പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി

ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും  മകൻ പി വി വിൽ‌സൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്. ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ...

ഓൺലൈൻ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക്മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ

കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 18ആം വാർഡ് മെമ്പർ  സ്വാതി ശങ്കർ, തണൽ സെക്രട്ടറി...

ഫൊക്കാന ഒന്നേയുള്ളൂ; ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ നടത്തുന്ന വിഘടന പ്രവർത്തനം...

ഫൊക്കാന മുൻ പ്രസിഡന്റുമാർ കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം...

ഡാനിഷ് സിദ്ദീഖി അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ല; താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തി

വാഷിങ്ടന്‍∙: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിലെ സ്പിന്‍ ബൊള്‍ഡാക്ക് ജില്ലയിലെ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുമുള്ള വിവരം...

റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്

റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘം മുന്നറിയിപ്പ് നൽകി. യൂണിറ്റ് റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ (ആർ‌പി‌എം) പേരിൽ വ്യാജ തൊഴിൽ കരാറുകൾ ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ നഴ്‌സുമാര്‍ക്കും...

ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; 2000 കോടിയുടെ വായ്പകള്‍ക്ക്...

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക്...

ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേടിയ ലോവ്‌ലിന ബൊർഗോഹെയ്ൻ ചിൻസസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെതിരെ 69 കിലോ ഗ്രാം വിഭാഗത്തില്‍ തോല്‍പിച്ചു. മേരി കോമിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടുന്ന...

ശിവന്‍കുട്ടികുട്ടി രാജിവയ്ക്കുന്നില്ല, പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നത്: മുഖ്യമന്ത്രി

തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. കയ്യാങ്കളി...

23 കാരിയായ റഷ്യന്‍ യുവതിക്ക് നിലവിൽ 11 കുട്ടികൾ; 105 കുട്ടികളുടെ അമ്മയാവണം എന്നാഗ്രഹം!!!

23 കാരിയായ റഷ്യന്‍ യുവതിക്ക് 105 കുട്ടികളുടെ അമ്മയാവണം എന്ന വാശി. ക്രിസ്റ്റീന ഓസ്റ്റുർക്ക് എന്ന യുവതിക്ക് ഇതിനകം 11 കുട്ടികളുണ്ട്, 105 കുട്ടികളുണ്ട്. 56 കാനായ ഗാലിപ് ഓസ്റ്റുർക്ക് ആണ് ഇവരുടെ...

കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്‍ശനം നടത്തുക. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...

കുവൈത്തിൽ വ്യാജ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നു പേർ അറസ്റ്റിൽ

കുവൈത്ത്: വ്യാജ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിലായി. അറസ്റ്റിലായ മൂന്നുപേരും കുവൈത്ത് ജഹ്‌റ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ്. വാക്‌സിൻ നൽകാതെ സർട്ടിഫിക്കറ്റ് നല്കിയതിനാണ് ഇവരുടെ മൂവരുടെയും പേരിൽ കേസ്...

സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 16,649 പേര്‍ രോഗമുക്തി നേടി, ടിപിആർ 13.53%

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

ഭാര്യ കാനഡയില്‍ കൊണ്ടുപോകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരേ കേസ്; കോവിഡ് നിയന്ത്രണങ്ങള്‍...

ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം...

ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്

ടോക്യോ: ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയയോട് ഇന്ത്യന്‍ താരം മേരി കോം 3-2ന് പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും...

യൂട്യൂബില്‍വരെ പരസ്യം നൽകി ആഭിചാരക്രിയകൾ; ഒടുവിൽ അച്ഛൻ സ്വാമി പോക്‌സോ കേസിൽ അറസ്റ്റിലായി

തൃശൂർ: ആഭിചാരക്രിയകൾ ചെയ്തു വന്നിരുന്ന സ്വാമി പോക്സോ നിയമപ്രകാരംഅറസ്റ്റിലായി. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇയാൾ ഇടപാടുകള്‍ നടത്തിയിരുന്നത്. വീട്ടില്‍തന്നെയായിരുന്നു ക്ഷേത്രവും അനുബന്ധ പ്രവർത്തികളും ക്രമീകരിച്ചിരുന്നത്. വിശ്വാസികൾ അച്ഛൻ സ്വാമി എന്നു വിളിക്കുന്ന...

ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജി തള്ളി

കൊച്ചി: ട്വന്റി-ട്വന്റി ഭരിക്കുന്ന മഴുവന്നൂർ, കുന്നത്തുനാട്, ഐക്കരനാട് പഞ്ചായത്തുകൾക്കു പൊലീസ് സംരക്ഷണം തുടരണമെന്ന ഹർജികളിലെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ജീവനും പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പൊലീസ് സംരക്ഷണം വേണമെന്ന ആവശ്യവുമായി ഈ പഞ്ചായത്തുകളിലെ...

ഇന്ത്യയുൾപ്പെടെ ‘റെഡ് ലിസ്റ്റ്’ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് 3 വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തി...

സൗദി: കൊറോണ വൈറസിന്റെ വ്യാപനത്തെയും അതിന്റെ പുതിയ വകഭേദങ്ങളെയും തടയുന്നതിനുള്ള ശ്രമങ്ങൾക്കിടെ രാജ്യം പുറപ്പെടുവിച്ചിരിയ്ക്കുന്ന ചുവന്ന പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് പോകുന്ന പൗരന്മാർക്ക് സൗദി അറേബ്യ മൂന്ന് വർഷത്തെ യാത്രാ വിലക്ക് ഏർപ്പെടുത്തും. കോവിഡ് നിയന്ത്രണ...

ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്

ഖത്തറിൽ കോവിഡ് -19 കേസുകളിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ക്കു ശേഷമാണ് കൊവിഡ് പോസിറ്റീവ് കേസുകള്‍ 200 കടക്കുന്നത്. ഇന്നലെ രോഗം...

‘പക’; ടൊറൻ്റോ ഫെസ്റ്റിവലിൽ

വയനാടിൻ്റെ പശ്ചാത്തലത്തിൽ നിധിൻ ലൂക്കോസ് സംവിധാനം ചെയ്ത 'പക " എന്ന ചിത്രം ടൊറൻ്റോ ഇൻ്റർനാഷണലിലേക്കു തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂത്തോൻ, ജെല്ലിക്കെട്ട്എന്നീ ചിത്രങ്ങൾക്കു ശേഷം ടൊറൻ്റോ ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം കൂടിയാണിത്. പൂനെ ഫിലിം...

നിയമസഭാ കയ്യാങ്കളിക്കേസില്‍ സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമല്ല; സുപ്രീം കോടതി വിധി അനുസരിക്കും, രാജിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ്...