കൊല്ലം പ്രവാസി അസ്സോസിയേഷൻ “ഓപ്പൺ ഹൌസുകൾക്ക് തുടക്കമായി

 കൊല്ലം പ്രവാസി അസ്സോസിയേഷന്റെ നേതൃത്വത്തിൽ  കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, കേരള-കേന്ദ്ര സർക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നൽകുന്നതിനും ഓൺലൈൻ ആയി സംഘടിപ്പിക്കുന്ന കെ.പി.എ...

പെൺസുഹൃത്തിനോട് സംസാരിച്ചു; കമ്പിവടിയും ബീയർ കുപ്പികളും കൊണ്ട് രണ്ടു വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു

കുമളി: പെൺസുഹൃത്തിനോടു സംസാരിച്ചതിന് കുമളി റോസാപ്പൂക്കണ്ടത്ത് പതിനാറും പതിനേഴും വയസ്സുള്ള വിദ്യാർഥികളെ  അഞ്ചംഗസംഘം കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടികളുടെ വസ്ത്രങ്ങൾ ഉപയോഗിച്ച് അവരുടെ കൈകൾ കൂട്ടിക്കെട്ടിയിട്ട് കമ്പിവടിയും ബീയർ കുപ്പികളും...

ഫ്രീ ഫയർ ഗെയിം; ഒൻപതാം ക്ലാസ്സുകാരൻ നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ

ആലുവ : ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിം കളിച്ച് ഒമ്പതാം ക്ലാസ് വിദ്യാർഥി നഷ്ടപ്പെടുത്തിയത് മൂന്നു ലക്ഷത്തോളം രൂപ. അമ്മയുടെ അക്കൗണ്ടിൽനിന്നാണ് ആലുവ സ്വദേശിയായ വിദ്യാർഥി ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയത്. അക്കൗണ്ടിൽനിന്നു പണം...

പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനിൽ കണ്ടത് പൊളിറ്റിക്കൽ ക്രിമിനലിൻറെ ഭാഷ;...

കൊച്ചി∙ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിആര്‍ ഏജന്‍സിയുടെ മൂടുപടത്തില്‍ നിന്നു പുറത്തുവന്ന പിണറായി വിജയനാണ് ഇന്നലെ ജനങ്ങള്‍ക്കു മുന്നിലെത്തിയതെന്നും പൊളിറ്റിക്കൽ ക്രിമിനലിന്റെ ഭാഷയാണ്...

മോർട്ട്ഗേജ് മാർക്കറ്റിനെ ഇളക്കിമറിക്കാൻ 30 വർഷത്തെ സ്ഥിരനിരക്ക് വായ്പകളുമായി സ്പാനിഷ് ബാങ്ക്

പുതിയ ദീർഘകാല സ്ഥിര നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് സ്പാനിഷ് ഉടമസ്ഥതയിലുള്ള മോർട്ട്ഗേജ് പ്രൊവൈഡർ അവന്ത് മണി എതിരാളികളെ ഉയർത്തി.മോർട്ട്ഗേജ് മാർക്കറ്റിനെ രൂപാന്തരപ്പെടുത്താൻ സാധ്യതയുള്ള ഒരു നീക്കത്തിനായി 30 വർഷത്തെ സ്ഥിര നിരക്ക് വാഗ്ദാനം...

ഇതിഹാസ അത്‌ലറ്റ് മില്‍ഖാ സിങ് അന്തരിച്ചു; ഭാര്യയുടെ മരണത്തിന് അഞ്ചു ദിവസം പിന്നാലെ മിൽഖാ...

ചണ്ഡീഗഡ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിങ് (91) കോവിഡ് ബാധയെ തുടർന്ന് അന്തരിച്ചു. മെയ് 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ അദ്ദേഹം നെഗറ്റീവ് ആയിരുന്നു. പിന്നീട്...

വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്പ്; ശരീരത്തിൽ എന്താണ് കുത്തിവച്ചതെന്നുപോലും അറിയാതെ വാക്‌സിൻ സ്വീകരിച്ചവർ...

മുംബൈ: വ്യാജ കോവിഡ് -19 വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ച നാലുപേര്‍ അറസ്റ്റിലായി. മുംബൈയിൽ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയുടെ പേരിലായിരുന്നു തട്ടിപ്പ്. സബര്‍ബന്‍ കണ്ടിവാലിയില്‍ ഒരു ഹൌസിങ് സൊസൈറ്റിയെ കബളിപ്പിച്ച കേസില്‍ നാല്...

11,361 പേര്‍ക്ക് കൂടി കോവിഡ്; 12,147 പേര്‍ രോഗമുക്തി നേടി

രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 10,667 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 567 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1387, കൊല്ലം 1412, എറണാകുളം 1277, മലപ്പുറം 1003,...

ലക്ഷദ്വീപിൽ ഇതുവരെ തൊഴിൽ നഷ്ടപ്പെട്ടത് രണ്ടായിരത്തോളം പേർക്ക്: വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍...

കവരത്തി: ലക്ഷദീപിൽ വിവിധ വകുപ്പുകളില്‍ നിന്നു പിരിച്ചുവിടപ്പെട്ടവരും തൊഴില്‍ നഷ്ടപ്പെട്ടവരുമായ നിരവധി പേര്‍ പ്രത്യക്ഷ സമരവുമായി രംഗത്ത്. ഇതുവരെ രണ്ടായിരത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ചെലവ് ചുരുക്കലിന്റെ ഭാഗമെന്നും മറ്റും പറഞ്ഞാണ് പിരിച്ചുവിടലെങ്കിലും...

മമ്മൂട്ടിയുടെ വാക്കുകൾ ഏറ്റടുത്ത് സുമനസ്സുകളെത്തി; ആദ്യ ദിവസം തന്നെ ലഭിച്ചത് പുത്തൻ ഫോണുകൾ

കൊച്ചി : ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യാഭാസം മുടങ്ങുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനു പഴയ മൊബൈൽ ഫോൺ ദാനമായി നൽകൂ എന്ന നടൻ മമ്മൂട്ടിയുടെ അഭ്യർഥന ഏറ്റെടുത്ത് സുമനസ്സുകളെത്തി. പദ്ധതി പ്രഖ്യാപിച്ച...

ചൈനയിലെ വാക്സിനേഷൻ, 100 കോടിയിലേക്ക്

ബീജിങ്: മറ്റൊരു രാജ്യത്തിനും സാധിക്കാത്ത വേഗത്തിലാണ് അടുത്ത കുറച്ച് ദിവസങ്ങലായി ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണം. വാക്‌സിന്‍ ഡോസുകളുടെ എണ്ണം 100 കോടിയോടടുത്തു എന്നാണ് സി.എന്‍.എന്‍ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 250 കോടിയോളം...

രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്ക്? രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ പൂര്‍ണതൃപ്തനെന്ന് ചെന്നിത്തല

ന്യൂഡൽഹി∙ രമേശ് ചെന്നിത്തല കോൺഗ്രസ് ദേശീയ നേതൃത്വത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയോടെ ജനറൽ സെക്രട്ടറി പദം നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് സൂചനകള്‍. അതേസമയം ഇന്ന് അരമണിക്കൂര്‍...

പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു; ഡ്രൈവർ പരുക്കേറ്റ നിലയിൽ, സ്ഥലത്തെത്തിയ നാട്ടുകാർ പെട്രോൾ...

ന്യൂഡൽഹി: പെട്രോളുമായി വന്ന ടാങ്കർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. അപകട സ്ഥലത്തേക്ക് ഡസൻ കണക്കിന് നാട്ടുകാർ ഓടിയെത്തിയെങ്കിലും പരിക്കേറ്റവരെ സഹായിക്കാതെ, അവർ ടാങ്കർ ലോറിയിൽനിന്നു പെട്രോൾ ഊറ്റിഎടുക്കുകയായിരുന്നു. ഫണലുകൾ ഉപയോഗിച്ചും കൈകൾ...

സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന; കൂടുതല്‍ വില്‍പന നടന്നത് ഈ ജില്ലയിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകൾ തുറന്നതോടെ കോടികളുടെ വിൽപ്പന നടന്നു.ഇന്നലെ മാത്രം ബിവറേജസ് കോർപ്പറേഷൻ വിറ്റത് 51 കോടിയുടെ മദ്യം ആണ്. സംസ്ഥാനത്ത് ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന പുനരാരംഭിച്ചപ്പോള്‍ ഏറ്റവുമധികം മദ്യം വിറ്റത്...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ ഹൈക്കോടതി മുൻ ജഡ്‌ജി മൈക്കിൾ എഫ് സൽദാന രംഗത്ത്. എഫ്‌സിസി സന്യാസിനീ സമൂഹത്തിൽ നിന്ന് സിസ്‌റ്റർ ലൂസി കളപ്പുരയെ പുറത്താക്കിക്കൊണ്ടുള്ള വത്തിക്കാൻ തീരുമാനത്തിനെതിരെ വത്തിക്കാനിലെ...

മൂന്നു വർഷമായി ഇക്കാമ പുതുക്കാൻ കഴിയാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ ഫാമിലിയെ...

റിയാദ്: കൊറോണ കാരണം ജോലി നഷ്ടപ്പെട്ട്  ഇക്കാമ ലവി അടക്കാനാകെ  3 വർഷമായി  ഇക്കാമ പുതുക്കാനാകാതെ ദുരിതത്തിലായ ഹൈദരാബാദ് സ്വദേശികളായ കുടുംബത്തിനു  കഴിഞ്ഞ  8 മാസമായി തണലായി മാറുകയായിരുന്നു പ്ലീസ്  ഇന്ത്യ  പ്രവര്‍ത്തകർ. ...

രണ്ട് വര്‍ഷം മുമ്പ് കാണാതായ പതിനാലുകാരിയെ നാല് മാസം പ്രായമായ കുഞ്ഞിനൊപ്പം തമിഴ്നാട്ടില്‍ നിന്ന്...

പാലക്കാട്: 2019 ൽ കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്നാട് മധുരയിൽ ശേകനൂറണി എന്ന സ്ഥലത്ത് നിന്ന് നാല് മാസം പ്രായമുളള കൈക്കുഞ്ഞിനൊപ്പം കണ്ടെത്തി. പാലക്കാടെത്തിച്ച പെൺകുട്ടിയെയും...

വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈറ്റിലേക്ക് യാത്രാനുമതി; നിബന്ധനകൾ ഇങ്ങനെ…

കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു‌​ട​ര്‍​ന്ന് ഇ​ന്ത്യ​യു​ള്‍​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ പ്ര​വേ​ശ​ന വി​ല​ക്ക് നീക്കാനൊരുങ്ങി കുവൈറ്റ്. ഓ​ഗ​സ്റ്റ് 1 മുതലാണ്‌ പ്രവേശനം അനുവദിക്കുക. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു വിദേശികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ്...

നിരന്തരമായ പീഡനവും, പുറത്ത് പറയാതിരിക്കാൻ ഭീഷണിയും ഉപദ്രവവും; വർഷങ്ങളോളം സ്വന്തം പെണ്മക്കളെ ബലാത്സംഗം ചെയ്ത...

ബംഗളൂരു: വര്‍ഷങ്ങളായി സ്വന്തം പെണ്‍മക്കളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛൻ അറസ്റ്റില്‍. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. രണ്ടുപെണ്‍മക്കളും മകനും ഭാര്യയും അടങ്ങുന്ന കുടുംബത്തിലാണ് ഈ ക്രൂരത നടന്നത്. ഇതില്‍ ഏറ്റവും ഇളയ മകള്‍ക്ക്...

ഹോട്ടലിൽ നിന്നും മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷം; ചില്ലുമേശ ഇടിച്ചു തകര്‍ത്ത യുവാവ് ചോരവാര്‍ന്ന്...

പാലക്കാട്: മീൻകറി നൽകാത്തതിനെ തുടർന്നുണ്ടായ സംഘർഷംത്തിൽ ഹോട്ടലിലെ ചില്ലുമേശ കൈ കൊണ്ടു തല്ലിത്തകര്‍ത്ത യുവാവ് കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്നുമരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് ശ്രീജിത്ത് (25) ആണ് മരിച്ചത്. വ്യാഴാഴ്ച  രാത്രി ഏഴുമണിയോടെയാണ്...