സിക്ക പ്രതിരോധം: സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിക്ക വൈറസ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി....
സൗദി പൗരന്മാർക്കും പ്രവാസികള്‍ക്കും ഇനി സെഹതി ആപ്പ് വഴി ഇഷ്ടമുള്ള...
റിയാദ്: സൗദി അറേബ്യയിലെ പൗരന്മാർക്കും താമസക്കാർക്കും സെഹാത്തി ആപ്ലിക്കേഷൻ വഴി വാക്‌സിനേഷന് വേണ്ടി ബുക്ക് ചെയ്യുമ്പോൾ അവർക്ക് ഇഷ്ടമുള്ള കൊറോണ വൈറസ് വാക്സിൻ തിരഞ്ഞെടുക്കാം.
അടുത്തിടെ അപ്‌ഡേറ്റുചെയ്‌ത അപ്ലിക്കേഷൻ, ഇപ്പോൾ രാജ്യത്തുടനീളമുള്ള ഓരോ വാക്‌സിനേഷൻ...
കോവിഡ് മൂന്നാം തരംഗം എത്തി: ലോകാരോഗ്യ സംഘടന
വാഷിങ്ടണ്‍: ഇപ്പോൾ കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കഘട്ടമാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് അറിയിച്ചു. ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.
ഡെല്‍റ്റ...
അഴിമതിക്കാരനല്ലാത്ത ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്; സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ തിരുത്ത്
ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ "കെ.എം.മാണി അഴിമതിക്കാരൻ'' എന്ന പരാമര്‍ശം തിരുത്തി സംസ്ഥാന സര്‍ക്കാര്‍. അഴിമതിക്കാരാനായ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം നടന്നതെന്നായിരുന്നു നിയമസഭാ കൈയാങ്കളി കേസില്‍ ആദ്യം വാദം നടന്നപ്പോള്‍ സംസ്ഥന സര്‍ക്കാര്‍ അഭിഭാഷകന്‍...
ഇന്ത്യക്കാര്‍ യുഎസ് ഉപേക്ഷിച്ച് കാനഡയിലേക്ക്; കാനഡയിലെ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതെന്ന് വിദഗ്ധര്‍
വാഷിങ്ടന്‍: തൊഴില്‍വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കള്‍ അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വീസാ നയം മൂലം കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധരുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കു മുന്നിലാണ് എച്ച്-1ബി വീസാ നയത്തിന്റെ...
1,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണാസിയിൽ
1,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസി ലോക്‌സഭാ മണ്ഡലം സന്ദർശിക്കുമെന്ന് ഓഫീസ് അറിയിച്ചു. ബനാറസ് ഹിന്ദു സർവകലാശാലയിലെ (ബിഎച്ച്യു) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ...
സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു
അഞ്ച് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആലപ്പുഴ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആനയറ...
പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു
കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അന്തരിച്ചു. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മംനൂന്‍ ഹുസൈന്‍.
പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡന്റായിരുന്ന മംനൂന്‍ ഹുസൈന്‍...
ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ
ഒ ടി ടി പ്ലാറ്റഫോമായ ആമസോൺ പ്രൈമിൽ റിലീസായി മിനിറ്റുകൾക്കകം ‘മാലിക്’ എന്ന സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമിൽ എത്തി. ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രമാണ് ‘മാലിക്’.
നേരത്തെ...
“ഡിജിറ്റൽ യൂറോ” സൃഷ്ടിക്കുന്നതിനായി യൂറോപ്യൻ സെൻട്രൽ ബാങ്ക് പൈലറ്റ് പദ്ധതി ആരംഭിച്ചു
ഫ്രാങ്ക്ഫർട്ട്: ഇലക്ട്രോണിക് പേയ്‌മെന്റുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിക്കും ക്രിപ്‌റ്റോകറൻസികളുടെ ഉയർച്ചയ്ക്കും മറുപടിയായി “ഡിജിറ്റൽ യൂറോ” സൃഷ്ടിക്കുന്നതിനുള്ള പൈലറ്റ് പദ്ധതി യൂറോപ്യൻ സെൻട്രൽ ബാങ്ക് ഊദ്യോഗികമായി ബുധനാഴ്ച ആരംഭിച്ചു.
“ഡിജിറ്റൽ യുഗത്തിൽ പൗരന്മാർക്കും സ്ഥാപനങ്ങൾക്കും സുരക്ഷിതമായ പണമായ...
സിഡ്‌നിയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ രണ്ടാഴ്ചത്തേക്ക് നീട്ടി
മൂന്നാഴ്ചത്തെ പ്രാഥമിക കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് ഓസ്‌ട്രേലിയൻ അധികൃതർ സിഡ്‌നിയിൽ ലോക്ക്ഡൗൺ 14 ദിവസം കൂടി നീട്ടിയതായി പ്രഖ്യാപിച്ചു. പ്രാദേശികമായി പകരുന്ന 97 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം...
പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു
പെഷവാര്‍: പാകിസ്ഥാനില്‍ ബസിലുണ്ടായ സ്ഫോടനത്തില്‍ ചൈനീസ് എന്‍ജിനീയര്‍മാരും പാക് സൈനികരും അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. അപ്പര്‍ കോഹിസ്ഥാനില്‍ വെച്ചാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ദാസു ഡാമില്‍ ജോലി ചെയ്യുന്ന ഒന്‍പത്...
നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്
തിരുവനന്തപുരം: നമ്പി നാരായണനെ ചാരക്കേസില്‍ പ്രതിയാക്കിയത് ഐബിയും റോയും പറഞ്ഞിട്ടാണെന്ന് മുന്‍ ഡിജിപി സിബി മാത്യൂസ്. ചാരക്കേസ് ഗൂഡാലോചന സംബന്ധിച്ച അന്വേഷണത്തിനിടെ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ്...
കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല: വ്യാപാരി വ്യവസായി ഏകോപന സമിതി
കോഴിക്കോട്: വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നും മറിച്ചെന്തെങ്കിലും തീരുമാനം വരാന്‍ കാത്തിരിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി. സംസ്ഥാന അടിസ്ഥാനത്തിലാണ് നാളെ കട,കള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.
കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളുമായി കോഴിക്കോട്...
ഭർത്താവു വീടു പൂട്ടി കടന്നു; യുവതിയും മൂന്നു മാസം പ്രായമുള്ള പെൺകുഞ്ഞും കഴിയുന്നത് സിറ്റൗട്ടിൽ
പാലക്കാട്: ഭർത്താവു വീട്ടിൽ കയറ്റാത്തതിനെ തുടർന്ന് യുവതിയും 3 മാസം പ്രായമുള്ള പെൺകുഞ്ഞും ഒരാഴ്ചയായി താമസിക്കുന്നതു വീടിന്റെ സിറ്റൗട്ടിൽ. ഭർത്താവ് മനു കൃഷ്ണന് (31) എതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ഹേമാംബിക...
എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.47% വിജയം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം- 99.47. ഇത്തവണ 4,22,226 പേരാണ് പരീക്ഷ എഴുതിയത്. 991 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. വിവിധ സര്‍ക്കാര്‍ വെബ്...
കൈയിൽ കാശുണ്ടോ?, യൂറോപ്പിലോട്ട് ഗോൾഡൻ വിസ റെഡി
2020 ൽ ഇന്ത്യൻ പൗരന്മാരിൽ നിന്നുള്ള നിക്ഷേപ അധിഷ്ടിത കുടിയേറ്റത്തിനായുള്ള അന്വേഷണങ്ങളിൽ 62 ശതമാനം വർധനവ് ഉണ്ടായിരിക്കുന്നു. 2021 ന്റെ ആദ്യത്തെ അഞ്ചു മാസങ്ങളിൽ യാത്ര വിലക്കും മറ്റ് നിയന്ത്രണങ്ങളും ഉണ്ടായിരുന്നിട്ടും മൊത്തം...
തെലങ്കാനയില്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്
ഹൈദരാബാദ്: നിസാമബാദ് മുൻ മേയറും ബിജെപി എംപിയുമായ സഹോദരൻ ഡി അരവിന്ദ്, ഡി സഞ്ജയ്, ബിജെപിയുടെ മഹ്ബൂബ് നഗർ ജില്ലാ പ്രസിഡന്റ് എറ ശേഖർ, ഭൂപാൽപള്ളി കുങ്കുമ പാർട്ടി നേതാവ് ഗാന്ദ്ര സത്യനാരായണ...
കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ബുധനാഴ്ച രാവിലെ തെക്കൻ കശ്മീരിലെ പുൽവാമ പട്ടണത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. പാകിസ്ഥാൻ ലഷ്‌കർ-ഇ-തായ്‌ബ കമാൻഡർ അയിജാസ് ഏലിയാസ് അബു ആണ് കൊല്ലപ്പെട്ടത്.
ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ സുരക്ഷാ...
കോവിഡ് -19 വാക്സിനേഷൻ സ്വീകരിക്കാൻ തയ്യാറല്ല എന്ന യുഎസ് ഒളിമ്പിക്സ് ടീമംഗം
ഡാളസ്: ജൂലൈ 23 ന് ആരംഭിക്കുന്ന ഒളിമ്പിക്സിൽ അമേരിക്കയെ പ്രതിനിധീകരിച്ച് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന നീന്തൽതാരം മൈക്കിൾ ആൻഡ്രൂ കോവിഡ്-19 പ്രതിരോധിക്കുവാനുള്ള വാക്സിനേഷൻ സ്വീകരിക്കുന്നതിനു വിസമ്മതിച്ചു.
അമേരിക്കയിലെ ഏറ്റവും നല്ല നീന്തൽ ക്കാരൻ എന്ന...

















































