ഈ ക്രിസ്മസും സ്പെഷ്യൽ ആക്കാൻ Daily Delight
പ്രിയപ്പെട്ടവരോടൊപ്പമുള്ള നിങ്ങളുടെ ക്രിസ്മസ് എക്സ്ട്രാ സ്പെഷ്യൽ ആക്കാൻ ഇത്തവണയും Daily Delight കേക്കുകൾ തന്നെയാകാം. മുൻ വർഷങ്ങളിലെ കേമൻ Daily Delight ഡേറ്റ്സ് അന്റ് ക്യാഷു കേക്ക് തന്നെയാണ് ഇക്കുറിയും താരം.
Follow...
‘സമ്മർ ഇൻ ബത്ലഹേം’ 4k അറ്റ്മോസിൽ
മെയിൻ സ്ട്രീം സിനിമയിൽ മുൻനിരയിലുള്ളജനപ്രിയരായ ഒരു സംഘം അഭിനേതാക്കൾ, വിദ്യാസാഗറിൻ്റെ മധുര മനോഹരമായ നിരവധി ഗാനങ്ങൾ, ഊട്ടിയുടെ ദൃശ്യഭംഗി പൂർണ്ണ നിറപ്പകിട്ടോടെ, നർമ്മവും, സസ്പെൻസുമൊക്കെ കോർത്തിണക്കി,ഭാവനാസമ്പന്നനായ രഞ്ജിത്തിൻ്റെ തിരക്കഥയിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട...
ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; 10പേരുടെ നില ഗുരുതരം, രണ്ട് പേർ അറസ്റ്റിൽ
ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.സംഭവത്തിൽ പത്ത് പേർക്ക്...
പ്രീത തോമസ് ഐ സി സി എല്‍ പ്രസിഡന്റ്; ജയകൃഷ്ണന്‍ നായര്‍ സെക്രട്ടറി
ഡബ്ലിന്‍ : കൗണ്ടി ലീഷിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്മ്യൂണിറ്റി ലീഷ് (ഐ സി സി എല്‍) 2025-2026 ലെ പ്രസിഡന്റായി പ്രീത തോമസ് അയ്യനേത്ത് തെരഞ്ഞെടുക്കപ്പെട്ടു. ജയകൃഷ്ണന്‍ നായര്‍ - സെക്രട്ടറി, രാജേഷ്...
ചന്ദനമരത്തിനു മുകളിൽ ഡബിൾ മോഹൻ അകമ്പടിയായി അഞ്ചംഗസംഘവുംവിലായത്ത് ബുദ്ധക്ക് പുതിയ ലുക്ക്
മറയൂർ ചന്ദനക്കാടുകളുടെ ഇടയിൽ ഡബിൾ മോഹൻ പ്രബലനാണ്.ഏതു പ്രതികൂല സാഹചര്യങ്ങളേയും ചങ്കുറപ്പോടെ നേരിട്ട് ചന്ദനം കടത്താൻ ഡബിൾ മോഹനു പ്രത്യേക കഴിവു തന്നെ.അവനു പിന്നിൽ മനസ്സം ശരീരവും അർപ്പിച്ച ഏതാനും ചെറുപ്പക്കാർ.ഈ ഡബിൾ...
മലങ്കര ഓർത്തഡോക്‌സ് സഭയ്ക്ക് അയർലൻഡിൽ പുതിയ ഇടവക; പോർട്ട് ലീഷ് സെന്റ് മേരീസ് ഇന്ത്യൻ...
പോർട്ട് ലീഷ്: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന് കീഴിൽ അയർലൻഡിലെ പോർട്ട് ലീഷിൽ പുതിയ ഒരു HOME കോൺഗ്രിഗേഷന് തുടക്കമായി. ഭദ്രാസനാധിപനായ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത,...
IPAS സെന്റർ ആക്രമണം; നാല് കുട്ടികളടക്കം അഞ്ച് പേരെ രക്ഷപ്പെടുത്തി
ഇന്നലെ രാത്രി ദ്രോഗെഡയിലെ ഒരു IPAS സെന്ററിന്റെ മുകളിലത്തെ നിലയിൽ നിന്ന് കെട്ടിടത്തിലേക്ക് പടക്കങ്ങൾ എറിഞ്ഞതിനെ തുടർന്ന് തീപിടുത്തമുണ്ടായതിനെ സംഭവത്തിൽ, നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇന്നലെ രാത്രി 8...
കുട്ടികളടക്കം രണ്ടായിരത്തോളം പേരെ കൊന്നൊടുക്കി; സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്രസഭ
ഖാർത്തൂം: സുഡാനിൽ അതിഭീകര സാഹചര്യമെന്ന് ഐക്യരാഷ്ട്ര സഭ. ആഭ്യന്തര കലഹവും കൂട്ടക്കൊലകളും തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടൽ. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച്...
സൾഫർ ഡൈ ഓക്സൈഡ് സാന്നിധ്യം; പ്രമുഖ ബ്രാൻഡ് റെഡ് വൈൻ അടിയന്തരമായി തിരിച്ചുവിളിച്ചു
സൾഫർ ഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന്, "Vale View Schuyler Irish Grown Red Wine" 2023 ന്റെ ഒരു പ്രത്യേക ബാച്ച് അയർലൻഡ് ഭക്ഷ്യ സുരക്ഷാ അതോറിറ്റി തിരിച്ചുവിളിച്ചു. വൈൻ...
മോട്ടോർ ഇൻഷുറൻസ് ശരാശരി നിരക്കുകൾ 9% വർദ്ധിച്ച് €620 ൽ കൂടുതലായി
2023 നും 2024 നും ഇടയിൽ മോട്ടോർ ഇൻഷുറൻസിന്റെ ശരാശരി വില 9% ഉയർന്ന് €623 ൽ എത്തിയതായി സെൻട്രൽ ബാങ്ക് അറിയിച്ചു.ഓരോ പോളിസിക്കുമുള്ള ക്ലെയിമുകളുടെ ശരാശരി പ്രതീക്ഷിക്കുന്ന ചെലവ് 3% വർദ്ധിച്ച്...
യൂത്തിൻ്റെ കൗതുകവുമായി “പ്രകമ്പനം” ഫസ്റ്റ് ലുക്ക് പോസ്റ്റർ കാർത്തിക്ക് സുബ്ബരാജ് പ്രകാശനം ചെയ്തു
മലയാള സിനിമയിലെ ഏറ്റവും പുതിയ തലമുറയിലെക്കാരായ മൂന്ന് അഭിനേതാക്കളുടെ കൗതുകമുണർത്തുന്ന ഭാവങ്ങളുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് എത്തി.
തമിഴ് സിനിമയിൽ പുത്തൻ ആശയങ്ങളും, വിസ്മയിപ്പിക്കുന്ന മേക്കിംഗിലൂടെയും ശ്രദ്ധേയനായ കാർത്തിക്ക് സുബ്ബരാജാണ് ഫസ്റ്റ് ലുക്ക് പ്രകാശനകർമ്മം ...
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ; കേരളപ്പിറവി ദിനത്തിൽ യൂത്ത് ക്ലബ്ബ് ഉദ്ഘാടനം ചെയ്യും
വാർത്ത: ഷാജു ജോസ്
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷൻ്റെ (WMA) ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന "എൻ്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബ്" കേരളപ്പിറവി ദിനമായ നവംബർ 1 ശനിയാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഫാരോൺഷോണീൻ യൂത്ത്...
ലുവാസ് സർവീസ് ഫിംഗ്ലാസിലേക്ക് നീട്ടും
നോർത്ത് ഡബ്ലിനിലെ ലുവാസ് ശൃംഖലയുടെ വിപുലീകരണത്തിന് An Coimisiún Pleanala അംഗീകാരം നൽകി.ബ്രൂംബ്രിഡ്ജിലെ നിലവിലുള്ള ഗ്രീൻ ലൈൻ ടെർമിനസിനും ഫിംഗ്ലാസിലെ ചാൾസ്‌ടൗണിലെ പുതിയ ടെർമിനസിനും ഇടയിലുള്ള ട്രാക്കുകളുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടും.3.9...
അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു
അയർക്കുന്നം: തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ് അന്തരിച്ചു. സംസ്കാരം 1/11/2025 രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ . മൃതദേഹം ഇന്ന് 31/10/25 വെള്ളി വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതാണ്....
BusConnects Cork പദ്ധതിക്ക് അംഗീകാരം
2.3 ബില്യൺ യൂറോ മുതൽ 3.5 ബില്യൺ യൂറോ വരെ ചെലവുള്ള ബസ്, സൈക്ലിംഗ് നെറ്റ്‌വർക്ക് നവീകരണമായ ബസ്കണക്ട്സ് കോർക്കിന് ഐറിഷ് സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. അടുത്ത വർഷം ആദ്യം അപേക്ഷ...
അയർലണ്ടിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വർദ്ധിക്കുന്നു
ജോലിക്കും പഠനത്തിനുമായി ഇന്ത്യൻ പൗരന്മാർ റെക്കോർഡ് എണ്ണത്തിൽ അയർലണ്ടിലേക്ക് എത്തുന്നുവെന്ന് സാമൂഹിക സംരക്ഷണ വകുപ്പിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഓഗസ്റ്റ് വരെ PPS (പേഴ്‌സണൽ പബ്ലിക് സർവീസ്) നമ്പറുകൾ നേടിയതിൽ വിദേശ...
ചൈനയുമായി വ്യാപാര കരാർ; ധാരണയിലെത്തിയതായി അമേരിക്ക
ബൂസാൻ: ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി അമേരിക്ക. ദക്ഷിണ കൊറിയയിസെ ബൂസാനിൽ വച്ച് ചൈനീസ് നേതാവ് ഷി ജിൻപിങ്ങുമായുള്ള കൂടിക്കാഴ്ചയെ വിസ്‌മയകരമായ ഒന്ന് എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്.
അതിശയിപ്പിക്കുന്ന പുതിയ...
ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...
2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...
ശക്തമായ കാറ്റിനും വെള്ളപ്പൊക്കത്തിനും സാധ്യത; നാല് കൗണ്ടികളിൽ മുന്നറിയിപ്പ്
തെക്ക്, തെക്ക് പടിഞ്ഞാറൻ മേഖലകളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിനും സാധ്യത. നാല് കൗണ്ടികൾക്ക് യെല്ലോ അലേർട്ട് നൽകി. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകും. ഇന്നലെ ഉച്ചകഴിഞ്ഞ് മെറ്റ് ഐറാൻ പുറപ്പെടുവിച്ച മഴ...
ഓൾ അയർലൻഡ് ‘കൃപാസനം സംഗമം 2025’ നോക്ക് തീർഥാടന കേന്ദ്രത്തിൽ വച്ച് നടന്നു
കൃപാസനം അയർലൻഡ് ശാഖയുടെ നേതൃത്വത്തിൽ ,ഓൾ അയർലൻഡ് രണ്ടാമത് കൃപാസനം സംഗമം ഒക്ടോബർ 25 ന് നോക്കിൽ വച്ച് നടന്നു. രാവിലെ 11 മണി മുതൽ അഖണ്ഡ ജപമാലയും തുടർന്ന് 3.15 ന്...













































