അയർലണ്ടിലെ ലിവിങ് സർട്ട് ഫലം; മലയാളികൾക്ക് അഭിമാനമായി ...

ഡബ്ലിൻ: ഇന്ത്യയിലെ പ്ലസ് ടുവിന് സമാനമായ അയർലണ്ട് ലിവിങ് സർട്ട് പരീക്ഷയിൽ മലയാളി വിദ്യാർഥികൾക്ക് അഭിമാന ജയം. മുഴുവൻ മാർക്കും നേടി (625), ഡബ്ലിൻ  ലൂക്കനിലെ അഭിരാം  അജിത്തും, തൊട്ടു പിന്നിലായി 613...

വിദേശസഹായം സ്വീകരിക്കാനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: വിദേശസഹായം സ്വീകരിക്കാനുള്ള ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി. നാല് കിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍ സാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം റദ്ദാക്കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ട് പ്രകാരം ഫണ്ട് സ്വീകരിക്കാനുള്ള ലൈസന്‍സാണ് റദ്ദാക്കിയത്. വിദേശസഹായം സ്വീകരിക്കാന്‍...

ലോകത്തെ ഹൈപ്പർസോണിക് മിസൈൽ ക്ലബിൽ ഇനി ഇന്ത്യയും

ലോകത്തെ ഹൈപ്പർസോണിക് മിസൈൽ ക്ലബിൽ ഇനി ഇന്ത്യയും. ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ചെടുത്ത ഹൈപ്പർ‌സോണിക് ടെക്നോളജി ഡെമോസ്‌ട്രേറ്റർ വെഹിക്കിൾ (എച്ച്എസ്ടി‌ഡി‌വി) ഇന്ത്യ തിങ്കളാഴ്ച വിജയകരമായി പരീക്ഷിച്ചതോടെയാണിത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെയാണ് ഇന്ത്യ...

ജമാല്‍ ഖഷോഗ്ജിയുടെ വധക്കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ വധക്കേസില്‍ പ്രതികളായ എട്ടു പേര്‍ക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. അഞ്ച് പേര്‍ക്ക് 20 വര്‍ഷം തടവും, ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടു പേര്‍ക്ക് ഏഴു വര്‍ഷം...

വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്. വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍...

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ  കുർബ്ബാന  സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും  സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു...

ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴയും...

ദോഹ: ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ പരമാവധി 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. പരമാവധി പിഴ തുക 6,000 റിയാലില്‍ നിന്ന് 10,000...

ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര...

അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ...

‘ഫിലോഡെൻഡ്രോൺ മിനിമ’ എന്ന അപൂർവയിനം ചെടി വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്!!

നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ.  'ഫിലോഡെൻഡ്രോൺ മിനിമ' എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.   ഇതൊരു...

ഓസ്‌ട്രേലിയയിൽ മക്കളോടൊപ്പം രക്ഷിതാക്കൾക്കും സ്ഥിര താമസത്തിനുള്ള സൗകര്യം സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ ...

ജോലിക്കായി പ്രവാസ ജീവിതം നയിക്കുന്ന ആൾക്കാരാണ് നമ്മുടെ കേരളത്തിലെ പകുതിയിലേറെ പേരും. സ്വന്തം രക്ഷിതാക്കൾക്ക് അവരുടെ വാർദ്ധഖ്യ കാലത്ത് ഒരു തണലായി നിൽക്കാൻ ആഗ്രഹിച്ചാലും അതിന് കഴിയാതെ വരുന്ന സാഹചര്യം...

ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്; 33 പെട്രോള്‍ പമ്പുകള്‍...

ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ...

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,802...

ന്യുഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,802 കൊറോണ കേസുകളാണ്. അതുപോലെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കാരണം ജീവഹാനി സംഭവിച്ചത് 1016...

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.  ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ആയ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.  ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന്...

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി; മൂന്ന് യാത്രക്കാരിൽ നിന്നായി 30 ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വര്‍ണം...

അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയ കേസിൽ ഒമ്പത് പ്രവാസികൾസൗദിയിൽ അറസ്റ്റിൽ

റിയാദ്: അനധികൃതമായി വിദേശത്തേക്ക് പണം കൈമാറിയ കേസിൽ ഒമ്പത് പ്രവാസികൾസൗദിയിൽ അറസ്റ്റിലായി. റിയാദ് പൊലീസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൗദി സ്വദേശികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തിഗത...

ചെലവ്‌ചുരുക്കല്‍; കരാറടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഇ കാറിലേക്ക്

തിരുവനന്തപുരം: കരാറടിസ്ഥാനത്തിൽ ഡീസൽ വാഹനങ്ങൾ ഉപയോഗിക്കുന്ന സർക്കാർ സ്ഥാപനങ്ങളും വകുപ്പുകളും ഇലക്‌ട്രിക്‌ കാറുകളിലേക്ക്‌. ആദ്യ ഘട്ടത്തിൽ 22 സർക്കാർ ഓഫീസാണ്‌ ഇലക്‌ട്രിക്‌ കാറുകൾ വാടകയ്‌ക്ക്‌ എടുക്കുക‌. ഇതോടെ ചെലവ്‌ അഞ്ചിലൊന്നായി ചുരുങ്ങും. ഒരു മാസത്തെ...

പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ചെന്നൈ: പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞ് വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ ഒട്ടേരി കന്നൂർ ഹൈറോഡിൽ മൊയ്തീൻ-രേഷ്മ ദമ്പതികളുടെ മകൾ നസിയ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ വളർത്തു പൂച്ച അലമാരയുടെ മുകളിൽ നിന്നും...

പ്രധാനമന്ത്രിയുടെ പുരസ്ക്കാര ചുരുക്കപട്ടികയിൽ വയനാട് കളക്ടർ ഡോ.അദീല അബ്ദുള്ളയും

വയനാട്: രാജ്യത്തെ പിന്നാക്ക ജില്ലകളിലൊന്നായ വയനാട്ടിലെ പൊതുവികസന ആരോഗ്യ പ്രതിരോധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നടത്തിയ മുൻക്കൈ പ്രവർത്തനങ്ങളാണ് പട്ടികയിൽ ഇടപിടിക്കാൻ ഇടയാക്കിയത്. പ്രവര്‍ത്തന മികവിനുള്ള പ്രധാനമന്ത്രിയുടെ പുരസ്‌കാര ചുരുക്കപ്പട്ടികയിലാണ് വയനാട് കളക്ടര്‍ ഡോക്ടർ അദീല...

ലൈന്‍ റഫറിയുടെ കഴുത്തില്‍ പന്തടിച്ചു; നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി

ന്യൂയോര്‍ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി. മത്സരത്തിനിടെ ജോക്കോവിച്ച് അടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ്...

താമരശ്ശേരി രൂപതാ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

കോഴിക്കോട്: താമരശ്ശേരി രൂപതാ മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട ആശുപത്രിയിലായിരുന്നു അന്ത്യം. 13 വര്‍ഷം താമരശ്ശേരി രൂപതാ ബിഷപ്പായിരുന്നു. 2007ല്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി...