ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലം അബുദാബി; കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സഞ്ചാരികളെ...
അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിത സ്ഥലമാണ് അബുദാബി എന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ടൂറിസ്റ്റ് വീസാ സേവനം പുനരാരംഭിച്ച പശ്ചാത്തലത്തിലാണ്...
പുല്‍വാമയില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം ഭീകരനെ വധിച്ചു
ശ്രീനഗര്‍: കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ശക്തമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ ഇന്ത്യന്‍ സുരക്ഷാ സൈന്യം വെടിവെച്ചു വീഴ്ത്തി. മരിച്ച ഭീകരനെ ഇപ്പോഴും...
ഫ്രഞ്ച് ഓപ്പണ്‍: സിമോണ ഹാലെപ്പ് വിജയത്തോടെ ആരംഭിച്ചു
പാരീസ്: മുന്‍നിര വനിതാ കളിക്കാരായ സിമോണ ഹലെപ്പ്, വിക്ടോറിയ അസരെങ്കെ, എലീസ് മെര്‍ട്ടന്‍സ് എന്നിവരുടെ വിജയത്തോടെട ഫ്രഞ്ച് ഓപ്പണിന് തുടക്കമായി. ലോകത്തെ പ്രമുഖ ഗ്രാന്റ്സ്ലാം മത്സരങ്ങളില്‍ ഒന്നാണ് ഫ്രഞ്ച് ഓപ്പണ്‍. വനിതാ വിഭാഗത്തിലെ...
ജപ്പാനീസ് നടി യൂക്കോ ടെക്കൂച്ചി വീട്ടില്‍ മരിച്ചനിലയില്‍
ടോക്യോ: ജപ്പാനിലെ ടിവി സീരിയയിലെയും സിനിമയിലേയും അറിയപ്പെടുന്ന നടിയായ യൂക്കോ ടെക്കൂച്ചി മരിച്ച നിയില്‍ അവരുടെ വീട്ടിനുള്ളില്‍ കണ്ടെത്തി. രണ്ടു കുട്ടികളുടെ അമ്മയായ യൂക്കോ ആത്മഹത്യ ചെയ്തതായി പോലീസ് സംശയിക്കുന്നു.
നടന്‍ ഭര്‍ത്താവ് തായ്കി...
ട്രംപിന്റെ ടിക്‌ടോക് നിരോധനത്തിന് എതിരെ അമേരിക്കയില്‍ കോടതി സ്റ്റേ
വാഷിങ്ടണ്‍: ഇന്ത്യയില്‍ ചൈനീസ് ആപ്പുകളും ടിക്‌ടോക്കും നിരോധിച്ചത് പിന്നാലെ അമേരിക്കയും ടിക്‌ടോക് നിരോധിച്ചിരുന്നു. ഡൊനാള്‍ഡ് ട്രംപിന്റെ ഈ ഉത്തരവിനെതിരെ അമേരിക്കയിലെ വാഷിങ്ടണിലെ യു.എസ്.ജില്ലാകോടതി ജഡ്ജി കാള്‍ നിക്കോള്‍സ് താല്കാലിക സ്റ്റേ പുറത്തു വിട്ടത്....
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ട് കുതിക്കുന്നു; ലോകത്തെ കോവിഡ് മരണങ്ങൾ...
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം പിന്നിട്ട് കുതിക്കുന്നു. രാജ്യത്ത് ഇതുവരെ 6,073,348 പേർക്ക് കോവിഡ് ബാധിച്ചുവെന്നാണ് റിപ്പോർട്ട്. 96,000ലേറെപ്പേർ രോഗം ബാധിച്ച് മരണത്തിനു കീഴടങ്ങി.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക,...
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 30ന് വിധി, സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രനിര്‍ദേശം
ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ ലക്നോവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര നിർദേശം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എല്ലാ സംസ്ഥാനങ്ങളോടുമായി നിർദേശം നൽകിയത്.
സാമുദായിക...
തുർക്കിയിലെ മാർഡിനിൽ നടന്ന ഒരു വിവാഹത്തിൽ കാൾ മാർക്‌സിന്റെ രൂപം; വൈറലായ ഡാന്‍സ്...
അങ്കാര: തുര്‍ക്കിയില്‍ നിന്നുള്ള ഒരു വിവാഹപാര്‍ട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കാറല്‍മാര്‍ക്‌സുമായി വളരെയേറെ രൂപ സാദൃശ്യമുള്ള ആളുടെ വീഡിയോ ആണ് വൈറലാവുന്നത്. കമ്മ്യൂണിസ്റ്റ് തത്വ ചിന്തകന്‍ കാറല്‍ മാര്‍ക്‌സ്...
പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: പത്ത് വര്‍ഷമായി ഇന്‍കം ടാക്‌സ് അടക്കാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസിഡന്റായി...
വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ട്; നിയമ നടപടിക്ക് ഒരുങ്ങുന്നു
തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ യൂട്യൂബിലൂടെ അപ്ലോഡ് ചെയ്ത വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍.
ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാള്‍ക്ക് പി.എച്ച്.ഡി...
ജി 20 ഉച്ചകോടി വെര്‍ച്വലായി നടത്തുമെന്ന് സൗദി അറേബ്യ
റിയാദ്: ജി-20 രാജ്യങ്ങളുടെ ഉച്ചകോടി ഇത്തവണ വെര്‍ച്വലായി നടത്തും. നവംബര്‍ 21-22 തിയ്യതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇത്തവണ അധ്യക്ഷത വഹിക്കുന്ന രാജ്യമായ സൗദി അറേബ്യന്‍ സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍...
രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇന്ത്യാഗേറ്റിന് സമീപം...
ന്യൂദല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ രാജ്യത്ത് കര്‍ഷക പ്രതിഷേധം വീണ്ടും ശക്തമാകുന്നു. ന്യൂദല്‍ഹിയില്‍ ഇന്ത്യാഗേറ്റിന് സമീപമുള്ള അതീവ സുരക്ഷാമേഖലയില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു പ്രതിഷേധിച്ചു.
പൊലീസും അഗ്നിശമന സേനയുമെത്തിയാണ്...
പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു
കൊച്ചി: വിവാദങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് പാലാരിവട്ടം പാലം പൊളിച്ചു തുടങ്ങുന്നു. പുതിയ പാലം നിര്‍മ്മിക്കാനുള്ള അനുമതി ഇ ശ്രീധരനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ മികവുറ്റ ഒരു മേല്‍പ്പാലം പാലാരിവട്ടത്ത് പ്രതീക്ഷിക്കാം. ഇന്ന് ടാര്‍ പാലത്തില്‍...
കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ നാലുപേർ മരിച്ചു
തിരുവനന്തപുരം കാരേറ്റിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് നാല് പേര്‍ മരിച്ചു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. വെഞ്ഞാറമൂട് നാഗരുകുഴി മുല്ലമംഗലത്ത് വീട്ടിൽ ഷെമീർ (31), മതിര എൻ ബി എച്ച് എസ് മൻസിലിൽ നവാസ്...
ബോളിവുഡ് മയക്കുമരുന്ന്: ദീപികയടക്കമുള്ള നടിമാരുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍
മുംബൈ: ഇന്ത്യയിലെ ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമാ മേഖലയില്‍ വന്‍വിവാദത്തിന് വഴി തെളിച്ചുകൊണ്ടാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ബോളിവുഡിലെ പ്രമുഖ നടിമാരായ ദീപികാ പദുകോണിനെയും സാറാ അലിഖാന്‍ തുടങ്ങിയവരെ...
മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു
ന്യൂഡല്‍ഹി: ബി.ജെ.പി. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങ് അന്തരിച്ചു. ന്യൂഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മന്ത്രി അന്തരിച്ചത്. ആറുവര്‍ഷം മുന്‍പ് കുളിമുറിയില്‍ വീണ് പരിക്കുകളോടെ ആശുപത്രിയിലാക്കപ്പെട്ട...
ഭാഗ്യലക്ഷ്മിക്കും സുഹൃത്തുക്കള്‍ക്കും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു എന്ന പേരില്‍ വിജയ്.പി.നായര്‍ എന്ന വ്യക്തിയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ നടിയും കൂടിയായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ കൂട്ടുകാരികള്‍ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ...
എന്‍.എസ്.ഡബ്ല്യു – ന്യൂസിലാന്റ് യാത്രാ ബബിള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും
ന്യൂസിലാന്റ്: എന്‍.എസ്.ഡബ്ല്യുയിലെ കോറോണ വൈറസ് വ്യാപനം നിലനില്‍ക്കേ എന്‍.എസ്.ഡബ്ല്യു മുതല്‍ ന്യൂസിലാണ്ട് വരെയുളള ഫ്‌ലൈറ്റുകള്‍ അനുവദിക്കുന്ന ഒരു യാത്രാ ബബിള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിച്ചേക്കും.
ട്രാന്‍സ് മുതല്‍ ടാസ്മാന്‍ വരെയുള്ള ബബിളില്‍ ന്യൂസിലാന്റ് നിവാസികള്‍ക്ക് ഓസ്ട്രേലിയയിലേക്ക്...
സൗദിയിൽ പുതുതായി 403 പേർക്ക് കൊറോണ സ്ഥിരീകരിച്ചു
ജിദ്ദ: സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. ഇന്നത്തെ റിപ്പോർട്ടിൽ 403 പേർക്ക് മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേ സമയം 600 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ...
അതിര്‍ത്തിയില്‍ സർവ്വസന്നാഹമൊരുക്കി, ചൈനയ്ക്ക് പ്രതിരോധ താക്കീത് നല്‍കി ഇന്ത്യ
ന്യൂ ഡൽഹി: അതിര്‍ത്തിയില്‍ സർവ്വസന്നാഹമൊരുക്കി, ചൈനയ്ക്ക് പ്രതിരോധ താക്കീത് നല്‍കി ഇന്ത്യ.
ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പ്രതിരോധം കര്‍ശ്ശനമാക്കി ഇന്ത്യ....

















































