കൊവിഡ് മുക്തരായവർ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെന്ന് കേന്ദ്ര ആരോഗ്യ...
ന്യൂദല്‍ഹി: കൊവിഡ് മുക്തരായവരിലെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ഭേദമായവര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മരുന്നുകളായ ച്യവനപ്രാശവും മഞ്ഞള്‍പ്പൊടിയിട്ട ചൂടുപാലും കഴിക്കണമെ ന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
രോഗം ഭേദമായവര്‍...
ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ...
തൃശൂർ: ലൈഫ് മിഷന്‍ തട്ടിപ്പില്‍ മന്ത്രി ഇ.പി.ജയരാജന്റെ മകൻ ഒരു കോടി രൂപ കൈപ്പറ്റിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സർക്കാരിലും പാർട്ടിയിലുമുള്ള പല വമ്പൻമാരും കുടുങ്ങുമെന്നതിനാലാണ് അന്വേഷണ ഏജൻസികൾക്കെതിരെ സി.പി.എം...
തെരഞ്ഞെടുപ്പിന് ഭ്രഷ്ട് കല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണഘടനയും ഞങ്ങള്‍ മാറ്റിയേക്കാം; കപില്‍ സിബല്‍
ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. പാര്‍ട്ടിക്കുള്ളിലെ നീക്കങ്ങളില്‍ അതൃപ്തി വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വീണ്ടും രംഗത്ത്. എ.ഐ.സിസി ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരരുദ്ധമായാണെന്ന് കപില്‍...
ഡല്‍ഹി കലാപം; ഗൂഢോലോചനയിൽ സീതാറാം യെച്ചൂരിയടക്കം ഒൻപത് പെർ പങ്കാളികളാണെന്ന് ഡൽഹി...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലോചനയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം ഒൻപത് പെർ പങ്കാളികളാണെന്ന് ഡൽഹി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ്...
ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പുതിയ പഠനങ്ങള്‍
ന്യൂദല്‍ഹി: ചെറുപ്പക്കാര്‍ക്ക് കൊവിഡ് രോഗം രൂക്ഷമാകില്ലെന്ന പ്രചരണത്തിന് അടിസ്ഥാനമില്ലെന്ന് പുതിയ പഠനങ്ങള്‍. അമിത വണ്ണവും കൂടിയ രക്തസമ്മര്‍ദ്ദവും, പ്രമേഹവുമുള്ള 35 വയസ്സിന് താഴെയുള്ളവര്‍ക്ക് കൊവിഡ് രോഗം മൂര്‍ഛിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. ഇത്...
ചില ഭക്ഷണത്തോടൊപ്പം തൈര് ചേര്‍ക്കുമ്പോള്‍… അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
തികഞ്ഞ ഭക്ഷണപദാര്‍ത്ഥം എന്നതിനപ്പുറം തൈരിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ബി -2, വിറ്റാമിന്‍ ബി -12, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ ഉപയോഗിച്ച് ലോഡ് ചെയ്ത ഇത് ദഹിപ്പിക്കാനും എളുപ്പമാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും...
വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ ഫോട്ടോഗ്രഫി അനുവദിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി വ്യോമയാന മന്ത്രാലയം.
വിമാനയാത്രയില്‍ നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്ന ഉത്തരവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, (DGCA) രംഗത്തെത്തി.
യാത്രക്കിടയില്‍ ഒരു തരത്തിലുള്ള...
മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വെൽഫെയർ പാർട്ടി
തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം.
സംസ്ഥാന ചരിത്രത്തിൽ...
പാകിസ്താനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
ലാഹോര്‍: പാകിസ്താനില്‍ കുട്ടികള്‍ക്ക് മുന്നില്‍ വെച്ച് സ്ത്രീയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
പുലര്‍ച്ചേ ഒന്നരയോടെയാണ് സംഭവം. ലാഹോറിലെ ഒരു മോട്ടോര്‍വേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന്...
ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിന് സഹായവുമായി ജർമ്മൻ സർക്കാർ രംഗത്ത്
ബർലിൻ: ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് വ്യാപനം തടയുന്നതിന് സഹായവുമായി ജർമ്മൻ സർക്കാർ രംഗത്ത്. 460 ദശലക്ഷം യൂറോയുടെ സഹായ പദ്ധതിയാണ് വികസന മന്ത്രി ജെർഡ് മുള്ളർ പ്രഖ്യാപിച്ചത്. ഇതിനു പുറമേ മൂന്നു ലക്ഷത്തി...
കരിപ്പൂർ റൺവേ അപകടം; എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ...
ന്യൂഡൽഹി: കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് 7 ന്, ദുബായിൽനിന്ന് എത്തിയ...
കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശിലേക്കും പടരുന്നു
ന്യൂദല്‍ഹി: കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ ഹരിയാനയിലും പഞ്ചാബിലുമാരംഭിച്ച പ്രതിഷേധം ഉത്തര്‍പ്രദേശിലേക്കും പടരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഓഡിനന്‍സിനെതിരെ തെരുവുകളില്‍ അണിനിരക്കുമെന്നാണ്...
ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു
തെഹ്‌രാന്‍: ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന കുറ്റം. ഇതേ കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായ...
നടി മിയ ജോര്‍ജ് വിവാഹിതയായി
നടി മിയ ജോര്‍ജ് വിവാഹിതയായി. ബിസിനസ്‌കാരനായ ആഷ്‌വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയില്‍ വെച്ച്് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടു കൂടിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍...
കോവിഡ് കാലത്തും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ
ലണ്ടൻ: കോവിഡ് നിരോധനങ്ങളും യാത്രാവിലക്കുകളും ക്വാറന്റീൻ നിയമങ്ങളും എല്ലാം നിലനിൽക്കെയും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാർ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായാണ്...
വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു
ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രമായ വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു. നേരത്തേ, ഒക്ടോബർ 2 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 5 ന് പ്രഖ്യാപിച്ചിരുന്ന റിലീസ്...
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ...
കോഴിക്കോട്: സ്വർണക്കടത്ത് കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രവർത്തകർക്ക്...
വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ
കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം...
ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു
കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അലി ഖാന്‍ എന്ന 29 കാരനെ സ്വന്തമാക്കിയിരിക്കുന്നത്.
പരിക്കേറ്റ് പിന്‍മാറിയ ഹാരി ഗര്‍ണിയ്ക്ക് പകരക്കാരാനായാണ് അലി ഖാനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇ.എസ്.പി.എന്‍ ക്രിക്...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി
അരുണാചല്‍ പ്രദേശ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈമാസം ആദ്യം കാണാതായ യുവാക്കളെയാണ് ചൈനീസ് പീപ്പിള്‍...















































