2026 നവംബർ മുതൽ അയർലണ്ട് ഇൻഡഫെനിറ്റ് ലേണർ പെർമിറ്റ് സംവിധാനം അവസാനിപ്പിക്കും
ടെസ്റ്റ് എഴുതാതെ ലേണർ പെർമിറ്റിൽ അനിശ്ചിതമായി വാഹനമോടിക്കുന്ന രീതി ഐറിഷ് സർക്കാർ ഇല്ലാതാക്കും. 2026 നവംബർ മുതൽ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ഇത് പെർമിറ്റിന്റെ സാധുത നാല് വർഷമായി പരിമിതപ്പെടുത്തുന്നു.പരിഷ്കരിച്ച സംവിധാനത്തിന് കീഴിൽ,...
വേൾഡ് മലയാളി ഫെഡറേഷൻ പ്രതിനിധികൾ അംബാസിഡർ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി
ലോക മലയാളി പ്രവാസ ചരിത്രത്തിലെ ഏറ്റവും വലിയ സംഘടനയായി വളർന്നുകൊണ്ടിരിക്കുന്ന, വേൾഡ് മലയാളി ഫെഡറേഷൻ്റെ അയർലൻഡ് പ്രതിനിധികൾ അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ അഖിലേഷ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി. WMF ഗ്ലോബൽ ജോയിന്റ്...
ഗൃഹാതുര സംഗീതമഴയുമായി ‘വൈശാഖ സന്ധ്യ’ മ്യൂസിക്കൽ ഡിന്നർ നൈറ്റ് നവംബർ 15ന്
മലയാള ചലച്ചിത്ര ഗാന ചരിത്രത്തിന്റെ ഹൃദയരാഗങ്ങൾ ചിറകടിച്ചുയരുന്ന ഒരു അപൂർവ സംഗീത സായാഹ്‌നത്തിനു സാക്ഷിയാകാൻ ഡബ്ലിൻ ഒരുങ്ങുന്നു. സംഗീത പ്രേമികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഗൃഹാതുരത ഓർമകൾ അലതല്ലുന്ന ഒരുപിടി മനോഹര ഗാനങ്ങളുമായി...
അമേരിക്കയിൽ നടന്ന റോബോട്ടിക്സ് ചലഞ്ചിൽ ചരിത്രവിജയവുമായി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട അയർലണ്ട്...
ഡബ്ലിൻ :അമേരിക്കയില പനാമ സിറ്റിയിൽ നടന്ന അന്താരാഷ്ട റോബോട്ടിക്സ് ഒളിമ്പ്യാഡ് ഫൈനലിൽ അയർലൻഡ് ലോക റാങ്കിങ്ങിൽ എട്ടാം സ്ഥാനം കരസ്ഥമാക്കി.
ഇരുന്നൂറോളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ഐറിഷ് ദേശീയടീമിന്റെ ഭാഗമായി മലയാളി വിദ്യാർഥികളായ...
ടാക്സ് ക്രെഡിറ്റ് റീപെയ്മെന്റ് തട്ടിപ്പുകൾ വർദ്ധിക്കുന്നു
അയർലണ്ടിൽ ടാക്സ് ക്രെഡിറ്റ് റീപെയ്മെന്റ് സംബന്ധിച്ച് നിരവധി തട്ടിപ്പുകൾ നടന്നതായി പരാതി ഉയർന്നിട്ടും തട്ടിപ്പ് സംഘങ്ങൾ സജീവമാണ്. ഇത്തരം തട്ടിപ്പ് സംഭവങ്ങൾ വ്യാപകമാകുകയാണ്. നികുതിദായകരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ തേടുന്ന വഞ്ചനാപരമായ ഇമെയിലുകൾ,...
പ്രിയപ്പെട്ട ബിജു വരവുംകലിന്റെ വിയോഗത്തിൽ കണ്ണീരോടെ ഐറിഷ് ഇന്ത്യൻ സമൂഹം
ചൊവ്വാഴ്ച ഹൃദയാഘാതത്തെ തുടർന്ന് പെട്ടെന്ന് അന്തരിച്ച പ്രിയപ്പെട്ട ഷെഫ് ബിജു വരവുംകലിന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് എനിസ്കോർത്തിയിലെയും വെക്സ്ഫോർഡ് പ്രദേശത്തെയും പ്രവാസി സമൂഹം. 30 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ പാചക ജീവിതത്തിലൂടെ അയർലണ്ടിലെ...
റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക്...
പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിയിൽ...
അയർലണ്ടിൽ ഉപരിപഠനം: ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 38% വർദ്ധനവ്
ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, കൗൺസിലർമാർ എന്നിവർക്കിടയിൽ നടത്തിയ പഠനമനുസരിച്ച്, വിദേശ പഠനത്തിനായി അയർലണ്ടിന് മുൻഗണന നൽകുന്ന ഇന്ത്യൻ വംശജരായ വിദ്യാർത്ഥികളുടെ എണ്ണം 38% വർദ്ധിച്ചു. 2024 ൽ ഇന്ത്യയുടെ മൊത്തത്തിലുള്ള വിദ്യാർത്ഥികളുടെ...
ഹാർട്ട് അറ്റാക്കും കുഴഞ്ഞുവീണ് മരണവും ഉണ്ടാകുന്നതിന് പുതിയ ഒരു കാരണം കൂടി
ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഹാർട്ട് അറ്റാക്ക് കൊണ്ടാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഉയർന്ന രക്തസമ്മർദം, കൺട്രോൾ അല്ലാത്ത ബിപി, ഉയർന്ന കൊളസ്ട്രോൾ ലെവൽ, പ്രമേഹം ഒട്ടും കൺട്രോൾ അല്ലാതെ നിൽക്കുക, ഉയർന്ന...
നിലവിലെ Cert ഫല ക്രമീകരണങ്ങൾ അടുത്ത വർഷവും തുടരും
കോവിഡിന് ശേഷം ആരംഭിച്ച ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങളുടെ ക്രമീകരണം അടുത്ത വർഷവും തുടരുമെന്നും, ഈ വർഷത്തെ ഫലത്തേക്കാൾ കുറവായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹെലൻ മക്എൻറി സ്ഥിരീകരിച്ചു. ഈ വർഷത്തെ മൊത്തം ഫലങ്ങൾ 2020...
മറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തി...
ലിമെറിക്ക്: ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ 2025-ലെ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഭക്തിപൂർവ്വം കൊണ്ടാടി.
നവംബർ ഒന്നാം തീയതി Mungret പള്ളിയിൽ വച്ച് ഇടവക വികാരി ഫാ. അനു മാത്യു...
ദി ഹോളി ഗ്രെയ്ൽ ഉടമ ബിജു നിര്യാതനായി
Enniscorthy ദി ഹോളി ഗ്രെയ്ൽ റെസ്റ്റോറന്റ് ഉടമ ബിജു നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. Wexford ലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഘലയായ ദി ഹോളി ഗ്രെയ്ലിന്റെ സ്ഥാപകനും ഹെഡ് ഷെഫുമാണ് ബിജു....
ഏഴ് കുട്ടികൾ ഉൾപ്പെടെ 52 പേരെ അയർലണ്ട് നാടുകടത്തി
ഏഴ് കുട്ടികൾ ഉൾപ്പെടെ അമ്പത്തിരണ്ട് പേരെ ഡബ്ലിനിൽ നിന്ന് പുറപ്പെട്ട ചാർട്ടർ വിമാനത്തിൽ ജോർജിയയിലേക്ക് നാടുകടത്തി. 35 പുരുഷന്മാരും പത്ത് സ്ത്രീകളും ഏഴ് കുട്ടികളും ഇന്ന് പുലർച്ചെ ഐറിഷ് സമയം 2.30 ന്...
ശ്രീ അയ്യപ്പൻടൈറ്റിൽ ലോഞ്ച് മല്ലികാസുകുമാരൻ നിർവ്വഹിച്ചു
നവാഗതനായ വിഷ്ണു വെഞ്ഞാറമൂട് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് പ്രശസ്ത നടി മല്ലികാസുകുമാരൻ നിർവ്വഹിച്ചു.
നവംബർ മൂന്ന് തിങ്കളാഴ്ച തിരുവനന്തപരത്ത് പാളയം സത്യൻ സ്മാരക ഹാളിൽ...
മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് അന്തരിച്ചു
മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് നാഷണൽ കൺവീനർ വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പനനക്കൽ അന്തരിച്ചു. 74 വയസായിരുന്നു.ഡബ്ലിനിലെ ക്ലോണിയിൽ താമസിക്കുന്ന വർഗീസ് ജോയി, ലെറ്റർ കെന്നിയിൽ താമസിക്കുന്ന ജോമോൻ ജോയി എന്നിവർ...
ഹൗസിങ് പ്ലാൻ അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഭവന മന്ത്രി
സർക്കാരിന്റെ ദീർഘകാലമായി ശ്രമമായ ഭവന പദ്ധതി അടുത്ത ആഴ്ച പ്രസിദ്ധീകരിക്കുമെന്ന് ഭവന മന്ത്രി ജെയിംസ് ബ്രൗൺ പറഞ്ഞു.ഭവന നിർമ്മാണത്തിൽ കാതലായ മാറ്റം കൊണ്ടുവരുന്ന ഈ പദ്ധതിക്ക് തന്റെ വകുപ്പ് അന്തിമ മിനുക്കുപണികൾ നടത്തിവരികയാണെന്ന്...
വേൾഡ് മലയാളി കൗൺസിൽ കോർക്ക് യൂണിറ്റ് , ‘പ്രോവിൻസ് ‘ ആയി പ്രഖ്യാപിച്ചു
കോർക്ക് : വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസിനു കീഴിൽ പ്രവർത്തിച്ചിരുന്ന കോർക്ക് യൂണിറ്റ്, കോർക്ക് പ്രോവിൻസ് ആയി പ്രഖ്യാപിച്ചു. കൗൺസിൽ മുൻ അയർലണ്ട് പ്രോവിൻസ് ചെയർമാനും, ഗ്ലോബൽ ആർട്സ് ആൻഡ് കൾച്ചറൽ...
കാലിഫോർണിയ ട്രക്ക് അപകടം; ഇന്ത്യൻ യുവാവ് മദ്യലഹരിയിൽ ആയിരുന്നില്ലെന്ന് റിപ്പോർട്ട്
കാലിഫോർണിയ: കാലിഫോർണിയയിൽ ഒരു മാസം മുമ്പ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ട്രക്ക് അപകടത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ യുവാവ് ജഷൻപ്രീത് സിംഗ് മദ്യലഹരിയിലായിരുന്നില്ലെന്ന് റിപ്പോർട്ട്. ഡ്രൈവർ മദ്യലഹരിയിലായിരുന്നില്ലെന്ന്...
തമിഴ്നാട് സ്വദേശി അയർലൻഡിൽ നിര്യാതനായി
ഡബ്ലിൻ: അയർലണ്ടിലെ ഡബ്ലിൻ ക്ളോവർഹിൽ ജയിസെന്റ് തോമസ് ഫൊറോന പള്ളി, സ്റ്റാഫ് നഴ്സായി സേവനം ചെയ്‌തിരുന്ന ജൂലിയൻ അഗാപിറ്റസ് (37) നിര്യാതനായി. കന്യാകുമാരി തൂത്തൂർ സ്വദേശിയാണ്. ജൂലിയൻ മുമ്പ് സെൻ്റ് ജെയിംസസ് ഹോസ്‌പിറ്റലിൽ...
ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരുടെ പേരുകൾ പബ്ലിക് ഡൊമസ്റ്റിക് വയലൻസ് രജിസ്റ്ററിൽ ഉൾപ്പെടുത്തും
ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ടവരുടെ പേര് പൊതു രജിസ്റ്ററിൽ ഉൾപ്പെടുത്താൻ അനുവദിക്കുന്ന നിയമനിർമ്മാണത്തിന് സർക്കാർ അനുമതി നൽകി. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട വിധിന്യായങ്ങളുടെ നിർദ്ദിഷ്ട രജിസ്റ്റർ കോടതി സർവീസ് കൈകാര്യം ചെയ്യും. 'ജെന്നീസ് ലോ'...













































