20 വർഷം മുമ്പ് നഷ്ടമായ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് അയർലന്റ് പൊലീസ്

20 വർഷം മുമ്പ് നഷ്ടമായ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് അയർലന്റ് പൊലീസ്. അവിചാരിതമായി ലഭിച്ച പഴ്സിന്റെ ചിത്രവും പൊലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വർഷത്തെ ദുരൂഹത 24 മണിക്കൂറ് കൊണ്ട് അവസാനിച്ചു എന്ന കുറിപ്പോടെയാണ്...

കോവിഡ് 19; മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ തുറന്ന് യുഎഇ; ...

കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ യുഎഇയിൽ തുറന്നിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് സിനിമാ ഹാളുകൾ തുറന്നിരിക്കുന്നത്. ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും സമ്പർക്ക സാധ്യത ഒഴിവാക്കിയുമാണ് തിയറ്ററുകൾ...

ഇനി വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കണമെങ്കിൽ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സാധുതയുള്ള പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന്  ഇന്‍ഷുറന്‍സ് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഡല്‍ഹി...

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് സാമ്പത്തികമായി ഏറെ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ് കേന്ദ്ര ധനമന്ത്രാലയം. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍...

കോവിഡ് പ്രതിസന്ധിയിൽ ഐറിഷ് പ്രവാസി മലയാളികൾക്ക് ഓണകിറ്റുമായി ഇന്ത്യൻ ഫുഡ് ശൃംഖലകൾ

ഈ കോവിഡ് പ്രതിസന്ധിയിൽ ഓണം ആഘോഷിക്കുന്നത് എങ്ങനെ എന്ന് ചിന്തിച്ചിരിക്കുന്ന ഐറിഷ് പ്രവാസി മലയാളികൾക്ക് ഒരു സുവർണ്ണാവസരവുമായി ഇന്ത്യൻ ഫുഡ് ശൃംഖലകൾ ഓണകിറ്റുമായി രംഗത്ത്. റോയൽ കാറ്റെർസ്, സ്‌പൈസ് ഇന്ത്യ, സിൽവർ കിച്ചൺ എന്നീ...

സ്വർണക്കടത്ത് കേസ്; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്ന സുരേഷ്

കൊച്ചി: യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാൻ സഹായം ചോദിച്ച് സമീപിച്ചപ്പോൾ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാരുമായി ഉള്ളതെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. അനിൽ നമ്പ്യാരുമായി രണ്ടുവർഷത്തെ സൗഹൃദമുണ്ടെന്നാണ് സ്വപ്ന...

‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29...

'പ്രയാണം' WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ്   27, 28, 29 (ഇന്ന് മുതൽ) തിയതികളിൽ ഇന്ത്യൻ സമയം 8 മണി മുതൽ നടത്തുന്നു.  പ്രധാന അതിഥികളായി  സംഗീത സംവിധയകൻ...

സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19...

നിലവിലെസാഹചര്യത്തിൽ സ്കൂളുകൾ വീണ്ടും തുറക്കാൻ അനുവദിച്ചാൽ എട്ട് ആഴ്ചയ്ക്കുള്ളിൽ രാജ്യത്ത് 1,000 കോവിഡ് -19 കേസുകൾ ഉണ്ടാകുമെന്ന് യുസിസി വൈറോളജിസ്റ്റ് വ്യക്തമാക്കി . സ്കൂളുകൾ വീണ്ടും തുറക്കുന്നതിലൂടെ അയർലൻഡ് ...

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി എൻഐഎ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നാല് പേർ കൂടി പിടിയിൽ. മലപ്പുറം, കോഴിക്കോട് സ്വദേശികളെയാണ് തിങ്കളാഴ്ച എൻഐഎ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി ജിഫ്‍സൽ സി, മലപ്പുറം സ്വദേശി അബൂബക്കർ...

ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ന്യുഡൽഹി: ജമ്മു കശ്മീരിൽ ഡ്രോണുകൾ ഉപയോഗിച്ച് ബോംബിടാൻ പാക്കിസ്ഥാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.  ജമ്മു കശ്മീരിലെ ആർ‌എസ് പുര, സാംബ മേഖലകളിലെ അന്താരാഷ്ട്ര അതിർത്തിക്കടുത്തുള്ള സുരക്ഷാ സ്ഥാപനങ്ങളിൽ ബോംബ് ഇടാനാണ് പാക് പദ്ധതിയെന്ന് ബിഎസ്എഫ്...

പ്രമേഹ രോഗികൾക്ക് പച്ചമുളക് വളരെ നല്ലതാണ്

ന്യുഡൽഹി:  സാധാരണയായി പ്രമേഹമുള്ളവരോടും അമിതവണ്ണമുള്ളവരോടും മധുരവും അധിക കലോറിയും ഉള്ള ഭക്ഷണം കഴിക്കരുതെന്ന് പറയാറുണ്ട്.  എന്നാൽ ഈ രണ്ട് പ്രശ്‌നങ്ങളും അനുഭവിക്കുന്ന ആളുകൾക്ക് ഇത് കഴിക്കുന്നത് കൊണ്ട്  വളരെയധികം ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധർ...

കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം

തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയില്‍ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ൦ മോഷണം പോയെന്ന പരാതി വ്യാജം. ജ്വല്ലറിയുടെ ഭിത്തി തുരന്നു മൂന്നര കിലോ സ്വര്‍ണം തട്ടിയെടുത്തെന്നായിരുന്നു ഉടമയുടെ പരാതി. മൂന്നരക്കിലോ സ്വര്‍ണം സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി...

സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1908 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും,...

അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ...

ഫുജൈറ: അനധികൃതമായി കാർ പരിഷ്കരിച്ചതിനും ട്രാഫിക് പട്രോളിംഗിൽ നിന്ന് കടന്നുകളഞ്ഞതിനും ഒരു അറബ് പൗരന് ഫുജൈറ ട്രാഫിക് കോടതി 1,000 ദിർഹം പിഴ ചുമത്തി. പോലീസ് പട്രോളിംഗ് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും വകവെയ്ക്കാതെ...

ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സി.ആര്‍.പി.എഫ് ബറ്റാലിയന്റെ വൈദ്യുതി ബില്‍ 1.5 കോടി രൂപ. ജൂലൈ മാസത്തിലെ ബില്ലിലാണ് 1.5 കോടി രൂപ എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 181 ബറ്റാലിയന്‍ സി.ആര്‍.പി.എഫ്...

സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. റിയാദ് പ്രവശ്യയിലെ അല്‍ഖര്‍ജില്‍ മൂന്ന് കൊറോണ വാര്‍ഡുകള്‍ രോഗികളുടെ കുറവ് കാരണം അടച്ച് പൂട്ടി. രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ ഗണ്യമായ കുറവ് കാരണമാണ് ഈ വാര്‍ഡുകള്‍...

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്തുവന്നു. പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരിയില്‍ ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങളാണ്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു. ‘അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന്...

കോവിഡ് ടെസ്റ്റിന് കവിള്‍കൊണ്ട വെള്ളം; ഐ.സി.എം.ആര്‍ പറയുന്നത്‌

കോവിഡ് 19 ടെസ്റ്റിനായി ഇപ്പോള്‍ വ്യാപകമായി കൈക്കൊണ്ടു വരുന്ന നടപടി സ്രവ പരിശോധനയാണ്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് വൈറസ് ബാധ പരിശോധിക്കുക. എന്നാല്‍ ഇനി ഇത്രയൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍...

കോവിഡ്; നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ

ന്യൂഡൽഹി: കോവിഡ് വ്യാപിക്കുമ്പോഴും സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന നീറ്റ്, ജെ.ഇ.ഇ പരീക്ഷകളുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമർശിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. തീരുമാനത്തിൽ കേന്ദ്രം പുനർവിചിന്തനം നടത്തണമെന്നും പരീക്ഷ നടത്താനായി മറ്റൊരു മാർഗം കണ്ടെത്തണമെന്നും...