സംസ്ഥാനത്ത് ഇന്ന് 14539 പേര്‍ക്ക് കോവിഡ്; 10,331 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,539 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,049 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.46 ആണ്. ഇതുവരെ ആകെ 2,46,48,919 സാമ്പിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച്...
പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടി; മന്ത്രി കെ.രാധാകൃഷ്ണന് വധഭീഷണി
തിരുവനന്തപുരം: പട്ടികജാതി വകുപ്പിലെ അഴിമതി അന്വേഷിക്കാന്‍ നടപടിയെടുത്തതോടെ തനിക്ക് വധഭീഷണിയുണ്ടായെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഫോണിലൂടെയായിരുന്നു മന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. വിഷയത്തില്‍ പരാതി നല്‍കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തെറ്റ് ചെയ്തവരേയും അഴിമതിക്കാരേയും സംരക്ഷിക്കില്ലെന്ന്...
ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്; രണ്ടുപേര്‍ ചികിത്സയില്‍
മൂന്നാര്‍: ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ്...
ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ സർവീസ് ജൂലൈ 21 വരെ നിർത്തിവച്ചിരിക്കുകയാണെന്ന് എമിറേറ്റ്സ്
ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകളുടെ സസ്‌പെൻഷൻ ജൂലൈ 21 വരെ നീട്ടിയതായി ദുബായ് ആസ്ഥാനമായുള്ള എയർലൈൻ എമിറേറ്റ്സ് വെബ്‌സൈറ്റിൽ അറിയിച്ചു.
യുഎഇ സർക്കാർ നിർദേശപ്രകാരം 2021 ജൂലൈ...
വാക്‌സിന്‍ ചലഞ്ചിനായി നിര്‍ബന്ധിത പിരിവ് പാടില്ല, പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണം: ഹൈക്കോടതി
കൊച്ചി: വാക്‌സിന്‍ ചലഞ്ചിൻറെ പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്നും പിടിച്ചെടുത്ത തുക രണ്ടാഴ്ചയ്ക്കകം തിരിച്ചുനല്‍കണമെന്നും ഹൈക്കോടതി. നിയമപരമായ പിന്‍ബലം ഉണ്ടെങ്കില്‍ മാത്രമേ ദുരിതാശ്വാസ നിധിയിലേക്ക് അനുമതിയില്ലാതെ തുക പിടിക്കാന്‍...
വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി; ഒരു ലക്ഷം രൂപ പിഴ
ചെന്നൈ: ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്‌ക്കെതിരെ കോടതി ഒരു ലക്ഷം...
ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21
തിരുവനന്തപുരം: ചൊവ്വാഴ്ച രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 21 ആയി. രണ്ട് കേസുകളും തിരുവനന്തപുരം പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ളതാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൂന്തുറയിൽ...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ശക്തമായി തുടരുന്ന മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. അതേസമയം കേരളം തീരങ്ങളിൽ കാറ്റിന്റെ വേഗത...
ഭര്‍തൃപിതാവിന് രണ്ടുവര്‍ഷക്കാലം ഭക്ഷണത്തിനൊപ്പം നൽകിയത് വിഷപദാർത്ഥം; യുവതിക്ക് അഞ്ചുവര്‍ഷം ശിക്ഷ വിധിച്ചു
ഒറ്റപ്പാലം: ഭര്‍ത്താവിന്റെ പിതാവിനെ ഭക്ഷണത്തില്‍ വിഷപദാര്‍ഥം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിക്ക് അഞ്ചുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. കരിമ്പുഴ തോട്ടര പടിഞ്ഞാറേതില്‍ ബഷീറിന്റെ ഭാര്യ ഫസീലയെയാണ് (33) ഒറ്റപ്പാലം...
സംസ്ഥാനത്ത് കൂടുതൽ ലോക്ഡോൺ ഇളവുകൾ പ്രഖ്യാപിച്ചു; കടകൾ രാത്രി എട്ടു വരെ തുറക്കാം
തിരുവനന്തപുരം∙ സംസ്ഥാനത്ത് ലോക്ഡോൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. ടിപിആർ 15 മുകളിലുള്ള ‘ഡി’ കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിൽ കടകൾ രാത്രി എട്ടുവരെ തുറക്കാം. ബാങ്കുകളിൽ തിങ്കൾ മുതൽ...
ഐറിഷ് ഇന്ത്യനായ സാൻവി കൗശിക് വികസിപ്പിച്ചെടുത്ത ആപ്പ് ലോകത്തിലെ മികച്ച 6 ആപ്പുകളുടെ പട്ടികയിൽ
സമയബന്ധിതവും അഫൊർഡബിളുമായ പീഡിയാട്രിക് ഒക്യുപേഷണൽ തെറാപ്പി സേവനങ്ങൾ നൽകുന്ന ഇടങ്ങൾ നാവിഗേറ്റ് ചെയ്യാൻ എളുപ്പമുള്ള ആപ്ലിക്കേഷനായ സ്റ്റെല്ലാർ വികസിപ്പിക്കുന്നതിനായി കോർക്ക് സിറ്റിയിൽ നിന്നുള്ള സാൻവികൗശിക്കിനെ ലോകമെമ്പാടുമുള്ള ആറ് ടെക്നോവേഷൻ ഫൈനലിസ്റ്റുകളിൽ ഒരാളായി തിരഞ്ഞെടുത്തു....
കോവിഡ് വാർഡിൽ ഓക്സിജൻ ടാങ്കുകൾ പൊട്ടിത്തെറിച്ചു; 52 മരണം
ഇറാഖിലെ ആശുപത്രിയിലെ കൊറോണ വൈറസ് ഇൻസുലേഷൻ വാർഡിൽ തിങ്കളാഴ്ചയുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
തെക്കൻ ഇറാഖി നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിൽ...
“ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക” എന്ന ഗാനം എഴുതിയ അമ്മ സഹായം തേടുന്നു
ഡാളസ്: കേരളം ഏറ്റു പാടിയ ഭക്തിഗാനം. “ആകാശമേ കേള്‍ക്കാ, ഭൂമിയേ ചെവി തരിക. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. അവരെന്നോട് മത്സരിക്കുന്നു….” ഈ പാട്ട് പല തവണ പാടുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇത് ആരുടെ...
സർക്കാരിന്റേത് കൈവിട്ട ഭരണം; മുന്‍ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിൻറെ ഭരണത്തെ വിമര്‍ശിച്ച് തുറന്ന കത്തുമായി മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും മുന്‍ ജഡ്ജിമാരും. ഇരുന്നൂറിലധികം പേര്‍ ഒപ്പുവച്ച കത്തിൽ സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്‌നമായ...
ഇന്ന് 7798 പേര്‍ക്ക് കോവിഡ്; 11,447 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്. ഇതുവരെ ആകെ 2,45,09,870 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന്...
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുത്: ഐഎംഎ
ന്യൂഡല്‍ഹി: മൂന്നാം തരംഗം നേരിടാനിരിക്കെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). പരാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത്...
ഗര്‍ഭിണിയായിരുന്ന ഭാര്യയുടെ മുന്നിലിട്ട് മലയാളി യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സഹോദരൻറെ ജാമ്യം...
രാജസ്ഥാൻ: ഗർഭിണിയായിരുന്ന ഭാര്യയുടെ മുന്നിൽ ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യാസഹോദരനായ പ്രതിയുടെ ജാമ്യം സുപ്രീം കോടതി റദ്ദ് ചെയ്തു. മലയാളിയായ അമിത് നായരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യസഹോദരനായ പ്രതി മുകേഷ്...
മണ്ണിലും പൊടിയിലും നിന്ന് കുറ്റവാളികളെ കണ്ടെത്താം; അന്വേഷണരംഗത്തേയ്ക്ക് പുതിയ വിദ്യ
ഒരു തുമ്പു പോലും അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ നടക്കുന്നില്ലെന്ന ശൈലി അന്വർത്ഥമാക്കിക്കൊണ്ട് കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന മണ്ണ്, പൊടി എന്നിവ ഉപയ്ഗിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള വിദ്യയുമായി ശാസ്ത്രജ്ഞര്‍. ഓരോ പ്രദേശങ്ങളിലേയും മണ്ണ്...
നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻദുരന്തം: സാബു എം.ജേക്കബ്
കൊച്ചി: നിക്ഷേപങ്ങളെ ആകർഷിക്കാൻ ഓരോ സംസ്ഥാനങ്ങളും പരസ്പരം മത്സരിക്കുന്ന കാലഘട്ടത്തിൽ കേരളം ഇപ്പോഴും 50 വർഷത്തോളം പുറകിലാണെന്നു തെലങ്കാന സന്ദർശനത്തിലൂടെ ബോധ്യപ്പെട്ടതായും നിക്ഷേപകരെ ആകർഷിക്കുന്ന രീതിയിലേക്ക് മാറിയില്ലെങ്കിൽ വലിയ ദുരന്തമാകും സംസ്ഥാനത്തിനു സംഭവിക്കുകയെന്നും...
അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: അഭയ കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സി.ബി.ഐ. കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുമ്പ് പരോള്‍ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് കാണിച്ച് ജോമോന്‍ പുത്തന്‍പുരക്കല്‍...















































