യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പു വെക്കുന്നത് വൈറ്റ് ഹൗസിൽ വെച്ച്

വാഷിംങ്ടണ്‍: യുഎഇയും ഇസ്രയേലും തമ്മിലുള്ള സമാധാന ഉടമ്പടി ഒപ്പു വെക്കുന്നത് വൈറ്റ് ഹൗസിൽ വെച്ച്. സെപ്റ്റംബർ 15നാണ് ഉടമ്പടിയിൽ ഒപ്പു വെക്കുന്നത്. ഇതിനായി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സയ്ദ് അൽ...

രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ച നിലയില്‍

ന്യൂദല്‍ഹി: രാഷ്ട്രപതി ഭവനിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബഹാദൂര്‍ ഥാപ്പ എന്ന സുരക്ഷ സൈനികോദ്യോഗസ്ഥനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. രാഷ്ട്രപതി ഭവനടുത്തുള്ള ഇയാളുടെ ക്വാര്‍ട്ടേഴ്‌സിലാണ് മരിച്ച...

വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക...

രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്. യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യാ​ണ്...

വിവാദ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണം: കെ.കെ ശൈലജ

തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ രമേശ് ചെന്നിത്തല മാപ്പ് പറയണം എന്ന് കെ.കെ ശൈലജ ഫേസ്ബുക്കില്‍...

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്ന്  വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.  ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിക്കുകയോ ആയുധമുപയോഗിക്കുകയോ ചെയ്തിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചയിലൂടെ മാത്രമേ ഇനി ...

വീട്ടിനുള്ളില്‍ കടന്നുകൂടിയ ഒരു ഈച്ചയെ ഓടിച്ചതാ… കത്തി നശിച്ചത് വീടിന്‍റെ പകുതി ഭാഗം …!!

"എലിയെ പിടിക്കാന്‍ ഇല്ലം ചുടുക"എന്ന് കേട്ടിട്ടുണ്ട് എന്നാല്‍ അതേപോലൊരു സംഭവം അരങ്ങേറിയി രിയ്ക്കുകയാണ് അങ്ങ് ഫ്രാന്‍സില്‍....!! ഫ്രാന്‍സില്‍ ഒരു 80 വയസുകാരന്‍, തന്‍റെ  വീട്ടിനുള്ളില്‍ കടന്നുകൂടിയ ഈച്ചയെ ഓടിക്കാന്‍ നടത്തിയ ശ്രമത്തിനിടെ, വീടിന്‍റെ പകുതി...

കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിൽ വിമാനമിറങ്ങുന്ന പലരും റാൻഡം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. രാജ്യത്ത് ഇറങ്ങുന്ന ഓരോ വിമാനത്തിലെയും 10% യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. അവരിൽ പലരും കോവിഡ് പോസിറ്റീവ്...

കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍...

ജോസ് കെ.മാണി ഇടത്തേക്ക്; നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക്

ഇടതു മുന്നണിയിലേക്ക് പോകാൻ ഒരുങ്ങുന്ന കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ എല്‍.ഡി.എഫുമായി പ്രാഥമിക ധാരണയിലേക്ക് എത്തിയതായി സൂചന. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ ജില്ലകളിലെ സീറ്റുകളിൽ...

ഇനി ഡ്രൈവിംഗ് ലൈസൻസോ, പാൻ കാർഡോ, ലഭിക്കാൻ അലഞ്ഞുതിരിയേണ്ട; പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!

ന്യുഡൽഹി: ഇനി ഡ്രൈവിംഗ് ലൈസൻസോ, പാൻ കാർഡോ, റേഷൻ കാർഡോ എന്നിവ  ലഭിക്കാൻ അലഞ്ഞുതിരിയേണ്ട ആവശ്യമില്ല. ഇന്ത്യ പോസ്റ്റ് തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിൽ ഇതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്.  ജനങ്ങളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രയാഗ് രാജ്...

പഞ്ചായത്ത് തെരഞ്ഞെടുപ്പ് തിരക്കിട്ട് നടത്തില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍

കൊച്ചി: പഞ്ചായത്ത് തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളൂവെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട്...

ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു

പാരിസ്: ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപെക്ക് കൊവിഡ് സ്ഥിരികരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ താരം ഫ്രാന്‍സിന്റെ നാഷണല്‍ ലീഗില്‍ നിന്ന് പിന്മാറി. ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഇതുവരെ ഏഴ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. വേള്‍ഡ്...

ആതര്‍ ഗ്രിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ ഡെലിവറി നവംബറില്‍

ആതര്‍ ഗ്രിഡ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ ഡെലിവറി നവംബറില്‍. കൊച്ചിയിലാകും ആദ്യ ഡെലിവറിയെന്നാണ് കമ്പനിയുടെ അറിയിപ്പ്. ഹീറോ മോട്ടോകോര്‍പ്പുമായി ചേര്‍ന്നാണ് ആതര്‍ 450 എക്‌സ് കൊച്ചിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ 84 കോടി...

അമേരിക്കൻ കോൺസുലേറ്റിലെ കോൺസൽ ജനറലായി ജൂഡിത്ത് റെവിൻ ചുമതലയേറ്റു

ചെന്നൈ: അമേരിക്കൻ കോൺസുലേറ്റിലെ കോൺസൽ ജനറലായി ജൂഡിത്ത് റെവിൻ ചുമതലയേറ്റു. നയതന്ത്ര പദവികളിൽ മികച്ച അനുഭവസമ്പത്തുമായാണ് ജൂഡിത്ത് റെവിൻ ചൈന്നൈയിൽ അമേരിക്കൻ കോൺസൽ ജനറലാകുന്നത്. ഇതിനുമുമ്പ് മുമ്പ് 2017-2020ൽ പെറുവിലെ ലിമയിലുള്ള യുഎസ്...

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ്...

കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി

മോസ്‌കോ: കൊവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്പുട്‌നിക് V ന്റെ ആദ്യ ബാച്ച് പുറത്തിറങ്ങി. എല്ലാ ജനങ്ങളിലേക്കും എത്തുന്ന രീതിയില്‍ വാക്‌സിന്റെ പ്രാദേശിക വില്‍പ്പന ഉടന്‍ തന്നെയുണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ്...

കേരളം വീണ്ടും രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം

ന്യൂദല്‍ഹി: കേരളം വീണ്ടും രാജ്യത്തെ ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വേയില്‍ 96.2 ശതമാനം സാക്ഷരതയോടെയാണ് സംസ്ഥാനം ഒന്നാമതെത്തിയത്. ദല്‍ഹിയാണ് തൊട്ടുപിന്നില്‍. ആന്ധ്രാപ്രദേശാണ് ഏറ്റവും പിന്നില്‍. ആന്ധ്രാപ്രദേശിന് തൊട്ടു മുന്‍പിലായി യു.പിയും ഗുജറാത്തും...

ജീവൻ മുറുകെ പിടിച്ച് നീണ്ട 13 മണിക്കൂർ; കടലിൽ കുടുങ്ങിയ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മലപ്പുറം: ബോട്ട് തകർന്നതിനെ തുടർന്ന് കടലിൽ കുടുങ്ങിയ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പൊന്നാനിയിൽ നിന്നും രക്ഷാ പ്രവർത്തനത്തിന് പോയ മത്സ്യതൊഴിലാളികൾ തന്നെ ആണ് കടലിൽ ഒഴുകുകയായിരുന്ന ആറു പേരെ രക്ഷപ്പെടുത്തിയത്. സ്രാങ്ക് നാസർ,...

ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ മറികടന്ന് വെടിയുതിര്‍ത്തുവെന്ന് ചൈന

ന്യൂദല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യന്‍ സൈന്യം നിയന്ത്രണ രേഖ (എല്‍.എസി) മറികടന്ന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം വെടിയുതിര്‍ത്തുവെന്ന് ചൈന ആരോപിച്ചു. തങ്ങള്‍ പ്രത്യാക്രമണം നടത്തി എന്നും ചൈന...