വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ
സ്വീഡന്‍: വലതുപക്ഷ ഗ്രൂപ്പുകള്‍ ഖുറാന്‍ കത്തിച്ചതിനെ തുടര്‍ന്ന് സ്വീഡനില്‍ സംഘര്‍ഷാവസ്ഥ. വെള്ളിയാഴ്ച്ച വലതുപക്ഷ ഗ്രൂപ്പുകള്‍ 300ലധികം ആളുകളെ സംഘടിപ്പിച്ച് നടത്തിയ റാലിയില്‍ ഖുറാന്റെ പകര്‍പ്പ് കത്തിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്.
കുടിയേറ്റ വിഭാഗങ്ങള്‍ താമസിക്കുന്ന...
ഇസ്രായേലുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ ഫെഡറല്‍ നിയമം റദ്ദാക്കി യു.എ.ഇ.
അബുദാബി: ഇസ്രായേലുമായി കരാർ ഒപ്പിട്ടതിനു പിന്നാലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുമായി യു.എ.ഇ. ഇതിന്റെ ഭാഗമായി ബഹിഷ്‌കരണവും അതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച ഫെഡറല്‍ നിയമം റദ്ദാക്കി. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ്...
സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഒരുങ്ങുന്നതായി...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംദ് എഡിറ്റര്‍ അനില്‍ നമ്പ്യാരിലേക്ക് കസ്റ്റംസ് നീങ്ങിയതിന് പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.
അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രിവന്റീവ് വിഭാഗം കമീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ്...
അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും നീക്കും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നാം ദിവസവും...
വായ്പാ മോറട്ടോറിയം തിങ്കളാഴ്ച അവസാനിക്കും; ഇടപാടുകാർ ചെയ്യേണ്ടത്
തിരുവനന്തപുരം: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 6 മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. കാലാവധി ഇനിയും നീട്ടണമെന്ന് സംസ്ഥാന സർക്കാരോ ബാങ്കേഴ്സ് സമിതിയോ റിസർവ് ബാങ്കിനോട്...
ഇന്ന് ഉത്രാടം; കോറോണ മഹാമാരിക്കിടയിലും വലിയ ആഘോഷമില്ലാതെ ഓണത്തെ വരവേറ്റ് കേരളം
ഇന്ന് ഉത്രാടം... കോറോണ മഹാമാരിക്കിടയിലും വലിയ ആഘോഷമില്ലാതെ കേരളം ഓണത്തെ വരവേല്‍ക്കുകയാണ്. ഇന്ന് തിരുവോണത്തിനായുള്ള അവസാനവട്ട ഒരുക്കമായ ഊത്രാടപാച്ചിലിന്‍റെ തിരക്കിലായിരിക്കും മലയാളികൾ. പക്ഷേ ഈ തിരക്കിലും കൊറോണ പേടി കൂടെയുണ്ട് എന്നതാണ് സത്യം.
കോറോണ...
ശ്രീനഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം; മൂന്നു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ശ്രീനഗറിലെ പന്താ ചൗക്കിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം. മൂന്നു ഭീകരരെ സൈന്യം വധിച്ചു. ഒരു പോലീസുകാരനു വീരമൃത്യു മരിച്ചു. എഎസ്ഐ ബാബു രാം ആണ് മരിച്ചത്.
പന്താ ചൗക്കിൽ ശനിയാഴ്ച രാത്രിയാണ്...
സ്വര്‍ണ്ണക്കടത്ത് കേസ്; ബി.ജെ.പി നേതാക്കള്‍ ജനം ടി.വിയെ തള്ളിക്കളഞ്ഞ സംഭവത്തില്‍...
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷുമായി ജനം ടി.വിയിലെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെട്ടതോടെ ബി.ജെ.പി നേതാക്കള്‍ ചാനലിനെ തള്ളിക്കളഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്വേഷണം അതിന്റേതായ...
യുഎഇ യില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന!
ദുബായ്: ഇടക്കാലത്ത് യുഎഇ യില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു.
എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ അനുസരിച്ച് കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കൂടുകയാണ്.
കഴിഞ്ഞ ദിവസം പുതിയതായി രോഗം കണ്ടെത്തിയത് 390 പേരിലാണ്, യുഎഇ...
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സ്ഥാപന ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് സ്ഥാപന ഉടമ റോയി ഡാനിയേല്‍ കീഴടങ്ങി. പത്തനംതിട്ട എസ്.പി ഓഫീസിലാണ് കീഴടങ്ങിയത്.
ഇയാളുടെ മക്കളായ റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവര്‍ വെള്ളിയാഴ്ച പിടിയിലായിരുന്നു. ഇരുവര്‍ക്കുമെതിരെ...
ജമ്മുകാശ്മീരില്‍ സുപ്രധാന ചുമതലകള്‍ ഇനി ലെഫ്. ഗവര്‍ണര്‍ക്ക്; നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി; ജമ്മുകാശ്മീരില്‍ സുപ്രധാന ചുമതലകള്‍ ലെഫ്. ഗവര്‍ണര്‍ക്ക് നല്‍കുന്നത് അടക്കമുള്ള ചട്ടങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പോലീസ്, ക്രമസമാധാനം, അഴിമതി വിരുദ്ധ സെല്‍, അഖിലേന്ത്യാ സര്‍വീസ് തുടങ്ങിയവരുടെ ചുമതലകള്‍ ലെഫ്. ഗവര്‍ണര്‍ക്ക്...
ഐ.പി.എല്‍ സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബി.സി.സി.ഐ
ന്യൂദല്‍ഹി: ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി യു.എ.ഇ യിലെത്തിയ സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ബി.സി.സി.ഐ. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിലാണ് ഈ വെളിപ്പെടുത്തല്‍.
സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയില്‍ ആരംഭിക്കാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്...
ഡബ്ലിൻ തപസ്യയുടെ ഏറ്റവും പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ ഗ്ലോബൽ റിലീസിനൊരുങ്ങുന്നു.
അയർലണ്ടിലെ നിരവധി അരങ്ങുകളിൽ നാടകാസ്വാദകർക്ക് ഒരു വേറിട്ട അനുഭവം സമ്മാനിച്ച 'ലോസ്റ്റ് വില്ല' വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അയർലണ്ടിലും , യു കെയിലും അമേരിക്കയിലും...
നറുചിരിയിൽ ഓണവുമായി ഓ ഐ സി സി അയർലണ്ട് ഫേസ്ബുക് ലൈവിൽ സിനിമാതാരം...
ഡബ്ലിൻ: ഓ ഐ സി സി/ ഐ ഓ സി അയർലണ്ട്ഓണാഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 30 ന് ഞായറാഴ്ച അയർലണ്ട് സമയം 5pmന് (ഇന്ത്യൻ സമയം 9 .30 pmന്) "നറുചിരിയിൽ...
പുല്‍വാമയില്‍ ഭീകരര്‍ക്കെതിരെ ആഞ്ഞടിച്ച് സൈന്യം; 24 മണിക്കൂറിനിടെ കൊന്നത് 7 ഭീകരരെ!
ശ്രിനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ക്കെതിരെ സുരക്ഷാ സേനയുടെ കടുത്ത നടപടികള്‍ തുടരുന്നു. പുല്‍വാമയില്‍ സൈന്യം പുലര്‍ച്ചെയാണ് മൂന്ന് ഭീകരരെ വധിച്ചത്,രാത്രിയില്‍ ഒരു മണിയോടെയാണ് ഭീകരരുമായി എറ്റുമുട്ടല്‍ തുടങ്ങിയതെന്നാണ് സുരക്ഷാ സേന നല്‍കുന്ന വിവരം,കൊല്ലപെട്ട...
അനില്‍ നമ്പ്യാര്‍ ചാനലിന്റെ ചുമതലകളില്‍നിന്ന് മാറുന്നു
തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മൊഴിയെടുത്ത മാധ്യമപ്രവർത്തകനും ജനം ടിവി കോ-ഓര്‍ഡിനേറ്റിങ് എഡിറ്ററുമായ അനില്‍ നമ്പ്യാര്‍ ചാനലിന്റെ ചുമതലകളില്‍നിന്ന് മാറുന്നു. അനില്‍ നമ്പ്യാര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. സ്വര്‍ണ കള്ളക്കടത്ത്...
25 കോടി രൂപ വില വരുന്ന ബുഗാട്ടിയ്ക്ക് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നല്‍കി...
ലോകത്തിലെ ഏറ്റവും വിളിപ്പിടിപ്പുള്ള പ്രൊഡക്ഷന്‍ കാറുകളില്‍ ഒന്നാണ് ബുഗാട്ടി ഷിറോണ്‍. ഏകദേശം 25 കോടി രൂപ വില വരുന്ന ബുഗാട്ടിയ്ക്ക് 50 കോടിയുടെ നമ്പര്‍ പ്ലേറ്റ് നല്‍കിയിരിക്കുകയാണ് ദുബായിലെ ഒരു ബിസിനസുകാരന്‍. അതായത്,...
തൊലിപ്പുറത്തെ ഈ പ്രശ്നം കുട്ടികളെ ബാധിക്കുന്നത് എങ്ങനെ?
സോറിയാസിസ്, എക്‌സിമ (അറ്റോപിക് ഡെര്‍മറ്റൈറ്റിസ്) എന്നിവയാണ് സാധാരണ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്‍. എന്നാല്‍ ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ്. ഓരോ ചര്‍മ്മ പ്രശ്‌നത്തിനും പ്രത്യേകം പ്രത്യേകം ലക്ഷണങ്ങളാണ് ഉള്ളത്....
ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യു എ ഇ
ദുബായ്: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് UAE രംഗത്ത്. ഈ ആനുകൂല്യം 700 കുട്ടികൾക്കാണ് ലഭിക്കുന്നത്.
ഈ കുട്ടികൾക്ക് യുഎഇയിലെ സർക്കാർ സ്കൂളുകളിൽ...
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത് 2543 പേർക്ക്; 2260 പേർക്ക് സമ്പർക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 229 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം...

















































