്ക് അവ ശരിയാക്കി താമസവും ജോലിയും നിയമവിധേയമാക്കാന്‍ അവസരമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 10 ഞായറാഴ്‍ച മുതല്‍ ഈ വര്‍ഷം ഡിസംബര്‍ വരെയുള്ള ഗ്രേസ് പീരിഡാണ്...
ട്രേഡ് യൂണിയൻ തീവ്രവാദം; ഇനി നോക്കുകൂലിയെന്നു കേൾക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് കടുത്ത വിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ നോക്കുകൂലി എന്ന വാക്കു ഇനി കേൾക്കരുതെന്നും നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും സർക്കാരിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
തൊഴിലാളി...

















































