അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതം കീഴടക്കി ഒരു പറ്റം മലയാളി സുഹ്യത്തുക്കൾ

അയർലണ്ട്∙ അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരൻറ്റൂഹിൽ പർവതം ഇക്കഴിഞ്ഞ ദിവസം കീഴടക്കി കോർക്കിൽ നിന്നുള്ള ഒരു പറ്റം മലയാളി സുഹ്യത്തുക്കൾ. അതീവ ദുർഘട പാതയിലൂടെ, ദുഷ്‌കരവും അപകടം പതിയിരിക്കുന്നതുമായ,...

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചൈനയുടെ നിരീക്ഷണത്തിൽ

ഞെട്ടിപ്പിക്കുന്ന രഹസ്യ വിവരങ്ങൾ പുറത്തായി ഇന്ത്യയുടെ രാഷ്ട്രപതിയും മുഖ്യമന്ത്രിയും ഉൾപ്പെടെ  പ്രമുഖരായ പതിനായിരത്തിലധികം വരുന്ന രാജ്യത്തെ പ്രമുഖരെ ചൈനീസ് രഹസ്യ ഏജൻസി നിരന്തരം നിരീക്ഷണം നടത്തി വരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ചൈനീസ്...

സ​ന്ദ​ർ​ശ​ക വി​സ, തൊ​ഴി​ൽ വി​സ എ​ന്നി​വ​യു​ള്ള​വ​ർ​ക്കും അ​വ​ധി​യി​ലു​ള്ള​വ​ർ​ക്കും കോവിഡില്ലെന്ന് തെളിയിച്ചാല്‍ നാളെ മുതല്‍ സൗദിയിലേക്ക്...

ജി​ദ്ദ: സെ​പ്റ്റം​ബ​ർ 15 മു​ത​ൽ സൗ​ദി​യു​ടെ ക​ര, ജ​ല, വ്യോ​മ അ​തി​ർ​ത്തി​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ് മാ​സം മു​ന്പ് അ​ട​ച്ചി​ട്ട​താ​യി​രു​ന്നു അ​തി​ർ​ത്തി​ക​ൾ. സ​ന്ദ​ർ​ശ​ക വി​സ,...

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ പാര്‍ലമെന്‍റിന്‍റെ  വര്‍ഷകാല സമ്മേളന (Parliament Monsoon Session) ത്തിന് ഇന്ന് തുടക്കം.  രാവിലെ ലോക്‌സഭയും,  ഉച്ചയ്ക്ക് ശേഷം രാജ്യസഭയും ചേരും.  ദിവസവും  4 മണിക്കൂര്‍ വീതമാണ് സമ്മേളനം നടക്കുക. ...

സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു

ജിദ്ദ: സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു. 601 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. അതേ സമയം 1034 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ ആകെ...

വെള്ളത്തിൽ ഒഴുകി നടക്കുന്ന സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോർ; ചിത്രങ്ങൾ കാണാം

വെള്ളത്തിൽ ഒഴുകി നടക്കുന്ന ആപ്പിൾ മറീന ബേ സാൻഡ്സ് എന്ന് വിളിക്കുന്ന സ്റ്റോറിന്റെ നിർമാണ ഘടന ഏറെ ആകർഷകമായ രീതിയിലാണ്. താഴികക്കുടത്തിന്റെ ആകൃതിയിൽ പൂർണമായും ഗ്ലാസിലാണ് നിർമാണം. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ...

ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍

മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ...

കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252,...

ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവും ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി...

ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ.  ദമ്പതികളായ യാത്രക്കാർ മറന്നു വച്ച ബാഗാണ് 60 കാരനായ ഓട്ടോ ഡ്രൈവർ...

പരപ്പനങ്ങാടി സ്വദേശി ചുക്കൻ ഹംസക്കോയ ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു

ജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കൻ ഹംസക്കോയ (54) ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ 25...

കനത്തമഴ; ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു. ഫ്ലൈ...

നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്നാണ്...

ഒമാനിൽ എത്തുന്നവര്‍ക്ക് ക്വാറന്റീനും ഒരു മാസത്തെ കോവിഡ് ചികിത്സാ ഇൻഷുറന്‍സും നിർബന്ധം

മസ്‌കത്ത്: അടുത്ത മാസം ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീൻ നിര്‍ബന്ധമാണ്. ഒരു മാസത്തെ...

153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി

ഷാർജ: 63 മില്യൺ ദിർഹം മൂല്യമുള്ള 153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി. ലഹരി വിരുദ്ധ സ്ക്വാഡിന്റെ സൂചനകൾ അനുസരിച്ച് നടത്തിയ “ഓപ്പറേഷൻ 7/7” ലൂടെയാണ്...

അനധികൃത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് റവന്യു വിജിലൻസ് സർക്കാരിന് റിപ്പോർട്ട് നൽകി

കോഴിക്കോട്: അനധികൃത പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ഉത്തരമേഖലാ റവന്യു വിജിലന്‍സ് വിഭാഗമാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയത്. അനധികൃത ക്വാറികള്‍ക്ക് അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ഭൂപരിഷ്‌കരണനിയമം ലംഘിച്ച ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍...

സൗബിനും മഞ്ജുവാര്യരും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി

കൊച്ചി: സൗബിന്‍ സാഹിര്‍ മഞ്ജുവാര്യര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന വെള്ളരിക്കാ പട്ടണത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. മഞ്ജുവാര്യരാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം...

ഇറ്റലിയിൽ പതിമൂവായിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാരിൽ കോവിഡ് -19 വൈറസ്ബാധ സ്ഥിരീകരിച്ചു

ഇറ്റലി: സെപ്റ്റംബർ 14 ന് ഇറ്റലിയിലെ സ്കൂളുകൾ പുതിയ അധ്യയനവർഷത്തിനായി തുറക്കാനിരിക്കെ പതിമൂവായിരത്തോളം അധ്യാപക-അനധ്യാപക ജീവനക്കാരിൽ കോവിഡ് -19 വൈറസ്ബാധ സ്ഥിരീകരിച്ചത് അധികൃതരിൽ ആശങ്ക സൃഷ്ടിക്കുന്നു. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരടക്കമുള്ള അരലക്ഷത്തിലധികം...

കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ മാര്‍ച്ച്; കെ.എസ് ശബരിനാഥും വി.വി രാജേഷുമുള്‍പ്പടെ 200...

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത 200 ലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എം.എല്‍.എ കെ.എസ് ശബരിനാഥനും, ബി.ജെ.പി നേതാവ് വി.വി രാജേഷ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതേസമയം...

മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി രഘുവംശ് പ്രസാദ് സിംഗ് (74) അന്തരിച്ചു. കോവിഡ് ബാധിച്ച് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരുന്ന അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആർജെഡി...

ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം വരുത്തി അബുദാബി പോലീസ്

അബുദാബി:  ട്രാഫിക് നിയമങ്ങളില്‍ സമൂല മാറ്റം  വരുത്തി അബുദാബി പോലീസ്. അബുദാബിയുടെ  നിരത്തുകളില്‍ ഇനി  അഭ്യാസം  കാട്ടിയാല്‍  വണ്ടി പോലീസ്  കൊണ്ടു പോകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.   ഗതാഗത നിയമങ്ങള്‍  കൂടുതല്‍ കാര്‍ശനമാക്കുന്നതിന്‍റെ  ഭാഗമായി നിലവിലെ ട്രാഫിക്...