ജയ് ഹോ; മലയാള സിനിമക്ക് പുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം
പ്രേക്ഷകരുടെ ദൃശ്യ വിരുന്നിൻ്റെ ഗതി അടിമുടി മാറി വരുന്ന സാഹചര്യത്തിൽപുതിയൊരു ഓ.ടി.ടി. പ്ലാറ്റ്ഫോം ആരംഭിക്കുന്നു. ജയ് ഹോഎന്ന പേരിൽ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിൻ്റെ ഉദ്ഘാടനം ഈ ജൂലൈ മാസം പതിനഞ്ചാം തീയതി...
രാഷ്ട്രീയത്തിലേക്കില്ല, രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം: രജനികാന്ത്
ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച രജനി മക്കൾ മൻട്രം ഇനി രജനി രസികഗർ നർപണി മൻട്രം എന്ന പേരിൽ സാമൂഹിക പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുന്ന സംഘടനയായി പ്രവർത്തിക്കുമെന്നും രജനി മക്കൾ...
കോവിഡ് നിയന്ത്രണം; മിട്ടായിത്തെരുവിൽ വ്യാപാരികളും പോലീസും തമ്മില്‍ സംഘര്‍ഷം
കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതു സംബന്ധിച്ച കോഴിക്കോട് നഗരത്തിൽ വ്യാപരികളും പോലീസും തമ്മില്‍ സംഘര്‍ഷം. എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പട്ട് ജില്ലയിലെ വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു....
സിരിഷ ബാന്‍ഡ്‌ല; കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തിയ മൂന്നാമത്തെ ഇന്ത്യൻ വംശജ
ഹൂസ്റ്റണ്‍: എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി...
ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു; 11 പേർക്ക് മിന്നലേറ്റത് വാച്ച്ടവറില്‍...
ജയ്പുർ: രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി ഏഴു കുട്ടികൾ ഉൾപ്പെടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. കാലാവസ്ഥ ആസ്വദിക്കാനായി അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേർ സെൽഫി എടുക്കുന്നതിനിടെ മിന്നലേൽക്കുകയായിരുന്നു. ഇവിടെ 8...
ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ
ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖത്തർ അംഗീകരിച്ച വാക്‌സിൻ ഉപയോഗിച്ച് പൂർണ്ണമായും...
അഫ്ഗാനിസ്ഥാനിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു
അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്.
അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും...
ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര അന്തരിച്ചു
തിരുവനന്തപുരം ∙ ചലച്ചിത്ര സംഗീത സംവിധായകൻ മുരളി സിത്താര(65) അന്തരിച്ചു. ഇദ്ദേഹത്തെ വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറും കൂടിയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ അദ്ദേഹം മുറിയിൽ...
ശബരിമലയിൽ ഭക്തർക്ക് വീണ്ടും അനുമതി; 5000 പേർക്ക് പ്രവേശിക്കാം
പത്തനംതിട്ട: ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി. കർക്കിടക മാസ പൂജകൾക്കായി 16നു വൈകിട്ട് 5 മണിക്ക് നട തുറക്കും. 17 മുതൽ പ്രതിദിനം 5000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് സംവിധാനത്തിലൂടെ ദർശനം...
സംസ്ഥാനത്ത് 14087 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 11,867 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം...
ഏഴുവയസ്സുകാരിയെ അച്ഛൻ കാലിൽ പിടിച്ച് നിലത്തടിച്ചു; ആന്തരിക രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയുടെ നില ഗുരുതരം
കായംകുളം: പിതാവിന്റെ ക്രൂര മർദനമേറ്റ് ഏഴുവയസ്സുകാരിക്ക് ഗുരുതര പരുക്ക്. മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നതിനിടെ പിടിച്ച് മാറ്റാൻ ശ്രമിച്ച കുട്ടിയെ ഇയാൾ കാലിൽ പിടിച്ച് നിലത്തടിക്കുകയായിരുന്നു. പത്തിയൂർ സ്വദേശി സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തലയോട്ടിക്ക് പൊട്ടലേറ്റ...
ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ നിരന്തരം പീഡിപ്പിക്കുന്നു; സംരക്ഷണം വേണമെന്ന് സ്വര്‍ണക്കടത്ത്...
കൊച്ചി: പൂജപ്പുര ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള മൂന്ന് പോലീസുകാര്‍ ജയിലില്‍ തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത് കൊച്ചിയിലെ എന്‍ഐഎ കോടതിയിൽ മൊഴി നല്‍കി.ഇക്കാര്യം സരിത് മാധ്യമങ്ങളോടും വെളിപ്പെടുത്തി. സരിത്തിന്...
മോദി മന്ത്രിസഭ; ക്രിമിനല്‍ കേസിലെ പ്രതികള്‍ 42%, കോടീശ്വരന്മാര്‍ 90%
ന്യൂഡൽഹി: 78 അംഗ മോദി മന്ത്രി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാരും ക്രിമിനൽ കേസിലെ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട്. ഇവരിൽ നാലുപേർക്കെതിരേ വധശ്രമത്തിനാണ് കേസ് നിലനിൽക്കുന്നത്.
ഈ റിപ്പോർട്ട് അനുസരിച്ച്...
ശ്രീലങ്കൻ ക്യാംപിൽ കോവിഡ്; ഇന്ത്യ– ശ്രീലങ്ക പരമ്പര 5 ദിവസം നീട്ടിവച്ചു
ന്യൂഡൽഹി∙ ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ മാസം 13നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരമ്പര 18നാകും തുടങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. മൂന്ന് ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിൽ...
അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുന്നു
അടുത്തയാഴ്ച മുതൽ ഇന്ത്യയിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. വിസ്താര, എമിറേറ്റ്സ്, ഫ്ലൈ ദുബായ്,ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പിനികളാണ് ദുബായിലേക്കുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ജൂലൈ 15...
കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്ന പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു
കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്ന പത്മ വിഭൂഷണ്‍ ഡോ. പി.കെ. വാര്യര്‍ അന്തരിച്ചു. കഴിഞ്ഞ ജൂണ്‍ എട്ടിനാണ് അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. കുറച്ചു ദിവസങ്ങളായി അദ്ദേഹം കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഡോ.പി.എസ്.വാര്യർ തുടങ്ങിവെച്ച ആര്യവൈദ്യശാലയെ...
കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്ന് വ്യവസായ മന്ത്രി; സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയിൽ ഉള്ളതെന്ന്...
കൊച്ചി: കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളതെന്നാണ് ബോധ്യപ്പെട്ടെതായും സാബു മാധ്യമങ്ങളോട്...
ആത്മീയതയുടെ മറവിൽ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റിലായി
ചേരാനല്ലൂർ: ചികിത്സാ സഹായത്തിനെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ അമ്മയും മകളും അറസ്റ്റിലായി. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത (29) എന്നിവരെയാണു പൊലീസ് അറസ്റ്റ്...
സ്വര്‍ണക്കടത്തുകേസ്; ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സസ്‌പെന്റ് ചെയ്തിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. വകുപ്പ് സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നീട്ടി. ഈ മാസം 16ന് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ഇത്...
എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍
ന്യൂഡല്‍ഹി: എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന് നാഷണൽ മെഡിക്കല്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള നിര്‍ബന്ധിത പരിശീലനം സംബന്ധിച്ച ചട്ടത്തിന്റെ കരട് മെഡിക്കല്‍ കമ്മഷന്‍ പുറത്തിറക്കി. മേഖലയില്‍...

















































