പതിനൊന്ന് വർഷത്തിനിടെ കേരളാ വനിത കമ്മീഷനിൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്...
തിരുവനന്തപുരം: കഴിഞ്ഞ 11 വർഷത്തിനിടെ സംസ്ഥാന വനിത കമ്മീഷൽ ഏറ്റവും കൂടുതൽ സ്ത്രീധന പീഡനക്കേസുകളും ഗാർഹിക പീഡനക്കേസുകളും രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്ത്. 2544,3476 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 1565 സ്ത്രീപീഡന കേസുകളും...
ഡെൽറ്റ പ്ലസ് വകഭേദം; പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
പത്തനംതിട്ട: കോവിഡിന്റ ജനിതക മാറ്റംവന്ന ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച മേഖലകളിലെല്ലാം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം പാലിച്ച് പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗൺ. വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക്...
കോവിഡ് ചികിത്സയിൽ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ നിശ്ചയിക്കേണ്ട: ഹൈക്കോടതി
തിരുവനന്തപുരം: കോവിഡ് ചികിത്സയില്‍ മുറിവാടക നിരക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ടു നിശ്ചയിക്കരുതെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികളുടെ ഇഷ്ടത്തിന് സര്‍ക്കാര്‍ എല്ലാം വിട്ടുകൊടുക്കരുതെന്നും മുറിവാടക സ്വകാര്യ ആശുപത്രികള്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നിശ്ചയിക്കാമെന്നത് ശരിയല്ലെന്നും...
അയർലണ്ടിൽ ജിഹാദി ഭീകരവാദികളുടെ അറസ്റ്റ് 2020ൽ മൂന്നിരട്ടിയിലധികമായി
ഇസ്ലാമിക ഭീകരവാദത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് കഴിഞ്ഞ വർഷം അയർലണ്ടിൽ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അതിൽ പതിനേഴും യൂറോപ്പിന് പുറത്തുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട അറസ്റ്റുകളായിരുന്നു. സംശയിക്കുന്ന വ്യക്തികളെയും ഗ്രൂപ്പുകളെയും...
വെങ്ങാനൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്തു വിട്ടയച്ചു; യുവതിയുടെ മൃതദേഹവുമായി...
വിഴിഞ്ഞം: വെങ്ങാനൂരിൽ വാടകവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ ചോദ്യം ചെയ്ത വിട്ടയച്ചതിൽ നാട്ടുകാരുടെ പ്രതിഷേധം. മരണപ്പെട്ട അർച്ചനയുടെ മൃതദേഹവുമായാണ് നാട്ടുകാർ വെങ്ങാനൂർ ജംഗ്ഷനിൽ പ്രതിഷേധിച്ചത്.
അർച്ചനയുടെ ഭർത്താവായ സുരേഷിനെ ഇന്നലെ...
സി.കെ.ജാനുവിനു പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു; പുതിയ ശബ്‌ദരേഖ...
കണ്ണൂർ: എൻഡിഎ സ്ഥാനാർഥിയാക്കാൻ സി.കെ.ജാനുവിനു നൽകാൻ പണം ഏർപ്പാടാക്കുന്നത് ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം.ഗണേഷാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞെന്ന് ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് പ്രസീത അഴീക്കോട്. 25 ലക്ഷം രൂപയാണു ബത്തേരിയിൽ...
പ്രവാസി മലയാളി ഫെഡറേഷൻ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു
ന്യൂയോർക്: കേരളത്തിൽ നിന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലേക്കു കുടിയേറി പാർക്കുന്ന മലയാളികൾ അഭിമുഘീ കരിക്കുന്ന വിവിധ വിഷയങ്ങളും അവരുടെ അവകാശങ്ങളും നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫെഡറേഷൻറെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര...
5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം; വിഷക്കായ കഴിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച...
തിരുവല്ല: ഭര്‍ത്താവിന്റേയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു തിരുവല്ല മേപ്രാല്‍ സ്വദേശി...
ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ കുറിച്ച് ഒരു സെമിനാർ നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെൻട്രൽ സ്റ്റാൻഡേർഡ് ടൈം...
ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി 40 – ന്റെ നിറവിൽ – ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം...
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) പ്രവർത്തനരംഗത്ത് 40 വർഷം 2021 ൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി നാല്പതിന...
ദുബൈയിലേക്ക് ഇന്ന് മുതൽ വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു; ഇന്ത്യൻ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റ്...
ദുബൈയിലേക്ക് മടങ്ങുന്ന പ്രവാസികളുടെ സൗകര്യത്തിനായി ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പിസിആർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ക്രമീകരിച്ചു. ഇന്ത്യയിലെ 34 അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ മൂന്നിലൊന്ന് വിമാനത്താവളങ്ങൾ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) യുടെ മേൽനോട്ടത്തിൽ ദുബായിലേക്ക് സർവീസ്...
പി.ടി. തോമസ് കുടുങ്ങി; 100 കോടി രൂപ നഷ്ടപരിഹാരം നൽകണം
കൊച്ചി: അന്ന കിറ്റെക്സ് ഗ്രൂപ്പിനെതിരെ ഉന്നയിച്ചത് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ എന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി.തോമസ് എംഎല്‍എയ്ക്കു വക്കീല്‍ നോട്ടിസ്. കിറ്റെക്സ് ഗാര്‍മന്റ്സ് ലിമിറ്റഡ്, കിറ്റെക്സ് ചില്‍ഡ്രന്‍സ് വെയര്‍ ലിമിറ്റഡ്, കിറ്റെക്സ് ലിമിറ്റഡ്...
വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കേണ്ട; അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്
തിരുവനന്തപുരം: വൈദ്യുതി വിതരണം സ്വകാര്യവത്കരിക്കാതെ കേന്ദ്രം നിർദേശിച്ച അധികവായ്പ എടുക്കാമെന്ന് വൈദ്യുതി ബോർഡ്. എന്നാൽ, വൈദ്യുതിനിരക്ക് കൂട്ടേണ്ടിവരുമെന്നും സർക്കാരിന്റെ കുടിശ്ശിക നൽകണമെന്നും ബോർഡ് സർക്കാരിനെ അറിയിച്ചു. നാലുവർഷത്തേക്കാണ് ഇങ്ങനെ അധികവായ്പ അനുവദിക്കുന്നത്. കേരളത്തിന്...
‘ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം’ കുടിയേറ്റക്കാരെ തേടുന്നു
ഏറ്റവും സന്തുഷ്ട രാഷ്ട്രം എന്ന് ആവർത്തിച്ച് വിളിക്കപ്പെടുന്നതും ലോകത്തെ മറ്റ് എല്ലാ രാജ്യങ്ങളെയും വെല്ലുന്ന ജീവിത നിലവാരമുള്ളതുമായ ഫിൻലാൻഡിൽ ഇപ്പോൾ സ്ഥലം മാറി മറ്റൊരിടത്തേക്ക് പോകുന്ന ആളുകളുടെ പ്രവാഹമാണ്. ഇതിനാൽ തന്നെ ഇവിടെ...
ഡബ്ലിൻ ലോകത്തിലെ 39-ാമത്തെ ചിലവേറിയ നഗരം
മെർസെർ 2021 കോസ്റ്റ് ഓഫ് ലിവിങ് സർവ്വേയിൽ പ്രവാസി ജീവനക്കാർ താമസിക്കുന്ന ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഡബ്ലിൻ 39-ാമത് സ്ഥാനത്ത്. ലോകമെമ്പാടുമുള്ള 209 നഗരങ്ങളിലെ ലക്ഷ്യം വച്ച് നടത്തുന്ന ഈ സർവേ...
ഇന്ന് 12,617 പേർക്ക് കോവിഡ്, 141 മരണം; 11,730 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന്...
കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ്; മൂന്നു...
കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ 6.20ന് എറണാകുളത്ത് നിന്ന് ആരംഭിച്ച സര്‍വ്വീസ് ഉച്ചയോടെയാണ് കോഴിക്കോട് കെ എസ് ആര്‍...
കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നിരക്ക് താഴ്ന്ന നിലയിൽ തുടരുന്നു; വാക്‌സിനേഷൻ സ്വീകരിക്കാത്തവരെ ബലമായി കുത്തിവയ്ക്കും,...
മനില: കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരെ തടവറയിലാക്കുമെന്നും ബലമായി അവർക്ക് വാക്‌സിന്‍ കുത്തി വെക്കുമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂട്ടര്‍ട്ട്. തിങ്കളാഴ്ച രാത്രി നടന്ന ക്യാബിനറ്റ് യോഗത്തിനിടെയായിരുന്നു രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക്...
വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾക്ക് ഇടക്കാല സ്റ്റേ
കൊച്ചി: ലക്ഷദ്വീപിൽ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണ മെനുവിൽനിന്നു മാംസാഹാരം ഒഴിവാക്കിയത് ഉൾപ്പെടെയുള്ള അഡ്മിനിസ്ട്രേറ്ററുടെ വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് സ്വദേശിയായ അഭിഭാഷകൻ അജ്മൽ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് ഇടക്കാല സ്റ്റേ....
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍
ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഓച്ചിറ വലിയകുളങ്ങര സ്വദേശിനി സുചിത്ര (19)യാണ് മരിച്ചത്. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യയാണ് സുചിത്ര. മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മ മൃതദേഹം...
















































