നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ നികുതി അടയ്ക്കും, വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം: വിജയ്
ചെന്നൈ: നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാമെന്നും നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു....
ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നു; രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം...
ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിഡാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍...
വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു; 6,200 രൂപയുടെ ബാധ്യതയുടെ പേരില്‍ ഇ.ഡി...
ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നു ഒളിവിൽപോയ വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ...
ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് യുവാവിന്റെ...
തടാകം പിങ്ക് നിറമായി മാറി; കാരണം ഇതാണ്…
ട്രെലെവ്: അർജന്റീനയുടെ തെക്കൻ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പിങ്ക് നിറമായി മാറി. മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന ബാക്ടീരിയ വിരുദ്ധ ഉൽപന്നമാണ് ഈ നിറത്തിന് കാരണമായത് എന്നാണ് വിദഗ്ധരും...
ഒളിംപിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ
ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദർ പാൽ സിങ് രണ്ടു ഗോളും സിമ്രാൻ ജിത്ത് സിങ് ഒരു ഗോളും നേടി. 14...
സംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14,912 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
നിയമന നിരോധനം; സെക്രട്ടേറിയേറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥി സമരം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിയമനത്തിനായി വീണ്ടും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമരം. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമര൦ ചെയ്യുന്നത്. നിലവിൽ റാങ്ക് ലിസ്റ്റുകളുടെ...
മുകേഷും ഭാര്യ മേത്തിൽ ദേവികയും തമ്മിൽ വേർപിരിയുന്നു?
മലയാള ചലച്ചിത്രമേഖലയിലെ മികച്ച കലാകാരന്മാരിൽ ഒരാളായ നടനും കൊല്ലം എംഎൽഎയുമായ മുകേഷും ഭാര്യ മേത്തിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിവാഹമോചനത്തിന് അപേക്ഷിക്കാൻ മുകേഷിന്റെ ഭാര്യ...
ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്
ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ചാണ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു. പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും...
കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി. ഇന്ന് ഉച്ചയ്ക്കുശേഷം ഗവർണർക്ക് രാജിക്കത്ത് നൽകും.
യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രാജി....
കെ.സുരേന്ദ്രനും നേതാക്കളും സാക്ഷികളായത് കുഴൽപ്പണക്കേസിനെക്കുറിച്ച് അറിവുള്ളതുകൊണ്ട്; തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളായി മാറിയേക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കുഴൽപ്പണക്കേസിൽ സാക്ഷികളായത് കേസിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രതികളായി മാറിയേക്കാമെന്നും റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു...
മിരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ
ടോക്യോ ഒളിംപിക്സിൽ വെള്ളി മെഡൽ ജേതാവായ മിരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. ഡൊമിനോസ് ഇംഫാൽ ടീമിന് അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പിസ്സ ലഭിച്ചു. ചിത്രങ്ങൾ...
മുട്ടിൽ മരംമുറിക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
കൊച്ചി: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിസർവ് മരങ്ങളാണു പ്രതികൾ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള...
പ്രവാസികളിൽ 10,000ത്തിലേറെ പേരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ തള്ളിയതായി കുവൈറ്റ് അധികൃതര്‍
കുവൈറ്റ് സിറ്റി: വിദേശത്ത് COVID 19 വാക്സിനുകൾ പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമായി MOH പ്ലാറ്റ്‌ഫോമിൽ പ്രവാസികൾ അപ്‌ലോഡ് ചെയ്ത സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ സാങ്കേതിക സമിതി വർദ്ധിച്ചുവരികയാണ്.
പ്രവാസികളെ കുവൈത്തിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിനുള്ള...
എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു
എംഎ യൂസഫലിയെ അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് ഉത്തരവിറക്കിയത്.
അബുദാബിയുടെ...
ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 15,507 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,55,568 സാമ്പിളുകളാണു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. ഇതുവരെ ആകെ 2,61,06,272 സാമ്പിളുകളാണു പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ വിവാദ ഫ്ലക്സ് ബോര്‍ഡുകൾ മാറ്റി
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രത്തോടൊപ്പം അന്നം തരുന്നവൻ ദൈവം എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ബോര്‍ഡുകൾ മലപ്പുറം വളാഞ്ചേരിയില്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പരിസരത്തെ മറ്റൊരു സ്ഥലത്തേക്കു അവ...
തൃശ്ശൂരില്‍ ബാങ്ക് വായ്‌പ്പാ തട്ടിപ്പിന് ഇരയായത് 76-കാരി; കേസ് എടുക്കണമെന്ന് കോടതി
കാറളം: തൃശ്ശൂർ കാറളം സര്‍വീസ് സഹകരണ ബാങ്കിൽ താണിശ്ശേരി സ്വദേശി രത്‌നാവതി എന്ന 76-കാരി വായ്പാ തട്ടിപ്പിന് ഇരയായി. അഞ്ചര സെന്റ് സ്ഥലം പണയം വെച്ച് രത്‌നാവതി ബാങ്കില്‍നിന്ന് വായ്പ എടുത്തിരുന്നു. ഇതിനിടയിൽ...
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിൽ വീഴ്ച; തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും...
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ കഴിയുന്ന 44 രോഗികള്‍ക്കും 37 കൂട്ടിരിപ്പുകാര്‍ക്കും രോഗം കോവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന അമ്പതോളം നഴ്‌സുമാര്‍ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. കോവിഡ് പ്രോട്ടോക്കോളിന്റെ കാര്യത്തിലും...

















































