വാക്സിൻ സർട്ടിഫിക്കേറ്റിൽ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക്...
തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേരള ആരോഗ്യ മന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിദേശത്ത് ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ രാജ്യത്തെ പൗരന്മാർ നേരിടുന്ന...
ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, 16,865 പേര്‍ രോഗമുക്തി നേടി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31 ആണ്. ഇതുവരെ ആകെ 2,72,17,010 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
പി.വി. സിന്ധുവിന് സെമിയിൽ തോൽവി
ടോക്കിയോ: തുടർച്ചയായ രണ്ടാം ഒളിംപിക്സിലും വനിതാ ബാഡ്മിന്റൻ ഫൈനലിൽ പി.വി. സിന്ധുവിന് തോൽവി. മുൻ ലോക ഒന്നാം നമ്പർ താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങാണ് സിന്ധുവിനെ തോൽപ്പിച്ചത്. സ്കോർ: 21-18,...
വേനലിന്റെ അവസാനത്തോടെ കൊറോണ വൈറസിന്റെ നാലാം തരംഗമുണ്ടാകാൻ സാധ്യതയെന്ന് കാനഡയുടെ മുന്നറിയിപ്പ്
കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് മുൻപ് നിയന്ത്രണങ്ങൾ വളരെ വേഗത്തിൽ ലഘൂകരിച്ചാൽ ഡെൽറ്റ വേരിയന്റിലൂടെ നയിക്കപ്പെടുന്ന കോവിഡ് -19 ന്റെ നാലാമത്തെ തരംഗത്തെ വേനൽക്കാലത്തിന്റെ അവസാനത്തോടെ രാജ്യം നേരിടേണ്ടിവരുമെന്ന് കാനഡയിലെ ചീഫ്...
പകർച്ചവ്യാധിക്ക് ശേഷം തൊഴിൽ മേഖലയോടുള്ള ക്രിയേറ്റീവ് സമീപനം
പാൻഡെമിക്കിൽ നിന്ന് പുറത്തുവരുമ്പോൾ എന്തെല്ലാം തൊഴിൽ മേഖലകളിലായിരിക്കാം ഡിമാൻഡ്? സമീപകാല ബിരുദധാരിയുടെ കരിയർ പാതയെ അത് സ്വാധീനിക്കുമോ?
കോവിഡ് പാൻഡെമിക്ക് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിൽ സ്വാധീനം ചെലുത്തിയെന്നാണ് തൊഴിൽ മേഖലയിൽ അനുകൂലമായ തിരഞ്ഞെടുപ്പുകൾ നടത്താൻ...
പുൽവാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ജെയ്‌ഷെ മുഹമ്മദ് ഭീകരനും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ താമസക്കാരനുമായ അബു സൈഫുല്ല എന്ന ‘ലാംബൂ’ ശനിയാഴ്ച ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരെ വധിച്ച മുഖ്യ...
പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കാമോ?
നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക ദഹനപ്രക്രിയ എന്നത് അത്ര അനായാസകരമായ ഒരു പ്രവർത്തി ആണെന്ന് കരുതരുത്. ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന്...
വാക്സിനെടുത്ത ടൂറിസ്റ്റ് വിസക്കാർക്ക് സൗദിയിൽ പ്രവേശനാനുമതി
റിയാദ്: കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കിയ ടൂറിസ്റ്റ് വിസക്കാർക്ക് സൗദി അറേബ്യയിൽ ഓഗസ്റ്റ് ഒന്നുമുതൽ നേരിട്ട് പ്രവേശിക്കാൻ അനുമതി നൽകി. സൗദി അംഗീകരിച്ച വാക്സിനുകളായ ഫൈസർ, ആസ്ട്രാസെനക്ക (കോവിഷീൽഡ്), മോഡേണ, ജോൺസൺ ആൻഡ്...
കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയായ മുന്‍ വൈദികനെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മുന്‍ വൈദികനും കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതിയുമായ റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി പെണ്‍കുട്ടി സുപ്രീം കോടതിൽ. കൊട്ടിയൂര്‍ പീഡനക്കേസിലെ പരാതിക്കാരിയായ പെൺകുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിവാഹം കഴിക്കാനുള്ള...
അയർലണ്ടിൽ എല്ലാ വർഷവും മൂന്ന് അധിക ബാങ്ക് അവധിദിനങ്ങൾ പരിഗണനയിൽ
അയർലണ്ടിലെ ബാങ്ക് അവധിദിവസങ്ങൾ വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ ടിഡികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. പീപ്പിൾ ബിഫോർ പ്രോഫിറ്റും (പിബിപി) മൂന്ന് അധിക ബാങ്ക് അവധിദിനങ്ങൾ ഒരു പുതിയ ബില്ലിലൂടെ നടപ്പിലാക്കണമെന്ന് നിർദേശിച്ചു. ഓരോ കലണ്ടർ വർഷത്തിലും...
കൊല ചെയ്ത രഖില്‍ മാനസയെ നിരീക്ഷിച്ചിരുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്
കൊച്ചി: കോതമംഗലത്ത് മാനസ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൊല ചെയ്ത രാഖില്‍ മാനസയെ നിരീക്ഷിക്കുന്നത് കണ്ടിരുന്നതായി സമീപത്തെ കടയുടമ കാസീം മൊഴി നൽകിയിട്ടുണ്ട്.
രാഖില്‍ മാനസയെ കൊല്ലാനുപയോഗിച്ച മാരക പ്രഹര ശേഷിയുള്ള...
ഇന്ത്യയിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്റൈൻ;...
ഖത്തര്‍: ഇന്ത്യയിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകർക്കായി ഹോട്ടൽ ക്വാറന്റൈൻ നിര്‍ബന്ധമാക്കി ഖത്തര്‍. പുതിയ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ആഗസ്റ്റ് 2 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
പൂര്‍ണമായി വാക്‌സിന്‍ എടുത്തവരാണെങ്കിൽ...
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമ്മയ്ക്ക് കൂട്ടിരുന്ന മാനസികവെല്ലുവിളി നേരിടുന്ന 34കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയ്ക്ക് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ...
കേരളത്തിൽ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്; 14,651 പേര്‍ രോഗമുക്തി നേടി, ടിപിആർ 13.61
തിരുവനന്തപുരം∙ സംസ്ഥാനത്തു വെള്ളിയാഴ്ച 20,772 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. ഇതുവരെ ആകെ 2,70,49,431 സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ...
72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് വേണ്ട
അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബിയിൽ നിന്നും...
മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കോതമംഗലം: നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമേ യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം...
ദുരൂഹതകളോടെ ഇന്ത്യയിൽ സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തനം; പ്രവാസികൾ സൂക്ഷിക്കുക!… നിങ്ങളും പിടിക്കപ്പെട്ടേയ്ക്കാം
കോഴിക്കോട്: നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യാൻ സഹായിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടി. ഒന്നരക്കോടി രൂപ വില വരുന്ന ഉപകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. രാജ്യാന്തര...
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കൺവെൻഷൻ ജൂലൈ 30 മുതൽ
മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്. വെള്ളി...
പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം, മന്ത്രി കെ രാജൻ
ന്യൂയോർക് : പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.. പ്രവാസി മലയാളി ഫെഡറേഷൻ എൻ ആർ കെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു...
‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1...

















































