സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം ഡി യും സി ഇ ഓ...
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായി മുരളി രാമകൃഷ്ണന്‍ ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. ആറുവര്‍ഷമായി ബാങ്കിനെ നയിക്കുന്ന വി ജി മാത്യു സെപ്തംബര്‍ 30 ന് വിരമിക്കും. മുരളി...
ബെംഗളൂരു ലഹരിമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച്...
ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.
ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ്...
രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളി; നാണംക്കെട്ട് പാക്കിസ്ഥാന്‍
ഇന്ത്യ: രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളിയാതോടെ നാണംക്കെട്ട് പാക്കിസ്ഥാന്‍. യുഎന്‍ രക്ഷാസമിതിയിലാണ് പാക്കിസ്ഥാന് തിരിച്ചടിയേറ്റത്. അങ്കാര അപ്പാജി, ഗോബിന്ദ് പട്നായിക് എന്നിവര്‍ക്കെതിരെയായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം.
അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പിന്തുണ...
ഉത്തര്‍പ്രദേശില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ഗ്രാമത്തില്‍ മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ഇതേ ഗ്രാമത്തില്‍ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്.
ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാവുന്നത്. തലയില്‍ പരിക്കേറ്റ...
ലോക്ക്ഡൗണില്‍ സാമ്പത്തിക പ്രതിസന്ധി; വീട്ടുവാടക കൊടുക്കാന്‍ കഴിയാത്തതില്‍ മനംനൊന്ത് ഓട്ടോ...
കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വാടകവീട് ഉടമക്കെതിരെ പരാതിയുമായി ഭാര്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും വാടക നല്‍കണമെന്ന് നിരന്തരം നിര്‍ബന്ധിച്ചതാണ് ഓട്ടോ ഡ്രൈവറായ...
ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി; കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും ഈ റോബോട്ട്
ആളുകളെ ഒന്നു ‘കണ്ടാല്‍’ മതി, ഈ റോബോട്ട് കോവിഡ് ബാധിതരാണോ എന്ന് കണ്ടെത്തിത്തരും. അമേരിക്കയിലെ മസച്ചുസെറ്റ്‌സ് ആസ്ഥാനമായുള്ള റോബോട്ടിക്‌സ് കമ്പനിയായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ആണ് മസച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ബ്രിഗം ആന്‍ഡ്...
അയർലണ്ടിൽ നിന്നുള്ള കുട്ടിക്കൂട്ടം പാടിയ ‘പൊന്നോണപൂത്താലം’ എന്ന ആൽബത്തിലെ പുതിയ ഓണപ്പാട്ട് യൂട്യൂബിൽ തരംഗം...
‘പൂവാൽ തുമ്പി' എന്നു തുടങ്ങുന്ന കൈതപ്രം തിരുമേനി എഴുതിയ മനോഹര ഗാനം പാടിയിരിക്കുന്നത് ആദിൽ അൻസാർ, ഗ്രേസ് മരിയ ജോസ്, നിധി സജേഷ്, ക്രിഷ് കിംഗ് കുമാർ ,നേദ്യ ബിനു എന്നി...
അനുവിന്റെ ആത്മഹത്യ ഖേദകരം; പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്ന വിശദീകരണവുമായി പി.എസ്.സി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പി.എസ്.സി ഉദ്യോഗാര്‍ത്ഥി അനുവിന്റെ മരണം ഖേദകരമാണെന്നും പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നെന്നും പി.എസ്.സിയുടെ വിശദീകരണം.
റാങ്ക് ലിസ്റ്റ് റദ്ദാക്കിയിരുന്നില്ല. മൂന്ന് മാസത്തേക്ക് കൂടി റാങ്ക് ലിസ്റ്റ് നീട്ടിയിരുന്നു. ഇതുവരെ...
ലൈഫ് പദ്ധതി വിവാദം ശക്തമാകുന്നതിനിടെ റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല
കൊച്ചി: ലൈഫ് പദ്ധതി വിവാദം ശക്തമാകുന്നതിനിടെ റെഡ് ക്രസന്റിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവരുടെ കൈയ്യില്‍ നിന്ന് റെഡ് ക്രസന്റ് കോടികള്‍ പിരിച്ചെന്നാണ് രമേശ് ചെന്നിത്തല...
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു; ചോര്‍ന്നത് അനില്‍...
കൊച്ചി: സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴി ചോർന്ന സംഭവത്തിൽ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചു.
അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട ഭാഗം മാത്രം ചോർന്നത് പ്രത്യേക ഉദ്യേശത്തോടെയാണെന്നാണ് വിലയിരുത്തൽ.സ്വപ്ന...
സ്ത്രീകള്‍ തല മറച്ചു കൊണ്ട് മാത്രമേ ഹയ സോഫിയക്കുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ; പുതിയ നിബന്ധനകള്‍
ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ പുതിയ മാറ്റങ്ങള്‍ വരുന്നു. ഹയ സോഫിയ സന്ദര്‍ശിക്കുന്നവര്‍ ഇനി ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഒപ്പം...
അനുവിന്റെ മൃതദേഹവുമായി മുഖമന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി പ്രതിഷേധം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബി.ജെ.പിയുടെ പ്രതിഷേധം.
ബി.ജെ.പിയാണ് ക്ലിഫ് ഹൗസിലേക്ക് അനുവിന്റെ മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്. പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ്...
ഓണം സ്‌പെഷ്യൽ പ്രിവ്യൂ; ലോസ്റ്റ് വില്ല ഡ്രാമ ഇന്ന് വൈകിട്ട് 7 ന്
ഡബ്ലിൻ: തപസ്യ അവതരിപ്പിക്കുന്ന ത്രില്ലർ ഡ്രാമ ഇന്ന് ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് 24×7 പോർട്ടലിൽ പ്രിവ്യൂ ചെയ്യുന്നതാണ്. ഈ നാടകത്തിനു വേണ്ടി ജെസ്സി ജേക്കബിന്റെ വരികൾക്ക് സിംസൺ ജോൺ സംഗീതം...
നീണ്ട പത്തു മണിക്കൂർ നേരം കോവിഡ് വാർഡിൽ ഗ്ലൗസ് ധരിച്ച് കോവിഡ് വാർഡിൽ;...
കോവിഡ് മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവനും. നമ്മുടെ ആരോഗ്യസംവിധാനം എത്രത്തോളം ദുർബലമാണെന്ന് ഈ മഹാമാരി നാം ഓരോരുത്തർക്കും മുന്നിൽ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യയിൽ, ഓരോ 10,189 ആളുകൾക്കുമാണ് ഒരു സർക്കാർ ഡോക്ടർ ഉള്ളത്....
ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം
കൊല്ലം: കേട്ടുകേൾവിയില്ലാത്ത ഉത്ര കൊലപാതകക്കേസ് പൊലീസിൻ്റെ പുതിയ തലമുറയ്ക്ക് ഇനി പാഠ്യവിഷയം. അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പിനെകൊണ്ട് കടിപ്പ് കൊലപ്പെടുത്തിയ കേസാണ് ഐപിഎസ് വിദ്യാർഥികൾക്ക് പാഠ്യവിഷയമാകുന്നത്.
കേസ് ഡയറിയിലെ പ്രസക്തഭാഗങ്ങൾ ഡിജിറ്റലൈസ് ചെയ്ത് ഹൈദരാബാദിലെ പൊലീസ്...
ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി
അങ്കാര: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ സൈനിക സംഘര്‍ഷ സാധ്യത കനത്ത സാഹചര്യത്തില്‍ ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി.
മേഖലയില്‍ തുര്‍ക്കിയുടെ അധീന മേഖലയിലേക്ക് വരുന്ന യു.എ.ഇ...
“ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക” എന്ന ആശയത്തിന്‍റെ നിയമ സാധ്യത...
ന്യൂഡല്‍ഹി: "ഒരു രാജ്യം ഒരു വോട്ടര്‍ പട്ടിക" എന്ന ആശയത്തിന്‍റെ നിയമ സാധ്യത തേടി കേന്ദ്ര സര്‍ക്കാര്‍.
പ്രധാനമന്ത്രിയുടെ ഓഫീസ് ഈ മാസം 13ന് നിയമ മന്ത്രാലയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവയുടെ യോഗം...
ജോലിയില്‍ ഉഴപ്പിയാല്‍ വി.ആര്‍.എസ്; മാർഗ നിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജോലി ചെയ്യാത്ത സർക്കാർ ജീവനക്കാരെ ഒഴിവാക്കാൻ നിർബന്ധിത വിരമിക്കൽ ആവശ്യപ്പെടാനുള്ള മാർഗ നിർദേശം കേന്ദ്ര സർക്കാർ പുറത്തിറക്കി. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്. ജോലിയില്‍ ഉഴപ്പുന്നവരോട് വിരമിക്കാന്‍...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പിടിയിലായവരുടെ അറസ്റ്റ് രേഖപ്പെടുത്തി; മക്കൾക്ക് നിർണ്ണായക പങ്ക്
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയി ഡാനിയേലിന്റെയും കുടുംബാംഗങ്ങളുടെയും അറസ്റ്റ് രേഖപ്പെടുത്തി. റോയി, ഭാര്യ പ്രഭ, മക്കളായ റിയ,റിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ പിടിയിലായത്....
കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്‌സണലിന്
മാഞ്ചസ്റ്റര്‍: കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടം ആഴ്‌സണലിന്. ഫൈനലില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളായ ലിവര്‍പൂളിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-4) ആഴ്‌സണല്‍ തോല്‍പ്പിച്ചത്.
നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെയാണ് മത്സരം...

















































