കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്; 17,761 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. കഴിഞ്ഞ...
കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദരം; യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും 10 വർഷത്തെ ഗോൾഡന്‍...
ദുബായ്: കോവിഡ് പ്രതിരോധരംഗത്തെ മുന്നണിപ്പോരാളികൾക്കുള്ള ആദര സൂചനയായി യുഎഇയിലെ എല്ലാ ഡോക്ടർമാർക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ യുഎഇ ഗവൺമെന്റ് അവസരമൊരുക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ...
കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് സ്വരാജ്; എതിർകക്ഷികൾക്കു ഹൈക്കോടതിയുടെ...
കൊച്ചി: മതചിഹ്നങ്ങൾ ഉപയോഗിച്ച് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചതിനാൽ കെ.ബാബു എംഎൽഎയുടെ തിരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന സിപിഎം നേതാവ് എം.സ്വരാജിന്റെ ഹർജിയിൽ എതിർകക്ഷികളായ കെ.ബാബു ഉൾപ്പെടെയുള്ളവർക്കു ഹൈക്കോടതിയുടെ നോട്ടിസ്.തിരഞ്ഞെടുപ്പിൽ കെ.ബാബു ശബരിമലയുടെയും...
ഹയർ സെക്കൻഡറി ഫലം പ്രഖാപിച്ചു; വിജയം 87.94 ശതമാനം
തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 87.94. കഴിഞ്ഞ വർഷത്തെക്കാൾ 2.81% കൂടുതൽ.
സ്കൂൾ ഗോയിങ്–റഗുലർ വിഭാഗത്തിൽ 3,73,788 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,28,702...
പ്രവാസികളുടെ യാത്രാപ്രതിസന്ധി മുതലെടുത്ത് വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്
ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ്...
ഹാസ്യനടൻ നസർ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യനടൻ നസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട്...
ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു; 55,000 പ്രവാസികൾ ഈ വർഷം ഒമാൻ വിട്ടതായി റിപ്പോർട്ട്
മസ്‌കറ്റ്: ഒമാനിലെ പ്രവാസി ജനസംഖ്യ ഈ വർഷം മാത്രം 55,000 ത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്....
ജോലിക്കാർക്ക് സൗജന്യ കോളേജ് ഫീസ് നൽകി വാൾമാർട്ട്
ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അധ്യയനവർഷത്തെ ഫീസുകൾ പൂർണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾടൈം ജോലിക്കാർ...
ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.
1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര...
മുട്ടില്‍ മരംമുറി; ഗ്രീന്‍ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: മുട്ടിൽ മരംമുറിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്ര മരങ്ങള്‍ മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍സംബന്ധിച്ച് ആഗസ്ത് 31ന് ചീഫ്...
നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിദ്യാഭ്യാസ മന്ത്രിഉൾപ്പെടെ വിചാരണ നേരിടും
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ....
ആറു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ
ആലപ്പുഴ: എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. അച്ഛൻ ആന്റണി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും...
‘കാറ്റ് കടൽ അതിരുകൾ’ വീണ്ടും ഓ.ടി.ടി.യിലെത്തുന്നു
കോവിഡ് മഹാമാരിയുടെ വലിയ പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ ജനുവരി അവസാനം പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടൽ അതിരുകൾ എന്ന ചിത്രം വീണ്ടും ഓ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു....
റോഡിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് കയറി; 18 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റോഡിൽ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികളുടെ മേല്‍ ട്രക്ക് കയറി. 18 പേരും മരിച്ചു. ഇന്നലെ രാത്രി ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന തൊഴിലാളികൾ യാത്ര ചെയ്ത ബസ് കേടുവന്നു.
തുടര്‍ന്ന്...
സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.35%; 13,415 പേര്‍ രോഗമുക്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക
പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നര്‍ത്തകി മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത് തന്റെ ഭാഗത്തുനിന്നാണെന്നും ഇക്കാര്യത്തില്‍ മുകേഷിന്റെ നിലപാട് ഇനിയും...
കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃക; കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര...
ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം...
16-17 വയസ്സ് പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ
16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന് mRNA വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന്...
ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ...
ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ...
തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ച സ്വാമിമാര്‍ക്കെതിരെ കേസ്
തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തിരിക്കുന്നത്.
മനുഷ്യന്റെ തലയോട്ടിയടക്കം കൈയില്‍വെച്ചെന്ന് ആരോപിച്ച് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍...

















































