ഇന്ന് 150-ാം ഗാന്ധിജയന്തി

ലോകം കണ്ട മഹാപ്രതിഭകളില്‍ ഒരാളായിരുന്നു മഹാത്മാഗാന്ധി. ലോകത്തെ മുഴുവന്‍ ഞെട്ടിച്ച കൃശഗാത്രനായ ഒരു മനുഷ്യന്‍. ആയുധമില്ലാതെ കോളനി അധിനിവേശ രാജാവായ ബ്രിട്ടീഷ് ഗവണ്‍മെന്റിനെ മുട്ടുകുത്തിച്ച അഹിംസയുടെ പര്യായമായ മഹാത്മജിയുടെ 150-ാം ജന്മദിനം ഇന്ന്. അദ്ദേഹത്തിന്റെ...

ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാക്കാന്‍മാരിലൊരാളായ ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ട്രംപിനോടൊപ്പം എയര്‍ഫോഴ്‌സ് വണ്ണില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരിലൊരാളുകൂടിയാണ് ഹിക്‌സ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മിക്ക പരിപാടികളിലും ഹോപ്...

സബ്‌വേബ്രഡ് ” ശരിയായ ബ്രഡ് ” അല്ലെന്ന്‌ അയര്‍ലണ്ട്‌ കോടതി

അയര്‍ലണ്ട്: ഇന്ന് ലോകത്തെ പ്രധാന ഫുഡ് ശ്രൃംഖലകളില്‍ ഒന്നാണ് സബ്‌വേബ്രഡ്. ഇവയുടെ ഉപഭോക്താക്കള്‍ ലോകം മുഴുവന്‍ വ്യാപരിച്ചു നില്‍ക്കുന്നു. എന്നാല്‍ ഐറിഷ് കോടതി സബ്‌വേബ്രഡിനെപ്പറ്റി ചരിത്രപരമായ ഒരു വെളിപ്പെടുത്തല്‍ നടത്തി. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച...

”കുട്ടികളുടെ മികച്ച ആരോഗ്യത്തിന് വിറ്റാമിന്‍ -ഡി വിന്റര്‍ സപ്ലിമെന്റ് ” -ആരോഗ്യവകുപ്പ്

അയര്‍ലണ്ട്: കുട്ടികളുടെ മികച്ച ആരോഗ്യ സംരക്ഷണത്തിനായി അയര്‍ലണ്ടിലെ ആരോഗ്യ വകുപ്പ് പുറപ്പെടുവിക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ഓരോ വര്‍ഷവും ഒരു വയസിനും നാല് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ഹാലോവീനിനും സെന്റ് പാട്രിക്...

മാമനോട് ഒന്നും തോന്നരുത് മക്കളെ. അശാസ്ത്രീയതകൾ പരത്തുന്ന വാട്സാപ്പിലെ കേശവൻമാമൻമാരും ശാസ്ത്രീയ മനോവൃത്തിയും

ലോകം മുഴുവൻ കൊറോണ എന്ന മാരക വ്യാധി പടർന്നുപിടിക്കുമ്പോൾ അതിനുള്ള, മനുഷ്യന് ആശ്രയിക്കാവുന്ന പ്രതിവിധി അല്ലെങ്കിൽ ആശ്വാസം എവിടെയായിരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്? ഇതൊരു പൈശാചിക കാര്യമാണെന്നും ഈ ബാധയെ നാൽപത്തിയൊന്ന് കാഞ്ഞിരക്കുറ്റികളിൽ ആവാഹിച്ച്...

Balut: An Unappetizing Delicacy from The Philippines

Hema Idhayan (Metro Manila, Philippines) The Philippines is a fast-rising Southeast Asian country with a vibrant, dynamic, and young population. Blessed with the dazzling and...

ഇന്ന് കോവിഡ് 8135 പേര്‍ക്ക് : മരണം 29 -കേരളം ആശങ്കയിലേക്ക് !

തിരുവനന്തപുരം: ഇന്ന് മാത്രം കേരളത്തില്‍ കോവിഡ് രോഗികള്‍ 8135 പേര്‍. 29 മരണങ്ങളും സ്ഥിരീകരക്കപ്പെട്ടു. കേരളം കൂടുതല്‍ ആശങ്കയിലേക്ക് നീങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആകുലപ്പെട്ടു. കോവിഡ് വ്യാപനം വരും മാസങ്ങളില്‍ കൂടുതലാവുമെന്നും...

വേൾഡ് മലയാളി കൗൺസിലിന്റെ ‘വൺ ഫെസ്റ്റ്’ വെർച്ച്യുൽ കലാമാമാങ്കത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് ഫോറം നടത്തുന്ന 'വൺ ഫെസ്റ്റ് 'കലാ മാമാങ്കത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. വിർച്വൽ ആയി നടത്തപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ ഈ കലാ...

ഹത്രാസിൽ കൊല്ലപ്പെട്ട യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന്

ലക്നൗ: ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട് പുറത്ത് വന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രതികളെ രക്ഷിക്കാൻ വേണ്ടി പോലീസിൻറെ ഭാഗത്തുനിന്നും നീക്കങ്ങൾ നടക്കുന്നു എന്ന ആരോപണങ്ങൾ...

ഹത്രാസ് കൂട്ടബലാത്സംഗം; പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ്...

ലഖ്‌നൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പോലീസ് കസ്റ്റഡിയില്‍. ഇരുവരേയും കരുതല്‍ കസ്റ്റയിലിലെടുത്തതായി പോലീസ് പറഞ്ഞു. ഹത്രാസിലേയ്ക്കുള്ള  യാത്രക്കിടെ രാഹുലിനേയും പ്രിയങ്കയേയും...

ഏഴു വയസ്സുകാരിയുടെ മരണം ചികിത്സാപ്പിഴവ് മൂലം; കുട്ടിയെ ചികിത്സിച്ച ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

കൊല്ലം: ഓർത്തോ ക്ലിനിക്ക് ഉടമ ഡോ. അനൂപാണ് ആത്മഹത്യ ചെയ്തത്. വീടിലെ ബാത്ത് റൂമിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ക്ലിനിക്കിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഏഴു വയസ്സുകാരി മരിച്ചത് ചികിത്സാപിഴവ് മൂലമാണെന്ന് പോസ്റ്റുമോർട്ടം...

കരിപ്പൂരില്‍ വീണ്ടും32 ലക്ഷത്തിന്റെ സ്വര്‍ണ്ണവേട്ട

കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം...

എംഡിയും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ധന്‍ലക്ഷ്മി ബാങ്ക് ഓഹരി ഉടമകള്‍ പുറത്താക്കി

കൊച്ചി: തൃശൂര്‍ ആസ്ഥാനമായുള്ള ധന്‍ലക്ഷ്മി ബാങ്കിന്റെ ഓഹരി ഉടമകള്‍ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ സുനില്‍ ഗുര്‍ബക്‌സാനിയെ ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ (എജിഎം) പുറത്താക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഒരു സ്വകാര്യ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവിനെ...

സെറീന വില്ല്യംസ്പരിക്കേറ്റ് പുറത്ത്

പാരീസ്: മുന്‍ ചാമ്പ്യനും ആറാം സീഡുകാരിയുമായ സെറീന വില്ല്യംസ് ഫ്രഞ്ച് ഓപ്പണില്‍ നിന്നും പരിക്കേറ്റ് പുറത്തേക്ക് പോയി. സെറീനയ്ക്ക് കാലിനേറ്റ പരിക്കുമൂലമാണ് തന്റെ രണ്ടാമത്തെ മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി താന്‍ ഫ്രഞ്ച് ഓപ്പണില്‍...

പെരിയ ഇരട്ടക്കൊല:സി.ബി.ഐയുടെ അസാധാര നടപടികള്‍

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ അസാധാരണ നടപടികളുമായി സി.ബി.ഐ. പെരിയ ഇരട്ടകൊലപാതത്തിന്റെ സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി കേസ് ഡയറികള്‍ ഉടനെ സി.ബി.ഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നാളുകള്‍ ഏറെ ആയെങ്കിലും ക്രൈംബ്രാഞ്ച് ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനങ്ങളോ...

Debit, Credit കാർഡുകൾ വഴിയുള്ള ഇടപ്പാടിൽ നിയമങ്ങൾ മാറുന്നു, Payment ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കൂ..

ന്യൂഡൽഹി: നിങ്ങൾ ഐസിഐസിഐ ബാങ്കിന്റെയോ എസ്‌ബി‌ഐയുടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും ബാങ്കിന്റെയോ ഉപഭോക്താവാണെങ്കിൽ നിങ്ങൾക്ക് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടാകും.  സന്ദേശത്തിൽ സെപ്റ്റംബർ 30 മുതൽ അന്താരാഷ്ട്ര ഇടപാട് സേവനങ്ങൾ നിങ്ങളുടെ കാർഡിൽ നിർത്തലാക്കുന്നുവെന്ന് ആയിരിക്കും....

കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍; അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍ 144 പ്രകാരം...

തിരുവനന്തപുരം: രാജ്യത്തെ കോവിഡ്‌ നിയന്ത്രണങ്ങളില്‍ കേന്ദ്രം ഇളവു വരുത്തുന്നതിനിടെ, രോഗവ്യാപനം അതിരൂക്ഷമാകുന്നതിനാല്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍. ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്‌ട്രീയ, സാംസ്‌കാരിക പരിപാടികള്‍ നിരോധിക്കുന്നതിനോടൊപ്പം അഞ്ചുപേര്‍ ഒരുമിച്ചു കൂടുകയാണെങ്കില്‍...

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേസ്; എൽഡിഎഫ് കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

കോഴിക്കോട്: തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ ഇ​ട​തു​മു​ന്ന​ണി കൗ​ണ്‍​സി​ല​ര്‍ കാ​രാ​ട്ട് ഫൈ​സ​ലി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ക​സ്റ്റം​സി​ന്റെ കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലുമണിയോടെ ഫൈ​സ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ...

ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതി മരിച്ചു. ഹാത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പാണ് വീണ്ടും ദാരുണമായ സംഭവമുണ്ടായിരിക്കുന്നത്. 22 വയസ്സുള്ള യുവതിയാണ് ക്രൂരമായ...

പൗലോ കൊയ്‌ലോയുടെ പുസ്തകം കത്തിച്ചു

ബ്രസീല്‍: ബ്രസീലിയന്‍ ജനപ്രിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ "ആല്‍ക്കമിസ്റ്റ്" എന്ന ഒറ്റ നോവല്‍ കൊണ്ടുതന്നെ ലോകം മുഴുക്കെ ആരാധകരെ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിന്നീട് പുറത്തു വന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ ലോക...