ആഴ്ചയിൽ നാല് പ്രവർത്തി ദിവസം; പുതിയ ട്രയൽ പ്രോഗ്രാമിന് ഇന്ന് ആരംഭം
അയർലൻഡ്: ആഴ്ചയിൽ നാല് ദിവസത്തെ പ്രവൃത്തി എന്ന രീതി പരീക്ഷിക്കുന്നതിനുള്ള ഒരു പുതിയ ട്രയൽ പ്രോഗ്രാം ഇന്ന് ആരംഭിക്കുന്നു. നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയുടെ നേട്ടങ്ങളും ഫലപ്രാപ്തിയും പരീക്ഷിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്, ഇത്...
അനുഗ്രഹനിറവിൽ ബ്രിസ്‌ബേൻ യാക്കോബായ ഇടവക
വാർത്ത : എബി പൊയ്ക്കാട്ടിൽ
ബ്രിസ്‌ബേൻ: സ്വന്തമായി ദൈവാലയം എന്ന യാക്കോബായ സുറിയാനി സഭാമക്കളുടെ ആഗ്രഹപൂർത്തീകരണമായി ബ്രിസ്‌ബേൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ അനുഗ്രഹകരമായി നടത്തപ്പെട്ടു. സുറിയാനി...
മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുൻപ് മർദിച്ചതിൻറെ പാടുകളെന്നും കിരണിൻറെ കുറ്റസമ്മതം; വാതിൽ ചവിട്ടിത്തുറന്നപ്പോൾ...
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിൽ വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ കുറ്റസമ്മതം നടത്തി.
തിങ്കളാഴ്ച...
സിനിമാട്ടോഗ്രാഫ് നിയമഭേദഗതി രാഷ്ട്രീയ താത്‌പര്യങ്ങൾക്കുവേണ്ടി; മലയാള സിനിമാലോകം പ്രതിഷേധത്തിനൊരുങ്ങുന്നു
കൊച്ചി: സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സംഘടനകളെ ഒരുമിച്ച് അണിനിരത്താൻ മലയാള സിനിമാലോകം ശ്രമങ്ങൾ തുടങ്ങി. സെൻസർ ബോർഡിന്റെ അപ്പലേറ്റ് അതോറിറ്റി നിർത്തലാക്കിയതിനു പിന്നാലെ പുതിയ നിയമഭേദഗതി വരുന്നത് വലിയ അപകടമാണെന്നാണ് വിലയിരുത്തുന്നതെന്നും...
സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറായ ഭർത്താവ് അറസ്റ്റിൽ;...
കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയമരിച്ച സംഭവത്തിൽ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിൾ ഇന്‍സ്പെക്ടറാണ് കിരൺ. ഗാർഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്...
യുവതി വാടകവീട്ടിൽ തീകൊളുത്തി മരിച്ചനിലയിൽ; പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: വെങ്ങാനൂർ സ്വദേശി അർച്ചന (24) നെ വാടകവീട്ടിൽ ഇന്നലെ രാത്രി തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് സുരേഷിനെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്....
സ്കൂൾ കാന്റീൻ മെനുവിൽ നിന്നും പോർക്ക് നീക്കം ചെയ്യാനാവില്ലെന്ന് കനേഡിയൻ മേയർ; കാരണങ്ങൾ വിശദമാക്കി...
മോൺട്രിയൽ: നഗരപ്രാന്തത്തിലെ എല്ലാ സ്കൂൾ കാന്റീനുകളിലും പന്നിയിറച്ചി നിർത്തലാക്കണമെന്ന് മുസ്ലീം മാതാപിതാക്കൾ ആവശ്യപ്പെട്ടു. മോൺട്രിയൽ നഗരപ്രാന്തമായ ഡോർവാൾ മേയർ ഇത് നിരസിച്ചത്തിനു പിന്നാലെ കാരണമെന്താണെന്ന് വിശദമാക്കാൻ ടൗൺ ക്ലാർക്ക് എല്ലാ മാതാപിതാക്കൾക്കും ഒരു...
ലാന്‍ഡ്ക്രൂയിസറോ ഇന്നോവയോ ഉണ്ടെങ്കില്‍ സ്വര്‍ണമടങ്ങുന്ന പെട്ടി സുഖമായി കടത്താം; സ്വര്‍ണക്കടത്ത് പ്രതികള്‍ ടെലഗ്രാമില്‍ നടത്തിയ...
തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പ്രതികളുടെ ഗൂഢാലോചന തെളിയിക്കുന്ന തെളിവുകള്‍ പുറത്ത്. പ്രതികള്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനൊപ്പമാണ് സരിത്ത്, സന്ദീപ്, റമീസ് എന്നിവരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ടെലിഗ്രാം സന്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സിപിഎം...
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ശരറാന്തല്‍ തിരിതാണു(കായലും കയറും)...
ബെൽജിയത്തിന് ഇത് മൂന്നാം ജയം; ഡെന്മാർക്കും പ്രീക്വാർട്ടറിൽ
കോപ്പൻഹേഗൻ: ബൽജിയം 2–0ന് ഫിൻലൻഡിനെ തോൽപിച്ച് മൂന്നിൽ മൂന്നു വിജയവുമായി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാർട്ടറിലെത്തി. ഗ്രൂപ്പിലെ ശേഷിച്ച ടീമുകളായ റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക് ടീമുകൾക്കു 3 പോയിന്റ് വീതം. മികച്ച ഗോൾവ്യത്യാസത്തിൽ രണ്ടാം...
Brennans Bread, Avonmore and Tayto: അയർലണ്ടിലെ മികച്ച 100 ബ്രാൻഡുകൾ
അയർലണ്ടിന്റെ ഈ വർഷത്തെ പ്രിയപ്പെട്ട ബ്രാൻഡുകളുടെ പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ബ്രെനൻസ് ബ്രെഡ്, അവോൺമോർ, ഡെന്നി, കാഡ്‌ബറിയുടെ ഡയറി മിൽക്ക്, ടെയ്‌റ്റോ എന്നിവയുണ്ട്. ഈ ലിസ്റ്റ് ഐറിഷ് ഉപഭോക്താക്കൾക്ക് പരിചിതമാണെങ്കിൽ, റീട്ടെയിൽ...
കേരളത്തിൽ 7499 പേർക്കുകൂടി കോവിഡ്; ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്,...
ഹാരിയുടേയും മേഗന്‍റെയും കുഞ്ഞിന് ‘രാജപദവി’ നല്‍കില്ല; പിന്തുടര്‍ച്ച ലഭിക്കാതിരിക്കാന്‍ രേഖകളില്‍ നിയമപരമായി തിരുത്തല്‍ വരുത്തുമെന്ന്...
വാഷിങ്ടണ്‍: മേഗന്‍റെയും ഹാരിയുടെയും കുഞ്ഞിന് രാജകുമാരന്‍ എന്ന പദവി ലഭിക്കാനിടയില്ലെന്ന് രാജകുടുംബം. ഹാരിയുടെ സഹോദരനായ ചാള്‍സ് രാജകുമാരന്‍ രാജാവാകുന്നതോടെയാകും ഇത് സംഭവിക്കുക. രാജ്യകുടുംബത്തിലുള്ളവരുടെ സുരക്ഷക്കും മറ്റ് കാര്യങ്ങള്‍ക്കുമായി വളരെയധികം തുക ചെലവഴിക്കേണ്ട പശ്ചാത്തലത്തിൽ...
ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ; സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമെന്ന് ബന്ധുക്കൾ, മര്‍ദനമേറ്റ ചിത്രങ്ങളും...
കൊല്ലം: യുവതി ഭര്‍തൃവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തില്‍ എസ്.കിരണ്‍കുമാറിന്റെ ഭാര്യയായ എസ്.വി. വിസ്മയയെ (24) ആണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് യുവതിയുടെ...
രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതി; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്ത് ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നതിനു കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിന് ലൈംഗികാതിക്രമ കേസുകളുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള ഇമ്രാൻ ഖാന്റെ പ്രതികരണത്തിന്...
റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് ഉടൻ നീക്കംചെയ്യണമെന്ന് മന്ത്രി; തർക്കിച്ച് സിപിഎം
കോഴിക്കോട്: പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യണമെന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശത്തിനെതിരെ വിമർശനം ശക്തമാക്കി സിപിഎം ജില്ലാനേതൃത്വം. മന്ത്രിയുടെ ഈ തീരുമാനം കോര്‍പറേഷന്റെ അധികാര പരിധിയില്‍...
വിവാഹാഭ്യർഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദനം; ക്വട്ടേഷൻ നൽകിയ യുവതി ഉൾപ്പെടെ 3 പേർ...
കൊല്ലം: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ യുവാവിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി മർദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ ക്വട്ടേഷൻ നൽകിയ യുവതിയും സംഘത്തിലെ 2 പേരും പിടിയിൽ. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ...
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം...
ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയർലണ്ടിലുള്ള ജാക്സൺ സന്തോഷ് ആണ്.സ്വീഡൻ, ആംസ്റ്റർഡാം, അയർലണ്ട്...
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍
ഇന്ത്യയിലെ ഐ.ടി. ചട്ടങ്ങളില്‍ അതൃപ്‌തി; പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ ഐ.ടി ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമെന്ന് യു.എന്‍ പ്രത്യേക പ്രതിനിധി കേന്ദ്രത്തിന് കത്ത് നല്‍കി. പുതിയ...
കോപ അമേരിക്ക ടൂർണമെൻറ്; 82 പേര്‍ക്ക് കോവിഡ് ബാധിച്ചെന്ന് ബ്രസീൽ
സാവോ പോളോ: കഴിഞ്ഞ ദിവസം 16 പേര്‍ക്ക് കൂടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ കോപ അമേരിക്ക ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട കോവിഡ് ബാഭിച്ചവരുടെ എണ്ണം 82 ആയെന്നു ബ്രസീല്‍. 10 ടീമുകളിലായി 37 പേര്‍ക്കും...















































