ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തും; ആശങ്ക വേണ്ടെന്ന്...
വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഏജന്‍സിയായ നാസ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ്.
465824 (2010 FR) എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്റെ...
വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കി ഇന്ത്യൻ സൈന്യം
വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കി ഇന്ത്യൻ സൈന്യം. അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് സംഘത്തിന് കൈത്താങ്ങായി ഇന്ത്യൻ സേന മാറിയത്. വടക്കൻ സിക്കിമിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് സംഭവം.
വടക്കൻ സിക്കിമിലെ ഉയരമുള്ള പർവ്വതനിരകൾക്ക്...
പബ്ജി നിരോധിച്ചതിന് പിന്നാലെ പുതിയൊരു മള്‍ട്ടിപ്ലെയര്‍ ഗെയിം FAU-G അവതരിപ്പിച്ച് അക്ഷയ് കുമാര്‍
ദില്ലി: ഇന്ത്യയില്‍ ഗെയിമിംഗിൽ പ്ലാറ്റഫോമിൽ തരംഗമായിരുന്ന പബ്ജി നിരോധിച്ചത് മുതല്‍ വലിയ ചർച്ചകളാണ് ഈ വിഭാഗത്തിൽ നടക്കുന്നത്. പബ്ജി തിരിച്ചുവരുമോ അതോ പബ്ജിക്ക് പകരമായി മറ്റ് ഗെയിമുകൾ വരുമോ തുടങ്ങി വലിയ ആശങ്കയിലാണ്...
നിർണായക നീക്കവുമായി ജപ്പാൻ; ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിക്കാൻ ഒരുങ്ങുന്നു
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ നിർണായക നീക്കവുമായി ജപ്പാനും രംഗത്ത്. ജപ്പാനുവേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് ഇന്ത്യയിലേക്കൊ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാൻ ജപ്പാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിലേക്ക് പ്ലാന്റുകൾ മാറ്റുന്ന കമ്പനികൾക്ക്...
ബംഗളൂരൂ ലഹരിമരുന്ന് കേസ്; മകന് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: ബംഗളൂരൂ ലഹരിമരുന്ന് കേസില്‍ തന്‍റെ മകന് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ലഹരിമരുന്ന് കേസില്‍ കേന്ദ്ര നാര്‍കോട്ടിക് കന്‍ട്രോള്‍ ബ്യൂറോയുടെ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി...
മങ്ങിയ കാഴ്ച; പ്രമേഹം അപകടാവസ്ഥയില്‍
ചില സാഹചര്യങ്ങളില്‍, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില്‍ മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ ലക്ഷണമായി മാത്രം കാണേണ്ടതില്ല. എന്നാല്‍...
കഞ്ചാവ് ഉത്പാദനത്തിന് പച്ചക്കൊടി കാട്ടി പാക് സർക്കാർ
ഇസ്ലാമാബാദ്: കഞ്ചാവ് ഉത്പാദനത്തിന് പച്ചക്കൊടി കാട്ടി പാക് സർക്കാർ. ശാസ്ത്ര സാങ്കേതിക വകുപ്പ്മന്ത്രി ഫവാദ് ചൗഡരിയാണ് ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ തീരുമാനത്തെ ചരിത്രപരമായ തീരുമാനം എന്നാണ് ചൗഡരി പറഞ്ഞത്.
പാക്കിസ്ഥാനിലെ...
ഇന്ന് അധ്യാപക ദിനം; കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും നടക്കുന്ന ഒരു...
കോഴിക്കോട്: കല്ലുചുമന്നും സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും തെങ്ങില്‍ കയറി തേങ്ങയിട്ടുമൊക്കെ സ്‌കൂളിന്റെ ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന ഒരു അധ്യാപകനുണ്ട് കോഴിക്കോട്ട്. തിരുവമ്പാടി മുത്തപ്പന്‍പുഴ മലമുകളിലെ സെന്റ് ഫ്രാന്‍സിസ് എല്‍ പി സ്‌കൂളിലെ...
യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം; വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ...
അബുദാബി: യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം. കൊറോണയുടെ രണ്ടാം വരവിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ കേസുകളാണ്. രോഗമുക്തരായത് 639 പേർക്കാണ്. ആർക്കും ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസമാണ്....
ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ
ബംഗളൂരൂ: ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില്‍ നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യെലഹങ്കയിലെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷം കസ്റ്റഡിയിലെടുത്ത താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മലയാള...
ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ 30ാം നാള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഹൃദയമിടിപ്പ്
ബെയ്‌റൂട്ട്: ആഗസ്റ്റ് 4 ന് ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു സൂചന നല്‍കുകയാണ് ബെയ്‌റൂട്ടില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട്.
ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍...
സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 149 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 2716 പേർ കൊറോണ...
ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെഇഇയും നീറ്റും മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സുപ്രീം കോടതി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഭരണത്തിലിരിക്കുന്ന ആറ് സംസ്ഥാനങ്ങളാണ് കോടതിയെ...
നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ രണ്ടു തവണ വോട്ടു ചെയ്യാൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടതായി ആരോപണം
വാഷിങ്ടൺ: നവംബർ മൂന്നിലെ തെരഞ്ഞെടുപ്പിൽ സാധിക്കുമെങ്കിൽ രണ്ടു തവണ വോട്ടു ചെയ്യാൻ ട്രംപ് വോട്ടർമാരോട് ആവശ്യപ്പെട്ടതായി ആരോപണം. ഉത്തര കരോളിനയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പോസ്റ്റൽ വോട്ടും നേരിട്ടുള്ള വോട്ടും...
മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ
അഹമ്മദബാദ്: മാതാപിതാക്കളും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിൽ. ഗുജറാത്ത് ദഹോദ് നിവാസികളായ സെയ്ഫുദ്ദീൻ ദുധൈവാല (42), ഭാര്യ മെഹജബീൻ (35) ഇരട്ടക്കുട്ടികളായ അറാവ, സൈനബ് (16), ഇളയമകൾ ഹുസൈന എന്നിവരെയാണ്...
യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം
ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 6.08 നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ പ്രകമ്പനം 10 കിലോമീറ്റര്‍ ദൂരം...
Fr. രാജേഷ് മേച്ചിറാകത്ത് രചിച്ച് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച മാതാവിന്റെ...
Fr. രാജേഷ് മേച്ചിറാകത്ത് രചിച്ച് സംഗീത സംവിധാനം ചെയ്ത് പ്രശസ്ത ഗായകൻ കെസ്റ്റർ ആലപിച്ച മാതാവിന്റെ അതിമനോഹരമായ ഗാനത്തിന്റെ ഔദ്യോഗികമായ പ്രകാശനം ഈ വരുന്ന ഞായറാഴ്ച (06/09/29) ഉച്ചയ്ക്ക് ഒരു...
ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു
ലണ്ടന്‍: ഹോളിവുഡ് നടനായ റോബര്‍ട്ട് പാറ്റിന്‍സണ് കൊവിഡ് സ്ഥിരീകരിച്ചു. പാറ്റിന്‍സണ്‍ ബാറ്റ്മാനായി എത്തുന്ന ബാറ്റ്മാന്‍ സീരിസിലെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടക്കാണ് നടന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചിത്രീകരണം നിര്‍ത്തിവെച്ചു.
ബാറ്റ്മാന്‍ പ്രൊഡക്ഷന്‍ ടീമിലെ ഒരു...
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്; ഇന്ത്യക്കാരന് ഒരു വര്‍ഷം തടവും 100,000...
ന്യൂയോര്‍ക്ക്: 2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്ത ബൈജു പൊറ്റക്കുളത്ത് തോമസിനെയാണ് നോര്‍ത്ത് കരോലിന ജില്ലാ...
തമിഴ്‌നാട് കടലൂരിലെ പടക്കശാലയില്‍ സ്‌ഫോടനം; ഏഴ് പേര്‍ കൊല്ലപ്പെട്ടു
ചെന്നൈ: തമിഴ്‌നാട് കടലൂരിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക നിഗമനം.
ചെന്നൈയില്‍ നിന്നും 190 കിലോമീറ്റര്‍ അകലെയുള്ള കടലൂരിലെ കാട്ടുമന്നാര്‍കോയിലിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍...

















































