മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര

ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര...

ഷാറൂഖ്ഖാനും ദീപിക പദുകോണും ജനപ്രിയ സംവിധായകന്‍ ആറ്റ്‌ലിക്കൊപ്പം

ആരാധകരുടെ പ്രിയ ജോഡികളാണ് ഷാറൂഖ്ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. 2007 ലാണ് ഇരുവരുടെയും ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. ഓം ശാന്തി ഓം. തുടര്‍ന്ന് 2009 ല്‍...

‘ഉള്ളി’ വീണ്ടും താരമാവുന്നു

ന്യൂഡല്‍ഹി: ഇടക്കാലത്ത് ഉള്ളിയുടെ വില കുത്തനെ ഉയര്‍ന്ന് മാര്‍ക്കറ്റിനെ ഞെട്ടിച്ചിരുന്നു. അന്ന് ഉള്ളിവച്ചുള്ള ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞു കവിഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ പുതിയ വാര്‍ത്തയിലൂടെ ഉള്ളി വീണ്ടും ശ്രദ്ധപിടിച്ചു...

വീണ്ടും വര്‍ഗ്ഗീയ ക്രൂരത: ജോര്‍ജ്ജിയയില്‍ കറുത്തവര്‍ഗക്കാരനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചു

ജോര്‍ജ്ജിയ: കറുത്ത വര്‍ഗ്ഗക്കാരനെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി പുറത്തു വന്നതിന് തൊട്ടുപിന്നാലെ മര്‍ദ്ദിച്ച പോലീസുകാരനെ ജോര്‍ജ്ജിയയിലെ പോലീസ് ചീഫ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പോലീസുകാരനായ വെള്ളക്കാരന്‍ തന്റെ അധികാരം ദുര്‍വ്വിനിയോഗം ചെയ്തുവെന്നാണ്...

സൈനികര്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയ്്ക്ക് തങ്ങളുടെ ജീവന്‍പോലും പണയം വച്ചുകൊണ്ട് ദിവസങ്ങളോളം അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നവരാണ് ഇന്ത്യയിലെ ഓരോ ജവാന്മാരും. അവര്‍ക്ക് രാജ്യം അര്‍ഹിക്കുന്ന രീതിയില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പരിപൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന്...

ലോക്ഡൗണ്‍: ഡബ്ലിന്‍ പൊതുഗതാഗതം പതിന്മടങ്ങായി കുറഞ്ഞു

ഡബ്ലിന്‍: ലോക്ഡൗണും കോവിഡും അയര്‍ലണ്ടിലെ പൊതുഗതഗാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് വേണം പറയാന്‍. തലസ്ഥാനമായ ഡബ്ലിനില്‍ മുന്‍പത്തേക്കാള്‍ എത്രയോ മടങ്ങ് പൊതുഗതാഗാതം കുറഞ്ഞു.ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കോവിഡ് -19 കാലഘട്ടത്തെ പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങളായ...

30 എം.പി. മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രീയരംഗത്തും ഭരണരംഗത്തും കോവിഡ് പിടിമുറുക്കുമോ എന്ന സംശയം ഉണര്‍ത്തുന്ന രീതിയിലാണ് ഇന്നത്തെ കോവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ പുറത്തു വന്നത്. വാര്‍ത്തയില്‍ ഇന്ത്യന്‍ ഭരണവിഭാഗം ആശങ്ക ഉന്നയിച്ചു. ഏതാണ്ട് 30 എം.പി.മാര്‍ക്ക്...

അയർലണ്ടിലെ ആദിൽ അൻസാർ പാടിയ “വെണ്മണിയെ “എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ...

അയർലണ്ടിൽ നിന്നുള്ള ആദിൽ അൻസാർ പാടിയ "വെണ്മണിയെ "എന്ന് തുടങ്ങുന്ന തമിഴ് ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ ടി എസ് അയ്യപ്പൻ...

2024 അവസാനം മാത്രമെ കോവിഡ് വാക്‌സിന്‍ ലഭ്യമാവുകയൂള്ളൂ-സെറം

പൂന: കോവിഡ് വാക്‌സിനേഷന് ലോകം മുഴുവന്‍ പ്രത്യേകിച്ച് ഇന്ത്യന്‍ ജനത മുഴുവന്‍ കാത്തിരിക്കുകയാണ്. ഈ അവസരത്തില്‍ എല്ലാവരുടെയും ഏക പ്രതീക്ഷയാണ് പൂനയിലെ ഇന്ത്യയിലെ വാക്‌സിനേഷന്‍ നിര്‍മ്മാണ കമ്പനി സെറം. എന്നാല്‍ ലോകത്ത് എല്ലാവര്‍ക്കും...

സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2450 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 2436 പേര്‍ക്കാണ് രോഗബാധ. 212 പേരുടെ രോഗഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 64 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്ന് സംസ്ഥാനത്ത് 15...

യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ വിവരം എത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: യു.എ.ഇയില്‍ പ്രവാസികള്‍ മരണപ്പെട്ടാല്‍ ബന്ധപ്പെട്ടവര്‍ എത്രയും വേഗം വിവരം കോണ്‍സുലേറ്റില്‍ അറിയിക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. മോര്‍ച്ചറികളില്‍ നിന്നും മൃതദേഹം ഏറ്റെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാനാണിതെന്ന് അധികൃതര്‍ പറയുന്നു. യഥാസമയം വിവരം കോണ്‍സുലേറ്റിനെ അറിയിച്ച്...

ലൈഫ് മിഷൻ തട്ടിപ്പ് കേസ്; മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ കൂടുതൽ തെളിവുകൾ...

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താൽ ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ കൂടുതൽ തെളിവുകൾ പുറത്തുവരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഭരണത്തിൻ്റെ തണലിൽ കുടുംബം അഴിമതി നടത്തുമ്പോൾ രാജിവെച്ച് അന്വേഷണം നേരിടാൻ പിണറായി തയ്യാറാവണമെന്ന് ...

ഓസ്ട്രിയയിൽ വീണ്ടും അണുബാധയുടെ തോത് വളരെയധികം വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്

വിയന്ന: യൂറോപ്യൻ യൂണിയനിൽ ഏറ്റവും വേഗത്തിൽ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിൽ വിജയിച്ച രാജ്യമാണ് ഓസ്ട്രിയ. രാജ്യത്തെ ആരോഗ്യരംഗം ഏറെ ശ്രദ്ധയോടെ തന്നെയാണ് മുന്നോട്ടുപോയി കൊണ്ടിരിക്കുന്നതും. അതേസമയം രാജ്യത്ത് വീണ്ടും അണുബാധയുടെ തോത്...

പരസ്യക്കരാര്‍; ബോളിവുഡിനെ പിന്നിലാക്കി ക്രിക്കറ്റ് താരങ്ങള്‍

പരസ്യക്കരാറുകളുടെ കാര്യത്തില്‍ ബോളിവുഡിനെ പിന്നിലാക്കി കുതിപ്പ് തുടരുകയാണ് ക്രിക്കറ്റ് താരങ്ങള്‍. വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അടുത്തിടെ ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ നേടുന്ന രണ്ടാമത്തെ സെലിബ്രിറ്റിയായി. ഒന്നാമത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട്...

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയുടെ മകനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിനേത്തുടര്‍ന്നാണ് നടപടി. മന്ത്രി പുത്രനും സ്വപ്‌നയുമൊന്നിച്ച്...

ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് യാത്ര തിരിച്ചു

തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണിലേക്ക് യാത്ര തിരിച്ചു. യു.എ.ഇയുമായും ബഹ്‌റിനുമായും സമാധാന ഉടമ്പടികളില്‍ ഒപ്പുവെക്കുന്നതിനായാണ് നെതന്യാഹു വാഷിംഗ്ടണിലേക്ക് തിരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന ചടങ്ങില്‍ യു.എ.ഇ, ബഹ്‌റിന്‍ വിദേശകാര്യ മന്ത്രിമാരും...

കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി വീണ്ടും രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: കൊവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി മയിലുകളുമായുള്ള കളിയില്‍ തിരക്കിലായതിനാല്‍ സ്വന്തം ജീവന്‍ ഓരോരുത്തരും തന്നെ...

ഡബ്ലിനിലെ കത്തോലിക്കാ പ്രൈമറി സ്‌കൂള്‍ അഡ്മിഷനില്‍ സഹോദരങ്ങള്‍ക്ക് മുന്‍ഗണന അതിരൂപത നിര്‍ത്തലാക്കുന്നു

ഡബ്ലിന്‍: വലിയ ഡബ്ലിന്‍ പ്രദേശത്തെ കത്തോലിക്കാ പ്രൈമറി സ്‌കൂളുകള്‍ നിലവില്‍ സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ സഹോദരങ്ങള്‍ക്ക് മുന്‍ഗണനാ പ്രവേശനം നല്‍കുന്ന രീതി അവസാനിപ്പിക്കുകയാണ്. ഡബ്ലിന്‍ അതിരൂപത - ഡബ്ലിന്‍, വിക്ലോ, കില്‍ഡെയര്‍, കാര്‍ലോ,...

കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി യുഎസ് ഓപ്പണിൽ ഓസ്ട്രിയൻ താരം ഡൊമനിക് തീം

കന്നി ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കി യുഎസ് ഓപ്പണിൽ ഓസ്ട്രിയൻ താരം ഡൊമനിക് തീം. അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ ജർമനിയുടെ അലക്സാണ്ടർ സവറേവിനെയാണ് ഡൊമിനിക് തീം പരാജയപ്പെടുത്തിയത്. സ്കോർ: 2-6, 4-6, 6-4,...

കോവിഡ് സുരക്ഷയക്ക് പ്രത്യേകം യോഗം: ഡബ്ലിനില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ വന്നേക്കും

ഡബ്ലിന്‍:ഡബ്ലിനിലെ ഉയര്‍ന്ന തോതിലുള്ള അണുബാധ നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് പൊതുജനാരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടെ കോവിഡ് -19 പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാരിന്റെ പദ്ധതി അന്തിമമാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും ഇന്ന് യോഗം ചേരും. ഇടയക്ക്...