ദിലീഷ് പോത്തൻ മാജിക് വീണ്ടും ” ജോജി ” ഫഹദ് ഫാസിൽ...
കൊച്ചി : തൻറെ രണ്ട് സിനിമകൾ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം ഉണ്ടാക്കിയ സംവിധായകനാണ് ദിലീഷ് പോത്തൻ . ആദ്യചിത്രമായ മഹേഷിൻറെ പ്രതികാരം മലയാളക്കരയിൽ വലിയ അലകൾ ഉണ്ടാക്കി....
സൗദി ജയിലില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുകയാണെന്ന് എത്യോപ്യന്‍ കുടിയേറ്റ തൊഴിലാളികള്‍
ജിദ്ദ: എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സൗദി ജയിലില്‍ മനുഷ്യത്വ രഹിതമായ സാഹചര്യത്തിലാണ് താമസിപ്പിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ട്.
"മനുഷ്യത്വരഹിതമായ സാഹചര്യത്തിലാണ് ഞങ്ങളെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് അടുത്തുള്ള ഒരു ടോയ്‌ലറ്റില്‍ നിന്ന് മലിനജലം ഒഴുകിയെത്തുന്നു....
ആപ്പിൾ സ്റ്റോറിനെയും പ്ലേസ്റ്റോറിനേയും വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യൻ ആപ്പ് സ്റ്റോർ
ന്യൂഡൽഹി: മൊബൈൽ വ്യവസായത്തിൽ ആപ്പിളിന്റെ സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറിനും ഒപ്പം ഇന്ത്യൻ ആപ്പ് സ്റ്റോറും കൂടി രംഗപ്രവേശനം ചെയ്യുകയാണ്. ഈ രണ്ടു വലിയ ശക്തികൾക്ക് ബദൽ ആയിട്ടാണ് ആണ് ഇന്ത്യൻ ആപ്പ്...
ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ അടൽ ടണൽ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ന്യുഡൽഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കമായ റോത്താംഗിലെ അടല്‍ ഭൂഗർഭ തുരങ്ക പാത പ്രധാനമന്ത്രി ഇന്ന് രാജ്യത്തിനായി സമർപ്പിക്കും. രാവിലെ 10 മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ. മണാലിയും ലേയുമായി ബന്ധിപ്പിക്കുന്ന അടല്‍...
ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും സസ്‌പെന്‍ഡ് ചെയ്ത് യു.പി സര്‍ക്കാര്‍
ലക്നൗ: ഹത്രാസിലെ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ഹാത്രാസ് എസ്.പിയേയും ഡി.എസ്.പിയേയും യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെയാണ് യു.പി സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഹാത്രാസ് സംഭവത്തില്‍ രാജ്യമെമ്പാടും...
കൊറോണ: അയര്‍ലണ്ടിന് ഗുരുതരമായ മുന്നറിയിപ്പ്നല്‍കി ഡോ. റോനന്‍ ഗ്ലിന്‍
അയര്‍ലണ്ട്: കോവിഡ് രാജ്യത്തില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാനുള്ള നീക്കത്തിലേക്കാണ് ഗവണ്‍മെന്റെിന്റെ തീരുമാനം. അതുപ്രകാരം പുതിയ നിയന്ത്രണചട്ടങ്ങള്‍ രാജ്യത്തില്‍ പ്രാബല്യത്തില്‍ ഉടന്‍ വന്നേക്കും. ഈ സാഹചര്യത്തില്‍ തലസ്ഥാനത്ത് നിലവിലെ നിയന്ത്രണങ്ങള്‍ ഉടന്‍...
12 ജില്ലകളിൽ നിരോധനാജ്ഞ: കേരളത്തിൽ കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം : കോവിഡ് 19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരള സംസ്ഥാനത്ത് സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്തെ 12 ജില്ലകളിലെയും ജില്ലാ കലക്ടർമാർ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അഞ്ചിൽ കൂടുതൽ ആളുകൾ കൂടുന്നത് പോലീസ് ശക്തമായി...
പ്രദേശവാശികളെ ഭീതിയിലാഴ്ത്തിയ കരടി ഫോറസ്റ്റ് പിടിയില്‍
കൊല്ലം: പള്ളിക്കല്‍ പ്രദേശത്തെ നിവാസികളെ ഒന്നടങ്കം ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന കരടി ഇന്നലെ രാത്രി ഫോറസ്റ്റ് കെണിയില്‍ കുടുങ്ങി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചുറ്റിക്കറങ്ങിയ കരടി നാട്ടുകാര്‍ക്ക് ഭീതി ജനിപ്പിച്ചിരുന്നു. രാത്രി...
സാമ്പിള്‍ ശേഖരിച്ചതിലെ പിഴവ് മൂലം സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി...
കോവിഡ് പരിശോധനയ്ക്കായി മൂക്കില്‍നിന്ന് സ്രവം ശേഖരിക്കുന്നതിനിടെ അമേരിക്കയില്‍ ഒരു സ്ത്രീയുടെ തലച്ചോറിലെ സ്രവം മൂക്കിലൂടെ പുറത്തെത്തിയതായി റിപ്പോര്‍ട്ട്. സ്രവം സ്വീകരിക്കുന്നതിനിടെ തലച്ചോറിനേറ്റ ക്ഷതമാണ് ഇതിന് കാരണമെന്ന് ജാമ ഓട്ടോലറിംഗോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച...
36 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു
36 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. സ്വർണക്കടത്ത് കേസിലെ പ്രതി കെ.ടി. റമീസ് കാരാട്ട് ഫൈസലിനെതിരെ മൊഴി നൽകിയിരുന്ന അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ വെളുപ്പിനാണ്...
ഇന്ന് 9258 പേര്‍ക്ക് കോവിഡ്; 4092 പേര്‍ക്ക് രോഗമുക്തി – രോഗബാധിതരുടെ നിരക്ക്...
തിരുവനന്തപുരം : ദിവസേന എന്ന രീതിയിൽ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് തീവ്രമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു എങ്കിലും ഇന്ന് 9258 പേർ...
കേരളത്തിലെ വയലുകളില്‍ അപൂര്‍വ്വ മത്സ്യ വിസ്മയം
മലപ്പുറം: പാമ്പന്‍ തലയുള്ള ' അനിഗ്മ ചണ്ണഗോള ' എന്ന അപൂര്‍വ്വ ഇനം മത്സ്യമാണ് ഇന്ന് താരമായിക്കൊണ്ടിരിക്കുന്നത് . തദ്ദേശവാസിയാണ് അനിഗ്മചാന മത്സ്യ വംശത്തെ ആദ്യമായി കണ്ടെത്തിയത് , മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള...
കോവിഡ് നിയന്ത്രണം:റെസ്റ്റോറന്റ് ഗ്രൂപ്പ് സംസ്ഥാനത്തെ ഭീഷണിപ്പെടുത്തി
ഡബ്ലിന്‍: ഒക്ടോബര്‍ 10 ന് ശേഷം തലസ്ഥാനത്തെ പബ്ബുകളിലും റെസ്റ്റോറന്റുകളിലും കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡബ്ലിനിലെ ഏറ്റവും വലിയ റെസ്റ്റോറന്റ് ഗ്രൂപ്പുകളിലൊന്നായ പ്രസ് അപ്പ് അയര്‍ലണ്ട് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി....
അയര്‍ലണ്ടില്‍ 11 പ്രദേശികസ്ഥലങ്ങളില്‍ കോവിഡ് 19 ഉയര്‍ന്നു തന്നെ
അയര്‍ലണ്ട്: ദിനംപ്രതി ഉയര്‍ന്നു നില്‍ക്കുന്ന കോവിഡ്-19 നിരക്ക് അയര്‍ലണ്ടിനെ പ്രതിസന്ധിയാഴ്ത്തുന്നുണ്ട്. നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ ണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൊനെഗല്‍ പ്രദേശത്താണ് ഏറ്റവും മോശം കോവിഡ് നിരക്കുകള്‍ കാണപ്പെട്ടത്. ഈ...
എയർ ഇന്ത്യ വൺ: പ്രധാനമന്ത്രിയുടെ പുതിയ വിവിഐപി ഹൈടെക് വിമാനത്തിന് സവിശേഷതകൾ ഏറെ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിൽ നിർമ്മിച്ച പ്രത്യേക 'എയർ ഇന്ത്യ വൺ' വിമാനം ഒക്ടോബർ 1 വ്യാഴാഴ്ച ഇന്ത്യയിലെത്തി. പ്രധാനമന്ത്രിയെ കൂടാതെ രാഷ്‌ട്രപതിയും, ഉപരാഷ്‌ട്രപതിയും ഈ വിമാനം ഉപയോഗിക്കും. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗികവിമാനമായ...
യുവേഫ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ജനീവ: ഫുട്‌ബോള്‍ മാമാങ്കത്തിലെ ഏറ്റവും പ്രസിദ്ധമായ അവാര്‍ഡുകളില്‍ ഒന്നാണ് യുവേഫ അവാര്‍ഡ്. കഴിഞ്ഞ സീസണിലെ പ്രകടനം വിലയിരുത്തിയായിരുന്നു ഇത്തവണത്തെ വോട്ടിംഗ് നടന്നത്. പ്രധാന പത്തില്‍ എത്തിവരില്‍ ചില പ്രമുഖ കളിക്കാര്‍ ഉള്‍പ്പെട്ടിരുന്നില്ല എന്നതും...
ഹാത്രാസിലെ ദളിത് പെണ്‍കുട്ടിക്ക് നീതി നേടിക്കൊടുക്കാൻ അഡ്വ. സീമാ കുശ്‌വാഹ
ന്യൂദല്‍ഹി: ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ കേസ് വാദിക്കാന്‍ തയ്യാറായി സീമാ കുശ്‌വാഹ. നിർഭയ കേസ് വാദിച്ചത് സീമാകുശ് വാഹയായിരുന്നു. നിർഭയ കേസിലെ പ്രതികളെ 2020 മാർച്ച് 20 ന്...
മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെത്തി പുഷ്പാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യുഡൽഹി: മഹാത്മാഗാന്ധിയുടെ 151-ാം ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പാഞ്ജലി അർപ്പിച്ചു. മറ്റു പ്രമുഖ രാഷ്ട്രീയ നേതാക്കളും പുഷ്പ്പാഞ്ജലി അർപ്പിക്കാൻ രാജ്ഘട്ടിലെത്തിയിരുന്നു.
അതിനു ശേഷം പ്രധാനമന്ത്രി വിജയ് ഘട്ടിലെത്തി മുൻ...
ഡോണാള്‍ ട്രംപിനും ഭാര്യയ്ക്കും കോവിഡ്-19 പോസിറ്റീവ്
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനും അദ്ദേഹത്തിന്റെ ധര്‍മ്മ പത്‌നി മെലാനിയ ട്രംപിനും കോവിഡ് 19 പോസിറ്റീവ് ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് തങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതെന്നാണ് അദ്ദേഹം...
ഇന്ത്യ ചൈന അതിർത്തി സംഘര്‍ഷം; ചൈനയുടെ നീക്കങ്ങളെ ശക്തമായി എതിർത്തുകൊണ്ട് ഇന്ത്യക്ക് യു.എസിന്റെ പിന്തുണ
വാഷിംഗ്ടണ്‍: ചൈനയുടെ നീക്കങ്ങളെ ശക്തമായ രീതിയിൽ എതിർത്ത് ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. യു.എസിന്റെ നീരിക്ഷണ പ്രകാരം അറുപത് വര്‍ഷമായി അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണരേഖ ലംഘിച്ച് ഏതു രീതിയിലുള്ള...

















































