ഹത്രാസ് കൂട്ടബലാത്സംഗം: മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം

ലഖ്‌നൗ: ഭാരതത്തിനെ മുഴുവന്‍ ഒരിക്കല്‍ക്കൂടി ഞെട്ടിച്ചുകൊണ്ട്, ഏവരുടെയും ഹൃദയം കവര്‍ന്നുകൊണ്ട് അവള്‍ യാത്രയായി. അതിക്രൂരമായി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി 25 ലക്ഷത്തിന്റെ ധനസഹായം പ്രഖ്യാപിച്ചു. വ്യക്തിക്ക് പകരമാവില്ല...

ബാങ്കിൽ വമ്പൻ മോഷണം നടത്തി 11 വയസുകാരൻ; കവർന്നത് 20 ലക്ഷം രൂപ

ജിന്ദ്: ബാങ്കിൽ വമ്പൻ മോഷണം നടത്തി 11 വയസുകാരൻ. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ജിന്ദ് ശാഖയിലാണ് തിങ്കളാഴ്ച ഞെട്ടിക്കുന്ന ഈ മോഷണം നടന്നത്. ബാങ്ക് ശാഖയിലേക്ക് എത്തിയ കുട്ടി ജീവനക്കാർക്ക് യാതൊരു സംശയത്തിനും ഇട നൽകാതെ കെട്ടു കണക്കിന്...

യൂറോയുടെ ചെറിയ നാണയ തുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ ഉടനടി പിൻവലിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ...

ബർലിൻ: യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോയുടെ ചെറിയ നാണയ തുട്ടുകളായ ഒന്നിന്റെയും രണ്ടിന്റെയും സെന്റുകൾ ഉടനടി പിൻവലിക്കില്ലെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇവിടെ സൂചന നൽകി.ഇതിനുവേണ്ടിയുള്ള നിയമനിർമ്മാണം 2021 അവസാനം ഉണ്ടാകുമെന്നും അംഗരാജ്യങ്ങളുടെ...

കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍; സ്‌കൂളുകളും തിയേറ്ററുകളും തുറക്കാം

ന്യൂദല്‍ഹി: കൊവിഡ് വ്യാപനത്തിനിടെ അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതലാണ് ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നത്. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍ തുറക്കാം. കണ്ടൈന്‍മെന്റ്...

രണ്ടു വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി

കൊളംബിയ:  കാണാതായ യുവതിയെ ജീവനോടെ കടലിൽ നിന്നും കണ്ടെത്തി.  ഈ യുവതിയെ കാണാതായിട്ട് ഏതാണ്ട് 2 വർഷം ആയതാണ് കേട്ടോ.  കേൾക്കുമ്പോൾ എന്താണെന്ന് ശരിക്കും മനസിലാകില്ലയെങ്കിലും സംഭവം നടന്നതാണെന്നാണ് റിപ്പോർട്ട്.   കൊളംബിയ തീരത്തുനിന്നും മത്സ്യ...

കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1056, തിരുവനന്തപുരം 986, മലപ്പുറം 977, കോഴിക്കോട് 942, കൊല്ലം 812,...

ഷോക്കടിച്ച് അയര്‍ലണ്ടുകാര്‍ ! വൈദ്യുതി ബില്ലുകള്‍ നാളെ മുതല്‍ കുത്തനേ വര്‍ദ്ധിക്കുന്നു

അയര്‍ലണ്ട്: വൈദ്യുതി ഉപയോഗിക്കുമ്പോള്‍ നാളെ മുതല്‍ അയര്‍ലണ്ടുകാര്‍ ഒന്നു പേടിക്കും. നാളെ മുതല്‍ വൈദ്യുതി ബില്ലുകള്‍ പ്രതിവര്‍ഷം 90 യൂറോ വരെ ഉയരുമെന്നതിനാല്‍ എല്ലാവരും ഭയങ്കര ഞെട്ടലോടെയാണ് ഇതിനെ സമീപിക്കുന്നത്. അയര്‍ലണ്ടിലെ പബ്ലിക് സര്‍വീസ്...

വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന രോഗാവസ്ഥകൾ

അസ്ഥികളുടെ ആരോഗ്യത്തിന് വൈറ്റമിൻ D പ്രധാനമാണെന്ന് നമുക്കറിയാം. എന്നാൽ ശാരീരികാധ്വാനം വേണ്ടുന്ന ജോലികൾ കാലക്രമേണ കുറഞ്ഞുവന്നതിനാൽ ആരോഗ്യകരമായ ജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറുകയാണ് വൈറ്റമിൻ D. വൈറ്റമിൻ Dയുടെ കുറവ് മൂലം വരുന്ന...

സൗദിയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക – ലോക കേരള സഭയുടെ ചാർട്ടേർഡ്...

ദമാം: സൗദി അറേബ്യയിൽ നിന്ന് ഇതുവരെ പോയ ചാർട്ടേഡ് വിമാനങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ നോർക്ക - ലോക കേരള സഭയുടെ ചാർട്ടേർഡ് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു. ദമാം കിങ് ഫഹദ് വിമാനത്താവളത്തിൽ...

സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ

കൊച്ചി: സ്വർണക്കടത്ത് കേസിൽ സത്യം വെളിപ്പെടുത്താനൊരുങ്ങി സന്ദീപ് നായർ. സി.ആർ.പി.സി. 164 അനുസരിച്ച് കുറ്റസമ്മതം നടത്താമെന്നാണ് സന്ദീപ് എൻ.ഐ.എ.കോടതിയിൽ വെളിപ്പെടുത്തിയത്. റിമാൻ്റ് കാലാവധി നീട്ടുന്നതിനായി വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കിപ്പോഴായിരുന്നു പ്രതി ഈ ആവശ്യം ഉന്നയിച്ചത്. സ്വർണക്കടത്ത്...

നോര്‍ത്ത് ഡബ്ലിനിലെ നിവാസികള്‍ക്ക് ഗാർഡയുടെ ജാഗ്രത നിർദ്ദേശം

ഡബ്ലിന്‍: നോര്‍ത്ത് ഡബ്ലിനിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗാർഡ. സമീപ ദിവസങ്ങളിലായി പലവിധ തന്ത്രങ്ങള്‍ ഉപയോഗിച്ച് വീടിനകത്തേക്ക് നുഴഞ്ഞു കയറി മോഷണം നടത്തുവാന്‍ മോഷ്ടാക്കള്‍ ശ്രമിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊതുജനങ്ങളോട് ജാഗ്രത...

കുറ്റവിമുക്തനാക്കിയ വിധിയിൽ സന്തോഷം, എൽ കെ അദ്വാനി; ചരിത്രവിധിയെന്ന് മുരളീ മനോഹർ ജോഷി

ദില്ലി: ഒടുവിൽ സത്യം തെളിഞ്ഞെന്ന് 1992-ൽ ബാബ്റി മസ്ജിദ് തകർത്ത കേസിൽ ലഖ്‍നൗ കോടതി കുറ്റവിമുക്തനാക്കിയ ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനി. രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്‍റെയും പാർട്ടിയായ ബിജെപിയുടെയും വിശ്വാസവും ആത്മാർത്ഥതയും...

അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിച്ച് തമിഴ്...

ചെന്നൈ: അഞ്ച് സംവിധായകര്‍, അഞ്ച് കഥകള്‍, കൊവിഡ് കാലത്ത് പുതിയ സാധ്യതകള്‍ പരീക്ഷിക്കുകയാണ് തമിഴ് സിനിമാ സംവിധായകര്‍. സുഹാസിനി മണിരത്‌നം, സുധാകൊങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, എന്നിവരുടെ നേതൃത്വത്തിലാണ്...

ലൈഫ് മിഷൻ കോഴക്കേസ്; സിബിഐ സ്വപ്ന സുരേഷിനെയും പ്രതി ചേർക്കും

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പിന്നാലെ ലൈഫ് മിഷൻ കോഴക്കേസിലും സ്വപ്ന സുരേഷും സംഘവും പ്രതികളാകും.  കമ്മീഷൻ തുക  നൽകിയെന്ന വെളിപ്പെടുത്തലിന് പശ്ചാത്തലത്തിലാണിത്. സ്വപ്നയെ സിബിഐ ഐ ജയിലിൽ  ചോദ്യം ചെയ്യാനാണ് സാധ്യത. സ്വപ്ന...

ദുര്‍ഗ്ഗദേവിയായി വേഷമിട്ടു എം.പി.ക്ക് വധഭീഷണി

കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. ഒരു പരസ്യചിത്രത്തിന് വേണ്ടി...

ബാബറി മസ്ജിദ് കേസ് വിധി വന്നു: എല്ലാ പ്രതികളെയും വെറുതെ വിട്ടു

ലക്‌നൗ: അയോധ്യ ബാബറി മസ്ജിദ് തകര്‍ത്ത പ്രത്യേക സി.ബി.ഐ കേസില്‍ കോടതി ഇന്ന് വിധി പറഞ്ഞു. 28 വര്‍ഷത്തോളം പഴക്കമുള്ള ഈ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു. ബിജെപിയുടെ...

ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് : ‘ക്യാറ്റ് ക്യൂ ‘ ഇന്ത്യയില്‍ ജാഗ്രത

കൊച്ചി : കൊറോണാ വൈറസിനു പുറമേ ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് കൂടി വ്യാപകമാകുന്നു. ക്യാറ്റ് ക്യൂ എന്നെ വിളിക്കപ്പെടുന്ന പുതിയ ഇനം വൈറസ് കൊറോണ പോലെ...

ഡബ്ലിനില്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു

ഡബ്ലിന്‍: ക്രിസ്തുമസിനോട് അനുബന്ധിച്ച് ഡബ്ലിന്‍ പോസ്റ്റല്‍ വിഭാഗം താല്‍ക്കാലിക ക്രിസ്തുമസ് ജോലിക്കാരെ നിയമിക്കുന്നു. ഡബ്ലിന്‍ മെയില്‍ സെന്ററിലും പാര്‍സല്‍ ഹബ് വിഭാഗത്തിലുമായിട്ടാണ് ജോലി. മണിക്കൂറിന് 14.50 യൂറോ ശമ്പളമാണ് നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും മറ്റു...

യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും

അബുദാബി: യു.എന്‍ സുരക്ഷാ സമിതിയിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് യു.എ.ഇയും. 2022-2023 വര്‍ഷത്തേക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് അംഗത്വം നേടാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്. യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സൈദ് ആണ് യു.എന്‍...

സൗദിയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം വാര്‍ത്ത; ഇനി വളര്‍ത്തു നായകള്‍ക്ക് പുറത്തിറങ്ങാം;...

റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ. മതവിശ്വാസം ചൂണ്ടിക്കാണിച്ച്...