പുരയിടത്തോട് ചേർന്ന പറമ്പിൽ മാലിന്യം ഇട്ടതിനെച്ചൊല്ലി തർക്കം; വീട്ടമ്മ യുവാവിൻറെ കൈ വെട്ടിമാറ്റി

കുമളി: പുരയിടത്തിനോട് ചേർന്ന പറമ്പിൽ കുട്ടികളുടെ ഡയപ്പർ ഉൾപ്പെടെയുള്ളവ കണ്ടതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ വീട്ടമ്മ യുവാവിന്റെ കൈ വെട്ടിമാറ്റി. അണക്കര ഏഴാംമൈൽ കോളനിയിൽ താഴത്തേപടവിൽ മനുവിൻറെ(30) ഇടതുകൈയ്യാണ് അയൽവാസി പട്ടശേരിയിൽ ജോമോൾ വെട്ടുകത്തികൊണ്ട് വെട്ടിമാറ്റിയത്....

മരക്കാർ അറബിക്കടലിന്റെ സിംഹം; റിലീസ് തിയതി പ്രഖ്യാപിച്ച് മോഹൻലാൽ

കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അറിയിച്ച് മോഹൻലാൽ. ചിത്രം ഓഗസ്റ്റ് 12ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂറും ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ...

ചോര കണ്ടിട്ടും ഒടുങ്ങാത്ത പ്രണയപ്പക; വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ

മലപ്പുറം:  മുറിവുകളും ആന്തരിക രക്തസ്രാവവുമാണ് ദൃശ്യയുടെ മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്. പ്രതി വിനീഷ് ദൃശ്യയെ കുത്തിയത് 22 തവണ. ഉറങ്ങിക്കിടക്കുമ്പോൾ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും...

സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വ്യാജം; ദല്ലാളായ യുവതിക്കെതിരെ കേസ്

തൊടുപുഴ: സഹോദരിയെ സഹോദരനുൾപ്പെടെ അഞ്ചുപേർ പീഡിപ്പിച്ചെന്ന പരാതി വിവാഹദല്ലാളായ യുവതി വൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു. പതിന്നാലുകാരിയെ സഹോദരനും നാല് സുഹൃത്തുക്കളും പീഡിപ്പിച്ചെന്ന വിവരം ഏപ്രിൽ 20-ന് തൃശ്ശൂരിലെ മനുഷ്യാവകാശപ്രവർത്തകവഴിയാണ് പോലീസിന് ലഭിക്കുന്നത്. പെൺകുട്ടിയുെട...

അശ്ലീല പദപ്രയോഗങ്ങള്‍ പരിധി വിട്ടു; പബ്‌ജി മദനെതിരെ പരാതിയുമായി 150 സ്ത്രീകൾ; ഭാര്യ അറസ്റ്റിൽ

ചെന്നൈ: പബ്‌ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങള്‍ വരുമാനം നേടുന്ന തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദനെതിരെ കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞെന്നു കേസ്. പബ്ജി 18 പ്ലസ് എന്ന...

സമ്മാനമായി കിട്ടിയതിൽ നിന്നും 5.08 ലക്ഷം സഹോദരി പിൻവലിച്ചു; രാജപ്പൻ ജില്ലാ പൊലീസ് മേധാവിക്കു...

കുമാരകം: വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും പാരിതോഷികമായി ലഭിച്ച  5.08 ലക്ഷം രൂപ തൻറെ ബാങ്ക് അക്കൗണ്ടിൽ നിന്നും സഹോദരി പിൻവലിച്ചതായി മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച കുമരകം മഞ്ചാടിക്കരി...

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ ബ്രസീലിന് തകർപ്പൻ ജയം

കോപ്പ അമേരിക്ക ഫുട്‌ബോൾ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ബ്രസീലിന് തകർപ്പൻ ജയം. തുടര്‍ച്ചയായ ഒമ്പതാം ജയമാണ് ബ്രസീല്‍ ഇതിലൂടെ നേടിയിരിക്കുന്നത്. ബ്രസീലിനായി അലക്‌സ് സാന്‍ഡ്രോ, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റിബൈറോ എന്നിവരാണ് ഗോളുകള്‍...

ബ്ലാക്ക് ഫംഗസ് ബാധിച്ച മൂന്നുകുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു

മുംബൈ: ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു. 4,6,14 പ്രായമുള്ള കുട്ടികള്‍ക്കാണ് കണ്ണുകള്‍ നഷ്ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഈ മൂന്നു കുട്ടികളുടെയും ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക്...

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍...

ഡൽഹി: കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുൻപിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂട്ടം കൂടുന്നത് തടയാൻ നിരവധി നഗരങ്ങളിൽ ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ സൗകര്യം ആരംഭിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ എത്തുന്ന ആളുകള്‍ക്ക് തങ്ങളുടെ...

യൂട്യൂബ് നോക്കി ബോംബ് നിർമിച്ചു; നിര്‍വീര്യമാക്കാന്‍ കഴിയാതെ വന്നതോടെ പൊലീസ്റ്റേഷനിലേക്ക്

മുംബൈ: യൂട്യൂബ് നോക്കി ബോംബ് നിര്‍മ്മിച്ച യുവാവ് ബോംബ് നിർവീര്യമാക്കാൻ കഴിയാതെ വന്നതോടെ പൊലീസിനെ സമീപിച്ചു. നാഗ്പൂര്‍ സ്വദേശിയായ രാഹുല്‍ പഗാരെയാണ് ലോക്‌ഡോൺ വിരസത ഒഴിവാക്കാൻ യൂട്യൂബിനെ ആശ്രയിച്ച് അബദ്ധത്തിലായത്. യൂട്യൂബില്‍ നിരവധി വീഡിയോകള്‍...

മാനസികാരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്യാൻ വീഡിയോ ഗെയിമുകൾ സഹായിക്കുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക് ഗവേഷണ...

അയർലണ്ട്: വീഡിയോ ഗെയിമുകൾക്ക് ചില മാനസികാരോഗ്യ പ്രശ്നങ്ങളെ തരണം ചെയ്യാനുള്ള കഴിവുണ്ടെന്ന് ലിമെറിക്ക് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. വിഷാദരോഗം, ഉത്കണ്ഠഉള്ള എന്നീ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരമ്പരാഗത ചികിത്സാ ചികിത്സകൾക്ക് പുറമേ ഇവയും ഉപയോഗിക്കാമെന്നും...

ഹാള്‍മാര്‍ക്കിങ്ങിൻറെയും ബി.ഐ.എസ് രജിസ്ട്രേഷൻറെയും പേരിൽ മാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ല: ഹൈകോടതി

കൊച്ചി: ഹാള്‍ മാര്‍ക്കിങ്ങും രജിസ്ട്രേഷനും പൂര്‍ത്തീകരിക്കാത്തവര്‍ 15 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്നും ഹാള്‍മാര്‍ക്കിങ്ങും ബി.ഐ.എസ് രജിസ്ട്രേഷനും ഇല്ലാത്തതിന്റെ പേരില്‍ ഒരുമാസത്തേക്ക് വ്യാപാരികള്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈകോടതി നിർദേശം. കോവിഡ് പശ്ചാത്തലവും ലോക്ഡൗണും മൂലം...

ഒമാനിൽ 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഞായറാഴ്ച മുതല്‍

ഒമാൻ: 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററിൽ ഞായറാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് 2 മണി വരെയും വൈകുന്നേരം മൂന്ന് മണി...

മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് -19 പാൻഡെമിക് കണക്കിലെടുത്ത് ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ), രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ‌സി), പെർമിറ്റുകൾ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ കാലാവധി 2021 സെപ്റ്റംബര്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. 2020 ഫെബ്രുവരി...

കോവിഡ് മൂന്നാം തരംഗം 2-4 ആഴ്ചയ്ക്കുള്ളില്‍; കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവെന്ന് ടാസ്‌ക്‌ഫോഴ്‌സ്...

മുംബൈ: അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ കോവിഡ് മൂന്നാംതരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് ടാസ്‌ക്‌ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന...

യുവാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവം: സുഹൃത്തുക്കൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ്

പാലക്കാട്: വടക്കാഞ്ചേരി സ്വദേശി കോളിങ്സ് ജേക്കബ് (32)  കെട്ടിടത്തിൽ നിന്നും വീണു മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ കുമരനെല്ലൂര്‍ ഒന്നാംകല്ല് സ്വദേശി വല്ലത്തുകാരന്‍ വീട്ടില്‍ ജീന്‍സ് (29), കാഞ്ഞിരക്കോട് പുതിയാരംപറമ്ബത്ത് വീട്ടില്‍ സനല്‍ (29)...

മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര...

ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍...

കോള കുടിക്കരുത് എന്ന റൊണാൾഡോയുടെ ഉപദേശ൦ മാതൃകയാക്കി ആരാധകർ; വിപണിമൂല്യം 400 കോടി ഇടിഞ്ഞു

മ്യൂണിക്: വാർത്താസമ്മേളനത്തിനിടെ കോക്ക കോള കുപ്പികൾ എടുത്തു മാറ്റിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആരാധകർ അനുഗമിച്ചതിന്റെ സൂചനയായി കോള കമ്പനി നേരിട്ടത് വൻ നഷ്ടം. നിലവിൽ വിപണിമൂല്യത്തിൽ 400 കോടി (യുഎസ് ഡോളർ ഏകദേശം...

ഷാർജയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടുത്തം

ഷാർജ: ഷാർജയിൽ അൽ താവുൻ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വ്യാഴാഴ്ച രാവിലെ തീപിടുത്തമുണ്ടായി. ഷാർജ എക്‌സ്‌പോയ്ക്ക് പിന്നിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന മൾട്ടി നില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് തീ പടർന്നുപിടിച്ചത്. ആളപായമില്ല. എമർജൻസി ക്രൂവിനായി...

ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് എതിരെ കെ.പി.സി.സി. അംഗം നൗഷാദലി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇപ്പോഴുള്ളത് ഭരണപരിഷ്‌കാരങ്ങളുടെ കരട് മാത്രമെന്ന് കോടതി കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍.പി. ഭാട്യ അധ്യക്ഷത വഹിച്ച ഡിവിഷന്‍ ബെഞ്ചാണ്...