IPL 2020; ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
അബുദാബി: ഐപിഎല്ലിലേക്ക് മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ മിന്നും വിജയവമായുള്ള തിരിച്ചുവരവ്...
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ആദ്യജയമാണ് ഇത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്.
ആദ്യ രണ്ടു മല്‍സരങ്ങളിലും തോറ്റ ഹൈദരാബാദ് മൂന്നാം...
ബാങ്കിംഗ് തട്ടിപ്പിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല; പണം തിരികെ ലഭിക്കും; ഈ രീതി പിന്തുടരുക
ന്യുഡൽഹി: ഒരു വശത്ത് സർക്കാരും റിസർവ് ബാങ്കും നിങ്ങളോട് ഡിജിറ്റൽ ഇടപാടുകൾ നടത്തണമെന്ന് വാദിക്കുന്നു എന്നാൽ മറുവശത്ത് ഈയിടെയായി ഡിജിറ്റൽ തട്ടിപ്പ് കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ബാങ്കിംഗ് തട്ടിപ്പിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ഇപ്പോൾ...
അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ വിധി ഇന്ന്
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. 28 വർഷം പഴക്കമുള്ള കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം...
നല്ല ആരോഗ്യത്തിന് ചില കുറുക്കു വഴികള്‍
ആരോഗ്യകരവും സുസ്ഥിരവുമായ ആരോഗ്യത്തിനുള്ള 9 പ്രായോഗിക നുറുങ്ങുകള്‍ ഇവിടെ നിങ്ങള്‍ക്കായി കറിക്കുകയാണ്. നല്ല ആരോഗ്യം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. രോഗങ്ങളില്ലാത്ത ആരോഗ്യമാണ് നമുക്ക് എന്നും എപ്പോഴും നല്ലത്. അത് ഉന്മേഷപ്രദമായ സമാധാനപരമയ ജീവിതത്തിന് എപ്പോഴും...
കുവൈറ്റിന് ഇനി പുതിയ ഭരണാധികാരി, ശൈഖ് നവാഫ് അല്‍ അഹമ്മദ് അധികാരമേല്‍ക്കും
കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ശൈഖ് സബാ അല്‍ മുഹമ്മദിന്റെ സ്ഥാനത്തേക്ക് ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയെ (82) തെരഞ്ഞെടുത്തു. കുവൈറ്റിന്റെ പതിനാറാമത് ഭരണാധികാരിയായാണ് നവാഫ് അധികാരത്തിലേറുന്നത്.
ശൈഖ് സബാ...
ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 120 ദശലക്ഷത്തിന്റെ കോവിഡ് ദ്രുതപരിശോധനകള്‍: ഡബ്ലു.എച്ച്.ഒ
ജനീവ: ലോകാരോഗ്യ സംഘടന കോവിഡ് കാലഘട്ടത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യമുന്‍കരുതലിന്റെ ഭാഗമായി കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങള്‍ക്ക്, താങ്ങാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ COVID-19 ആന്റിജന്‍ ദ്രുത പരിശോധനകള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടം കരാറുകള്‍ ഇന്ന്...
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് ബാധിച്ചു
ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ മറ്റു രോഗികളെ പോലെ അദ്ദേഹത്തിന് യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല.
പാർലമെൻറ് സമ്മേളനത്തിന് മുമ്പ്...
91 വയസ്സുള്ള കുവൈത്ത് ഭരണാധികാരി അന്തരിച്ചു
കുവൈത്ത്: കുവൈത്ത് ഭരണാധികാരിായും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. മരിക്കുമ്പോ അദ്ദേഹത്തിന് 91 വയസ്സുണ്ടായിരുന്നു. നിരവധി നല്ല ഭരണവും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു...
മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി
കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില...
പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം
ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക്...
ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി...
കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു
ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ് അലി ജാറാ അല്‍ സബായാണ് മരണവാര്‍ത്ത...
കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍
തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍...
അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചു: മകന്‍ വീഡിയോ പുറത്തുവിട്ടു- എ.ഡി.ജി.പിക്കെതിരെ ശിക്ഷാനടപടി
ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ട്വിറ്ററിലും...
കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂദല്‍ഹി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉണ്ടാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് തീരുമാനം.
ഔദ്യോഗികമായി തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി സംസ്ഥാന...
ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ
ന്യൂഡൽഹി: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ. ഇന്ത്യൻ ഗവൺമെന്റിൽ നിന്നും നേരിടുന്ന വേട്ടയാടലിനെ തുടർന്നാണ് പ്രവർത്തനം നിർത്തുന്നതെന്ന് ആനംസ്റ്റി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. സംഘടനയുടെ ബാക്ക്...
ഗൂഗിൾ മീറ്റ് സൗജന്യം 60 മിനിട്ട് വരെ മാത്രം
ന്യൂയോർക്ക്: ഗൂഗിളിന്റെ ഏറ്റവും പുതിയ സംവിധാനമായിരുന്നു ഗൂഗിൾ മീറ്റ് . ലോക്ക് ഡൗൺ കാലഘട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്കും മറ്റു ഇതര സ്ഥാപനങ്ങൾക്കും വളരെ ഉപകാരപ്രദമായിരുന്നു ഗൂഗിൾ മീറ്റ് . എന്നാൽ എന്നാൽ പരിധിയില്ലാതെ...
ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു
ഹൂസ്റ്റണ്‍: ടെക്‌സസില്‍ തലച്ചോര്‍ തീനികളായ സൂക്ഷ്മ ജീവികള്‍ മൂലം ആറു വയസ്സുകാരന്‍ മരിച്ചു. ഈ കുട്ടി കുടിച്ച പൈപ്പില്‍ നിന്നുള്ള വെള്ളത്തില്‍ തലച്ചോര്‍ തീനികളായ അമീബകളെ കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബര്‍ എട്ടിനാണ് ഈ കുട്ടി മരിച്ചത്....
ഐസ്.എസില്‍ ചേര്‍ന്നു പ്രവര്‍ത്തനം: സുബ്ഹാനിക്ക് ജീവപര്യന്തം
കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് സംഘടനയില്‍ ചേരുകയും അവര്‍ക്ക് വേണ്ടി യുദ്ധചെയ്യുകയും ഭീകരപ്രവര്‍ത്തനം നടത്തുകയും ചെയ്ത കുറ്റക്കാരനെന്ന് തെളിയിക്കപ്പെട്ട മലയാളിയായ സു്ഹാനി ഹാജാ മൊയ്തീനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
ഐ.എസില്‍ ചേരുകയും ഇറാഖിനെതരെ...
എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ജഗൻമോഹൻ റെഡ്ഡി
ഹൈദരാബാദ്: അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത...
















































